Display Settings

Font Size 22px

الرعد

Ar-Ra’d

ഇടിമുഴക്കം

Surah 13 43 verses Madani
30 ٣٠
كَذٰلِكَ
കധാലിക
Thus
അപ്രകാരം
أَرْسَلْنَاكَ
അര്‍സല്‍നാക
We (have) sent you
നാം നിന്നെ നിയോഗിച്ചു
فِيۤ
ഫീ
in
യില്‍
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായത്തില്‍
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
خَلَتْ
ഖലത്‌
passed
കഴിഞ്ഞു പോയിട്ടുണ്ട്
مِن
മിന്‍
From
നിന്ന്
قَبْلِهَآ
ഖബ്‌ലിഹാ
before it
അതിന്ന് മുമ്പ്
أُمَمٌ
ഉമമുന്‍
(are) communities
സമുദായങ്ങള്‍
لِّتَتْلُوَ
ലിതത്‌ലുവ
so that you might recite
നീ വായിച്ചുകേള്‍പിക്കാന്‍ വേണ്ടി
عَلَيْهِمُ
ഉലയ്‌ഹിമു
on them
അവര്‍ക്ക്
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതോന്ന്
أَوْحَيْنَآ
അവ്‌ഹയ്‌നാ
have revealed
നാം ദിവ്യബോധനമായി നല്‍കിയ
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
وَهُمْ
വഹും
and they (are)
അവരാകട്ടെ
يَكْفُرُونَ
യക്‌ഫുറൂന
disbelieve
അവര്‍ നിഷേധിക്കുന്നു
بِٱلرَّحْمَـٰنِ
ബി്റഹ്‌മാന്‍.
in the Most Gracious
പരമ കാരുണ്യകനെ
قُلْ
ഖുല്‍
Say
നീ പറയുക
هُوَ
ഹുവ
him
അവനാകുന്നു
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം / ആരാധ്യന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
عَلَيْهِ
ഉലയ്‌ഹി
from Him
അവനില്‍
تَوَكَّلْتُ
തവക്കല്‍തു
I put my trust
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
വഇലയ്‌ഹി
and towards Him
അവങ്കലേക്ക് തന്നെ
مَتَابِ
മതാബ്
(is) my return
എന്‍റെ മടക്കം / തിരിച്ചുപോക്ക്
كَذٰلِكَ أَرْسَلْنَاكَ فِيۤ أُمَّةٍ قَدْ خَلَتْ مِن قَبْلِهَآ أُمَمٌ لِّتَتْلُوَ عَلَيْهِمُ ٱلَّذِيۤ أَوْحَيْنَآ إِلَيْكَ وَهُمْ يَكْفُرُونَ بِٱلرَّحْمَـٰنِ قُلْ هُوَ رَبِّى لاۤ إِلَـٰهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ
കധാലിക അര്‍സല്‍നാക ഫീ ഉമ്മതിന്‍ ഖദ്‌ ഖലത്‌ മിന്‍ ഖബ്‌ലിഹാ ഉമമുന്‍ ലിതത്‌ലുവഉലയ്‌ഹിമുല്ലധീ അവ്‌ഹയ്‌നാ ഇലയ്‌ക വഹും യക്‌ഫുറൂന ബിറ്റഹ്‌മാന്‍. ഖുല്‍ ഹുവറബ്ബീ ലാ ഇലാഹ ഇല്ലാ ഹുവഉലയ്‌ഹി തവക്കല്‍തു വഇലയ്‌ഹി മതാബ്
Thus have We sent you to a community before whom other communities have passed away, in order that you might recite unto them what We have inspired to you, while they disbelieve in the Most Beneficent (Allah) Say: He is my Lord none has the right to be worshipped but He, In Him is my trust, and to Him will be my return with repentance.
അവ്വിധം, നിന്നെ നാമൊരു സമുദായത്തിലേക്ക് ദൂതനായി നിയോഗിച്ചിരിക്കുന്നു. ഇതിനു മുമ്പും നിരവധി സമുദായങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. നാം നിനക്കു ബോധനമായി നല്‍കിയ സന്ദേശം നീയവര്‍ക്ക് വായിച്ചു കേള്‍പ്പിക്കാന്‍ വേണ്ടിയാണിത്. അവരോ, ദയാപരനായ ദൈവത്തെ തള്ളിപ്പറയുന്നു. പറയുക: അവനാണെന്‍റെ നാഥന്‍, അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്‍റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.
31 ٣١
وَلَوْ
വലവ്‌
And if
എങ്കില്‍
أَنَّ
അന്ന
that
നിശ്ചയം / എന്ന്
قُرْآناً
ഖുര്‍ആനന്‍
a Quran
ഖുര്‍ആന്‍
سُيِّرَتْ
സുയ്യിറത്‌
are moved away
ചലിപ്പിക്കപ്പെട്ടു
بِهِ
ബിഹി
in it
അത് കൊണ്ട് /അതില്‍
ٱلْجِبَالُ
ല്‍-ജിബാലു
the mountains
പര്‍വതങ്ങള്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
قُطِّعَتْ
ഖുത്തിഅത്‌
could be cloven asunder
തുണ്ടമാക്കി മുറിക്കപ്പെട്ടു
بِهِ
ബിഹി
in it
അത് കൊണ്ട് /അതില്‍
ٱلأَرْضُ
ല്‍-അര്‍ഡു
the earth
ഭൂമി
أَوْ
അവ്‌
or
അല്ലെങ്കില്‍
كُلِّمَ
കുല്ലിമ
could be made to speak
സംസാരിക്കപ്പെട്ടു
بِهِ
ബിഹി
in it
അത് കൊണ്ട് /അതില്‍
ٱلْمَوْتَىٰ
ല്‍-മവ്‌താ.
(to) the dead
മരിച്ചവര്‍
بَل
ബല്‍
But
എന്നാല്‍
لِّلَّهِ
ലില്ലാഹി
To Allah
അല്ലാഹുവിന്നാണ്
ٱلأَمْرُ
ല്‍-അംറു
the matter
അധികാരം
جَمِيعاً
ജമീഅാ.
all together
മുഴുവനായും
أَفَلَمْ
അഫലം
So have not
ഇല്ലേ
يَيْأَسِ
യായ്‌അസി
know
അപ്പോള്‍ നിരാശപ്പെട്ടൂ
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ച
أَن
അന്‍
that
അത്
لَّوْ
ലവ്‌
If
എങ്കില്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَهَدَى
ലഹദ
surely, He would have guided
തീര്‍ച്ചയായും അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
ٱلنَّاسَ
ന്നാസ
(to) the people
ജനങ്ങളെ
جَمِيعاً
ജമീഅാ.
all together
മുഴുവന്‍
وَلاَ يَزَالُ
വലാ യസാലു
will cease And not
ആയികൊണ്ടെയിരിക്കും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
تُصِيبُهُم
തുസീബുഹും
to strike them
അവരെ ബാധിക്കും
بِمَا
ബിമാ
for what
യാതൊന്നില്‍
صَنَعُواْ
സനഅൂ
they did
അവര്‍ പ്രവര്‍ത്തിച്ചത്
قَارِعَةٌ
ഖാരിഅതുന്‍
a disaster
ഭീകരമായ ആപത്ത്
أَوْ
അവ്‌
or
അല്ലെങ്കില്‍
تَحُلُّ
തഹുല്ലു
it settles
അത് ഇറങ്ങുക / അത് വന്നു പതിക്കും
قَرِيباً
ഖറീബന്‍
near
അടുത്തുതന്നെ
مِّن
മിന്‍
from
ഇല്‍ നിന്ന്
دَارِهِمْ
ദാരിഹിം
their homes
അവരുടെ പാര്‍പ്പിടം
حَتَّىٰ
ഹത്താ
until
വരെ
يَأْتِىَ
യഅ്‌തിയ
will bring
വരുന്നത്
وَعْدُ
വഅ്‌ദു
(the) Promise
വാഗ്ദാനം
ٱللَّهِ
അല്ലാഹ്.
of Allah
അല്ലാഹുവിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُخْلِفُ
യുഖ്‌ലിഫു
break
അവന്‍ ലംഘിക്കുക
ٱلْمِيعَادَ
ല്‍-മീഉാദ്
the Promise
വാഗ്ദാനം
وَلَوْ أَنَّ قُرْآناً سُيِّرَتْ بِهِ ٱلْجِبَالُ أَوْ قُطِّعَتْ بِهِ ٱلأَرْضُ أَوْ كُلِّمَ بِهِ ٱلْمَوْتَىٰ بَل لِّلَّهِ ٱلأَمْرُ جَمِيعاً أَفَلَمْ يَيْأَسِ ٱلَّذِينَ آمَنُوۤاْ أَن لَّوْ يَشَآءُ ٱللَّهُ لَهَدَى ٱلنَّاسَ جَمِيعاً وَلاَ يَزَالُ ٱلَّذِينَ كَفَرُواْ تُصِيبُهُم بِمَا صَنَعُواْ قَارِعَةٌ أَوْ تَحُلُّ قَرِيباً مِّن دَارِهِمْ حَتَّىٰ يَأْتِىَ وَعْدُ ٱللَّهِ إِنَّ ٱللَّهَ لاَ يُخْلِفُ ٱلْمِيعَادَ
വലവ്‌ അന്ന ഖുര്‍ആനന്‍ സുയ്യിറത്‌ ബിഹില്‍-ജിബാലു അവ്‌ ഖുത്തിഅത്‌ ബിഹില്‍-അര്‍ഡു അവ്‌ കുല്ലിമ ബിഹില്‍-മവ്‌താ. ബല്‍ ലില്ലാഹില്‍-അംറു ജമീഅാ. അഫലം യായ്‌അസി അല്ലധീന ആമനൂ അന്‍ ലവ്‌ യശാഉ അല്ലാഹു ലഹദന്നാസ ജമീഅാ. വലാ യസാലുല്ലധീന കഫറൂ തുസീബുഹും ബിമാ സനഅൂ ഖാരിഅതുന്‍ അവ്‌ തഹുല്ലു ഖറീബന്‍ മിന്‍ ദാരിഹിം ഹത്താ യഅ്‌തിയ വഅ്‌ദു അല്ലാഹ്. ഇന്ന അല്ലാഹ ലാ യുഖ്‌ലിഫുല്‍-മീഉാദ്
And if there had been a Qur'an with which mountains could be moved, or the earth could be cloven asunder, or the dead could be made to speak. But the decision of all things is certainly with Allah. Have not then those who believe yet known that had Allah willed, He could have guided all mankind? And a disaster will not cease to strike those who disbelieve because of their deeds or it settle close to their homes, until the Promise of Allah comes to pass. Certainly, Allah does not fail in His Promise.
പര്‍വതങ്ങളെ ചലിപ്പിക്കുകയോ ഭൂമിയെ തുണ്ടം തുണ്ടമാക്കി മുറിക്കുകയോ മരിച്ചവരോടു സംസാരിക്കുകയോ ചെയ്യാന്‍ കഴിവുറ്റ ഒരു ഖുര്‍ആന്‍ ഉണ്ടായാല്‍പ്പോലും അവരതില്‍ വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ കാര്യങ്ങളൊക്കെ അല്ലാഹുവിന്‍റെ നിയന്ത്രണത്തിലാണ്. സത്യവിശ്വാസികള്‍ മനസ്സിലാക്കുന്നില്ലേ, അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും നേര്‍വഴിയിലാക്കുമായിരുന്നു. സത്യനിഷേധികള്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ ഫലമായി എന്തെങ്കിലും വിപത്ത് ബാധിച്ചുകൊണ്ടിരിക്കും. അല്ലെങ്കില്‍ അവരുടെ വീടുകള്‍ക്ക് അടുത്തുതന്നെ ദുരിതം വന്നുപതിക്കും, അല്ലാഹുവിന്‍റെ വാഗ്ദാനം പുലരുംവരെ. അല്ലാഹു ഒരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല.
32 ٣٢
وَلَقَدِ
വലഖദി
And indeed
തീര്‍ച്ചയായും
ٱسْتُهْزِىءَ
സ്‌തുഹ്‌സിഅ
were mocked
പരിഹസിക്കപെട്ടു
بِرُسُلٍ
ബിറുസുലിന്‍
Messengers
ദൈവദൂതന്‍മാര്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
فَأَمْلَيْتُ
ഫഅംലയ്‌തു
but I granted respite
എന്നിട്ട് ഞാന്‍ സമയം നീട്ടിക്കൊടുത്തു
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക്
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
ثُمَّ
ഥുമ്മ
then
പിന്നെ
أَخَذْتُهُمْ
അഖധ്‌തുഹും;
I seized them
ഞാനവരെ പിടികൂടി
فَكَيْفَ
ഫകയ്‌ഫ
Then how (will it be)
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ആയിരുന്നു
عِقَابِ
ഉഖാബ്
My penalty
എന്‍റെ ശിക്ഷ
وَلَقَدِ ٱسْتُهْزِىءَ بِرُسُلٍ مِّن قَبْلِكَ فَأَمْلَيْتُ لِلَّذِينَ كَفَرُواْ ثُمَّ أَخَذْتُهُمْ فَكَيْفَ كَانَ عِقَابِ
വലഖദിസ്‌തുഹ്‌സിഅ ബിറുസുലിന്‍ മിന്‍ ഖബ്‌ലിക ഫഅംലയ്‌തു ലില്ലധീന കഫറൂ ഥുമ്മ അഖധ്‌തുഹും; ഫകയ്‌ഫ കാന ഉഖാബ്
And indeed Messengers were mocked at before you, but I granted respite to those who disbelieved, and finally I punished them. Then how was My Punishment.
നിനക്കു മുമ്പും നിരവധി ദൈവദൂതന്‍മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ നാം സത്യനിഷേധികള്‍ക്ക് അവസരം നീട്ടിക്കൊടുത്തുകൊണ്ടിരുന്നു. പിന്നീട് നാം അവരെ പിടികൂടി. നോക്കൂ: എന്‍റെ ശിക്ഷ എവ്വിധമായിരുന്നുവെന്ന്
33 ٣٣
أَفَمَنْ
അഫമന്‍
Then is (one) who
അപ്പോള്‍ യാതൊരുവനോ
هُوَ
ഹുവ
him
അവന്‍
قَآئِمٌ
ഖാഇമുന്‍
some are standing
നിരീക്ഷിക്കുന്നവനാണ്
عَلَىٰ
ഉലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
نَفْسٍ
നഫ്‌സിന്‍
soul
ആത്മാവ്
بِمَا
ബിമാ
for what
യാതൊന്ന്
كَسَبَتْ
കസബത്‌.
it earned
അത് സമ്പാദിച്ച കൊണ്ടിരിക്കുന്ന
وَجَعَلُواْ
വജഅലൂ
And they make
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
شُرَكَآءَ
ശുറകാഅ
partners
പങ്കുകാരെ
قُلْ
ഖുല്‍
Say
പറയുക
سَمُّوهُمْ
സമ്മൂഹും.
Name them
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
അം
Or
അല്ലെങ്കില്‍
تُنَبِّئُونَهُ
തുനബ്ബിഊനഹൂ
(do) you inform Him
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا
ബിമാ
for what
യാതൊന്നില്‍
لاَ
ലാ
not
ഇല്ല
يَعْلَمُ
യഅ്‌ലമു
knows
അറിയുക
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
أَم
അം
or
അതോ
بِظَاهِرٍ
ബിളാഹിറിന്‍
of the apparent
പ്രകടമായത്
مِّنَ
മിന
against
നിന്ന്
ٱلْقَوْلِ
ല്‍-ഖവ്‌ല്‍.
the word
വാക്ക്
بَلْ
ബല്‍
But
എന്നാല്‍
زُيِّنَ
സുയ്യിന
Beautified
കൗതുകമാക്കപ്പെട്ടു
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക്
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
مَكْرُهُمْ
മക്‌റുഹും
their plotting
അവരുടെ കുതന്ത്രം
وَصُدُّواْ
വസുദ്ദൂ
and they are hindered
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ
ഉനി
from
ഇല്‍ നിന്ന്
ٱلسَّبِيلِ
സ്സബീല്‍.
way
മാര്‍ഗ്ഗത്തില്‍
وَمَن
വമന്‍
And whoever
ആരെയെങ്കിലും
يُضْلِلِ
യുദ്‌ലിലി
lets go astray
വഴിപിഴപ്പിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَمَا
ഫമാ
Then what
അപ്പോള്‍ എന്ത്
لَهُ
ലഹൂ
to him
അവന്ന്
مِنْ
മിന്‍
from
നിന്ന്
هَادٍ
ഹാദ്
(is) a guide
ഒരു വഴികാട്ടി
أَفَمَنْ هُوَ قَآئِمٌ عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ وَجَعَلُواْ لِلَّهِ شُرَكَآءَ قُلْ سَمُّوهُمْ أَمْ تُنَبِّئُونَهُ بِمَا لاَ يَعْلَمُ فِى ٱلأَرْضِ أَم بِظَاهِرٍ مِّنَ ٱلْقَوْلِ بَلْ زُيِّنَ لِلَّذِينَ كَفَرُواْ مَكْرُهُمْ وَصُدُّواْ عَنِ ٱلسَّبِيلِ وَمَن يُضْلِلِ ٱللَّهُ فَمَا لَهُ مِنْ هَادٍ
അഫമന്‍ ഹുവഖാഇമുന്‍ ഉലാ കുല്ലി നഫ്‌സിന്‍ ബിമാ കസബത്‌. വജഅലൂ ലില്ലാഹി ശുറകാഅ ഖുല്‍ സമ്മൂഹും. അം തുനബ്ബിഊനഹൂ ബിമാ ലാ യഅ്‌ലമു ഫില്‍-അര്‍ഡി അം ബിളാഹിറിന്‍ മിനല്‍-ഖവ്‌ല്‍. ബല്‍ സുയ്യിന ലില്ലധീന കഫറൂ മക്‌റുഹും വസുദ്ദൂ ഉനിസ്സബീല്‍. വമന്‍ യുദ്‌ലിലില്ലാഹു ഫമാ ലഹൂ മിന്‍ ഹാദ്
Is then He Who takes charge of every person and knows all that he has earned. Yet they ascribe partners to Allah. Say: Name them. Is it that you will inform Him of something He knows not in the earth or is it a show of false words. Nay, To those who disbelieve, their plotting is made fair seeming, and they have been hindered from the Right Path, and whom Allah sends astray, for him, there is no guide.
അപ്പോള്‍ ഓരോ ആത്മാവും സമ്പാദിച്ചു കൊണ്ടിരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനോടാണോ ഈ ധിക്കാരം. അവര്‍ അല്ലാഹുവിന് പങ്കാളികളെ ആരോപിച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ അവരുടെ പേരുകളൊന്നു പറഞ്ഞു തരിക. അല്ല. അല്ലാഹുവിന് ഭൂമിയില്‍ അറിയാത്ത കാര്യം അറിയിച്ചുകൊടുക്കുകയാണോ നിങ്ങള്‍. അതല്ല. തോന്നുന്നതൊക്കെ വിളിച്ചുപറയുകയാണോ. എന്നാല്‍ വസ്തുത അതൊന്നുമല്ല. സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം കൗതുകകരമായി തോന്നിയിരിക്കുന്നു. സത്യപാതയില്‍ നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍ പിന്നെ അവനെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.
34 ٣٤
لَّهُمْ
ലഹും
for them
അവര്‍ക്ക്
عَذَابٌ
ഉധാബുന്‍
(is) a punishment
ശിക്ഷ (ഉണ്ട്)
فِى
ഫി
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്ദുന്‍യാ;
(of) the world
ഈ ലോകത്തെ
وَلَعَذَابُ
വലഉധാബു
And surely the punishment
ശിക്ഷയാകട്ടെ
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്തെ
أَشَقُّ
അശഖ്ഖു;
(is) harder
കൂടുതല്‍ പ്രയാസകരം
وَمَا
വമാ
And what
എന്ത് / ഇല്ല
لَهُم
ലഹും
of them
അവര്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مِن
മിന്‍
From
നിന്ന്
وَاقٍ
വാഖ്
defender
ഒരു രക്ഷകന്‍
لَّهُمْ عَذَابٌ فِى ٱلْحَيَاةِ ٱلدُّنْيَا وَلَعَذَابُ ٱلآخِرَةِ أَشَقُّ وَمَا لَهُم مِّنَ ٱللَّهِ مِن وَاقٍ
ലഹും ഉധാബുന്‍ ഫില്‍-ഹയാതിദ്ദുന്‍യാ; വലഉധാബുല്‍-ആഖിറതി അശഖ്ഖു; വമാ ലഹും മിനല്ലാഹി മിന്‍ വാഖ്
For them is a torment in the life of this world, and certainly, harder is the torment of the Hereafter. And they have no protector against Allah.
അവര്‍ക്ക് ഐഹികജീവിതത്തില്‍ അര്‍ഹമായ ശിക്ഷയുണ്ട്. പരലോക ശിക്ഷയോ ഏറെ ദുരിത പൂര്‍ണവും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല.
35 ٣٥
مَّثَلُ
മഥലു
The example
ഉപമ
ٱلْجَنَّةِ
ല്‍-ജന്നതി
(of) the garden
സ്വര്‍ഗത്തിന്‍റെ
ٱلَّتِى
ല്ലതീ
Which
യാതൊരു
وُعِدَ
വുഉദ
(is) promised
വാഗ്ദാനം ചെയ്യപ്പെട്ട
ٱلْمُتَّقُونَ
ല്‍-മുത്തഖൂന്‍;
the ones who fear Allah
ഭക്തന്മാര്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്നു
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴെ
ٱلأَنْهَارُ
അല്‍-അന്‍ഹാറു;
the rivers
ആറുകള്‍
أُكُلُهَا
ഉകുലുഹാ
Its food
അതിലെ ഫലങ്ങള്‍
دَآئِمٌ
ദാഇമുന്‍
(is) everlasting
ശാശ്വതം
وِظِلُّهَا
വളില്ലുഹാ.
and its shade
അതിലെ തണലും
تِلْكَ
തില്ക
These
അതാണ്
عُقْبَىٰ
ഉഖ്‌ബാ
(is) the final attainment
പര്യവസാനം
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱتَّقَواْ
തഖവ്‌;
they fear
അവര്‍ സൂക്ഷ്മതപാലിച്ചു
وَّعُقْبَى
വഉഖ്‌ബാ
and (the) end
പര്യവസാനം
ٱلْكَافِرِينَ
അല്‍-കാഫിറീന
the disbelievers
സത്യനിഷേധികള്‍ക്ക്
ٱلنَّارُ
ന്‍-നാര്‍
the Fire
നരകമാകുന്നു
مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ تَجْرِى مِن تَحْتِهَا ٱلأَنْهَارُ أُكُلُهَا دَآئِمٌ وِظِلُّهَا تِلْكَ عُقْبَىٰ ٱلَّذِينَ ٱتَّقَواْ وَّعُقْبَى ٱلْكَافِرِينَ ٱلنَّارُ
മഥലുല്‍-ജന്നതില്ലതീ വുഉദല്‍-മുത്തഖൂന്‍; തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു; ഉകുലുഹാ ദാഇമുന്‍ വളില്ലുഹാ. തില്ക ഉഖ്‌ബാ അല്ലധീന തഖവ്‌; വഉഖ്‌ബാ അല്‍-കാഫിറീനന്‍-നാര്‍
The description of the Paradise which the Muttaqun: have been promised, Underneath it rivers flow, its provision is eternal and so is its shade, this is the end of the Muttaqun, and the end of the disbelievers is Fire.
ഭക്തന്‍മാര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്‍റെ ഉപമ ഇതാണ്. അതിന്‍റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും തണലും ശാശ്വതമായിരിക്കും. ദൈവഭക്തന്‍മാരുടെ മടക്കം അവിടേക്കാണ്. സത്യനിഷേധികളുടെ ഒടുക്കമോ നരകത്തീയിലും.
36 ٣٦
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
آتَيْنَاهُمُ
ആതയ്‌നാഹുമു
We have given them
നാമവര്‍ക്ക് നല്‍കി
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
يَفْرَحُونَ
യഫ്‌റഹൂന
rejoice
അവര്‍ സന്തോഷം കൊള്ളുന്നു
بِمَآ
ബിമാ
in what
യാതോന്നില്‍
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടതിലും
إِلَيْكَ
ഇലയ്‌ക;
to you
നിനക്ക്
وَمِنَ
വമിന
but among
നിന്നും ചിലര്‍
ٱلأَحْزَابِ
ല്‍-അഹ്‌സാബി
the sects
കക്ഷികളില്‍
مَن
മന്‍
(those) who
ഒരുത്തര്‍
يُنكِرُ
യുന്‍കിറു
deny
നിഷേധിക്കുന്നു / അംഗീകരിക്കാത്ത
بَعْضَهُ
ബഅ്‌ദഹ്.
some of them
അതില്‍ ചിലഭാഗങ്ങള്‍
قُلْ
ഖുല്‍
Say
നീ പറയുക
إِنَّمَآ
ഇന്നമാ
only
നിശ്ചയം
أُمِرْتُ
ഉമിര്‍തു
I am commanded
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ
അന്‍
that
അത്
أَعْبُدَ
അഉബുദ
I worship
ഞാന്‍ വഴിപ്പെടാന്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിന്
وَلاۤ
വലാ
and not
അരുത്
أُشْرِكَ
ഉശ്‌റിക
I associate partners
ഞാന്‍ പങ്ക് ചേര്‍ക്കതിരിക്കാന്‍
بِهِ
ബിഹ്.
in it
അതില്‍ / അവനില്‍
إِلَيْهِ
ഇലയ്‌ഹി
to it
അവങ്കലേക്ക്
أَدْعُو
അദ്‌ഊ
I call upon
ഞാന്‍ ക്ഷണിക്കുന്നു
وَإِلَيْهِ
വഇലയ്‌ഹി
and towards Him
അവങ്കലേക്ക് തന്നെ
مَآبِ
മആബ്
(is) my return
എന്‍റെ മടങ്ങി ചെല്ലല്‍
وَٱلَّذِينَ آتَيْنَاهُمُ ٱلْكِتَابَ يَفْرَحُونَ بِمَآ أُنزِلَ إِلَيْكَ وَمِنَ ٱلأَحْزَابِ مَن يُنكِرُ بَعْضَهُ قُلْ إِنَّمَآ أُمِرْتُ أَنْ أَعْبُدَ ٱللَّهَ وَلاۤ أُشْرِكَ بِهِ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ
വല്ലധീന ആതയ്‌നാഹുമുല്‍-കിതാബ യഫ്‌റഹൂന ബിമാ ഉന്‍സില ഇലയ്‌ക; വമിനല്‍-അഹ്‌സാബി മന്‍ യുന്‍കിറു ബഅ്‌ദഹ്. ഖുല്‍ ഇന്നമാ ഉമിര്‍തു അന്‍ അഉബുദ അല്ലാഹ വലാ ഉശ്‌റിക ബിഹ്. ഇലയ്‌ഹി അദ്‌ഊ വഇലയ്‌ഹി മആബ്
Those to whom We have given the Book, rejoice at what has been revealed unto you, but there are among the Confederates those who reject a part thereof. Say: I am commanded only to worship Allah and not to join partners with Him. To Him I call and to Him is my return.
നാം നേരത്തെ വേദപുസ്തകം നല്‍കിയവര്‍ നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തില്‍ സന്തുഷ്ടരാണ്. എന്നാല്‍ സഖ്യകക്ഷികളില്‍ ചിലര്‍ ഇതിന്‍റെ ചില ഭാഗങ്ങള്‍ അംഗീകരിക്കാത്തവരാണ്. പറയുക: ഞാന്‍ അല്ലാഹുവിനു മാത്രം വഴിപ്പെടാനാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവനില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കാനും. അതിനാല്‍ ഞാന്‍ ക്ഷണിക്കുന്നത് അവനിലേക്കാണ്. എന്‍റെമടക്കവും അവങ്കലേക്കുതന്നെ.
37 ٣٧
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
أَنزَلْنَاهُ
അന്‍സല്‍നാഹു
revealed it
നാം ഇതിനെ ഇറക്കി
حُكْماً
ഹുക്‌മന്‍
(in) judgment
ന്യായപ്രമാണമായി
عَرَبِيّاً
ഉറബിയ്യാ.
in Arabic
അറബിഭാഷയില്‍ ഉള്ള
وَلَئِنِ
വലഇനി
And if
എങ്കില്‍
ٱتَّبَعْتَ
ത്തബഅ്‌ത
you follow
നീ പിന്‍പറ്റുന്നത്
أَهْوَاءَهُم
അഹ്‌വാഅഹും
their desires
അവരുടെ ഇച്ഛയെ
بَعْدَ
ബഅ്‌ദ
after
ശേഷം
مَا
മാ
that (which)
യാതൊന്നിന്
جَآءَكَ
ജാഅക
came to you
നിനക്ക് വന്ന കിട്ടിയ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْعِلْمِ
ല്‍-ഇല്‌മി
[the] knowledge
അറിവ്
مَا
മാ
that (which)
യാതൊന്നിനെ / ഇല്ല
لَكَ
ലക
to You
നിനക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مِن
മിന്‍
From
യില്‍നിന്ന്
وَلِيٍّ
വലിയ്യിന്‍
protector
രക്ഷകന്‍
وَلاَ
വലാ
and not
ഇല്ല
وَاقٍ
വാഖ്
defender
മോചിപ്പിക്കുന്നവനും
وَكَذٰلِكَ أَنزَلْنَاهُ حُكْماً عَرَبِيّاً وَلَئِنِ ٱتَّبَعْتَ أَهْوَاءَهُم بَعْدَ مَا جَآءَكَ مِنَ ٱلْعِلْمِ مَا لَكَ مِنَ ٱللَّهِ مِن وَلِيٍّ وَلاَ وَاقٍ
വകധാലിക അന്‍സല്‍നാഹു ഹുക്‌മന്‍ ഉറബിയ്യാ. വലഇനിത്തബഅ്‌ത അഹ്‌വാഅഹും ബഅ്‌ദ മാ ജാഅക മിനല്‍-ഇല്‌മി മാ ലക മിനല്ലാഹി മിന്‍ വലിയ്യിന്‍ വലാ വാഖ്
And thus have We sent it (the Qur'an) down to be a judgement of authority in Arabic. Were you to follow their desires after the knowledge which has come to you, then you will not have any Wali or defender against Allah.
ഇവ്വിധം നാം ഇതിനെ ഒരു ന്യായപ്രമാണമായി അറബിഭാഷയില്‍ ഇറക്കിയിരിക്കുന്നു. നിനക്ക് ഈ അറിവ് വന്നെത്തിയ ശേഷവും നീ അവരുടെ ഇച്ഛകളെ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് നിന്നെ കാക്കുന്ന ഒരു രക്ഷകനോ കാവല്‍ക്കാരനോ നിനക്കുണ്ടാവില്ല.
38 ٣٨
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം അയച്ചിട്ടുണ്ട്
رُسُلاً
റുസുലന്‍
Messengers
ദൂതന്മാരെ
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
وَجَعَلْنَا
വജഅല്‍നാ
And We made
നാം ആക്കുകയും ചെയ്തു
لَهُمْ
ലഹും
for them
അവര്‍ക്ക്
أَزْوَاجاً
അസ്‌വാജന്‍
(in) pairs
ഇണകളെ
وَذُرِّيَّةً
വധുറ്റിയ്യതന്‍.
and offspring
സന്താനങ്ങളെയും
وَمَا
വമാ
And what
എന്ത് / അല്ല
كَانَ
കാന
is
ആണോ
لِرَسُولٍ
ലിറസൂലിന്‍
in a Messenger
ഒരു ദൈവദൂതന്
أَن
അന്‍
that
അത്
يَأْتِىَ
യഅ്‌തിയ
will bring
വരുന്ന
بِآيَةٍ
ബിആയതിന്‍
with a sign
ഒരു ദൃഷ്ടാന്തം കൊണ്ട്
إِلاَّ
ഇല്ലാ
except
ഇല്ലാതെ
بِإِذْنِ
ബിഇധ്‌നി
by (the) permission
കല്‍പനപ്രകാരം
ٱللَّهِ
ല്ലാഹ്.
of Allah
അല്ലാഹുവിന്‍റെ
لِكُلِّ
ലികുല്ലി
For every
എല്ലാ
أَجَلٍ
അജലിന്‍
a term
അവധിക്കുമുണ്ട്
كِتَابٌ
കിതാബ്
A book
ഒരു പ്രമാണം
وَلَقَدْ أَرْسَلْنَا رُسُلاً مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجاً وَذُرِّيَّةً وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِآيَةٍ إِلاَّ بِإِذْنِ ٱللَّهِ لِكُلِّ أَجَلٍ كِتَابٌ
വലഖദ്‌ അര്‍സല്‍നാ റുസുലന്‍ മിന്‍ ഖബ്‌ലിക വജഅല്‍നാ ലഹും അസ്‌വാജന്‍ വധുറ്റിയ്യതന്‍. വമാ കാന ലിറസൂലിന്‍ അന്‍ യഅ്‌തിയ ബിആയതിന്‍ ഇല്ലാ ബിഇധ്‌നില്ലാഹ്. ലികുല്ലി അജലിന്‍ കിതാബ്
And indeed We sent Messengers before you, and made for them wives and offspring. And it was not for a Messenger to bring a sign except by Allah's Leave. each and every matter there is a Decree.
നിനക്കു മുമ്പും നാം ദൂതന്‍മാരെനിയോഗിച്ചിട്ടുണ്ട്. അവര്‍ക്കു നാം ഇണകളെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ ഒരുദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. എല്ലാ കാലഘട്ടത്തിനും ഒരുപ്രമാണമുണ്ട്.
39 ٣٩
يَمْحُو
യംഹൂ
eliminates
മായ്ച്ചുകളയുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مَا
മാ
that (which)
യാതൊന്ന്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيُثْبِتُ
വയുഥ്‌ബിതു;
and confirms
അവന്‍ നിലനിര്‍ത്തുകയും ചെയ്യുന്നു
وَعِندَهُ
വഉന്‍ദഹൂ
And with Him
അവന്‍റെ പക്കല്‍
أُمُّ
ഉമ്മു
the foundation
മൂലകേന്ദ്രം / പ്രമാണം
ٱلْكِتَابِ
ല്‍-കിതാബ്
(of) the Book
ഗ്രന്ഥത്തിന്‍റെ
يَمْحُو ٱللَّهُ مَا يَشَآءُ وَيُثْبِتُ وَعِندَهُ أُمُّ ٱلْكِتَابِ
യംഹൂ അല്ലാഹു മാ യശാഉ വയുഥ്‌ബിതു; വഉന്‍ദഹൂ ഉമ്മുല്‍-കിതാബ്
Allah blots out what He wills and confirms. And with Him is the Mother of the Book.
അല്ലാഹു അവനിച്ഛിക്കുന്നതിനെമായ്ച്ചുകളയുന്നു. അവനിച്ഛിക്കുന്നത് നിലനിര്‍ത്തുകയും ചെയ്യുന്നു. എല്ലാറ്റിനും ആധാരമായ മൂലപ്രമാണം അവന്‍റെ അടുത്താണുള്ളത്.