الرعد
Ar-Ra’d
ഇടിമുഴക്കം
40
٤٠
وَإِن
വഇന്‍
And if
എങ്കില്‍
مَّا
മാ
not
ഇല്ല
نُرِيَنَّكَ
നുറിയന്നക
We show you
നിനക്ക് ഞാന്‍ കാണിക്കുക
بَعْضَ
ബഅ്‌ദ
some
ചിലത്
ٱلَّذِى
ല്ലധീ
(is) the One Who
യാതോന്ന്
نَعِدُهُمْ
നഅിദുഹും
We promised them
നാം അവര്‍ക്ക് വാഗ്ദാനം ചെയ്ത
أَوْ
അവ്
or
അല്ലെങ്കില്‍
نَتَوَفَّيَنَّكَ
നതവഫ്ഫയന്നക
We cause you to die
നാം നിന്നെ തീര്‍ച്ചയായും മരിപ്പിച്ചേക്കാം
فَإِنَّمَا
ഫഇന്നമാ
then only
നിശ്ചയം
عَلَيْكَ
ഉലയ്‌ക
to you
നിനക്ക്
ٱلْبَلاَغُ
ല്‍-ബലാഗു
(is) to [the] convey
പ്രബോധനം / സന്ദേശമെത്തിക്കല്‍ (മാത്രം)
وَعَلَيْنَا
വഉലയ്‌നാ
and on Us
നമ്മുടെ മേല്‍ (ബാധ്യത)
ٱلْحِسَابُ
അല്‍-ഹിസാബ്
(is) the reckoning
കണക്ക് നോക്കല്‍ (വിചാരണ)
وَإِن مَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِنَّمَا عَلَيْكَ ٱلْبَلاَغُ وَعَلَيْنَا ٱلْحِسَابُ
വഇന്‍ മാ നുറിയന്നക ബഅ്‌ദല്ലധീ നഅിദുഹും അവ് നതവഫ്ഫയന്നക ഫഇന്നമാ ഉലയ്‌കല്‍-ബലാഗു വഉലയ്‌നാ അല്‍-ഹിസാബ്
Whether We show you part of what We have promised them or cause you to die, your duty is only to convey and on Us is the reckoning.
അവര്‍ക്കു നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷയില്‍ ചിലത് നിനക്കു നാം കാണിച്ചു തന്നേക്കാം. അല്ലെങ്കില്‍ അതിനു മുമ്പെ നിന്‍റെ ജീവിതം നാം അവസാനിപ്പിച്ചേക്കാം. എന്തായാലും നമ്മുടെ സന്ദേശം എത്തിക്കേണ്ട ചുമതല മാത്രമേ നിനക്കുള്ളൂ. കണക്കുനോക്കുന്ന പണി നമ്മുടേതാണ്.
41
٤١
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യറവ്
they see
അവര്‍ കാണുന്നു
أَنَّا
അന്നാ
That We
തീര്‍ച്ചയായും നാം
نَأْتِى
നഅ്‌തി
come
നാം വരുന്നു
ٱلأَرْضَ
ല്‍-അര്‍ഡ
the earth
ഭൂമിയില്‍
نَنقُصُهَا
നന്‍ഖുസുഹാ
reducing it
അതിനെ നാം ചുരുക്കുന്നു
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَطْرَافِهَا
അത്‌റാഫിഹാ.
its borders
അതിന്‍റെ അറ്റങ്ങളില്‍ / ഭാഗങ്ങളില്‍ നിന്ന്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَحْكُمُ
യഹ്‌കുമു
will judge
അവന്‍ വിധിക്കുന്നു
لاَ
ലാ
not
ഇല്ല
مُعَقِّبَ
മുഅഖ്ഖിബ
adjuster
മാറ്റിമറിക്കുന്നവന്‍
لِحُكْمِهِ
ലിഹുക്‌മിഹ്;
(of) His Judgment
അവന്‍റെ വിധി
وَهُوَ
വഹുവ
when he
അവന്‍
سَرِيعُ
സറീഉ
(is) swift
വേഗതയുള്ളവന്‍
ٱلْحِسَابِ
ല്‍-ഹിസാബ്
(in taking) account
കണക്ക് നോക്കുന്നവന്‍
أَوَلَمْ يَرَوْاْ أَنَّا نَأْتِى ٱلأَرْضَ نَنقُصُهَا مِنْ أَطْرَافِهَا وَٱللَّهُ يَحْكُمُ لاَ مُعَقِّبَ لِحُكْمِهِ وَهُوَ سَرِيعُ ٱلْحِسَابِ
അവലം യറവ് അന്നാ നഅ്‌തില്‍-അര്‍ഡ നന്‍ഖുസുഹാ മിന്‍ അത്‌റാഫിഹാ. വല്ലാഹു യഹ്‌കുമു ലാ മുഅഖ്ഖിബ ലിഹുക്‌മിഹ്; വഹുവസറീഉല്‍-ഹിസാബ്
See they not that We gradually reduce the land from its outlying borders. And Allah judges, there is none to put back His Judgement and He is Swift at reckoning.
നാം ഈ ഭൂമിയെ അതിന്‍റെ നാനാഭാഗത്തു നിന്നും ചുരുക്കിക്കൊണ്ടുവരുന്നത് അവര്‍ കാണുന്നില്ലേ? അല്ലാഹു എല്ലാം തീരുമാനിക്കുന്നു. അവന്‍റെ തീരുമാനം മാറ്റിമറിക്കാനാരുമില്ല. അവന്‍ അതിവേഗം കണക്കുനോക്കുന്നവനാണ്.
42
٤٢
وَقَدْ
വഖദ്
and verily
എന്നാല്‍ തീര്‍ച്ചയായും
مَكَرَ
മകറ
plotted
തന്ത്രം പ്രയോഗിച്ചു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
مِن
മിന്‍
From
യില്‍നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം
(were) before them
അവര്‍ക്ക് മുമ്പുള്ള
فَلِلَّهِ
ഫലില്ലാഹി
With Allah
അല്ലാഹുവിന്‍റെതാകുന്നു
ٱلْمَكْرُ
ല്‍-മക്‌റു
(is) the plot
തന്ത്രം
جَمِيعاً
ജമീഅാ;
all together
എല്ലാം
يَعْلَمُ
യഅ്‌ലമു
knows
അവന്‍ അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
تَكْسِبُ
തക്‌സിബു
earns
സമ്പാദിക്കുന്ന
كُلُّ
കുല്ലു
every
എല്ലാ
نَفْسٍ
നഫ്‌സ്.
soul
ആത്മാവ്( / വ്യക്തി
وَسَيَعْلَمُ
വസയഅ്‌ലമു
and will know
തീര്‍ച്ചയായും അറിയും
ٱلْكُفَّارُ
ല്‍-കുഫ്ഫാറു
the disbelievers
സത്യനിഷേധികള്‍
لِمَنْ
ലിമന്‍
(the one) who
ഒരുത്തനെ പറ്റി
عُقْبَى
ഉഖ്‌ബാ
(is) the final
പര്യവസാനം
ٱلدَّارِ
അദ്ദാര്‍
home
ഈ വീടിന്‍റെ / ശോഭനമായ
وَقَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَلِلَّهِ ٱلْمَكْرُ جَمِيعاً يَعْلَمُ مَا تَكْسِبُ كُلُّ نَفْسٍ وَسَيَعْلَمُ ٱلْكُفَّارُ لِمَنْ عُقْبَى ٱلدَّارِ
വഖദ് മകറല്ലധീന മിന്‍ ഖബ്‌ലിഹിം ഫലില്ലാഹില്‍-മക്‌റു ജമീഅാ; യഅ്‌ലമു മാ തക്‌സിബു കുല്ലു നഫ്‌സ്. വസയഅ്‌ലമുല്‍-കുഫ്ഫാറു ലിമന്‍ ഉഖ്‌ബാ അദ്ദാര്‍
And verily, those before them did devise plots, but all planning is Allah's. He knows what every person earns, and the disbelievers will know who gets the good end.
ഇവര്‍ക്കു മുമ്പുണ്ടായിരുന്നവരും പല തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. എന്നാല്‍ ഫലവത്തായ തന്ത്രങ്ങളൊക്കെയും അല്ലാഹുവിന്‍റേതാണ്. ഓരോ മനുഷ്യനും നേടിക്കൊണ്ടിരിക്കുന്നതെന്തെന്നു അവന്‍ നന്നായറിയുന്നു. ശോഭനമായ അന്ത്യം ആരുടേതാണെന്ന് ഈ സത്യനിഷേധികള്‍ അടുത്തു തന്നെ അറിയും.
43
٤٣
وَيَقُولُ
വയഖൂലു
and will say
പറയും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
لَسْتَ
ലസ്‌ത
You are not
നീ അല്ല
مُرْسَلاً
മുര്‍സലാ.
a Messenger
ദൈവദൂതന്‍
قُلْ
ഖുല്‍
Say
നീ പറയുക
كَفَىٰ
കഫാ
Sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
شَهِيداً
ശഹീദന്‍
a Witness
സാക്ഷ്യം വഹിക്കുന്ന ആള്‍
بَيْنِى
ബയ്‌നീ
between me
എനിക്കും
وَبَيْنَكُمْ
വബയ്‌നകും
and between you
നിങ്ങള്‍ക്കുമിടയില്‍
وَمَنْ
വമന്‍
and whoever
ഒരാളും
عِندَهُ
ഉന്‍ദഹൂ
with him
അവന്‍റെ പക്കലുണ്ട്
عِلْمُ
ഇല്‌മു
knowledge
അറിവ് / ജ്ഞാനം
ٱلْكِتَابِ
ല്‍-കിതാബ്
(of) the Book
വേദഗ്രന്ഥത്തിലെ
وَيَقُولُ ٱلَّذِينَ كَفَرُواْ لَسْتَ مُرْسَلاً قُلْ كَفَىٰ بِٱللَّهِ شَهِيداً بَيْنِى وَبَيْنَكُمْ وَمَنْ عِندَهُ عِلْمُ ٱلْكِتَابِ
വയഖൂലുല്ലധീന കഫറൂ ലസ്‌ത മുര്‍സലാ. ഖുല്‍ കഫാ ബില്ലാഹി ശഹീദന്‍ ബയ്‌നീ വബയ്‌നകും വമന്‍ ഉന്‍ദഹൂ ഇല്‌മുല്‍-കിതാബ്
And those who disbelieve, say: You are not a Messenger. Say: Sufficient for a witness between me and you is Allah and those too who have knowledge of the Scripture.
സത്യനിഷേധികള്‍ പറയുന്നു, നിന്നെ ദൈവം അയച്ചതല്ലെന്ന്. പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുമതി. വേദവിജ്ഞാനമുള്ളവരും.