Display Settings

Font Size 22px

يوسف

Yusuf

യൂസഫ്

Surah 12 111 verses Madani
110 ١١٠
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇദാ
when
അപ്പോള്‍
ٱسْتَيْأَسَ
സ്തൈഅസ
gave up hope
നിരാശയടഞ്ഞ
ٱلرُّسُلُ
റുസുലു
[the] (other) Messengers
(ആ) ദൈവദൂതന്‍മാര്‍
وَظَنُّوۤاْ
വഴന്നൂ
and they thought
അവര്‍ കരുതുകയും ചെയ്തു
أَنَّهُمْ
അന്നഹും
that they
അവര്‍
قَدْ
ഖദ്
Surely
തീര്‍ച്ചയായും
كُذِبُواْ
കുദിബൂ
were denied
കളവ് പറയപ്പെട്ടുവെന്ന്
جَآءَهُمْ
ജാഅഹും
comes to them
അവര്‍ക്ക് വന്നെത്തി
نَصْرُنَا
നസ്റുനാ
Our help
നമ്മുടെ സഹായം
فَنُجِّىَ
ഫനുജ്ജിയ
and was saved
എന്നിട്ട് രക്ഷിക്കപ്പെട്ടു
مَن
മൻ
(are some) who
ഒരുത്തര്‍
نَّشَآءُ
നശാഉ,
We will
നാം ഉദ്ദേശിക്കുന്ന
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُرَدُّ
യുറദ്ദു
will be turned back
തടയപ്പെടുന്ന
بَأْسُنَا
ബഅസുനാ
Our punishment
നമ്മുടെ ശിക്ഷ
عَنِ
ഉനി
from
ഇല്‍ നിന്ന്
ٱلْقَوْمِ
ല്ഖൗമി
the people
ജനത
ٱلْمُجْرِمِينَ
ല്മുജ്റിമീൻ
the criminals
കുറ്റവാളികളായ
حَتَّىٰ إِذَا ٱسْتَيْأَسَ ٱلرُّسُلُ وَظَنُّوۤاْ أَنَّهُمْ قَدْ كُذِبُواْ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ وَلاَ يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ
ഹത്താ ഇദാ സ്തൈഅസ റ്റുസുലു വഴന്നൂ അന്നഹും ഖദ് കുദിബൂ ജാഅഹും നസ്റുനാ ഫനുജ്ജിയ മൻ നശാഉ, വലാ യുറദ്ദു ബഅസുനാ ഉനി ല്ഖൗമി ല്മുജ്റിമീൻ
until, when the Messengers gave up hope and thought that they were denied, then came to them Our Help, and whomsoever We willed were delivered. And Our Punishment cannot be warded off from the people who are Mujrimun.
അങ്ങനെ ആ ദൈവദൂതന്‍മാര്‍ ആശയറ്റവരാവുകയും അവര്‍ തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനം കരുതുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തി. അങ്ങനെ നാം ഇച്ഛിച്ചവര്‍ രക്ഷപ്പെട്ടു. കുറ്റവാളികളായ ജനത്തില്‍ നിന്ന് നമ്മുടെ ശിക്ഷ തട്ടിമാറ്റപ്പെടുകയില്ല.
111 ١١١
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
كَانَ
കാന
is
ഉണ്ട്
فِى
ഫീ
In
ഇല്‍
قَصَصِهِمْ
ഖസസിഹിം
their stories
അവരുടെ കഥകള്‍
عِبْرَةٌ
ഉബ്റതുൻ
a lesson
പാഠം
لأُوْلِى
ലിഉലീ
for men
ആളുകള്‍ക്ക്
ٱلأَلْبَابِ
ല്അൽബാബ്,
(of) understanding
ബുദ്ധിയുള്ള / മനസിലാക്കുന്ന
مَا
മാ
that (which)
യാതൊന്ന്
كَانَ
കാന
is
ആണോ
حَدِيثاً
ഹദീഥൻ
(any) statement
വര്‍ത്തമാനം
يُفْتَرَىٰ
യുഫ്തറാ
(it could be) produced
കെട്ടിച്ചമച്ചുണ്ടാക്കുന്ന
وَلَـٰكِن
വലാകിൻ
But
മറിച്ച്
تَصْدِيقَ
തസ്ദീഖ
(it is) a confirmation
സത്യപ്പെടുത്തുന്നതാണ്
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുന്നിന്‍റെ
بَيْنَ
ബൈന
between
ഇടയില്‍ / ഉള്ള
يَدَيْهِ
യദൈഹി
before
അതിന്‍റെ മുമ്പ്
وَتَفْصِيلَ
വതഫ്സീല
and a detailed explanation
വിശദീകരണവും
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇൻ
thing
കാര്യത്തിനും
وَهُدًى
വഹുദൻ
and a guidance
മാര്‍ഗദര്‍ശനവും
وَرَحْمَةً
വറഹ്മതൻ
and mercy
കാരുണ്യവുമാണ്
لِّقَوْمٍ
ലിഖൗമിൻ
for a people
ജനതക്ക്
يُؤْمِنُونَ
യുഅമിനൂൻ
believe
അവര്‍ വിശ്വസിക്കുന്നു
لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لأُوْلِى ٱلأَلْبَابِ مَا كَانَ حَدِيثاً يُفْتَرَىٰ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ
ലഖദ് കാന ഫീ ഖസസിഹിം ഉബ്റതുൻ ലിഉലീ ല്അൽബാബ്, മാ കാന ഹദീഥൻ യുഫ്തറാ വലാകിൻ തസ്ദീഖ ല്ലദീ ബൈന യദൈഹി വതഫ്സീല കുല്ലി ശൈഇൻ വഹുദൻ വറഹ്മതൻ ലിഖൗമിൻ യുഅമിനൂൻ
Indeed in their stories, there is a lesson for men of understanding. It is not a forged statement but a confirmation of the Allah's existing Books and a detailed explanation of everything and a guide and a Mercy for the people who believe.
അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്‍റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും.