Display Settings

Font Size 22px

يوسف

Yusuf

യൂസഫ്

Surah 12 111 verses Madani
90 ٩٠
قَالُوۤاْ
ഖാലൂ
They said
അവര്‍ ചോദിച്ചു
أَإِنَّكَ
അഇന്നക
Are you indeed
നിശ്ചയം താങ്കളാണോ
لَـأَنتَ
ലഅന്ത
surely you
താങ്കള്‍ തന്നെ
يُوسُفُ
യൂസുഫു,
Yusuf
യൂസഫ്
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
أَنَاْ
അനാ
I am
ഞാന്‍ തന്നെയാണ്
يُوسُفُ
യൂസുഫു
Yusuf
യൂസഫ്
وَهَـٰذَا
വഹാദാ
and this
ഇത്
أَخِى
അഖീ,
(of) my brother
എന്‍റെ സഹോദരനുമാണ്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
مَنَّ
മന്ന
bestowed a Favor
ഔദാര്യംകാണിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْنَآ
അലൈനാ,
to us.
ഞങ്ങളോട്
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
مَن
മൻ
(are some) who
ആര്‍
يَتَّقِ
യത്തഖി
fears Allah
സൂക്ഷ്മതപുലര്‍ത്തുന്നുവോ
وَيَصْبِرْ
വയസ്ബിർ
and (is) patient
ക്ഷമിക്കുകയും ചെയ്തുവോ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُضِيعُ
യുദീഉ
let go waste
അവന്‍ പാഴാക്കുക
أَجْرَ
അജ്റ
(the) reward
പ്രതിഫലം
ٱلْمُحْسِنِينَ
ല്മുഹ്സിനീൻ
the good-doers
നന്മ ചെയ്യുന്നവരുടെ
قَالُوۤاْ أَإِنَّكَ لَـأَنتَ يُوسُفُ قَالَ أَنَاْ يُوسُفُ وَهَـٰذَا أَخِى قَدْ مَنَّ ٱللَّهُ عَلَيْنَآ إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ ٱللَّهَ لاَ يُضِيعُ أَجْرَ ٱلْمُحْسِنِينَ
ഖാലൂ അഇന്നക ലഅന്ത യൂസുഫു, ഖാല അനാ യൂസുഫു വഹാദാ അഖീ, ഖദ് മന്നല്ലാഹു അലൈനാ, ഇന്നഹൂ മൻ യത്തഖി വയസ്ബിർ ഫഇന്നല്ലാഹ ലാ യുദീഉ അജ്റ ല്മുഹ്സിനീൻ
They said: Are you indeed Yusuf (Joseph). He said: I am Yusuf (Joseph), and this is my brother (Benjamin). Allah has indeed been gracious to us. Verily, he who fears Allah with obedience to Him, and is patient, then surely, Allah makes not the reward of the Muhsinun (good-doers) to be lost.
അവര്‍ ചോദിച്ചു: താങ്കള്‍ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ ്യൂസുഫ്. ഇതെന്‍റെ സഹോദരനും. അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. ആര്‍ സൂക്ഷ്മത പുലര്‍ത്തുകയും ക്ഷമ പാലിക്കുകയും ചെയ്യുന്നുവോ അത്തരം സദ്വൃത്തരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല. തീര്‍ച്ച.
91 ٩١
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
تَٱللَّهِ
തല്ലാഹി
By Allah
അല്ലാഹുവേ തന്നെ
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
آثَرَكَ
ആഥറക
has preferred you
നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْنَا
അലൈനാ
on us
ഞങ്ങളേക്കാള്‍
وَإِن
വഇൻ
And if
തീര്‍ച്ചയായും എങ്കില്‍
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആയിരിക്കുന്നു
لَخَاطِئِينَ
ലഖാതിഈൻ
sinners
തെറ്റുകാര്‍
قَالُواْ تَٱللَّهِ لَقَدْ آثَرَكَ ٱللَّهُ عَلَيْنَا وَإِن كُنَّا لَخَاطِئِينَ
ഖാലൂ തല്ലാഹി ലഖദ് ആഥറകല്ലാഹു അലൈനാ വഇൻ കുന്നാ ലഖാതിഈൻ
They said: By Allah. Indeed Allah has preferred you above us, and we certainly have been sinners.
അവര്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം. അല്ലാഹു താങ്കള്‍ക്ക് ഞങ്ങളെക്കാള്‍ ശ്രേഷ്ഠത കല്‍പിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരുന്നു.
92 ٩٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لاَ
ലാ
not
ഇല്ല
تَثْرِيبَ
തഥ്റീബ
blame
ഒരു കുറ്റപ്പെടുത്തലും / പ്രതികാരനടപടിയും
عَلَيْكُمُ
അലൈകുമു
at you
നിങ്ങളുടെ മേല്‍
ٱلْيَوْمَ
ല്യൗമ,
today
ഇന്ന്
يَغْفِرُ
യഘ്ഫിറു
(is) Oft-Forgiving
പൊറുത്ത് നല്‍കട്ടെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും,
for you
നിങ്ങള്‍ക്ക്
وَهُوَ
വഹുവ
when he
അവന്‍
أَرْحَمُ
അർഹമു
(are) the Most Merciful
പരമകാരുണികനാണ്
ٱلرَّاحِمِينَ
റാഹിമീൻ
(of) the merciful
കാരുണ്യവാന്മാരില്‍ വെച്ച്
قَالَ لاَ تَثْرِيبَ عَلَيْكُمُ ٱلْيَوْمَ يَغْفِرُ ٱللَّهُ لَكُمْ وَهُوَ أَرْحَمُ ٱلرَّاحِمِينَ
ഖാല ലാ തഥ്റീബ അലൈകുമു ല്യൗമ, യഘ്ഫിറുല്ലാഹു ലകും, വഹുവഅർഹമു റ്റാഹിമീൻ
He said: No reproach on you this day, may Allah forgive you, and He is the Most Merciful of those who show mercy.
അദ്ദേഹം പറഞ്ഞു: ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ ്നല്‍കട്ടെ. അവന്‍ കാരുണികരില്‍ പരമകാരുണികനല്ലോ.
93 ٩٣
ٱذْهَبُواْ
ഇദ്ഹബൂ
Go
നിങ്ങള്‍ പോകുവിന്‍
بِقَمِيصِى
ബിഖമീസീ
with shirt of mine
എന്‍റെ കുപ്പായവും കൊണ്ട്
هَـٰذَا
ഹാദാ
This
فَأَلْقُوهُ
ഫഅൽഖൂഹു
and cast it
എന്നിട്ടത് ഇട്ടുകൊടുക്കുക
عَلَىٰ
അലാ
on
മേല്‍
وَجْهِ
വജ്ഹി
(the) Countenance
മുഖത്ത്
أَبِى
അബീ
(of) my father
എന്‍റെ പിതാവിന്‍റെ
يَأْتِ
യഅതി
will bring
കൊണ്ടുവരും
بَصِيراً
ബസീറാ,
and sight
അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും
وَأْتُونِى
വഅതൂനീ
And bring to me
നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക
بِأَهْلِكُمْ
ബിഅഹ്ലികും
your family
നിങ്ങളുടെ കുടുംബക്കാരെ
أَجْمَعِينَ
അജ്മഅീൻ
all together
എല്ലാവരെയും
ٱذْهَبُواْ بِقَمِيصِى هَـٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِى يَأْتِ بَصِيراً وَأْتُونِى بِأَهْلِكُمْ أَجْمَعِينَ
ഇദ്ഹബൂ ബിഖമീസീ ഹാദാ ഫഅൽഖൂഹു അലാ വജ്ഹി അബീ യഅതി ബസീറാ, വഅതൂനീ ബിഅഹ്ലികും അജ്മഅീൻ
Go with this shirt of mine, and cast it over the face of my father, he will become clear-sighted, and bring to me all your family.
നിങ്ങള്‍ എന്‍റെ ഈ കുപ്പായവുമായി പോവുക. എന്നിട്ടത് എന്‍റെ പിതാവിന്‍റെ മുഖത്ത് ഇട്ടുകൊടുക്കുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. പിന്നെ നിങ്ങള്‍ നിങ്ങളുടെ എല്ലാ കുടുംബക്കാരെയും കൊണ്ട് എന്‍റെയടുത്ത് വരിക.
94 ٩٤
وَلَمَّا
വലമ്മാ
And when
അപ്പോള്‍
فَصَلَتِ
ഫസലതി
departed
പുറപ്പെട്ടു
ٱلْعِيرُ
ല്ഉീറു
(in) the caravan
യാത്രാസംഘം
قَالَ
ഖാല
he said
പറഞ്ഞു
أَبُوهُمْ
അബൂഹും
their father
അവരുടെ പിതാവ്
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لأَجِدُ
ലഅജിദു
I find
ഞാന്‍ അനുഭവിക്കുന്നു
رِيحَ
റീഹ
(the) smell
മണം
يُوسُفَ
യൂസുഫ,
(of) Yusuf
യൂസുഫിന്‍റെ
لَوْلاَ
ലൗലാ
Why not
എന്താണ് ഇല്ല
أَن
അൻ
that
അത്
تُفَنِّدُونِ
തുഫന്നിദൂൻ
you think me weakened in mind
നിങ്ങള്‍ എന്നെ വിഡ്ഢിയാക്കുക / ബുദ്ധിഭ്രമം ബാധിച്ചവനായി
وَلَمَّا فَصَلَتِ ٱلْعِيرُ قَالَ أَبُوهُمْ إِنِّى لأَجِدُ رِيحَ يُوسُفَ لَوْلاَ أَن تُفَنِّدُونِ
വലമ്മാ ഫസലതി ല്ഉീറു ഖാല അബൂഹും ഇന്നീ ലഅജിദു റീഹ യൂസുഫ, ലൗലാ അൻ തുഫന്നിദൂൻ
And when the caravan departed, their father said: I do indeed feel the smell of Yusuf (Joseph), if only you think me not a dotard.
യാത്രാ സംഘം അവിടം വിട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: ഉറപ്പായും യൂസുഫിന്‍റെ വാസന ഞാനനുഭവിക്കുന്നു. നിങ്ങളെന്നെ ബുദ്ധിഭ്രമം ബാധിച്ചവനായി ആക്ഷേപിക്കുന്നില്ലെങ്കില്‍.
95 ٩٥
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
تَٱللَّهِ
തല്ലാഹി
By Allah
അല്ലാഹുതന്നെ (സത്യം)
إِنَّكَ
ഇന്നക
Indeed You
നിശ്ചയം അങ്ങ്
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
ضَلاَلِكَ
ദലാലിക
your error
അങ്ങയുടെ വഴികേട്
ٱلْقَدِيمِ
ല്ഖദീം
old
പഴയ
قَالُواْ تَٱللَّهِ إِنَّكَ لَفِى ضَلاَلِكَ ٱلْقَدِيمِ
ഖാലൂ തല്ലാഹി ഇന്നക ലഫീ ദലാലിക ല്ഖദീം
They said: By Allah. Certainly, you are in your old error.
വീട്ടുകാര്‍ പറഞ്ഞു: അല്ലാഹുതന്നെ സത്യം. അങ്ങ് ഇപ്പോഴും അങ്ങയുടെ ആ പഴയ ബുദ്ധിഭ്രമത്തില്‍ തന്നെ.
96 ٩٦
فَلَمَّآ
ഫലമ്മാ
Then when
അപ്പോള്‍
أَن
അൻ
that
അത്
جَآءَ
ജാഅ
comes
വന്നു
ٱلْبَشِيرُ
ല്ബശീറു
the bearer of glad tidings
ശുഭവാര്‍ത്ത അറിയിക്കുന്നയാള്‍
أَلْقَاهُ
അൽഖാഹു
he cast it
അത് ഇട്ടുകൊടുത്തു
عَلَىٰ
അലാ
on
മേല്‍
وَجْهِهِ
വജ്ഹിഹീ
his face
അദ്ദേഹത്തിന്‍റെ മുഖത്ത്
فَٱرْتَدَّ
ഫർതദ്ദ
then returned
അപ്പോള്‍ അദ്ദേഹം ആയിത്തീര്‍ന്നു
بَصِيراً
ബസീറാ,
and sight
കാഴ്ചയുള്ളവന്‍
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
أَلَمْ
അലം
Do not
ഇല്ലേ
أَقُلْ
അഖുൽ
I tell
ഞാന്‍ പറഞ്ഞു
لَّكُمْ
ലകും
for you
നിങ്ങളോട്
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَعْلَمُ
അഉലമു
knows better
അറിയുന്നുവെന്ന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مَا
മാ
that (which)
യാതൊന്ന്
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅലമൂൻ
you will know
നിങ്ങള്‍ അറിയുക
فَلَمَّآ أَن جَآءَ ٱلْبَشِيرُ أَلْقَاهُ عَلَىٰ وَجْهِهِ فَٱرْتَدَّ بَصِيراً قَالَ أَلَمْ أَقُلْ لَّكُمْ إِنِّيۤ أَعْلَمُ مِنَ ٱللَّهِ مَا لاَ تَعْلَمُونَ
ഫലമ്മാ അൻ ജാഅ ല്ബശീറു അൽഖാഹു അലാ വജ്ഹിഹീ ഫർതദ്ദ ബസീറാ, ഖാല അലം അഖുൽ ലകും ഇന്നീ അഉലമു മിനല്ലാഹി മാ ലാ തഅലമൂൻ
Then, when the bearer of the glad tidings arrived, he cast it over his face, and he became clear-sighted. He said: Did I not say to you, I know from Allah that which you know not.
പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നയാള്‍ വന്നു. അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്‍റെ മുഖത്തിട്ടു കൊടുത്തു. അദ്ദേഹം കാഴ്ചയുള്ളവനായി. അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നില്ലേ. നിങ്ങള്‍ക്കറിയാത്ത പലതും ഞാന്‍ അല്ലാഹുവില്‍ നിന്ന് അറിയുന്നുവെന്ന്.
97 ٩٧
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰأَبَانَا
യാ അബാനാ
O our father
ഞങ്ങളുടെ പിതാവേ
ٱسْتَغْفِرْ
സ്തഘ്ഫിർ
Ask forgiveness
താങ്കള്‍ പൊറുത്തുകിട്ടാന്‍വേണ്ടി പ്രാര്‍ഥിക്കണേ
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
ذُنُوبَنَآ
ദുനൂബനാ
(of) our sins
ഞങ്ങളുടെ പാപങ്ങള്‍
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നു
خَاطِئِينَ
ഖാതിഈൻ
sinners
തെറ്റുകള്‍
قَالُواْ يٰأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَاطِئِينَ
ഖാലൂ യാ അബാനാ സ്തഘ്ഫിർ ലനാ ദുനൂബനാ ഇന്നാ കുന്നാ ഖാതിഈൻ
They said: O our father. Ask forgiveness for our sins, indeed we have been sinners.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളുടെ പാപ മോചനത്തിനായി പ്രാര്‍ഥിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ കുറ്റവാളികളായിരുന്നു.
98 ٩٨
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
سَوْفَ
സൗഫ
Soon
വഴിയെ
أَسْتَغْفِرُ
അസ്തഘ്ഫിറു
I will ask forgiveness
ഞാന്‍ പൊറുത്തു തരാന്‍ പ്രാര്‍ഥിക്കും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് വേണ്ടി
رَبِّيۤ
റബ്ബീ,
My Lord
എന്‍റെ നാഥനോട്
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
هُوَ
ഹുവ
him
അവന്‍തന്നെ
ٱلْغَفُورُ
ല്ഘഫൂറു
(is) the Oft-Forgiving
ഏറെ പൊറുക്കുന്നവനാകുന്നു
ٱلرَّحِيمُ
റഹീം
the Most Merciful
കരുണാനിധിയും
قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّيۤ إِنَّهُ هُوَ ٱلْغَفُورُ ٱلرَّحِيمُ
ഖാല സൗഫ അസ്തഘ്ഫിറു ലകും റബ്ബീ, ഇന്നഹൂ ഹുവല്ഘഫൂറു റ്റഹീം
He said: I will ask my Lord for forgiveness for you, verily He. Only He is the Oft-Forgiving, the Most Merciful.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കു വേണ്ടി ഞാനെന്‍റെ നാഥനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കാം. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവും തന്നെ. തീര്‍ച്ച.
99 ٩٩
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
دَخَلُواْ
ദഖലൂ
they entered
അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ
അലാ
on
മേല്‍ (സന്നിധിയില്‍ )
يُوسُفَ
യൂസുഫ
Yusuf
യൂസുഫിന്‍റെ
آوَىٰ
ആവാ
he took
അവന്‍ ചേര്‍ത്തുനിര്‍ത്തി
إِلَيْهِ
ഇലൈഹി
to it
തന്നിലേക്ക്
أَبَوَيْهِ
അബവൈഹി
his parents
അവന്‍റെ മാതാ പിതാക്കളെ
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
ٱدْخُلُواْ
ദ്ഖലൂ
Enter
നിങ്ങള്‍ പ്രവേശിക്കൂ
مِصْرَ
മിസ്റ
Egypt
മിസിറില്‍ (ഈജിപ്തില്‍)
إِن
ഇൻ
Whether
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
آمِنِينَ
ആമിനീൻ
safe
നിര്‍ഭയരായി
فَلَمَّا دَخَلُواْ عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَبَوَيْهِ وَقَالَ ٱدْخُلُواْ مِصْرَ إِن شَآءَ ٱللَّهُ آمِنِينَ
ഫലമ്മാ ദഖലൂ അലാ യൂസുഫ ആവാ ഇലൈഹി അബവൈഹി വഖാല ദ്ഖലൂ മിസ്റ ഇൻ ശാഅല്ലാഹു ആമിനീൻ
Then, when they entered unto Yusuf (Joseph), he betook his parents to himself and said: Enter Egypt, if Allah wills, in security.
പിന്നീട് അവരെല്ലാം യൂസുഫിന്‍റെ സന്നിധിയില്‍ പ്രവേശിച്ചു. യൂസുഫ് തന്‍റെ മാതാപിതാക്കളെ തന്നിലേക്കു ചേര്‍ത്തു നിര്‍ത്തി. അദ്ദേഹം പറഞ്ഞു: വരിക. നിര്‍ഭയരായി ഈ പട്ടണത്തില്‍ പ്രവേശിച്ചു കൊള്ളുക. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍.