يوسف
Yusuf
യൂസഫ്
50
٥٠
وَقَالَ
വഖാല
And says
പറഞ്ഞു
ٱلْمَلِكُ
ല്മലികു
the king
രാജാവ്
ٱئْتُونِى
ഇഅതൂനീ
Bring to me
നിങ്ങള്‍ എന്‍റെ സന്നിധിയില്‍ കൊണ്ടുവരിക
بِهِ
ബിഹീ,
in it
അദ്ദേഹത്തെ
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
جَآءَهُ
ജാഅഹു
came to him
അവന്ന് വന്നെത്തി
ٱلرَّسُولُ
റ്റസൂലു
the Messenger
ദൂതന്‍ / പ്രവാചകന്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱرْجِعْ
ർജിഉ
Return
നീ തിരിച്ചുപോകുക
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക
your Lord,
നിന്‍റെ യജമാനന്‍റെ
فَاسْأَلْهُ
ഫസ്അല്ഹു
and ask him
എന്നിട്ടവനോട് ചോദിക്കുക
مَا
മാ
that (which)
എന്താണ്
بَالُ
ബാലു
(is the) case
നിലപാട്
ٱلنِّسْوَةِ
ന്നിസ്വതി
(of) the women
ആ സ്ത്രീകളുടെ
ٱللاَّتِى
ല്ലാതീ
who
യാതൊരുത്തര്‍
قَطَّعْنَ
ഖത്തഅന
cut
അവര്‍ മുറിച്ചു
أَيْدِيَهُنَّ
ഐദിയഹുന്ന,
their hands
അവരുടെ കൈകളെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
بِكَيْدِهِنَّ
ബികൈദിഹിന്ന
of their plot
അവരുടെ കുതന്ത്രങ്ങളെ പറ്റി
عَلِيمٌ
അലീം
All-Knowing
നന്നായറിയുന്നവന്‍
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرْجِعْ إِلَىٰ رَبِّكَ فَاسْأَلْهُ مَا بَالُ ٱلنِّسْوَةِ ٱللاَّتِى قَطَّعْنَ أَيْدِيَهُنَّ إِنَّ رَبِّى بِكَيْدِهِنَّ عَلِيمٌ
വഖാല ല്മലികു ഇഅതൂനീ ബിഹീ, ഫലമ്മാ ജാഅഹു റ്റസൂലു ഖാല ർജിഉ ഇലാ റബ്ബിക ഫസ്അല്ഹു മാ ബാലു ന്നിസ്വതി ല്ലാതീ ഖത്തഅന ഐദിയഹുന്ന, ഇന്ന റബ്ബീ ബികൈദിഹിന്ന അലീം
And the king said: Bring him to me. But when the messenger came to him, said: Return to your lord and ask him, What happened to the women who cut their hands. Surely, my Lord (Allah) is Well-Aware of their plot.
രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്‍റെ അടുത്തു കൊണ്ടുവരിക. യൂസുഫിന്‍റെ അടുത്ത് ദൂതന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീ നിന്‍റെ യജമാനന്‍റെ അടുത്തേക്കു തന്നെ തിരിച്ചു പോവുക. എന്നിട്ട് അദ്ദേഹത്തോടു ചോദിക്കുക; സ്വന്തം കൈകള്‍ക്ക് മുറിവുണ്ടാക്കിയ ആ സ്ത്രീകളുടെ സ്ഥിതിയെന്തെന്ന്. എന്‍റെ നാഥന്‍ അവരുടെ കുതന്ത്രത്തെപ്പറ്റി നന്നായറിയുന്നവനാണ്; തീര്‍ച്ച.
51
٥١
قَالَ
ഖാല
he said
അവന്‍ ചോദിച്ചു
مَا
മാ
that (which)
എന്ത്
خَطْبُكُنَّ
ഖത്ബുകുന്ന
(was) your affair
നിങ്ങളുടെ അനുഭവം / വിശേഷം
إِذْ
ഇദ്
when
അപ്പോള്‍
رَاوَدتُنَّ
റാവദ്ത്തുന്ന
you sought to seduce
നിങ്ങള്‍ വശീകരിക്കാന്‍ നോക്കി
يُوسُفَ
യൂസുഫ
Yusuf
യൂസുഫിനെ
عَن
അൻ
about
നിന്ന്
نَّفْسِهِ
നഫ്സിഹീ,
his life
അവന്‍റെ ദേഹത്തിനുവേണ്ടി
قُلْنَ
ഖുൽന
They said
അവര്‍ പറഞ്ഞു
حَاشَ
ഹാശ
Forbid
എത്രപരിശുദ്ധന്‍
لِلَّهِ
ലില്ലാഹി
to Allah
ദൈവം / അല്ലാഹു
مَا
മാ
Not
ഇല്ല
عَلِمْنَا
ഉലിമ്നാ
we know
അറിഞ്ഞു
عَلَيْهِ
അലൈഹി
from Him
അദ്ദേഹത്തെപ്പറ്റി
مِن
മിൻ
From
യില്‍നിന്ന് / ഒന്നും
سُوۤءٍ
സൂഇൻ,
evil,
തിന്മയില്‍ (മോശമായ)
قَالَتِ
ഖാലതി
[she] said
പറഞ്ഞു
ٱمْرَأَةُ
മ്റഅതു
(the) wife
ഭാര്യ
ٱلْعَزِيزِ
ല്ഉഝീഝി
the lord
പ്രഭുവിന്‍റെ
ٱلآنَ
ല്ആന
now
ഇപ്പോള്‍
حَصْحَصَ
ഹസ്ഹസ
(is) manifest
വെളിപ്പെട്ടിരിക്കുന്നു
ٱلْحَقُّ
ല്ഹഖ്ഖു
Thet ruth
സത്യം
أَنَاْ
അനാ
I am
ഞാന്‍
رَاوَدْتُّهُ
റാവദ്തുഹു
sought to seduce him
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن
അൻ
about
നിന്ന്
نَّفْسِهِ
നഫ്സിഹീ
his life
അവന്‍റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
വഇന്നഹൂ
And indeed, he
നിശ്ചയമായും അവന്‍
لَمِنَ
ലമിന
among
അവരില്‍ തന്നെ
ٱلصَّادِقِينَ
സ്സാദിഖീൻ
the truthful
സത്യവാന്മാരില്‍
قَالَ مَا خَطْبُكُنَّ إِذْ رَاوَدتُنَّ يُوسُفَ عَن نَّفْسِهِ قُلْنَ حَاشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوۤءٍ قَالَتِ ٱمْرَأَةُ ٱلْعَزِيزِ ٱلآنَ حَصْحَصَ ٱلْحَقُّ أَنَاْ رَاوَدْتُّهُ عَن نَّفْسِهِ وَإِنَّهُ لَمِنَ ٱلصَّادِقِينَ
ഖാല മാ ഖത്ബുകുന്ന ഇദ് റാവദ്ത്തുന്ന യൂസുഫ അൻ നഫ്സിഹീ, ഖുൽന ഹാശ ലില്ലാഹി മാ ഉലിമ്നാ അലൈഹി മിൻ സൂഇൻ, ഖാലതി മ്റഅതു ല്ഉഝീഝി ല്ആന ഹസ്ഹസ ല്ഹഖ്ഖു അനാ റാവദ്തുഹു അൻ നഫ്സിഹീ വഇന്നഹൂ ലമിനസ്സാദിഖീൻ
said: What was your affair when you did seek to seduce Yusuf (Joseph). The women said: Allah forbid. No evil know we against him. The wife of Al-'Aziz said: Now the truth is manifest, it was I who sought to seduce him, and he is surely of the truthful.
രാജാവ് സ്ത്രീകളോട് ചോദിച്ചു: യൂസുഫിനെ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അനുഭവമെന്തായിരുന്നു. അവര്‍ പറഞ്ഞു: മഹത്വം അല്ലാഹുവിനു തന്നെ. യൂസുഫിനെപ്പറ്റി മോശമായതൊന്നും ഞങ്ങള്‍ക്കറിയില്ല. പ്രഭുവിന്‍റെ പത്നി പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശപ്പെടുത്താന്‍ സ്വയം ശ്രമിക്കുകയായിരുന്നു. തീര്‍ച്ചയായും അദ്ദേഹം സത്യവാനാണ്.
52
٥٢
ذٰلِكَ
ദാലിക
That
അത്
لِيَعْلَمَ
ലിയഅലമ
that may make evident
അറിയാനാണ്
أَنِّى
അന്നീ
that I
നിശ്ചയമായും ഞാന്‍
لَمْ
ലം
not
ഇല്ല
أَخُنْهُ
അഖുൻഹു
I betray him
ഞാനവനെ വഞ്ചിച്ചു
بِٱلْغَيْبِ
ബിൽഘൈബി
in the unseen
അസാന്നിധ്യത്തില്‍
وَأَنَّ
വഅന്ന
and that
എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു / ദൈവം
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്ദീ
guide
അവന്‍ നയിക്കുന്നു
كَيْدَ
കൈദ
(the) strategy
കുതന്ത്രത്തെ
ٱلْخَائِنِينَ
ല്ഖാഇനീൻ
(of) the betrayers
വഞ്ചകന്മാരുടെ
ذٰلِكَ لِيَعْلَمَ أَنِّى لَمْ أَخُنْهُ بِٱلْغَيْبِ وَأَنَّ ٱللَّهَ لاَ يَهْدِى كَيْدَ ٱلْخَائِنِينَ
ദാലിക ലിയഅലമ അന്നീ ലം അഖുൻഹു ബിൽഘൈബി വഅന്നല്ലാഹ ലാ യഹ്ദീ കൈദ ല്ഖാഇനീൻ
in order that he may know that I betrayed him not in secret. And, verily, Allah guides not the plot of the betrayers.
യൂസുഫ് പറഞ്ഞു: പ്രഭുവില്ലാത്ത നേരത്ത് ഞാനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയാനാണ് ഞാനങ്ങനെ ചെയ്തത.് വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ലക്ഷ്യത്തിലെത്തിക്കുകയില്ല.
53
٥٣
وَمَآ
വമാ
But not
ഇല്ല
أُبَرِّئُ
ഉബർറിഉ
I absolve
ഞാന്‍ കുറ്റമുക്തമാക്കുന്നു
نَفْسِيۤ
നഫ്സീ,
my own
എന്‍റെ മനസിനെ / സ്വന്തം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلنَّفْسَ
ന്നഫ്സ
his soul
മനസ്സ്
لَـأَمَّارَةٌ
ലഅമ്മാറതുൻ
(is) a certain enjoiner
പ്രേരിപ്പിക്കുന്നത് തന്നെ
بِٱلسُّوۤءِ
ബിസ്സൂഇ
the evil
തിന്മക്ക്
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
that (which)
യാതൊന്ന് / കാണിച്ചത്
رَحِمَ
റഹിമ
bestows Mercy
കാരുണ്യം
رَبِّيۤ
റബ്ബീ,
My Lord
എന്‍റെ നാഥന്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
غَفُورٌ
ഘഫൂറുൻ
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയുമാണ്
وَمَآ أُبَرِّئُ نَفْسِيۤ إِنَّ ٱلنَّفْسَ لَـأَمَّارَةٌ بِٱلسُّوۤءِ إِلاَّ مَا رَحِمَ رَبِّيۤ إِنَّ رَبِّى غَفُورٌ رَّحِيمٌ
വമാ ഉബർറിഉ നഫ്സീ, ഇന്ന ന്നഫ്സ ലഅമ്മാറതുൻ ബിസ്സൂഇ ഇല്ലാ മാ റഹിമ റബ്ബീ, ഇന്ന റബ്ബീ ഘഫൂറുൻ റഹീം
And I free not myself. Verily, the self is inclined to evil, except when my Lord bestows His Mercy. Verily, my Lord is Oft-Forgiving, Most Merciful.
ഞാനെന്‍റെ മനസ്സ് കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്‍മക്കു പ്രേരിപ്പിക്കുന്നതു തന്നെ. എന്‍റെ നാഥന്‍ അനുഗ്രഹിച്ചവരുടേ തൊഴികെ.എന്‍റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്, തീര്‍ച്ച.
54
٥٤
وَقَالَ
വഖാല
And says
പറഞ്ഞു
ٱلْمَلِكُ
ല്മലികു
the king
രാജാവ്
ٱئْتُونِى
ഇഅതൂനീ
Bring to me
നിങ്ങള്‍ എന്‍റെ സന്നിധിയില്‍ കൊണ്ടുവരിക
بِهِ
ബിഹീ
in it
അവനെ
أَسْتَخْلِصْهُ
അസ്തഖ്ലിസ്ഹു
I will select him
ഞാനവനെ പ്രത്യകമായി നിയമിക്കും
لِنَفْسِى
ലിനഫ്സീ,
for myself
എനിക്ക് തന്നെ
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
كَلَّمَهُ
കല്ലമഹൂ
he spoke to him
അവന്‍ അവനോട് സംസാരിച്ചു
قَالَ
ഖാല
he said
അവന്‍ (രാജാവ്) പറഞ്ഞു
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
ٱلْيَوْمَ
ല്യൗമ
today
ഇന്ന്
لَدَيْنَا
ലദൈനാ
with us
നമ്മുടെ അടുത്ത്
مَكِينٌ
മകീനുൻ
firmly established
വലിയ സ്ഥാനമുള്ളവന്‍ (ആണ്)
أَمِينٌ
അമീൻ
trustworthy
വിശ്വസ്തനുമാണ്
وَقَالَ ٱلْمَلِكُ ٱئْتُونِى بِهِ أَسْتَخْلِصْهُ لِنَفْسِى فَلَمَّا كَلَّمَهُ قَالَ إِنَّكَ ٱلْيَوْمَ لَدَيْنَا مَكِينٌ أَمِينٌ
വഖാല ല്മലികു ഇഅതൂനീ ബിഹീ അസ്തഖ്ലിസ്ഹു ലിനഫ്സീ, ഫലമ്മാ കല്ലമഹൂ ഖാല ഇന്നക ല്യൗമ ലദൈനാ മകീനുൻ അമീൻ
And the king said: Bring him to me that I may attach him to my person. Then, when he spoke to him, he said: Verily, this day, you are with us high in rank and fully trusted.
രാജാവ് കല്‍പിച്ചു: നിങ്ങള്‍ അദ്ദേഹത്തെ എന്‍റെ അടുത്തെത്തിക്കുക. ഞാനദ്ദേഹത്തെ എന്‍റെ പ്രത്യേകക്കാരനായി സ്വീകരിക്കട്ടെ. അങ്ങനെ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: താങ്കളിന്ന് നമ്മുടെയടുത്ത് ഉന്നതസ്ഥാനീയനാണ്. നമ്മുടെ വിശ്വസ്തനും.
55
٥٥
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱجْعَلْنِى
ജ്അല്നീ
Appoint me
താങ്കള്‍ എന്നെ ഏല്‍പിക്കുക
عَلَىٰ
അലാ
on
മേല്‍
خَزَآئِنِ
ഖഝാഇനി
(the) treasuries
ഖജനാവുകളുടെ ചുമതല
ٱلأَرْضِ
ല്അർദി,
the earth
ഭൂമിയിലെ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
حَفِيظٌ
ഹഫീഴുൻ
a Guardian
കാത്തു സൂക്ഷിക്കുന്നവന്‍ ആണ്
عَلِيمٌ
അലീം
All-Knowing
അറിവുള്ളവനും
قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلأَرْضِ إِنِّى حَفِيظٌ عَلِيمٌ
ഖാല ജ്അല്നീ അലാ ഖഝാഇനി ല്അർദി, ഇന്നീ ഹഫീഴുൻ അലീം
said: Set me over the storehouses of the land, I will indeed guard them with full knowledge.
യൂസുഫ് പറഞ്ഞു: രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.
56
٥٦
وَكَذٰلِكَ
വകദാലിക
And thus
അപ്രകാരം
مَكَّنَّا
മക്കന്നാ
We established
നാം മാര്‍ഗമൊരുക്കിക്കൊടുത്തു
لِيُوسُفَ
ലിയൂസുഫ
Yusuf
യൂസുഫിന്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്അർദി
the earth
ആ ഭൂമി (ആ നാട്ടില്‍)
يَتَبَوَّأُ
യതബവ്വഉ
to settle
അവന്‍ താമസമുറപ്പിക്കുന്നവിധം
مِنْهَا
മിന്ഹാ
from it
അതില്‍നിന്ന്
حَيْثُ
ഹൈഥു
where
എവിടെ (ഇടം)
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
نُصِيبُ
നുസീബു
We bestow
നാം പ്രദാനംചെയ്യുന്നു
بِرَحْمَتِنَا
ബിറഹ്മതിനാ
Our Mercy
നമ്മുടെ കാരുണ്യം
مَن
മൻ
(are some) who
ഒരുത്തര്‍ക്ക്
نَشَآءُ
നശാഉ,
We willed
നാം ഉദ്ദേശിക്കുന്ന
وَلاَ
വലാ
and not
ഇല്ല
نُضِيعُ
നുദീഉ
We let go waste
നാം പാഴാക്കുക
أَجْرَ
അജ്റ
(the) reward
പ്രതിഫലം
ٱلْمُحْسِنِينَ
ല്മുഹ്സിനീൻ
the good-doers
സല്‍കര്‍മ്മികളുടെ
وَكَذٰلِكَ مَكَّنَّا لِيُوسُفَ فِى ٱلأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَآءُ نُصِيبُ بِرَحْمَتِنَا مَن نَشَآءُ وَلاَ نُضِيعُ أَجْرَ ٱلْمُحْسِنِينَ
വകദാലിക മക്കന്നാ ലിയൂസുഫ ഫീ ല്അർദി യതബവ്വഉ മിന്ഹാ ഹൈഥു യശാഉ, നുസീബു ബിറഹ്മതിനാ മൻ നശാഉ, വലാ നുദീഉ അജ്റ ല്മുഹ്സിനീൻ
Thus did We give full authority to Yusuf (Joseph) in the land, to take possession therein, as when or where he likes. We bestow of Our Mercy on whom We please, and We make not to be lost the reward of Al-Muhsinun.
അവ്വിധം നാം യൂസുഫിന് അന്നാട്ടില്‍ അദ്ദേഹം ഉദ്ദേശിക്കുന്നിടമെല്ലാം ഉപയോഗിക്കാന്‍ കഴിയുമാറ് സൗകര്യം ചെയ്തുകൊടുത്തു. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം നല്‍കുന്നു. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാമൊട്ടും പാഴാക്കുകയില്ല.
57
٥٧
وَلَـأَجْرُ
വലഅജ്റു
And surely (the) reward
പ്രതിഫലമാണ്
ٱلآخِرَةِ
ല്ആഖിറതി
the Hereafter
പരലോകത്തെ
خَيْرٌ
ഖൈറുൽ
(are) better
ഉത്തമം
لِّلَّذِينَ
ലില്ലദീന
to those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believed
സത്യം വിശ്വസിച്ച / സ്വീകരിച്ച
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
يَتَّقُونَ
യത്തഖൂൻ
(are) God conscious
സൂക്ഷ്മത പാലിക്കുന്നു
وَلَـأَجْرُ ٱلآخِرَةِ خَيْرٌ لِّلَّذِينَ آمَنُواْ وَكَانُواْ يَتَّقُونَ
വലഅജ്റു ല്ആഖിറതി ഖൈറുൽ ലില്ലദീന ആമനൂ വകാനൂ യത്തഖൂൻ
And verily, the reward of the Hereafter is better for those who believe and used to fear Allah and keep their duty to Him.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവര്‍ക്ക് പരലോകത്തെ പ്രതിഫലമാണ് ഉത്തമം.
58
٥٨
وَجَآءَ
വജാഅ
And comes
വന്നു
إِخْوَةُ
ഇഖ്വതു
(the) brothers
സഹോദരന്‍മാര്‍
يُوسُفَ
യൂസുഫ
Yusuf
യൂസുഫ്ന്‍റെ
فَدَخَلُواْ
ഫദഖലൂ
and they entered
എന്നിട്ടവര്‍ പ്രവേശിച്ചു
عَلَيْهِ
അലൈഹി
from Him
അവന്‍റെ അടുത്ത്
فَعَرَفَهُمْ
ഫഅറഫഹും
and he recognized them
അവന്ന് അവരെ തിരിച്ചറിഞ്ഞു
وَهُمْ
വഹും
and they (are)
അവരാകട്ടെ
لَهُ
ലഹൂ
to him
അവന്ന്
مُنكِرُونَ
മുൻകിറൂൻ
knew not
പരിചയമില്ലാത്തവരാകുന്നു
وَجَآءَ إِخْوَةُ يُوسُفَ فَدَخَلُواْ عَلَيْهِ فَعَرَفَهُمْ وَهُمْ لَهُ مُنكِرُونَ
വജാഅ ഇഖ്വതു യൂസുഫ ഫദഖലൂ അലൈഹി ഫഅറഫഹും വഹും ലഹൂ മുൻകിറൂൻ
And Yusuf's (Joseph) brethren came and they entered unto him, and he recognized them, but they recognized him not.
യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു. അവര്‍ അദ്ദേഹത്തിന്‍റെ അടുത്തെത്തി. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായില്ല.
59
٥٩
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَهَّزَهُم
ജഹ്ഹഝഹും
he had furnished them
അവന്‍ അവരെ ഒരുക്കി
بِجَهَازِهِمْ
ബിജഹാഴിഹിം
with their supplies
അവര്‍ക്കുള്ള ചരക്കുകള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱئْتُونِى
ഇഅതൂനീ
Bring to me
നിങ്ങള്‍ എന്‍റെയടുത്തു കൊണ്ടുവരണം
بِأَخٍ
ബിഅഖിൻ
a brother
സഹോദരനെ
لَّكُمْ
ലകും
for you
നിങ്ങളുടെ
مِّنْ
മിൻ
from
ഇല്‍ നിന്ന്
أَبِيكُمْ
അബീകും,
(of) your father
നിങ്ങളുടെ പിതാവില്‍
أَلاَ
അലാ
Do not
ഇല്ലേ
تَرَوْنَ
തറവ്ന
you see
നിങ്ങള്‍ കാണുന്നു
أَنِّيۤ
അന്നീ
that I
നിശ്ചയം ഞാന്‍
أُوفِى
ഊഫി
I give full
പൂര്‍ത്തിയാക്കുന്നു
ٱلْكَيْلَ
ല്കൈല
the measure
അളവില്‍
وَأَنَاْ
വഅനാ
and I (am)
ഞാനാകട്ടെ
خَيْرُ
ഖൈറു
(is the) best
ഉത്തമനാകുന്നു
ٱلْمُنْزِلِينَ
ല്മുൻഝിലീൻ
(of) the hosts
ആതിഥ്യമരുളുന്നവരില്‍
وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ٱئْتُونِى بِأَخٍ لَّكُمْ مِّنْ أَبِيكُمْ أَلاَ تَرَوْنَ أَنِّيۤ أُوفِى ٱلْكَيْلَ وَأَنَاْ خَيْرُ ٱلْمُنْزِلِينَ
വലമ്മാ ജഹ്ഹഝഹും ബിജഹാഴിഹിം ഖാല ഇഅതൂനീ ബിഅഖിൻ ലകും മിൻ അബീകും, അലാ തറവ്ന അന്നീ ഊഫി ല്കൈല വഅനാ ഖൈറു ല്മുൻഝിലീൻ
And when he had furnished them forth with provisions, he said: Bring me a brother of yours from your father. See you not that I give full measure, and that I am the best of the hosts.
അദ്ദേഹം അവര്‍ക്കാവശ്യമായ ചരക്കുകളൊരുക്കിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: നിങ്ങളുടെ പിതാവൊത്ത സഹോദരനെ എന്‍റെയടുത്ത് കൊണ്ടുവരണം. ഞാന്‍ അളവില്‍ തികവ് വരുത്തുന്നതും ഏറ്റവും നല്ലനിലയില്‍ ആതിഥ്യമരുളുന്നതും നിങ്ങള്‍ കാണുന്നില്ലേ.