يوسف
Yusuf
യൂസഫ്
60
٦٠
فَإِن
ഫഇൻ
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَأْتُونِى
തഅതൂനീ
you bring to me
നിങ്ങള്‍ എന്‍റെ അടുത്ത് കൊണ്ട് വരുന്നു
بِهِ
ബിഹീ
him to
അവനെ
فَلاَ
ഫലാ
So (let) not
ഇല്ല
كَيْلَ
കൈല
measure
അളവ്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عِندِى
ഉന്ദീ
(that) with me
എന്‍റെയടുത്ത്
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقْرَبُونِ
തഖ്റബൂൻ
you will come near me
നിങ്ങള്‍ എന്നെ സമീപിക്കുക
فَإِن لَّمْ تَأْتُونِى بِهِ فَلاَ كَيْلَ لَكُمْ عِندِى وَلاَ تَقْرَبُونِ
ഫഇൻ ലം തഅതൂനീ ബിഹീ ഫലാ കൈല ലകും ഉന്ദീ വലാ തഖ്റബൂൻ
But if you bring him not to me, there shall be no measure for you with me, nor shall you come near me.
നിങ്ങളവനെ എന്‍റെ അടുത്ത് കൊണ്ടുവന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി ഇവിടെ നിന്ന് ധാന്യം അളന്നു തരുന്നതല്ല. നിങ്ങള്‍ എന്‍റെ അടുത്ത് വരികയും വേണ്ട.
61
٦١
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
سَنُرَاوِدُ
സനുറാവിദു
We will try to get permission
ഞങ്ങള്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കാം
عَنْهُ
അൻഹു
him
അവന്ന് (വേണ്ടി)
أَبَاهُ
അബാഹു
(from) his father
അവന്‍റെ പിതാവിനോട്
وَإِنَّا
വഇന്നാ
And indeed, it
തീര്‍ച്ചയായും അത്
لَفَاعِلُونَ
ലഫാഇലൂൻ
surely will do
ഞങ്ങള്‍ ചെയ്യും
قَالُواْ سَنُرَاوِدُ عَنْهُ أَبَاهُ وَإِنَّا لَفَاعِلُونَ
ഖാലൂ സനുറാവിദു അൻഹു അബാഹു വഇന്നാ ലഫാഇലൂൻ
They said: We shall try to get permission (for him) from his father, and verily, we shall do it.
അവര്‍ പറഞ്ഞു: അവന്‍റെ കാര്യത്തില്‍ പിതാവിനെ സമ്മതിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. തീര്‍ച്ചയായും ഞങ്ങളങ്ങനെ ചെയ്യാം.
62
٦٢
وَقَالَ
വഖാല
And says
പറഞ്ഞു
لِفِتْيَانِهِ
ലിഫിത്യാനിഹീ
to his servants
അവന്‍റെ ഭൃത്യന്മാരോട്
ٱجْعَلُواْ
ജ്അലൂ
Put
നിങ്ങള്‍ വെക്കുവിന്‍
بِضَاعَتَهُمْ
ബിദാഅതഹും
their merchandise
അവരുടെ ചരക്കുകള്‍
فِى
ഫീ
In
ഇല്‍
رِحَالِهِمْ
റിഹാലിഹിം
their saddlebags
അവരുടെ കെട്ടുകള്‍
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാം
يَعْرِفُونَهَآ
യഅറിഫൂനഹാ
may recognize it
അവര്‍ അത് മനസ്സിലാക്കുക
إِذَا
ഇദാ
when
ആല്‍
ٱنْقَلَبُوۤاْ
ന്ഖലബൂ
they go back
അവര്‍ തിരിച്ചെത്തി
إِلَىٰ
ഇലാ
to
ലേക്ക്
أَهْلِهِمْ
അഹ്ലിഹിം
their people
തങ്ങളുടെ കുടുംബത്തില്‍
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കും
يَرْجِعُونَ
യർജിഉൻ
return
അവര്‍ മടങ്ങിവരും
وَقَالَ لِفِتْيَانِهِ ٱجْعَلُواْ بِضَاعَتَهُمْ فِى رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَآ إِذَا ٱنْقَلَبُوۤاْ إِلَىٰ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ
വഖാല ലിഫിത്യാനിഹീ ജ്അലൂ ബിദാഅതഹും ഫീ റിഹാലിഹിം ലഅല്ലഹും യഅറിഫൂനഹാ ഇദാ ന്ഖലബൂ ഇലാ അഹ്ലിഹിം ലഅല്ലഹും യർജിഉൻ
And told his servants to put their money into their bags, so that they might know it when they go back to their people, in order that they might come back.
യൂസുഫ് തന്‍റെ ഭൃത്യന്‍മാരോടു പറഞ്ഞു: "അവര്‍ പകരം തന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ വെച്ചേക്കുക. അവര്‍ തങ്ങളുടെ കുടുംബത്തില്‍ തിരിച്ചെത്തിയാലത് തിരിച്ചറിഞ്ഞുകൊള്ളും. അവര്‍ വീണ്ടും വന്നേക്കും.
63
٦٣
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
رَجَعُوا
റജഉ
they returned
അവര്‍ മടങ്ങി എത്തി
إِلَىٰ
ഇലാ
to
ലേക്ക്
أَبِيهِمْ
അബീഹിം
their father
അവരുടെ പിതാവിങ്കല്‍
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰأَبَانَا
യാ അബാനാ
O our father
ഞങ്ങളുടെ പിതാവേ
مُنِعَ
മനിഅ
Has been denied
വിലക്കപെട്ടിരിക്കുന്നു
مِنَّا
മിന്നാ
among us
ഞങ്ങള്‍ക്ക്
ٱلْكَيْلُ
ല്കൈലു
the measure
അളന്നു കിട്ടുന്നത്
فَأَرْسِلْ
ഫഅർസിൽ
so send
അത്കൊണ്ട് വിട്ടയക്കുക
مَعَنَآ
മഅനാ
with us
ഞങ്ങളുടെ കൂടെ
أَخَانَا
അഖാനാ
our brother
ഞങ്ങളുടെ സഹോദരനെ
نَكْتَلْ
നക്തൽ
(that) we will get measure
എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
لَهُ
ലഹൂ
to him
അവന്ന്
لَحَافِظُونَ
ലഹാഫിഴൂൻ
will surely guardians
കാത്തുസൂക്ഷിക്കുന്നവര്‍ തന്നെയാകുന്നു
فَلَمَّا رَجَعُوا إِلَىٰ أَبِيهِمْ قَالُواْ يٰأَبَانَا مُنِعَ مِنَّا ٱلْكَيْلُ فَأَرْسِلْ مَعَنَآ أَخَانَا نَكْتَلْ وَإِنَّا لَهُ لَحَافِظُونَ
ഫലമ്മാ റജഉ ഇലാ അബീഹിം ഖാലൂ യാ അബാനാ മനിഅ മിന്നാ ല്കൈലു ഫഅർസിൽ മഅനാ അഖാനാ നക്തൽ വഇന്നാ ലഹൂ ലഹാഫിഴൂൻ
So, when they returned to their father, they said: O our father, No more measure of grain shall we get. So send our brother with us, and we shall get our measure and truly we will guard him.
അവര്‍ തങ്ങളുടെ പിതാവിന്‍റെ അടുത്ത് മടങ്ങിയെത്തിയപ്പോള്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നത് തടയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഞങ്ങളോടൊത്ത് ഞങ്ങളുടെ സഹോദരനെ കൂടി അയച്ചുതരിക. എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും. തീര്‍ച്ചയായും ഞങ്ങളവനെ വേണ്ടപോലെ കാത്തുരക്ഷിക്കും.
64
٦٤
قَالَ
ഖാല
he said
അദ്ദേഹം (പിതാവ്) പറഞ്ഞു
هَلْ
ഹൽ
Is there
ആവുമോ
آمَنُكُمْ
ആമനുകും
I entrust you
നിങ്ങളെ വിശ്വസിക്കാന്‍ ആവുക
عَلَيْهِ
അലൈഹി
from Him
അവനില്‍ കാര്യത്തില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
كَمَآ
കമാ
as
പോലെ
أَمِنتُكُمْ
അമിന്തുകും
I entrusted you
ഞാന്‍ നിങ്ങളെ വിശ്വസിച്ചത്
عَلَىٰ
അലാ
on
മേല്‍ (കാര്യത്തില്‍)
أَخِيهِ
അഖീഹി
his brother
അവന്‍റെ സഹോദരന്‍റെ
مِن
മിൻ
From
നിന്ന്
قَبْلُ
ഖബ്ലു,
Before
മുമ്പ്
فَٱللَّهُ
ഫല്ലാഹു
for Allah
അല്ലാഹുവാണ്
خَيْرٌ
ഖൈറുൻ
(are) better
ഏറ്റവും ഉത്തമന്‍
حَافِظاً
ഹാഫിഴാ,
Guardian
സംരക്ഷകനായി
وَهُوَ
വഹുവ
when he
അവന്‍
أَرْحَمُ
അർഹമു
(are) the Most Merciful
പരമകാരുണികനാണ്
ٱلرَّاحِمِينَ
റാഹിമീൻ
(of) the merciful
കാരുണികരില്‍
قَالَ هَلْ آمَنُكُمْ عَلَيْهِ إِلاَّ كَمَآ أَمِنتُكُمْ عَلَىٰ أَخِيهِ مِن قَبْلُ فَٱللَّهُ خَيْرٌ حَافِظاً وَهُوَ أَرْحَمُ ٱلرَّاحِمِينَ
ഖാല ഹൽ ആമനുകും അലൈഹി ഇല്ലാ കമാ അമിന്തുകും അലാ അഖീഹി മിൻ ഖബ്ലു, ഫല്ലാഹു ഖൈറുൻ ഹാഫിഴാ, വഹുവഅർഹമു റ്റാഹിമീൻ
He said: Can I entrust him to you except as I entrusted his brother to you aforetime. But Allah is the Best to guard, and He is the Most Merciful of those who show mercy.
പിതാവ് പറഞ്ഞു: അവന്‍റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാനാവുമോ. നേരത്തെ അവന്‍റെ സഹോദരന്‍റെ കാര്യത്തില്‍ നിങ്ങളെ വിശ്വസിച്ചപോലെയല്ലേ ഇതും. അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ പരമകാരുണികനാകുന്നു.
65
٦٥
وَلَمَّا
വലമ്മാ
And when
അപ്പോള്‍
فَتَحُواْ
ഫതഹൂ
they opened
അവര്‍ തുറന്നു നോക്കി
مَتَاعَهُمْ
മതാഅഹും
their baggage,
തങ്ങളുടെ സാധനങ്ങള്‍
وَجَدُواْ
വജദൂ
they found
അവര്‍ കണ്ടു
بِضَاعَتَهُمْ
ബിദാഅതഹും
their merchandise
തങ്ങളുടെ ചരക്കുകള്‍
رُدَّتْ
റുദ്ദത്
returned
തിരിച്ചുനല്‍കപ്പെട്ടതായി
إِلَيْهِمْ
ഇലൈഹിം,
at them
തങ്ങളിലേക്ക്
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰأَبَانَا
യാ അബാനാ
O our father
ഞങ്ങളുടെ പിതാവേ
مَا
മാ
What
എന്ത്
نَبْغِى
നബ്ഘീ,
could) we desire
നമുക്കിനി വേണം
هَـٰذِهِ
ഹാദിഹി
this
ഇതാ
بِضَاعَتُنَا
ബിദാഅതുനാ
(is) our merchandise
നമ്മുടെ ചരക്കുകള്‍
رُدَّتْ
റുദ്ദത്
returned
അവ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു
إِلَيْنَا
ഇലൈനാ,
from us
നമുക്ക് തന്നെ
وَنَمِيرُ
വനമീറു
And we will get provision
ഞങ്ങള്‍ ആഹാരം കൊണ്ട് വരും
أَهْلَنَا
അഹ്ലനാ
(for) our family
നമ്മുടെ കുടുംബത്തിന്
وَنَحْفَظُ
വനഹ്ഫഴു
and we will protect
ഞങ്ങള്‍ കാത്തുരക്ഷിക്കുകയും ചെയ്യാം
أَخَانَا
അഖാനാ
our brother
ഞങ്ങളുടെ സഹോദരനെ
وَنَزْدَادُ
വനഝ്ദാദു
and get an increase
നമുക്ക് കൂടുതല്‍ നേടുകയും ചെയ്യാം
كَيْلَ
കൈല
measure
അളവ്
بَعِيرٍ
ബഅീറിൻ,
(of) a camel’s
ഒരു ഒട്ടകത്തിന്‍റെ
ذٰلِكَ
ദാലിക
That
അത്
كَيْلٌ
കൈലുൻ
(is) a measurement
അളവാകുന്നു
يَسِيرٌ
യസീർ
easy
എളുപ്പമുള്ള
وَلَمَّا فَتَحُواْ مَتَاعَهُمْ وَجَدُواْ بِضَاعَتَهُمْ رُدَّتْ إِلَيْهِمْ قَالُواْ يٰأَبَانَا مَا نَبْغِى هَـٰذِهِ بِضَاعَتُنَا رُدَّتْ إِلَيْنَا وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍ ذٰلِكَ كَيْلٌ يَسِيرٌ
വലമ്മാ ഫതഹൂ മതാഅഹും വജദൂ ബിദാഅതഹും റുദ്ദത് ഇലൈഹിം, ഖാലൂ യാ അബാനാ മാ നബ്ഘീ, ഹാദിഹി ബിദാഅതുനാ റുദ്ദത് ഇലൈനാ, വനമീറു അഹ്ലനാ വനഹ്ഫഴു അഖാനാ വനഝ്ദാദു കൈല ബഅീറിൻ, ദാലിക കൈലുൻ യസീർ
And when they opened their bags, they found their money had been returned to them. They said: O our father, What can we desire. This, our money has been returned to us, so we shall get food for our family, and we shall guard our brother and add one more measure of a camel's load. This quantity is easy.
അവര്‍ തങ്ങളുടെ കെട്ടുകള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങള്‍ കൊണ്ടുപോയ ചരക്കുകള്‍ തങ്ങള്‍ക്കു തന്നെ തിരിച്ചു കിട്ടിയതായി കണ്ടു. അപ്പോഴവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനിയെന്തുവേണം. നമ്മുടെ ചരക്കുകളിതാ നമുക്കു തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു. ഞങ്ങള്‍ പോയി കുടുംത്തിന് ആവശ്യമായ ആഹാരസാധനങ്ങള്‍ കൊണ്ടുവരാം. ഞങ്ങളുടെ സഹോദരനെ കാത്തുരക്ഷിക്കുകയും ചെയ്യാം. ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം നമുക്കു കൂടുതല്‍ കിട്ടുമല്ലോ. അത്രയും കൂടുതല്‍ അളന്നുകിട്ടുകയെന്നത് വളരെ വേഗം സാധിക്കുന്ന കാര്യമത്രെ.
66
٦٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَنْ
ലൻ
Never
ഒരിക്കലും അല്ല
أُرْسِلَهُ
ഉർസിലഹു
will I send him
ഞാനവനെ അയക്കുക
مَعَكُمْ
മഅകും
(is) with you
നിങ്ങളോടൊപ്പം
حَتَّىٰ
ഹത്താ
until
വരെ
تُؤْتُونِ
തുഅതൂനി
you give to me
നിങ്ങള്‍ എനിക്ക് തരുന്നത്
مَوْثِقاً
മൗഥിഖൻ
a promise
ഉറപ്പ്
مِّنَ
മിന
against
നിന്ന് പേരില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَتَأْتُنَّنِى
ലതഅതുന്നനീ
that surely you will bring to me
തീര്‍ച്ചയായും നിങ്ങള്‍ എന്‍റെയടുത്ത് കൊണ്ടുവരികതന്നെചെയ്യുമെന്ന്
بِهِ
ബിഹീ
him
അവനെ
إِلاَّ
ഇല്ലാ
except
ഒഴികെ
أَن
അൻ
that
അത്
يُحَاطَ
യുഹാത
surrounded
വലയം ചെയ്യപ്പെടുക
بِكُمْ
ബികും,
to you
നിങ്ങള്‍
فَلَمَّآ
ഫലമ്മാ
Then when
അങ്ങനെ
آتَوْهُ
ആതൗഹു
they had given him
അവര്‍ അവന്ന് നല്‍കിയപ്പോള്‍
مَوْثِقَهُمْ
മൗഥിഖഹും
their promise,
അവരുടെ ഉറപ്പ്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവാണ്
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്നിന്‍റെ
نَقُولُ
നഖൂലു
We will say
നാം ഈ പറയുന്ന
وَكِيلٌ
വകീൽ
a Guardian
മേല്‍നോട്ടം വഹിക്കുന്നവന്‍
قَالَ لَنْ أُرْسِلَهُ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقاً مِّنَ ٱللَّهِ لَتَأْتُنَّنِى بِهِ إِلاَّ أَن يُحَاطَ بِكُمْ فَلَمَّآ آتَوْهُ مَوْثِقَهُمْ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
ഖാല ലൻ ഉർസിലഹു മഅകും ഹത്താ തുഅതൂനി മൗഥിഖൻ മിനല്ലാഹി ലതഅതുന്നനീ ബിഹീ ഇല്ലാ അൻ യുഹാത ബികും, ഫലമ്മാ ആതൗഹു മൗഥിഖഹും ഖാലല്ലാഹു അലാ മാ നഖൂലു വകീൽ
He said: I will not send him with you until you swear a solemn oath to me in Allah's Name, that you will bring him back to me unless you are yourselves surrounded. And when they had sworn their solemn oath, he said: Allah is the Witness over what we have said.
പിതാവ് പറഞ്ഞു: നിങ്ങള്‍ വല്ല അപകടത്തിലും അകപ്പെട്ടില്ലെങ്കില്‍ അവനെ എന്‍റെ അടുത്ത് തിരിച്ചു കൊണ്ടുവരുമെന്ന് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ ഉറപ്പ്തരും വരെ ഞാനവനെ നിങ്ങളോടൊപ്പം അയക്കുകയില്ല. അങ്ങനെ അവരദ്ദേഹത്തിന് ഉറപ്പ് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നാം ഇപ്പറയുന്നതിന് കാവല്‍ നില്‍ക്കുന്നവന്‍ അല്ലാഹുവാണ്.
67
٦٧
وَقَالَ
വഖാല
And says
പറഞ്ഞു
يٰبَنِىَّ
യാബനിയ്യ
O my sons
എന്‍റെ മക്കളെ
لاَ
ലാ
not
അരുത്
تَدْخُلُواْ
തദ്ഖുലൂ
you will enter
നിങ്ങള്‍ പ്രവേശിക്കുക
مِن
മിൻ
From
ലൂടെ / നിന്ന്
بَابٍ
ബാബിൻ
gate
വാതില്‍
وَاحِدٍ
വാഹിദിൻ
one
ഒരേ
وَٱدْخُلُواْ
വാദ്ഖുലൂ
and enter
പ്രവേശിക്കുകയും ചെയ്യൂക
مِنْ
മിൻ
from
ഇല്‍ നിന്ന്
أَبْوَابٍ
അബ്വാബിൻ
gates
വാതിലുകള്‍
مُّتَفَرِّقَةٍ
മുതഫർറിഖതിൻ,
different
വിവിധ
وَمَآ
വമാ
And not
ഇല്ല
أُغْنِى
ഉഘ്നീ
I can avail
ഞാന്‍ തടുത്ത് നിര്‍ത്തുകയില്ല
عَنكُمْ
അന്കും
from you
നിങ്ങളില്‍ നിന്ന്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مِن
മിൻ
From
യില്‍നിന്ന്
شَيْءٍ
ശൈഇൻ,
thing
കാര്യത്തിനും
إِنِ
ഇനിൽ
Not
ഇല്ല
ٱلْحُكْمُ
ഹുക്മു
(is) the decision
തീരുമാനാധികാരം
إِلاَّ
ഇല്ലാ
except
ഒഴികെ
لِلَّهِ
ലില്ലാഹി,
to Allah
അല്ലാഹുവിന്
عَلَيْهِ
അലൈഹി
from Him
അവനില്‍
تَوَكَّلْتُ
തവക്കൽതു,
I put my trust
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَعَلَيْهِ
വഅലൈഹി
and upon Him
അവനില്‍
فَلْيَتَوَكَّلِ
ഫല്യതവക്കലി
let put (their) trust
ഭരമേല്‍പിക്കട്ടെ
ٱلْمُتَوَكِّلُونَ
ല്മുതവക്കിലൂൻ
the ones who put trust
ഭരമേല്‍പിക്കുന്നവര്‍
وَقَالَ يٰبَنِىَّ لاَ تَدْخُلُواْ مِن بَابٍ وَاحِدٍ وَٱدْخُلُواْ مِنْ أَبْوَابٍ مُّتَفَرِّقَةٍ وَمَآ أُغْنِى عَنكُمْ مِّنَ ٱللَّهِ مِن شَيْءٍ إِنِ ٱلْحُكْمُ إِلاَّ لِلَّهِ عَلَيْهِ تَوَكَّلْتُ وَعَلَيْهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ
വഖാല യാ ബനിയ്യ ലാ തദ്ഖുലൂ മിൻ ബാബിൻ വാഹിദിൻ വാദ്ഖുലൂ മിൻ അബ്വാബിൻ മുതഫർറിഖതിൻ, വമാ ഉഘ്നീ അന്കും മിനല്ലാഹി മിൻ ശൈഇൻ, ഇനിൽ ഹുക്മു ഇല്ലാ ലില്ലാഹി, അലൈഹി തവക്കൽതു, വഅലൈഹി ഫല്യതവക്കലി ല്മുതവക്കിലൂൻ
And he said: O my sons, Do not enter by one gate, but enter by different gates, and I cannot avail you against Allah at all. Verily. The decision rests only with Allah. In him, I put my trust and let all those that trust, put their trust in Him.
അദ്ദേഹം അവരോട് പറഞ്ഞു: എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. ദൈവവിധിയില്‍ നിന്ന് ഒന്നുപോലും നിങ്ങളില്‍ നിന്ന് തടഞ്ഞു നിര്‍ത്താന്‍ എനിക്കു സാധ്യമല്ല. വിധിനിശ്ചയം അല്ലാഹുവിന്‍റേതു മാത്രമാണല്ലോ. ഞാനിതാ അവനില്‍ ഭരമേല്‍പിക്കുന്നു. ഭരമേല്‍പിക്കുന്നവര്‍ അവനിലാണ് ഭരമേല്‍പിക്കേണ്ടത്.
68
٦٨
وَلَمَّا
വലമ്മാ
And when
അപ്പോള്‍
دَخَلُواْ
ദഖലൂ
they entered
അവര്‍ പ്രവേശിച്ചു
مِنْ
മിൻ
from
ഇല്‍ നിന്ന് (വിധം)
حَيْثُ
ഹൈഥു
where
എവിടെ
أَمَرَهُمْ
അമറഹും
ordered them
അവരോടു കല്‍പ്പിച്ച
أَبُوهُم
അബൂഹും
their father
അവരുടെ പിതാവ്
مَّا
മാ
not
ഇല്ല
كَانَ
കാന
is
ആകുന്നു
يُغْنِى
യുഘ്നീ
will avail
പ്രയോജനപ്പെടുക
عَنْهُمْ
അന്ഹും
for them
അവര്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ (വിധി)
مِن
മിൻ
From
നിന്ന്
شَيْءٍ
ശൈഇൻ
thing
കാര്യത്തില്‍
إِلاَّ
ഇല്ലാ
except
ഒഴികെ
حَاجَةً
ഹാജതൻ
(it was) a need
ഒരാവശ്യം
فِى
ഫീ
In
ഇല്‍ (ഉള്ള)
نَفْسِ
നഫ്സി
soul
മനസ്സ്
يَعْقُوبَ
യഅഖൂബ
(of) Yaqub
യ ആഖൂബിന്
قَضَاهَا
ഖദാഹാ,
which he carried out
അവനത് പൂര്‍ത്തീകരിച്ചു
وَإِنَّهُ
വഇന്നഹൂ
And indeed, he
നിശ്ചയമായും അവന്‍
لَذُو
ലദൂ
(is) surely Full (of)
ഉള്ളവന്‍ (ആണ്)
عِلْمٍ
ഇല്മിൻ
(any) knowledge
അറിവ്
لِّمَا
ലിമാ
that which
യാതൊന്നില്‍
عَلَّمْنَاهُ
അല്ലമ്നാഹു
We had taught him
നാം അവന്ന് പഠിപ്പിച്ചു കൊടുത്ത
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَ
അക്ഥറ
more
അധിക പേരും
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂൻ
know
അവര്‍ അറിയുന്നു
وَلَمَّا دَخَلُواْ مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِى عَنْهُمْ مِّنَ ٱللَّهِ مِن شَيْءٍ إِلاَّ حَاجَةً فِى نَفْسِ يَعْقُوبَ قَضَاهَا وَإِنَّهُ لَذُو عِلْمٍ لِّمَا عَلَّمْنَاهُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
വലമ്മാ ദഖലൂ മിൻ ഹൈഥു അമറഹും അബൂഹും മാ കാന യുഘ്നീ അന്ഹും മിനല്ലാഹി മിൻ ശൈഇൻ ഇല്ലാ ഹാജതൻ ഫീ നഫ്സി യഅഖൂബ ഖദാഹാ, വഇന്നഹൂ ലദൂ ഇല്മിൻ ലിമാ അല്ലമ്നാഹു വലാകിന്ന അക്ഥറ ന്നാസി ലാ യഅലമൂൻ
And when they entered according to their father's advice, it did not avail them in the least against Allah, it was but a need of Ya'qub's (Jacob) inner-self which he discharged. And verily, he was endowed with knowledge because We had taught him, but most men know not.
അവരുടെ പിതാവ് കല്‍പിച്ചപോലെ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിന്‍റെ വിധിയില്‍ നിന്ന്ഒന്നും അവരില്‍ നിന്ന് തടഞ്ഞു നിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. യഅ്ഖൂിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹം അദ്ദേഹം പൂര്‍ത്തീകരിച്ചുവെന്നു മാത്രം. നാം പഠിപ്പിച്ചു കൊടുത്തതിനാല്‍ അദ്ദേഹം അറിവുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെപ്പേരും അറിയുന്നില്ല.
69
٦٩
وَلَمَّا
വലമ്മാ
And when
അപ്പോള്‍
دَخَلُواْ
ദഖലൂ
they entered
അവര്‍ പ്രവേശിച്ചു
عَلَىٰ
അലാ
on
മേല്‍ (സന്നിധിയില്‍ )
يُوسُفَ
യൂസുഫ
Yusuf
യൂസുഫ്
آوَىۤ
ആവാ
he took
അദ്ദേഹം അടുപ്പിച്ചു
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
أَخَاهُ
അഖാഹു,
his brother
തന്‍റെ സഹോദരനെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَنَاْ
അനാ
I am
ഞാന്‍ ആകുന്നു
أَخُوكَ
അഖൂക
your brother
നിന്‍റെ സഹോദരന്‍
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَبْتَئِسْ
തബ്തഇസ്
(be) distressed
ദുഖിക്കുക
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُواْ
കാനൂ
they were
ഇവര്‍ (ചെയ്ത്) കൊണ്ടിരുന്നതിനെ
يَعْمَلُونَ
യഅമലൂൻ
they do
അവര്‍ ചെയ്തു
وَلَمَّا دَخَلُواْ عَلَىٰ يُوسُفَ آوَىۤ إِلَيْهِ أَخَاهُ قَالَ إِنِّيۤ أَنَاْ أَخُوكَ فَلاَ تَبْتَئِسْ بِمَا كَانُواْ يَعْمَلُونَ
വലമ്മാ ദഖലൂ അലാ യൂസുഫ ആവാ ഇലൈഹി അഖാഹു, ഖാല ഇന്നീ അനാ അഖൂക ഫലാ തബ്തഇസ് ബിമാ കാനൂ യഅമലൂൻ
And when they went in before Yusuf (Joseph), he betook his brother (Benjamin) to himself and said: Verily. I am your brother, so grieve not for what they used to do.
അവര്‍ യൂസുഫിന്‍റെ സന്നിധിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്‍റെ സഹോദരനെ അടുത്തുവരുത്തി. എന്നിട്ട് അവനോട് പറഞ്ഞു: ഞാന്‍ നിന്‍റെ സഹോദരനാണ്. ഇവര്‍ ചെയ്തു കൂട്ടിയതിനെക്കുറിച്ചൊന്നും നീയിനി ദുഃഖിക്കേണ്ടതില്ല.