Display Settings

Font Size 22px

يوسف

Yusuf

യൂസഫ്

Surah 12 111 verses Madani
70 ٧٠
فَلَمَّا
ഫലമ്മാ
Then when
അപ്പോള്‍
جَهَّزَهُمْ
ജഹ്ഹഝഹും
he had furnished them
അങ്ങനെ അദ്ദേഹം അവര്‍ക്ക് ഒരുക്കിക്കൊടുത്തു
بِجَهَازِهِمْ
ബിജഹാഴിഹിം
with their supplies
അവരുടെ ചരക്കുകള്‍
جَعَلَ
ജഅല
made
അദ്ദേഹം ആക്കി
ٱلسِّقَايَةَ
സ്സിഖായത
the drinking cup
പാനപാത്രം
فِى
ഫീ
In
ഇല്‍
رَحْلِ
റഹ്ലി
the bag
ഭാണ്ഡകെട്ട്‌
أَخِيهِ
അഖീഹി
his brother
തന്‍റെ സഹോദരന്‍റെ
ثُمَّ
ഥുമ്മ
then
പിന്നെ
أَذَّنَ
അദ്ദന
called out
വിളിച്ചു പറഞ്ഞു
مُؤَذِّنٌ
മുഅദ്ദിനുൻ
an announcer
ഒരു വിളംബരക്കാരന്‍
أَيَّتُهَا
അയ്യതുഹാ
O you
ഹേ, സംഘമേ
ٱلْعِيرُ
ല്ഉീറു
(in) the caravan
വാഹനത്തിന്‍റെ
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
لَسَارِقُونَ
ലസാറിഖൂൻ
surely (are) thieves
കള്ളന്മാര്‍ തന്നെ
فَلَمَّا جَهَّزَهُمْ بِجَهَازِهِمْ جَعَلَ ٱلسِّقَايَةَ فِى رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلْعِيرُ إِنَّكُمْ لَسَارِقُونَ
ഫലമ്മാ ജഹ്ഹഝഹും ബിജഹാഴിഹിം ജഅല സ്സിഖായത ഫീ റഹ്ലി അഖീഹി ഥുമ്മ അദ്ദന മുഅദ്ദിനുൻ അയ്യതുഹാ ല്ഉീറു ഇന്നകും ലസാറിഖൂൻ
So when he had furnished them forth with their provisions, he put the bowl into his brother's bag, then a crier cried: O you (in) the caravan. Surely, you are thieves
അങ്ങനെ അദ്ദേഹം ചരക്കുകള്‍ ഒരുക്കിക്കൊടുത്തപ്പോള്‍ തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ പാന പാത്രം എടുത്തുവെച്ചു. പിന്നീട് ഒരു വിളംബരക്കാരന്‍ വിളിച്ചുപറഞ്ഞു: ഹേ, യാത്രാ സംഘമേ, നിങ്ങള്‍ കള്ളന്‍മാരാണ്.
71 ٧١
قَالُواْ
ഖാലൂ
They say
അവര്‍ ചോദിച്ചു
وَأَقْبَلُواْ
വഅഖ്ബലൂ
turning towards
അവര്‍ തിരിഞ്ഞിരിക്കെ
عَلَيْهِمْ
അലൈഹിം
on them
അവരുടെ നേരെ
مَّاذَا
മാദാ
what (portion)
എന്താണ്
تَفْقِدُونَ
തഫ്ഖിദൂൻ
you miss
നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്
قَالُواْ وَأَقْبَلُواْ عَلَيْهِمْ مَّاذَا تَفْقِدُونَ
ഖാലൂ വഅഖ്ബലൂ അലൈഹിം മാദാ തഫ്ഖിദൂൻ
They, turning towards them, said: What is it that you have missed.
അവരുടെ നേരെ തിരിഞ്ഞ് യാത്രാ സംഘം ചോദിച്ചു: എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്.
72 ٧٢
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
نَفْقِدُ
നഫ്ഖിദു
We are missing
ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു
صُوَاعَ
സുവാഅ
(the) cup
അളവ് പാത്രം
ٱلْمَلِكِ
ല്മലികി
(of) the king
രാജാവിന്‍റെ
وَلِمَن
വലിമൻ
and whoever
ഒരുത്തന്
جَآءَ
ജാഅ
comes
കൊണ്ടുവന്നുതരുന്ന
بِهِ
ബിഹീ
in it
അത്
حِمْلُ
ഹിംലു
(is) a load
ചുമക്കാവുന്നത്ര (ധാന്യം)
بَعِيرٍ
ബഅീറിൻ
(of) a camel’s
ഒരൊട്ടകത്തിന്ന്
وَأَنَاْ
വഅനാ
and I am
ഞാന്‍
بِهِ
ബിഹീ
in it
അതിന്
زَعِيمٌ
ഝഅീം
(is) responsible
ബാധ്യസ്ഥനാണ്
قَالُواْ نَفْقِدُ صُوَاعَ ٱلْمَلِكِ وَلِمَن جَآءَ بِهِ حِمْلُ بَعِيرٍ وَأَنَاْ بِهِ زَعِيمٌ
ഖാലൂ നഫ്ഖിദു സുവാഅ ല്മലികി വലിമൻ ജാഅ ബിഹീ ഹിംലു ബഅീറിൻ വഅനാ ബിഹീ ഝഅീം
They said: We have missed the bowl of the king and for him who produces it is a camel load. I will be bound by it.
അവര്‍ പറഞ്ഞു: രാജാവിന്‍റെ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്നുതരുന്നവന് ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം സമ്മാനമായി കിട്ടും.ഞാനതിന് ബാധ്യസ്ഥനാണ്.
73 ٧٣
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
تَٱللَّهِ
തല്ലാഹി
By Allah
അല്ലാഹു സത്യം
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
عَلِمْتُمْ
ഉലിംതും
you know
നിങ്ങള്‍ക്കറിയാമല്ലോ
مَّا
മാ
not
ഇല്ല
جِئْنَا
ജിഅനാ
We bring
ഞങ്ങള്‍ വന്നിട്ട്‌
لِنُفْسِدَ
ലിനുഫ്സിദ
that we cause corruption
ഞങ്ങള്‍ നാശമുണ്ടാക്കാന്‍
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്അർദി
the earth
ഭൂമി (ഈ നാട്)
وَمَا
വമാ
And what
എന്ത് / ഇല്ല
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നിട്ട്‌
سَارِقِينَ
സാറിഖീൻ
thieves
കള്ളന്മാര്‍
قَالُواْ تَٱللَّهِ لَقَدْ عَلِمْتُمْ مَّا جِئْنَا لِنُفْسِدَ فِى ٱلأَرْضِ وَمَا كُنَّا سَارِقِينَ
ഖാലൂ തല്ലാഹി ലഖദ് ഉലിംതും മാ ജിഅനാ ലിനുഫ്സിദ ഫീ ല്അർദി വമാ കുന്നാ സാറിഖീൻ
They said: By Allah. Indeed you know that we came not to make mischief in the land, and we are no thieves.
യാത്രാസംഘം പറഞ്ഞു: അല്ലാഹുസത്യം. നിങ്ങള്‍ക്കറിയാമല്ലോ, നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ കള്ളന്‍മാരുമല്ല.
74 ٧٤
قَالُواْ
ഖാലൂ
They say
അവര്‍ ചോദിച്ചു
فَمَا
ഫമാ
Then what
എന്നാലെന്ത്
جَزَآؤُهُ
ജഝാഉഹൂ
(will be the) recompense (of) it
അതിന്‍റെ ശിക്ഷ
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
كَاذِبِينَ
കാദിബീൻ
(are) liars
കള്ളം പറഞ്ഞവര്‍
قَالُواْ فَمَا جَزَآؤُهُ إِن كُنتُمْ كَاذِبِينَ
ഖാലൂ ഫമാ ജഝാഉഹൂ ഇൻ കുംതും കാദിബീൻ
They said: What then shall be the penalty of him, if you are liars.
അവര്‍ ചോദിച്ചു: നിങ്ങള്‍ കള്ളം പറഞ്ഞവരാണെങ്കില്‍ എന്തു ശിക്ഷയാണ് നല്‍കേണ്ടത്
75 ٧٥
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
جَزَآؤُهُ
ജഝാഉഹൂ
(will be the) recompense (of) it
അതിന്‍റെ ശിക്ഷ / പ്രതിഫലം
مَن
മൻ
(are some) who
വല്ലവനും
وُجِدَ
വുജിദ
it is found
അത് കണ്ടെടുക്കപ്പെട്ടു
فِى
ഫീ
In
ഇല്‍
رَحْلِهِ
റഹ്ലിഹീ
his bag
അവന്‍റെ ഭാണ്ഡകെട്ടില്‍
فَهُوَ
ഫഹുവ
Then he
അവന്‍തന്നെയാണ്
جَزَاؤُهُ
ജഝാഉഹൂ,
(will be) his recompense
അതിന്‍റെ ശിക്ഷ / പ്രതിഫലം
كَذٰلِكَ
കദാലിക
Thus
അപ്രകാരം
نَجْزِى
നജ്സീ
reward
പ്രതിഫലം നല്‍കുന്നു
ٱلظَّالِمِينَ
ഴ്ഴാലിമീൻ
the wrongdoers
അക്രമികള്‍ക്ക്
قَالُواْ جَزَآؤُهُ مَن وُجِدَ فِى رَحْلِهِ فَهُوَ جَزَاؤُهُ كَذٰلِكَ نَجْزِى ٱلظَّالِمِينَ
ഖാലൂ ജഝാഉഹൂ മൻ വുജിദ ഫീ റഹ്ലിഹീ ഫഹുവജഝാഉഹൂ, കദാലിക നജ്സീ ഴ്ഴാലിമീൻ
They said: The penalty should be that he, in whose bag it is found, should be held for the punishment (of the crime). Thus we punish the Zalimun.
യാത്രാസംഘം പറഞ്ഞു: അതിനുള്ള ശിക്ഷയിതാണ്: ആരുടെ ഭാണ്ഡത്തില്‍ നിന്നാണോ അത് കണ്ടുകിട്ടുന്നത് അവനെ പിടിച്ചുവെക്കണം. അങ്ങനെയാണ് ഞങ്ങള്‍ അക്രമികള്‍ക്ക് ശിക്ഷ നല്‍കാറുള്ളത്.
76 ٧٦
فَبَدَأَ
ഫബദഅ
So he began
എന്നിട്ടവന്‍ തുടങ്ങി
بِأَوْعِيَتِهِمْ
ബിഅൗഇയതിഹിം
with their bags
അവരുടെ ഭാണ്ഡങ്ങളില്‍
قَبْلَ
ഖബ്ല
before
മുമ്പ്
وِعَآءِ
വിഅാഇ
(the) bag
ഭാണ്ഡം
أَخِيهِ
അഖീഹി
his brother
തന്‍റെ സഹോദരന്‍റെ
ثُمَّ
ഥുമ്മ
then
പിന്നെ
ٱسْتَخْرَجَهَا
സ്തഖ്റജഹാ
he brought it out
അദ്ദേഹം അത് പുറത്തെടുത്തു
مِن
മിൻ
From
യില്‍നിന്ന്
وِعَآءِ
വിഅാഇ
(the) bag
ഭാണ്ഡകെട്ടു
أَخِيهِ
അഖീഹി,
his brother
തന്‍റെ സഹോദരന്‍റെ
كَذٰلِكَ
കദാലിക
Thus
അപ്രകാരം
كِدْنَا
കിദ്നാ
(did) We plan
നാം തന്ത്രം പ്രയോഗിച്ചു
لِيُوسُفَ
ലിയൂസുഫ,
Yusuf
യൂസുഫിന് വേണ്ടി
مَا
മാ
that (which)
യാതൊന്നിനെ / ഇല്ല
كَانَ
കാന
is
ആണോ
لِيَأْخُذَ
ലിയഅഖുദ
take
പിടിച്ചു വെക്കാന്‍
أَخَاهُ
അഖാഹു
his brother
തന്‍റെ സഹോദരനെ
فِى
ഫീ
In
ഇല്‍
دِينِ
ദീനി
(is) my religion
നിയമമനുസരിച്ച്
ٱلْمَلِكِ
ല്മലികി
(of) the king
രാജാവിന്‍റെ
إِلاَّ
ഇല്ലാ
except
ഒഴികെ
أَن
അൻ
that
അത്
يَشَآءَ
യശാഅ
wills
ഉദ്ദേശിച്ചിരുന്നു
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
نَرْفَعُ
നർഫഉ
We raise
നാം ഉയര്‍ത്തുന്നു
دَرَجَاتٍ
ദറജാതിൻ
Ranks
പല പദവികള്‍
مَّن
മൻ
(from Him) Who
അവര്‍ക്ക്
نَّشَآءُ
നശാഉ,
We will
നാം ഉദ്ദേശിക്കുന്ന
وَفَوْقَ
വഫൗഖ
but over
മേലെ / ഉണ്ട്
كُلِّ
കുല്ലി
every
എല്ലാവരുടെയും
ذِى
ദീ
having
ഉള്ള
عِلْمٍ
ഇല്മിൻ
(any) knowledge
അറിവ്
عَلِيمٌ
അലീം
All-Knowing
എല്ലാം അറിയുന്നവന്‍
فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ ٱسْتَخْرَجَهَا مِن وِعَآءِ أَخِيهِ كَذٰلِكَ كِدْنَا لِيُوسُفَ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ ٱلْمَلِكِ إِلاَّ أَن يَشَآءَ ٱللَّهُ نَرْفَعُ دَرَجَاتٍ مَّن نَّشَآءُ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ
ഫബദഅ ബിഅൗഇയതിഹിം ഖബ്ല വിഅാഇ അഖീഹി ഥുമ്മ സ്തഖ്റജഹാ മിൻ വിഅാഇ അഖീഹി, കദാലിക കിദ്നാ ലിയൂസുഫ, മാ കാന ലിയഅഖുദ അഖാഹു ഫീ ദീനി ല്മലികി ഇല്ലാ അൻ യശാഅല്ലാഹു, നർഫഉ ദറജാതിൻ മൻ നശാഉ, വഫൗഖ കുല്ലി ദീ ഇല്മിൻ അലീം
So he began in their bags before the bag of his brother. Then he brought it out of his brother's bag. Thus did We plan for Yusuf (Joseph). He could not take his brother by the law of the king (as a slave), except that Allah willed it. We raise to degrees whom We please, but over all those endowed with knowledge is the All-Knowing.
യൂസുഫ് തന്‍റെ സഹോദരന്‍റെ ഭാണ്ഡം പരിശോധിക്കുന്നതിനുമുമ്പ് അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. അവസാനമത് തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന് പുറത്തെടുത്തു. അവ്വിധം നാം യൂസുഫിനുവേണ്ടി തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച് യൂസുഫിന് തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ സാധിക്കുമായിരുന്നില്ല. നാം ഇച്ഛിക്കുന്നവരെ നാം പല പദവികളിലും ഉയര്‍ത്തുന്നു. അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വജ്ഞനായി അല്ലാഹുവുണ്ട്.
77 ٧٧
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِن
ഇൻ
Whether
എങ്കില്‍
يَسْرِقْ
യസ്റിഖ്
he steals
അവന്‍ മോഷ്ടിച്ചു
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
سَرَقَ
സറഖ
stole
മോഷ്ടിച്ചിട്ടുണ്ട്
أَخٌ
അഖുൻ
(is) a brother
ഒരു സഹോദരന്‍
لَّهُ
ലഹൂ
of his
അവന്‍റെ
مِن
മിൻ
From
നിന്ന്
قَبْلُ
ഖബ്ലു,
Before
മുമ്പ്
فَأَسَرَّهَا
ഫഅസർറഹാ
But kept it secret
അത് രഹസ്യമാക്കിവെച്ചു
يُوسُفُ
യൂസുഫു
Yusuf
യൂസഫ്
فِى
ഫീ
In
ഇല്‍
نَفْسِهِ
നഫ്സിഹീ
himself
തന്‍റെ മനസ്സ്
وَلَمْ
വലം
And not
കൂടാതെ ഇല്ല
يُبْدِهَا
യുബ്ദിഹാ
reveal it
അവന്‍ അത് വെളിപ്പെടുത്തി
لَهُمْ
ലഹും,
for them
അവരോട്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَنْتُمْ
അന്തും
you (have become)
നിങ്ങള്‍
شَرٌّ
ശർറുൻ
(is) bad
ഏറ്റവും ദുഷ്ടന്മാര്‍
مَّكَاناً
മകാനാ,
(in) position
നിലപാടാല്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَعْلَمُ
അഉലമു
knows better
ഏറ്റവും അറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്നില്‍
تَصِفُونَ
തസിഫൂൻ
you describe
നിങ്ങള്‍ വിവരിക്കുന്ന
قَالُوۤاْ إِن يَسْرِقْ فَقَدْ سَرَقَ أَخٌ لَّهُ مِن قَبْلُ فَأَسَرَّهَا يُوسُفُ فِى نَفْسِهِ وَلَمْ يُبْدِهَا لَهُمْ قَالَ أَنْتُمْ شَرٌّ مَّكَاناً وَٱللَّهُ أَعْلَمُ بِمَا تَصِفُونَ
ഖാലൂ ഇൻ യസ്റിഖ് ഫഖദ് സറഖ അഖുൻ ലഹൂ മിൻ ഖബ്ലു, ഫഅസർറഹാ യൂസുഫു ഫീ നഫ്സിഹീ വലം യുബ്ദിഹാ ലഹും, ഖാല അന്തും ശർറുൻ മകാനാ, വല്ലാഹു അഉലമു ബിമാ തസിഫൂൻ
They said: If he steals, there was a brother of his who did steal before. But these things did Yusuf (Joseph) keep in himself, revealing not the secrets to them. He said: You are in worst case, and Allah knows best the truth of what you assert.
സഹോദരന്‍മാര്‍ പറഞ്ഞു: അവന്‍ കട്ടുവെങ്കില്‍ അവന്‍റെ സഹോദരനും മുമ്പ് കട്ടിട്ടുണ്ട്. യൂസുഫ് ഇതൊക്കെ തന്‍റെ മനസ്സിലൊളിപ്പിച്ചുവെച്ചു. യാഥാര്‍ഥ്യം അവരോട് വെളിപ്പെടുത്തിയില്ല. അദ്ദേഹം ഇത്രമാത്രം പറഞ്ഞു: നിങ്ങളുടെ നിലപാട് നന്നെ മോശം തന്നെ. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയാവുന്നവനാണ് അല്ലാഹു.
78 ٧٨
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلْعَزِيزُ
ല്ഉഝീഝു
the All-Mighty
പ്രഭോ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لَهُ
ലഹൂ
to him
ഇവനുണ്ട്
أَباً
അബൻ
a father
ഒരു പിതാവ്
شَيْخاً
ശൈഖൻ
(is) an old man
വൃദ്ധനായ
كَبِيراً
കബീറൻ
great
വളരെയധികം
فَخُذْ
ഫഖുദ്
So take
അതിനാല്‍ അങ്ങ് പിടിച്ചുവെച്ചാലും
أَحَدَنَا
അഹദനാ
one of us
ഞങ്ങളിലൊരുവനെ
مَكَانَهُ
മകാനഹൂ,
in its place
അവന്‍റെ സ്ഥാനത്ത്
إِنَّا
ഇന്നാ
Indeed, We
നിശ്ചയമായും ഞങ്ങള്‍
نَرَاكَ
നറാക
we see you
ഞങ്ങള്‍ അങ്ങയെ കാണുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُحْسِنِينَ
ൽ-മുഹ്സിനീൻ
the good-doers
സദ്‌വൃത്തരില്‍ പെട്ടവന്‍
قَالُواْ يٰأَيُّهَا ٱلْعَزِيزُ إِنَّ لَهُ أَباً شَيْخاً كَبِيراً فَخُذْ أَحَدَنَا مَكَانَهُ إِنَّا نَرَاكَ مِنَ ٱلْمُحْسِنِينَ
ഖാലൂ യാ അയ്യുഹാ ല്ഉഝീഝു ഇന്ന ലഹൂ അബൻ ശൈഖൻ കബീറൻ ഫഖുദ് അഹദനാ മകാനഹൂ, ഇന്നാ നറാക മിനൽ-മുഹ്സിനീൻ
They said: O ruler of the land, Verily, he has an old father. so take one of us in his place. Indeed we think that you are one of the Muhsinun.
അവര്‍ പറഞ്ഞു: പ്രഭോ, ഇവന് വയോവൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്ന് പകരമായി അങ്ങ് ഞങ്ങളിലാരെയെങ്കിലും പിടിച്ചുവെച്ചാലും. ഞങ്ങള്‍ അങ്ങയെ കാണുന്നത് അങ്ങേയറ്റം സന്‍മനസ്സുള്ളവനായാണ്.
79 ٧٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مَعَاذَ
മഅാദ
I seek refuge
ശരണം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
أَن
അൻ
that
അത്
نَّأْخُذَ
നഅഖുദ
we take
ഞങ്ങള്‍ പിടിച്ചുവെക്കുന്നതില്‍നിന്ന്
إِلاَّ
ഇല്ലാ
except
അല്ലാതെ
مَن
മൻ
(are some) who
ഒരാളെ
وَجَدْنَا
വജദ്നാ
we found
ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു
مَتَاعَنَا
മതാഅനാ
our possession
ഞങ്ങളുടെ സാധനം
عِندَهُ
ഉന്ദഹൂ
with him
അയാളുടെ അടുത്ത്
إِنَّـآ
ഇന്നാ
Indeed, we
നിശ്ചയമായും ഞങ്ങള്‍
إِذاً
ഇദൻ
then
അങ്ങനെയെങ്കില്‍
لَّظَالِمُونَ
ലഴാലിമൂൻ
surely (would be) wrongdoers
അതിക്രമികള്‍ തന്നെയാകുന്നു
قَالَ مَعَاذَ ٱللَّهِ أَن نَّأْخُذَ إِلاَّ مَن وَجَدْنَا مَتَاعَنَا عِندَهُ إِنَّـآ إِذاً لَّظَالِمُونَ
ഖാല മഅാദല്ലാഹി അൻ നഅഖുദ ഇല്ലാ മൻ വജദ്നാ മതാഅനാ ഉന്ദഹൂ ഇന്നാ ഇദൻ ലഴാലിമൂൻ
He said: Allah forbid, that we should take anyone but him with whom we found our property. Indeed, we should be Zalimun.
യൂസുഫ് പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യിലാണോ കണ്ടെത്തിയത് അവനെയല്ലാതെ മറ്റാരെയെങ്കിലും പിടിച്ചുവെക്കുകയോ. എങ്കില്‍ ഞങ്ങള്‍ അതിക്രമികളായിത്തീരും.