يوسف
Yusuf
യൂസഫ്
30
٣٠
وَقَالَ
വഖാല
And says
പറഞ്ഞു
نِسْوَةٌ
നിസ്വതുൻ
women
സ്ത്രീകള്‍
فِى
ഫി
In
ഇല്‍
ٱلْمَدِينَةِ
ൽ-മദീനതി
the ctiy
പട്ടണത്തിലെ
ٱمْرَأَةُ
മ്റഅതു
(the) wife
ഭാര്യ / പത്നി
ٱلْعَزِيزِ
ല്ഉഝീഝി
the All-Mighty
പ്രഭുവിന്‍റെ
تُرَاوِدُ
തുറാവിദു
(is) seeking to seduce
വശീകരിക്കാന്‍ നോക്കുന്നു
فَتَاهَا
ഫതാഹാ
her slave boy
അവളുടെ യുവഭൃത്യനെ
عَن
അൻ
about
നിന്ന്
نَّفْسِهِ
നഫ്സിഹീ,
his life
അവന്‍റെ ദേഹത്തിനുവേണ്ടി
قَدْ
ഖദ്
Surely
തീര്‍ച്ചയായും
شَغَفَهَا
ശഘഫഹാ
he has impassioned her
അവന്‍ അവളുടെ മനസ് കവര്‍ന്നിരിക്കുന്നു
حُبّاً
ഹുബ്ബാ,
(with) love
പ്രണയത്താല്‍
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
لَنَرَاهَا
ലനറാഹാ
[we] surely see her
അവളെ കാണുന്നു
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാലിം
error
വഴിപിഴവ്
مُّبِينٍ
മുബീൻ
clear
വ്യക്തമായ
وَقَالَ نِسْوَةٌ فِى ٱلْمَدِينَةِ ٱمْرَأَةُ ٱلْعَزِيزِ تُرَاوِدُ فَتَاهَا عَن نَّفْسِهِ قَدْ شَغَفَهَا حُبّاً إِنَّا لَنَرَاهَا فِى ضَلاَلٍ مُّبِينٍ
വഖാല നിസ്വതുൻ ഫിൽ-മദീനതി മ്റഅതു ല്ഉഝീഝി തുറാവിദു ഫതാഹാ അൻ നഫ്സിഹീ, ഖദ് ശഘഫഹാ ഹുബ്ബാ, ഇന്നാ ലനറാഹാ ഫീ ദലാലിം മുബീൻ
And women in the city said: The wife of Al-'Aziz is seeking to seduce her (slave) young man, indeed she loves him violently. verily we see her in plain error.
പട്ടണത്തിലെ പെണ്ണുങ്ങള്‍ പറഞ്ഞു: പ്രഭുവിന്‍റെ പത്നി തന്‍റെ വേലക്കാരനെ വശീകരിക്കാന്‍ നോക്കുകയാണ്. കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. നമ്മുടെ വീക്ഷണത്തില്‍ അവള്‍ വ്യക്തമായ വഴികേടിലാണ്.
31
٣١
فَلَمَّا
ഫലമ്മാ
Then when
അപ്പോള്‍
سَمِعَتْ
സമിഅത്
she heard
അവള്‍ കേട്ടു
بِمَكْرِهِنَّ
ബിമക്രിഹിന്ന
of their scheming
അവരുടെ കുസൃതിയെ / (കളിയാക്കലിനെ) പറ്റി
أَرْسَلَتْ
അർസലത്
she sent
അവള്‍ അയച്ചു (ഒരാളെ)
إِلَيْهِنَّ
ഇലൈഹിന്ന
for them
അവരിലേക്ക്
وَأَعْتَدَتْ
വഅഉതദത്
and she prepared
അവള്‍ ഒരുക്കുകയും ചെയ്തു
لَهُنَّ
ലഹുന്ന
them
അവര്‍ക്ക്
مُتَّكَئاً
മുത്തകഅൻ
a banquet
ചാരിയിരിക്കാനുള്ള ഇരിപ്പിടം
وَآتَتْ
വആതത്
and she gave
അവള്‍ നല്‍കുകയും ചെയ്തു
كُلَّ
കുല്ല
(of) all
എല്ലാ ഓരോ (ഓരോരുത്തര്‍ക്കും)
وَاحِدَةٍ
വാഹിദതിം
single
ഒരു
مِّنْهُنَّ
മിന്ഹുന്ന
of them
അവരില്‍
سِكِّيناً
സിക്കീനൻ
a knife
ഓരോ കത്തി
وَقَالَتِ
വഖാലതി
And said
അവള്‍ (യുസുഫിനോട്) പറഞ്ഞു
ٱخْرُجْ
ഖ്റുജ്
Get out
നീ പുറപ്പെടുക
عَلَيْهِنَّ
അലൈഹിന്ന,
against them
അവരുടെ അടുത്തേക്ക്
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
رَأَيْنَهُ
റഅൈനഹു
they saw him
അവര്‍ അവനെ കണ്ടു
أَكْبَرْنَهُ
അക്ബർനഹൂ
they greatly admired him
അവര്‍ അവനെ വളരെ വിസ്മയകരമായി / മോഹത്തോടെ കണ്ടു
وَقَطَّعْنَ
വഖത്തഅന
and cut
അവര്‍ മുറിച്ചു പോവുകയും ചെയ്തു
أَيْدِيَهُنَّ
ഐദിയഹുന്ന
their hands
തങ്ങളുടെ കൈകള്‍
وَقُلْنَ
വഖുൽന
they said
അവര്‍ പറഞ്ഞു
حَاشَ
ഹാശ
Forbid
എത്ര മഹാന്‍
لِلَّهِ
ലില്ലാഹി
to Allah
ദൈവം
مَا
മാ
that (which)
യാതൊന്ന്
هَـٰذَا
ഹാദാ
This
ഇത്
بَشَراً
ബശറൻ
a man
മനുഷ്യന്‍
إِنْ
ഇൻ
if
എങ്കില്‍
هَـٰذَآ
ഹാദാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
مَلَكٌ
മലകുൻ
an Angel
ഒരു മലക്ക്
كَرِيمٌ
കരീം
noble
ആദരണീയനായ
فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَئاً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّيناً وَقَالَتِ ٱخْرُجْ عَلَيْهِنَّ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّهِ مَا هَـٰذَا بَشَراً إِنْ هَـٰذَآ إِلاَّ مَلَكٌ كَرِيمٌ
ഫലമ്മാ സമിഅത് ബിമക്രിഹിന്ന അർസലത് ഇലൈഹിന്ന വഅഉതദത് ലഹുന്ന മുത്തകഅൻ വആതത് കുല്ല വാഹിദതിം മിന്ഹുന്ന സിക്കീനൻ വഖാലതി ഖ്റുജ് അലൈഹിന്ന, ഫലമ്മാ റഅൈനഹു അക്ബർനഹൂ വഖത്തഅന ഐദിയഹുന്ന വഖുൽന ഹാശ ലില്ലാഹി മാ ഹാദാ ബശറൻ ഇൻ ഹാദാ ഇല്ലാ മലകുൻ കരീം
So when she heard of their accusation, she sent for them and prepared a banquet for them; she gave each one of them a knife, and she said: Come out before them. Then, when they saw him, they exalted him and cut their hands. They said: How perfect is Allah. No man is this. This is none other than a noble angel.
അവരുടെ തന്ത്രത്തെപ്പറ്റി കേട്ട പ്രഭുപത്നി അവരുടെ അടുത്തേക്ക് ആളെ അയച്ചു. അവര്‍ക്ക ്ചാരിയിരിക്കാന്‍ അവള്‍ ഇരിപ്പിടങ്ങളൊരുക്കി. അവരിലോരോരുത്തര്‍ക്കും ഓരോ കത്തി കൊടുക്കുകയും ചെയ്തു. അവള്‍ യൂസുഫിനോടു പറഞ്ഞു: ആ സ്ത്രീകളുടെ മുന്നിലേക്ക് ചെല്ലുക. അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ വിസ്മയ ഭരിതരാവുകയും തങ്ങളുടെ കൈകള്‍ സ്വയം മുറിപ്പെടുത്തുകയും ചെയ്തു. അവര്‍ പറഞ്ഞുപോയി: അല്ലാഹു എത്ര മഹാന്‍. ഇത് മനുഷ്യനല്ല. ഇത് മാന്യനായ ഒരു മലക്കല്ലാതാരുമല്ല.
32
٣٢
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
فَذٰلِكُنَّ
ഫദാലികുന്ന
That
അവനാണത്
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
لُمْتُنَّنِى
ലുംതുന്നനീ
you blamed me
നിങ്ങളെ എന്നെ ആക്ഷേപിച്ച
فِيهِ
ഫീഹി,
about him
അവന്‍റെ കാര്യത്തില്‍
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
رَاوَدتُّهُ
റാവദ്തുഹു
I sought to seduce him
ഞാന്‍ വശീകരിക്കാന്‍ ശ്രമിച്ചു
عَن
അൻ
about
വേണ്ടി / നിന്ന്
نَّفْسِهِ
നഫ്സിഹീ
his life
അവന്‍റെ ദേഹത്തിനു
فَٱسَتَعْصَمَ
ഫസ്തഅസമ,
but he saved himself
എന്നിട്ടവന്‍ രക്ഷപ്പെട്ടിരിക്കുകയാണ്
وَلَئِن
വലഇൻ
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَفْعَلْ
യഫ്അൽ
does
അവന്‍ ചെയതു
مَآ
മാ
what
യാതൊന്ന്
آمُرُهُ
ആമുറുഹൂ
I order him
ഞാനവനോട് കല്‍പ്പിക്കുന്ന
لَيُسْجَنَنَّ
ലയുസ്ജനന്ന
surely, he will be imprisoned
അവന്‍ തടവിലാക്കപെടുക തന്നെ ചെയ്യും
وَلَيَكُوناً
വലയകൂനൻ
and certainly will be
അവനായിത്തീരും
مِّنَ
മിന
against
നിന്ന്
ٱلصَّاغِرِينَ
സ്സാഘിറീൻ
the disgraced ones
ചെറുതായവരില്‍/നിന്ദ്യരായവരില്‍
قَالَتْ فَذٰلِكُنَّ ٱلَّذِى لُمْتُنَّنِى فِيهِ وَلَقَدْ رَاوَدتُّهُ عَن نَّفْسِهِ فَٱسَتَعْصَمَ وَلَئِن لَّمْ يَفْعَلْ مَآ آمُرُهُ لَيُسْجَنَنَّ وَلَيَكُوناً مِّنَ ٱلصَّاغِرِينَ
ഖാലത് ഫദാലികുന്ന ല്ലദീ ലുംതുന്നനീ ഫീഹി, വലഖദ് റാവദ്തുഹു അൻ നഫ്സിഹീ ഫസ്തഅസമ, വലഇൻ ലം യഫ്അൽ മാ ആമുറുഹൂ ലയുസ്ജനന്ന വലയകൂനൻ മിനസ്സാഘിറീൻ
She said: This is he about whom you did blame me, and I did seek to seduce him, but he refused. And now if he refuses to obey my order, he shall certainly be cast into prison, and will be one of those who are disgraced.
പ്രഭുപത്നി പറഞ്ഞു: ഇദ്ദേഹത്തിന്‍റെ കാര്യത്തിലാണ് നിങ്ങളെന്നെ ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഞാനിദ്ദേഹത്തെ വശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹം വഴങ്ങിയില്ല. ഞാന്‍ കല്‍പിക്കും വിധം ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞാനിവനെ ജയിലിലടക്കും. അങ്ങനെ ഇവന്‍ നിന്ദ്യനായിത്തീരും.
33
٣٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱلسِّجْنُ
സ്സിജ്നു
the prison
തടവറയാണ്
أَحَبُّ
അഹബ്ബു
(are) more beloved
കൂടുതല്‍ ഇഷ്ടപ്പെട്ടത്
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
مِمَّا
മിമ്മാ
from what
യാതൊന്നിനെക്കാള്‍
يَدْعُونَنِيۤ
യദ്ഊനനീ
they invite me
ഇവരെന്നെ ക്ഷണിക്കുന്നു
إِلَيْهِ
ഇലൈഹി,
to it
അതിലേക്ക്
وَإِلاَّ
വഇല്ലാ
And unless
ഇല്ലെങ്കില്‍
تَصْرِفْ
തസ്റിഫ്
You turn away
നീ തിരിച്ചുവിടുന്നു
عَنِّى
അന്നീ
(from) me
എന്നില്‍നിന്ന്
كَيْدَهُنَّ
കൈദഹുന്ന
their plot
ഇവരുടെ കുതന്ത്രം
أَصْبُ
അസ്ബു
I might incline
ഞാന്‍ ചാഞ്ഞു പോയേക്കാം
إِلَيْهِنَّ
ഇലൈഹിന്ന
for them
ഇവരിലേക്ക്
وَأَكُن
വഅകുൻ
and I be
ഞാനാകും
مِّنَ
മിന
against
നിന്ന്
ٱلْجَاهِلِينَ
ൽ-ജാഹിലീൻ
the ignorant
അവിവേവികളുടെ കൂട്ടത്തില്‍
قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِيۤ إِلَيْهِ وَإِلاَّ تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَاهِلِينَ
ഖാല റബ്ബി സ്സിജ്നു അഹബ്ബു ഇലയ്യ മിമ്മാ യദ്ഊനനീ ഇലൈഹി, വഇല്ലാ തസ്റിഫ് അന്നീ കൈദഹുന്ന അസ്ബു ഇലൈഹിന്ന വഅകുൻ മിനൽ-ജാഹിലീൻ
He said: O my Lord. Prison is more to my liking than that to which they invite me. Unless You turn away their plot from me, I will feel inclined towards them and be one of the ignorants.
യൂസുഫ് പറഞ്ഞു: എന്‍റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീയെന്നില്‍ നിന്ന് തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍പ്പെട്ടവനായേക്കാം.
34
٣٤
فَٱسْتَجَابَ
ഫാസ്തജാബ
and He answered
അവന്‍ ഉത്തരം നല്‍കുകയുണ്ടായി
لَهُ
ലഹൂ
to him
അവന്ന്
رَبُّهُ
റബ്ബുഹൂ
his Lord
അവന്‍റെ രക്ഷിതാവ്
فَصَرَفَ
ഫസറഫ
and turned away
തിരിച്ചുവിടുകയും ചെയ്തു
عَنْهُ
അന്ഹു
him
അവന്ന്
كَيْدَهُنَّ
കൈദഹുന്ന,
their plot
അവരുടെ കുതന്ത്രം
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍തന്നെയാണ്
ٱلسَّمِيعُ
സ്സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْعَلِيمُ
ല്അലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
فَٱسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ إِنَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ
ഫാസ്തജാബ ലഹൂ റബ്ബുഹൂ ഫസറഫ അന്ഹു കൈദഹുന്ന, ഇന്നഹൂ ഹുവസ്സമീഉ ല്അലീം
So his Lord answered his invocation and turned away from him their plot. Verily, He is the All-Hearer, the All-Knower.
അദ്ദേഹത്തിന്‍റെ പ്രാര്‍ഥന നാഥന്‍ സ്വീകരിച്ചു. അദ്ദേഹത്തില്‍ നിന്ന് അവരുടെ കുതന്ത്രത്തെ അവന്‍ തട്ടിമാറ്റി. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
35
٣٥
ثُمَّ
ഥുമ്മ
then
പിന്നീട്
بَدَا
ബദാ
became manifest
വെളിവായി
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിം
from
ഇല്‍ നിന്ന്
بَعْدِ
ബഅദി
after
ശേഷം
مَا
മാ
that (which)
യാതൊന്നിനെ
رَأَوُاْ
റഅവു
they see
അവര്‍ കണ്ടു
ٱلآيَاتِ
ല്ആയാതി
the Signs
തെളിവുകള്‍
لَيَسْجُنُنَّهُ
ലയസ്ജനുന്നഹൂ
surely they should imprison him
അവര്‍ അവനെ ജയിലിലടക്കുകതന്നെ വേണമെന്ന്
حَتَّىٰ
ഹത്താ
until
വരെ
حِينٍ
ഹീൻ
a time
ഒരു അവധി
ثُمَّ بَدَا لَهُمْ مِّن بَعْدِ مَا رَأَوُاْ ٱلآيَاتِ لَيَسْجُنُنَّهُ حَتَّىٰ حِينٍ
ഥുമ്മ ബദാ ലഹും മിം ബഅദി മാ റഅവു ല്ആയാതി ലയസ്ജനുന്നഹൂ ഹത്താ ഹീൻ
Then it appeared to them, after they had seen the proofs to imprison him for a time.
പിന്നീട് യൂസുഫിന്‍റെ നിരപരാധിത്വത്തിന്‍റെ തെളിവുകള്‍ കണ്ടറിഞ്ഞ ശേഷവും അദ്ദേഹത്തെ നിശ്ചിത അവധിവരെ ജയിലിലടക്കണമെന്ന് അവര്‍ക്ക് തോന്നി.
36
٣٦
وَدَخَلَ
വദഖല
And entered
പ്രവേശിച്ചു
مَعَهُ
മഅഹു
with him
അവനോടൊപ്പം
ٱلسِّجْنَ
സ്സിജ്ന
(in) the prison
ആ ജയിലില്‍
فَتَيَانِ
ഫതയാനി,
two young men
രണ്ടു യുവാക്കള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَحَدُهُمَآ
അഹദുഹുമാ
one of them
അവരിലൊരുവന്‍
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَرَانِيۤ
അറാനീ
I see myself
എന്നെ (സ്വപ്നത്തില്‍) കാണുന്നു
أَعْصِرُ
അഉസിറു
pressing
ഞാന്‍ പിഴിഞ്ഞെടുക്കുന്നതായി
خَمْراً
ഖമ്റാ,
wine
മദ്യം
وَقَالَ
വഖാല
And says
പറഞ്ഞു
ٱلآخَرُ
ല്ആഖറു
the other
മറ്റെയാള്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
أَرَانِيۤ
അറാനീ
I see myself
എന്നെ കാണുന്നു
أَحْمِلُ
അഹ്മിലു
I am carrying
ഞാന്‍ ചുമക്കുന്നതായി
فَوْقَ
ഫൗഖ
superior
മീതെ
رَأْسِى
റഅസീ
my head
എന്‍റെ തലയുടെ
خُبْزاً
ഖുബ്സൻ
bread
റൊട്ടി
تَأْكُلُ
തഅകുലു
eating
തിന്നുന്നതായും
ٱلطَّيْرُ
ത്തൈറു
the birds
പക്ഷികള്‍
مِنْهُ
മിന്ഹു,
from it
അതില്‍ നിന്ന്
نَبِّئْنَا
നബ്ബിഅനാ
Inform us
ഞങ്ങള്‍ക്ക് പറഞ്ഞുതരിക
بِتَأْوِيلِهِ
ബിതഅവീലിഹീ,
of its interpretation
അതിന്‍റെ വ്യാഖ്യാനം
إِنَّا
ഇന്നാ
Indeed, We
നിശ്ചയമായും ഞങ്ങള്‍
نَرَاكَ
നറാക
we see you
നിന്നെ ഞങ്ങള്‍ കാണുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُحْسِنِينَ
ൽ-മുഹ്സിനീൻ
the good-doers
സദ്‌വൃത്തരുടെ കൂട്ടത്തില്‍
وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ قَالَ أَحَدُهُمَآ إِنِّيۤ أَرَانِيۤ أَعْصِرُ خَمْراً وَقَالَ ٱلآخَرُ إِنِّى أَرَانِيۤ أَحْمِلُ فَوْقَ رَأْسِى خُبْزاً تَأْكُلُ ٱلطَّيْرُ مِنْهُ نَبِّئْنَا بِتَأْوِيلِهِ إِنَّا نَرَاكَ مِنَ ٱلْمُحْسِنِينَ
വദഖല മഅഹു സ്സിജ്ന ഫതയാനി, ഖാല അഹദുഹുമാ ഇന്നീ അറാനീ അഉസിറു ഖമ്റാ, വഖാല ല്ആഖറു ഇന്നീ അറാനീ അഹ്മിലു ഫൗഖ റഅസീ ഖുബ്സൻ തഅകുലു ത്തൈറു മിന്ഹു, നബ്ബിഅനാ ബിതഅവീലിഹീ, ഇന്നാ നറാക മിനൽ-മുഹ്സിനീൻ
And there entered with him two young men in the prison. One of them said: Verily, I saw myself pressing wine. The other said: Verily, I saw myself carrying bread on my head and birds were eating thereof. Inform us of the interpretation of this. Verily, we think you are one of the Muhsinun.
അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു ചെറുപ്പക്കാരും ജയിലിലകപ്പെട്ടു. അവരിലൊരാള്‍ പറഞ്ഞു: ഞാന്‍ മദ്യം പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. മറ്റെയാള്‍ പറഞ്ഞു: ഞാനെന്‍റെ തലയില്‍ റൊട്ടി ചുമക്കുന്നതായും പക്ഷികള്‍ അതില്‍ നിന്ന് തിന്നുന്നതായും സ്വപ്നം കണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഇതിന്‍റെ വ്യാഖ്യാനം പറഞ്ഞു തരിക. താങ്കളെ നല്ല ഒരാളായാണ് ഞങ്ങള്‍ കാണുന്നത്.
37
٣٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لاَ
ലാ
not
ഇല്ല
يَأْتِيكُمَا
യഅതീകുമാ
(will) come to both of you
നിങ്ങള്‍ക്ക് ഇരുവര്‍ക്കും വന്നെത്തുക
طَعَامٌ
തഅാമുൻ
food
ഭക്ഷണം
تُرْزَقَانِهِ
തുർഴഖാനിഹീ
you are provided with
അത് നിങ്ങള്‍ക്ക് ആഹാരമായി നല്‍കപ്പെടും
إِلاَّ
ഇല്ലാ
except
അല്ലാതെ
نَبَّأْتُكُمَا
നബ്ബഅതുകുമാ
I will inform both of you
ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചു തന്നിട്ട്
بِتَأْوِيلِهِ
ബിതഅവീലിഹീ
of its interpretation
അതിന്‍റെ വ്യാഖ്യാനം
قَبْلَ
ഖബ്ല
before
മുമ്പ്
أَن
അൻ
that
അത്
يَأْتِيكُمَا
യഅതീകുമാ,
(will) come to both of you
നിങ്ങള്‍ക്ക് രണ്ടാള്‍ക്കും വന്നെത്തുക
ذٰلِكُمَا
ദാലികുമാ
That
അത്
مِمَّا
മിമ്മാ
from what
യാതൊന്ന്
عَلَّمَنِى
അല്ലമനീ
has taught me
എനിക്ക് പഠിപ്പിച്ച തന്നു
رَبِّيۤ
റബ്ബീ,
My Lord
എന്‍റെ നാഥന്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
تَرَكْتُ
തറക്തു
I abandon
ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു
مِلَّةَ
മില്ലത
(the) religion
മാര്‍ഗ്ഗം
قَوْمٍ
ഖൗമിൽ
(of) a people
ഒരു ജനതയുടെ
لاَّ
ലാ
there is no
ഇല്ല
يُؤْمِنُونَ
യുഅമിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَهُمْ
വഹും
and they (are)
അവര്‍
بِٱلآخِرَةِ
ബിൽആഖിറതി
for the Hereafter
പരലോകത്തെ
هُمْ
ഹും
they
അവര്‍തന്നെ
كَافِرُونَ
കാഫിറൂൻ
disbelievers
നിഷേധിക്കുന്നവര്‍
قَالَ لاَ يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلاَّ نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيكُمَا ذٰلِكُمَا مِمَّا عَلَّمَنِى رَبِّيۤ إِنِّى تَرَكْتُ مِلَّةَ قَوْمٍ لاَّ يُؤْمِنُونَ بِٱللَّهِ وَهُمْ بِٱلآخِرَةِ هُمْ كَافِرُونَ
ഖാല ലാ യഅതീകുമാ തഅാമുൻ തുർഴഖാനിഹീ ഇല്ലാ നബ്ബഅതുകുമാ ബിതഅവീലിഹീ ഖബ്ല അൻ യഅതീകുമാ, ദാലികുമാ മിമ്മാ അല്ലമനീ റബ്ബീ, ഇന്നീ തറക്തു മില്ലത ഖൗമിൽ ലാ യുഅമിനൂന ബില്ലാഹി വഹും ബിൽആഖിറതി ഹും കാഫിറൂൻ
He said: No food will come to you as your provision, but I will inform its interpretation before it comes. This is of that which my Lord has taught me. Verily, I have abandoned the religion of a people that believe not in Allah and are disbelievers in the Hereafter.
യൂസുഫ് പറഞ്ഞു: നിങ്ങള്‍ക്ക് തിന്നാനുള്ള അന്നം വന്നെത്തും മുമ്പെ ഞാനതിന്‍റെ പൊരുള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരാതിരിക്കില്ല. എനിക്കെന്‍റെ നാഥന്‍ പഠിപ്പിച്ചു തന്നവയില്‍പ്പെട്ടതാണത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായ ഈ ജനത്തിന്‍റെ മാര്‍ഗം ഞാന്‍ കൈവെടിഞ്ഞിരിക്കുന്നു.
38
٣٨
وَٱتَّبَعْتُ
വത്തബഅ്തു
And I follow
ഞാന്‍ പിന്തുടര്‍ന്നു
مِلَّةَ
മില്ലത
(the) religion
മാര്‍ഗ്ഗം
آبَآئِـيۤ
ആബാഈ
(of) my forefathers
എന്‍റെ പൂര്‍വ്വപിതാക്കളുടെ
إِبْرَاهِيمَ
ഇബ്റാഹീമ
(of) Ibrahim
ഇബ്രാഹിമിന്‍റെ
وَإِسْحَاقَ
വഇസ്ഹാഖ
and Ishaq
ഈസ് ഹാക്കിന്‍റെ
وَيَعْقُوبَ
വയഅഖൂബ,
and Yaqub
യ ആഖൂബിന്‍റെയും
مَا
മാ
that (which)
യാതൊന്നിനെ / ഇല്ല
كَانَ
കാന
is
ആണോ
لَنَآ
ലനാ
for us
ഞങ്ങള്‍ക്കായി
أَن
അൻ
that
അത്
نُّشْرِكَ
നുശ്റിക
we associate
പങ്ക് ചേര്‍ക്കാന്‍
بِٱللَّهِ
ബില്ലാഹി
in Allah
ദൈവത്തില്‍
مِن
മിൻ
From
നിന്ന്
شَيْءٍ
ശൈഇൻ,
thing
ഒന്നും
ذٰلِكَ
ദാലിക
That
അത്
مِن
മിൻ
From
യില്‍നിന്ന്
فَضْلِ
ഫദ്ലി
(the) Bounty
അനുഗ്രഹം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْنَا
അലൈനാ
on us
ഞങ്ങള്‍ക്ക്
وَعَلَى
വഅല
And on
മേല്‍
ٱلنَّاسِ
ന്നാസി
(of) mankind
സകല ലോകത്തിലെ മനുഷ്യരിരുടെ
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَ
അക്ഥറ
more
അധിക പേരും
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَشْكُرُونَ
യശ്കുറൂൻ
who are grateful
അവര്‍ നന്ദി കാണിക്കുന്നു
وَٱتَّبَعْتُ مِلَّةَ آبَآئِـيۤ إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ مَا كَانَ لَنَآ أَن نُّشْرِكَ بِٱللَّهِ مِن شَيْءٍ ذٰلِكَ مِن فَضْلِ ٱللَّهِ عَلَيْنَا وَعَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَشْكُرُونَ
വത്തബഅ്തു മില്ലത ആബാഈ ഇബ്റാഹീമ വഇസ്ഹാഖ വയഅഖൂബ, മാ കാന ലനാ അൻ നുശ്റിക ബില്ലാഹി മിൻ ശൈഇൻ, ദാലിക മിൻ ഫദ്ലില്ലാഹി അലൈനാ വഅല ന്നാസി വലാകിന്ന അക്ഥറ ന്നാസി ലാ യശ്കുറൂൻ
And I have followed the religion of my fathers , Ibrahim (Abraham), Ishaque (Isaac) and Ya'qub (Jacob), and never could we attribute any partners whatsoever to Allah. This is from the Grace of Allah to us and to mankind, but most men thank not.
എന്‍റെ പിതാക്കളായ ഇബ്റാഹീമിന്‍റെയും ഇസ്ഹാഖിന്‍റെയും യഅ്ഖൂബിന്‍റെയും മാര്‍ഗമാണ് ഞാന്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാന്‍ നമുക്ക് അനുവാദമില്ല. അല്ലാഹു ഞങ്ങള്‍ക്കും മറ്റു മുഴുവന്‍ മനുഷ്യര്‍ക്കും നല്‍കിയ അനുഗ്രഹങ്ങളില്‍പ്പെട്ടതാണിത്. എങ്കിലും മനുഷ്യരിലേറെപ്പേരും നന്ദി കാണിക്കുന്നില്ല.
39
٣٩
يٰصَاحِبَىِ
യാ സാഹിബയി
O my two companions
രണ്ടു കൂട്ടുക്കാരേ
ٱلسِّجْنِ
സ്സിജ്നി
(of) the prison
ജയിലിലെ
أَأَرْبَابٌ
അഅർബാബുൻ
Are lords
പലദൈവങ്ങളാണോ
مُّتَّفَرِّقُونَ
മുതഫർറിഖൂന
separate
വ്യത്യസ്തരായ
خَيْرٌ
ഖൈറുൻ
(are) better
ഉത്തമം
أَمِ
അമി
or
അതോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവോ (പരമേശ്വരനോ)
ٱلْوَاحِدُ
ല്വാഹിദു
the One
ഏകനായ
ٱلْقَهَّارُ
ല്ഖഹ്ഹാർ
the Irresistible
സര്‍വത്തെയും അതിജയിക്കുന്ന
يٰصَاحِبَىِ ٱلسِّجْنِ أَأَرْبَابٌ مُّتَّفَرِّقُونَ خَيْرٌ أَمِ ٱللَّهُ ٱلْوَاحِدُ ٱلْقَهَّارُ
യാ സാഹിബയി സ്സിജ്നി അഅർബാബുൻ മുതഫർറിഖൂന ഖൈറുൻ അമില്ലാഹു ല്വാഹിദു ല്ഖഹ്ഹാർ
O two companions of the prison. Are many different lords better or Allah, the One, the Irresistible.
എന്‍റെ ജയില്‍ക്കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം. അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ.