Display Settings

Font Size 22px

الأحقاف

Al-Ahqaf

അല്‍ അഹ്ഖാഫ്

Surah 46 35 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
حـمۤ
ഹാ-മീം
Ha Meem.
ഹാ മീം
حـمۤ
ഹാ-മീം
Ha-Mim
ഹാ-മീം
2 ٢
تَنزِيلُ
തന്‍സീലു
(The) revelation
അവതരണം
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഈ വേദഗ്രന്ഥത്തിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപശാലിയായ
ٱلْحَكِيمِ
ല്‍-ഹകീം
[the] Wise
യുക്തിമാനുമായ
تَنزِيلُ ٱلْكِتَابِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
തന്‍സീലു ല്‍-കിതാബി മിന ല്ലാഹി ല്‍-അസീസി ല്‍-ഹകീം
The revelation of the Book (this Qur'an) is from Allah, the All-Mighty, the All-Wise.
ഈ വേദ പുസ്തകത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നാകുന്നു.
3 ٣
مَا
മാ
not
ഇല്ല
خَلَقْنَا
ഖലക്ന
We created
നാം സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഢ
And the earth
ഭൂമിയെയും
وَمَا
വമാ
and what
യാതൊന്നിനെയും
بَيْنَهُمَآ
ബൈനഹുമാ
between both of them.
അവയ്ക്കിടയിലുള്ള
إِلاَّ
ഇല്ലാ
except
അല്ലാതെ
بِٱلْحَقِّ
ബില്‍-ഹക്വി
in [the] truth
യാഥാര്‍ഥ്യത്തോടെ
وَأَجَلٍ
വ-അജലിന്‍
and (for) a term
അവധിയോടും(
مُّسَمًى
മുസമ്മാ
appointed
നിര്‍ണ്ണയിക്കപെട്ട
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
عَمَّآ
അമ്മാ
that which
യാതൊന്നിനെ പറ്റി
أُنذِرُواْ
ഉന്‍ധിറൂ
they are warned
അവര്‍ താക്കീതു ചെയ്യപ്പെട്ട
مُعْرِضُونَ
മുഅ്‍റിദൂന്‍
the ones who turn away
അവഗണിക്കുന്നവരാണ്
مَا خَلَقْنَا ٱلسَّمَاوَاتِ وَٱلأَرْضَ وَمَا بَيْنَهُمَآ إِلاَّ بِٱلْحَقِّ وَأَجَلٍ مُّسَمًى وَٱلَّذِينَ كَفَرُواْ عَمَّآ أُنذِرُواْ مُعْرِضُونَ
മാ ഖലക്ന സ്-സമാവാതി വല്‍-അര്‍ഢ വമാ ബൈനഹുമാ ഇല്ലാ ബില്‍-ഹക്വി വ-അജലിന്‍ മുസമ്മാ വല്ലധീന കഫറൂ അമ്മാ ഉന്‍ധിറൂ മുഅ്‍റിദൂന്‍
We created not the heavens and the earth and all that is between them except with truth, and for an appointed term. But those who disbelieve turn away from that whereof they are warned.
ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും യാഥാര്‍ഥ്യനിഷ്ഠമായും കാലാവധി നിര്‍ണയിച്ചുമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സത്യനിഷേധികള്‍ തങ്ങള്‍ക്കു നല്‍കപ്പെട്ട താക്കീതുകളെ അപ്പാടെ അവഗണിക്കുന്നവരാണ്.
4 ٤
قُلْ
ക്വുല്‍
Say
നീ പറയുക
أَرَأَيْتُمْ
അറ-അയ്‍തും
“Have you seen,
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
مَّا
മാ
what
എന്ത്
تَدْعُونَ
തദ്‍ഊന
you call
നിങ്ങള്‍ വിളിക്കുന്ന / പ്രാര്‍ഥിക്കുന്ന
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَرُونِى
അറൂനീ
Show Me
നിങ്ങള്‍ എനിക്ക് കാണിച്ചുതരിക
مَاذَا
മാധാ
what
എന്ത്?
خَلَقُواْ
ഖലക്വൂ
who created
അവര്‍ സൃഷ്ടിച്ചു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടോ
شِرْكٌ
ശിര്‍കുന്‍
(is) a share
വല്ല പങ്കും
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
ٱئْتُونِى
ഇതൂനീ
Bring to me
നിങ്ങള്‍ എനിക്ക് കൊണ്ടുവന്നുതരിക
بِكِتَابٍ
ബികിതാബിന്‍
a Book
ഒരു ഗ്രന്ഥം
مِّن
മിന്‍
from
നിന്ന്
قَبْلِ
ക്വബ്‍ലി
before
മുമ്പ്
هَـٰذَآ
ഹാധാ
(is) this
ഇതിന്
أَوْ
അവ്
or
അല്ലെങ്കില്‍
أَثَارَةٍ
അഥാറതിന്‍
traces
വല്ല ശേഷിപ്പും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِلْمٍ
ഇല്‍മിന്‍
(any) knowledge
അറിവ്
إِن
ഇന്‍
whether
എങ്കില്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
صَادِقِينَ
സാദിക്വീന്‍
truthful
സത്യവാന്‍മാര്‍
قُلْ أَرَأَيْتُمْ مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُواْ مِنَ ٱلأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَاوَاتِ ٱئْتُونِى بِكِتَابٍ مِّن قَبْلِ هَـٰذَآ أَوْ أَثَارَةٍ مِّنْ عِلْمٍ إِن كُنتُمْ صَادِقِينَ
ക്വുല്‍ അറ-അയ്‍തും മാ തദ്‍ഊന മിന്‍ ദൂനി ല്ലാഹി അറൂനീ മാധാ ഖലക്വൂ മിന ല്‍-അര്‍ഢി അം ലഹും ശിര്‍കുന്‍ ഫി സ്-സമാവാതി ഇതൂനീ ബികിതാബിന്‍ മിന്‍ ക്വബ്‍ലി ഹാധാ അവ് അഥാറതിന്‍ മിന്‍ ഇല്‍മിന്‍ ഇന്‍ കുന്‍തും സാദിക്വീന്‍
Say: Think All that you invoke besides Allah show me! What have they created of the earth? Or have they a share in the heavens? Bring me a Book, or some trace of knowledge, if you are truthful.
ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക. അതല്ല; ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? തെളിവായി ഇതിനു മുമ്പുള്ള ഏതെങ്കിലും വേദമോ അറിവിന്‍റെ വല്ല ശേഷിപ്പോ ഉണ്ടെങ്കില്‍ അതിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളെങ്കില്‍.
5 ٥
وَمَنْ
വമന്‍
and whoever
ആരുണ്ട്
أَضَلُّ
അദല്ലു
(are) more astray.
കൂടുതല്‍ വഴിപിഴച്ചവര്‍
مِمَّن
മിമ്മന്‍
than (he) who
ഒരുത്തനേക്കാള്‍
يَدْعُو
യദ്‍ഊ
he will call
അവന്‍ പ്രാര്‍ഥിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَن
മന്‍
(are some) who
ചിലരോട്
لاَّ
ലാ
(Do) not
ഇല്ല
يَسْتَجِيبُ
യസ്‍തജീബു
respond
ഉത്തരം നല്‍കുക
لَهُ
ലഹൂ
to him,
അവന്ന്
إِلَىٰ
ഇലാ
to
ലേക്ക്
يَوْمِ
യവ്‍മി
(the) Day
ദിവസം
ٱلْقِيَامَةِ
ല്‍-ക്വിയാമതി
(of) [the] Resurrection.
ഉയിര്‍ത്തെഴുന്നേല്‍പ്പ്
وَهُمْ
വഹും
and they (are)
അവര്‍
عَن
അന്‍
of
നിന്ന്
دُعَآئِهِمْ
ദുഅാഇഹിം
their calls
ഇവരുടെ പ്രാര്‍ഥനയില്‍
غَافِلُونَ
ഗാഫിലൂന്‍
(are) unaware.
അശ്രദ്ധരാകുന്നു
وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ ٱللَّهِ مَن لاَّ يَسْتَجِيبُ لَهُ إِلَىٰ يَوْمِ ٱلْقِيَامَةِ وَهُمْ عَن دُعَآئِهِمْ غَافِلُونَ
വമന്‍ അദല്ലു മിമ്മന്‍ യദ്‍ഊ മിന്‍ ദൂനി ല്ലാഹി മന്‍ ലാ യസ്‍തജീബു ലഹൂ ഇലാ യവ്‍മി ല്‍-ക്വിയാമതി വഹും അന്‍ ദുഅാഇഹിം ഗാഫിലൂന്‍
And who is more astray than one who calls besides Allah, such as will not answer him till the Day of Resurrection, and who are unaware of their calls to them.
അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്.
6 ٦
وَإِذَا
വ-ഇധാ
And when
അപ്പോള്‍
حُشِرَ
ഹുശിറ
are gathered
ഒരുമിച്ചുകൂട്ടപ്പെടുക
ٱلنَّاسُ
ന്‍-നാസു
[the people],
ജനങ്ങള്‍
كَانُواْ
കാനൂ
they were
അവരായിരിക്കും
لَهُمْ
ലഹും
for them
ഇവരുടെ
أَعْدَآءً
അദാഅന്‍
enemies
ശത്രുക്കള്‍
وَكَانُواْ
വകാനൂ
and they were
അവരായിരിക്കുകയും ചെയ്യും
بِعِبَادَتِهِمْ
ബിഇബാദതിഹിം
heir worship (of them)
ഇവരുടെ ആരാധനയെ
كَافِرِينَ
കാഫിറീന്‍
(as) disbelievers.
തള്ളിപ്പറയുന്നവര്‍
وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمْ أَعْدَآءً وَكَانُواْ بِعِبَادَتِهِمْ كَافِرِينَ
വ-ഇധാ ഹുശിറ ന്‍-നാസു കാനൂ ലഹും അദാഅന്‍ വകാനൂ ബിഇബാദതിഹിം കാഫിറീന്‍
And when mankind are gathered, they will become enemies for them and will deny their worshipping.
മനുഷ്യരെയൊക്കെയും ഒരുമിച്ചുകൂട്ടുമ്പോള്‍ ആ ആരാധ്യര്‍ ഈ ആരാധകരുടെ വിരോധികളായിരിക്കും; ഇവര്‍ തങ്ങളെ ആരാധിച്ചുകൊണ്ടിരുന്നവരാണെന്ന കാര്യം തള്ളിപ്പറയുന്നവരും.
7 ٧
وَإِذَا
വ-ഇധാ
And when
അപ്പോളും
تُتْلَىٰ
തുത്‍ലാ
is recited
ഓതിക്കേള്‍പ്പിക്കപ്പെടുക
عَلَيْهِمْ
അലയ്‍ഹിം
on them
അവര്‍ക്ക്
آيَاتُنَا
ആയാതുനാ
Our Verses,
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
ബയ്യിനാതിന്‍
(as) clear proofs
സുവ്യക്തമായ
قَالَ
ക്വാല
he said,
പറഞ്ഞു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve[d]
അവിശ്വസിച്ച
لِلْحَقِّ
ലില്‍-ഹക്വി
to the truth
ആ സത്യത്തെപ്പറ്റി
لَمَّا
ലമ്മാ
when
അപ്പോള്‍
جَآءَهُمْ
ജാഅഹും
comes to them
അത് അവര്‍ക്ക് വന്നെത്തി
هَـٰذَا
ഹാധാ
This
ഇത്
سِحْرٌ
സിഹ്‍റുന്‍
magic
മായാജാലം / മാരണമാകുന്നു
مُّبِينٌ
മുബീന്‍
clear.
വ്യക്തമായ
وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ ٱلَّذِينَ كَفَرُواْ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌ مُّبِينٌ
വ-ഇധാ തുത്‍ലാ അലയ്‍ഹിം ആയാതുനാ ബയ്യിനാതിന്‍ ക്വാല ല്ലധീന കഫറൂ ലില്‍-ഹക്വി ലമ്മാ ജാഅഹും ഹാധാ സിഹ്‍റുന്‍ മുബീന്‍
And when Our Clear Verses are recited to them, the disbelievers say of the truth, when it reaches them: This is plain magic.
നമ്മുടെ തെളിവുറ്റ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു വന്നെത്തിയ ആ സത്യത്തെ നിഷേധിച്ചവര്‍ പറയും ഇത് പ്രകടമായ മായാജാലം തന്നെ.
8 ٨
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യക്വൂലൂന
they say,
അവര്‍ പറയുന്നുവോ
ٱفْتَرَاهُ
ഫ്‍തറാഹു
“He has invented it?”
ഇത് അവന്‍ കെട്ടിച്ചമച്ചു
قُلْ
ക്വുല്‍
Say
നീ പറയുക
إِنِ
ഇനി
if
എങ്കില്‍
ٱفْتَرَيْتُهُ
ഇഫ്‍തറയ്‍തുഹു
I have invented it,
ഞാന്‍ ഇത് ചമച്ചുണ്ടാക്കി
فَلاَ
ഫലാ
So (let) not
ആയത്, ഇല്ല
تَمْلِكُونَ
തംലികൂന
possess
അധീനപ്പെടുത്തിത്തരിക
لِى
ലീ
for me
എനിക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
شَيْئاً
ശയ്‍-അന്‍
a thing
യാതൊന്നും
هُوَ
ഹുവ
him
അവന്‍
أَعْلَمُ
അലമു
knows better
നന്നായി അറിയുന്നവനാകുന്നു
بِمَا
ബിമാ
for what
യാതൊന്ന്
تُفِيضُونَ
തുഫീദൂന
you are engaged
നിങ്ങള്‍ ഏര്‍പ്പെടുന്ന
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
كَفَىٰ
കഫാ
Sufficient
മതി
بِهِ
ബിഹീ
is he
അവന്‍ തന്നെ
شَهِيداً
ശഹീദന്‍
a Witness.
സാക്ഷിയായി
بَيْنِى
ബൈനീ
between me
എനിക്കിടയില്‍
وَبَيْنَكُمْ
വബൈനകും
and between you
നിങ്ങള്‍ക്കിടയില്‍
وَهُوَ
വഹുവ
when he
അവന്‍
ٱلْغَفُورُ
ല്‍-ഘഫൂറു
(is) the Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
പരമദയാലുവും
أَمْ يَقُولُونَ ٱفْتَرَاهُ قُلْ إِنِ ٱفْتَرَيْتُهُ فَلاَ تَمْلِكُونَ لِى مِنَ ٱللَّهِ شَيْئاً هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ كَفَىٰ بِهِ شَهِيداً بَيْنِى وَبَيْنَكُمْ وَهُوَ ٱلْغَفُورُ ٱلرَّحِيمُ
അം യക്വൂലൂന ഫ്‍തറാഹു ക്വുല്‍ ഇനി ഇഫ്‍തറയ്‍തുഹു ഫലാ തംലികൂന ലീ മിന ല്ലാഹി ശയ്‍-അന്‍ ഹുവ അലമു ബിമാ തുഫീദൂന ഫീഹി കഫാ ബിഹീ ശഹീദന്‍ ബൈനീ വബൈനകും വഹുവ ല്‍-ഘഫൂറു ര്‍-റഹീം
Or say they: He has fabricated it. Say: If I have fabricated it, still you have no power to support me against Allah. He knows best of what you say among yourselves concerning it. Sufficient is He for a witness between me and you. And He is the Oft-Forgiving, the Most Merciful.
അല്ല. ഇത് ദൈവദൂതന്‍ ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞു പരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ മതി. അവന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാകുന്നു.
9 ٩
قُلْ
ക്വുല്‍
Say
നീ പറയുക
مَا
മാ
not
ഇല്ല
كُنتُ
കുന്‍തു
I am
ഞാന്‍ ആയത്
بِدْعاً
ബിദ്‍അന്‍
a new
പുതിയ (ആള്‍)
مِّنَ
മിന
against
നിന്ന്
ٱلرُّسُلِ
ര്‍-റുസുലി
the Messengers.
ദൂതന്മാരില്‍
وَمَآ
വമാ
But not
ഇല്ല
أَدْرِى
അദ്‍റീ
I know
എനിക്ക് അറിവ്
مَا
മാ
what
എന്ത്
يُفْعَلُ
യുഫ്‍അലു
will be done
ചെയ്യപ്പെടുമെന്ന്
بِى
ബീ
in
ഇല്‍
وَلاَ
വലാ
and not
ഇല്ല
بِكُمْ
ബികും
to you
നിങ്ങളിലേക്ക്
إِنْ
ഇന്‍
not
ഇല്ല
أَتَّبِعُ
അത്തബിഉ
I not follow
ഞാന്‍ പിന്തുടരുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
what
യാതൊന്ന്
يُوحَىٰ
യൂഹാ
is revealed
ബോധനം നല്‍കപ്പെടുന്ന
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
وَمَآ
വമാ
But not
അല്ല
أَنَاْ
അനാ
I am
ഞാന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
نَذِيرٌ
നധീറുന്‍
a warner
ഒരു മുന്നറിയിപ്പുകാരന്‍
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
قُلْ مَا كُنتُ بِدْعاً مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلاَ بِكُمْ إِنْ أَتَّبِعُ إِلاَّ مَا يُوحَىٰ إِلَىَّ وَمَآ أَنَاْ إِلاَّ نَذِيرٌ مُّبِينٌ
ക്വുല്‍ മാ കുന്‍തു ബിദ്‍അന്‍ മിന ര്‍-റുസുലി വമാ അദ്‍റീ മാ യുഫ്‍അലു ബീ വലാ ബികും ഇന്‍ അത്തബിഉ ഇല്ലാ മാ യൂഹാ ഇലയ്യ വമാ അനാ ഇല്ലാ നധീറുന്‍ മുബീന്‍
Say: I am not a new thing among the Messengers nor do I know what will be done with me or with you. I only follow that which is revealed to me, and I am but a plain warner.
പറയുക: ദൈവദൂതന്‍മാരില്‍ ആദ്യത്തെവനൊന്നുമല്ല ഞാന്‍. എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കു ബോധനമായി നല്‍കപ്പെടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാന്‍.