Display Settings

Font Size 22px

الأحقاف

Al-Ahqaf

അല്‍ അഹ്ഖാഫ്

Surah 46 35 verses Madani
10 ١٠
قُلْ
ക്വുല്‍
Say
പറയുക(
أَرَأَيْتُمْ
അറ-അയ്‍തും
“Have you seen,
നിങ്ങള്‍ ചിന്തിച്ചോ / കണ്ടോ
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ആണ്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഇന്‍ദി
is
ആകുന്നു
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَكَفَرْتُمْ
വകഫര്‍തും
and you disbelieve
നിങ്ങള്‍ നിഷേധിച്ചു
بِهِ
ബിഹീ
in it
ഇതിനെ
وَشَهِدَ
വശഹിദ
And testified
സാക്ഷ്യപ്പെടുത്തി
شَاهِدٌ
ശാഹിദുന്‍
a witness
ഒരു സാക്ഷി
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
بَنِيۤ
ബനീ
Children
സന്തതികളുടെ
إِسْرَائِيلَ
ഇസ്‍റാഈല
(of) Israel
ഇസ്രയേല്‍
عَلَىٰ
അലാ
on
മേല്‍
مِثْلِهِ
മിഥ്‍ലിഹീ
like thereof
ഇതുപോലെയുള്ളത്
فَآمَنَ
ഫ-ആമന
And believed
അപ്പോള്‍ വിശ്വസിച്ചു
وَٱسْتَكْبَرْتُمْ
വസ്‍തക്‍ബര്‍തും
while you are arrogant
നിങ്ങള്‍ അഹംഭാവം നടിച്ചു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‍ദീ
guide
നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ക്വവ്‍മ
the people
ജനങ്ങളെ
ٱلظَّالِمِينَ
ദ്‍ധാലിമീന്‍
the wrongdoers
ആക്രമികളായ
قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُمْ بِهِ وَشَهِدَ شَاهِدٌ مِّن بَنِيۤ إِسْرَائِيلَ عَلَىٰ مِثْلِهِ فَآمَنَ وَٱسْتَكْبَرْتُمْ إِنَّ ٱللَّهَ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
ക്വുല്‍ അറ-അയ്‍തും ഇന്‍ കാന മിന്‍ ഇന്‍ദി ല്ലാഹി വകഫര്‍തും ബിഹീ വശഹിദ ശാഹിദുന്‍ മിന്‍ ബനീ ഇസ്‍റാഈല അലാ മിഥ്‍ലിഹീ ഫ-ആമന വസ്‍തക്‍ബര്‍തും ഇന്ന ല്ലാഹ ലാ യഹ്‍ദീ ല്‍-ക്വവ്‍മ ദ്‍ധാലിമീന്‍
Say: Tell me. If this is from Allah, and you deny it, and a witness from among the Children of Israel testifies that this Qur'an is from Allah, so he believed while you are too proud. Verily. Allah guides not the people who are Zalimun.
ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ. ഇതു ദൈവത്തില്‍ നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ? ഇങ്ങനെ ഒന്നിന് ഇസ്രായേല്‍ മക്കളിലെ ഒരു സാക്ഷി തെളിവുനല്‍കിയിട്ടുണ്ട്. അങ്ങനെ അയാള്‍ വിശ്വസിച്ചു. നിങ്ങളോ ഗര്‍വ് നടിച്ചു. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. തീര്‍ച്ച.
11 ١١
وَقَالَ
വക്വാല
And says
പറഞ്ഞു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لِلَّذِينَ
ലില്ലധീന
for those who
യാതോരുത്തരെ പറ്റി
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لَوْ
ലവ്‍
if
എങ്കില്‍
كَانَ
കാന
is
ആയിരുന്നു
خَيْراً
ഖൈറന്‍
good
നല്ലത്
مَّا
മാ
not
ഇല്ല
سَبَقُونَآ
സബക്വൂനാ
they have preceded us
ഇവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നു
إِلَيْهِ
ഇലൈഹി
to [it]
അതിലേക്ക്
وَإِذْ
വ-ഇധ്‍
And when
സന്ദര്‍ഭം
لَمْ
ലം
not
ഇല്ല
يَهْتَدُواْ
യഹ്‍തദൂ
they (are) guided
നേര്‍മാര്‍ഗം പ്രാപിച്ചു
بِهِ
ബിഹീ
in it
ഇതുമുഖേന
فَسَيَقُولُونَ
ഫസയക്വൂലൂന
Then they will say
അവര്‍ പറഞ്ഞേക്കും
هَـٰذَآ
ഹാധാ
is this
ഇത്
إِفْكٌ
ഇഫ്‍കുന്‍
is a lie
കെട്ടുകഥ
قَدِيمٌ
ക്വദീമിന്‍
ancient
പഴഞ്ചന്‍
وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ آمَنُواْ لَوْ كَانَ خَيْراً مَّا سَبَقُونَآ إِلَيْهِ وَإِذْ لَمْ يَهْتَدُواْ بِهِ فَسَيَقُولُونَ هَـٰذَآ إِفْكٌ قَدِيمٌ
വക്വാല ല്ലധീന കഫറൂ ലില്ലധീന ആമനൂ ലവ്‍ കാന ഖൈറന്‍ മാ സബക്വൂനാ ഇലൈഹി വ-ഇധ്‍ ലം യഹ്‍തദൂ ബിഹീ ഫസയക്വൂലൂന ഹാധാ ഇഫ്‍കുന്‍ ക്വദീമിന്‍
And those who disbelieve say of those who believe: Had it been a good thing, they would not have preceded us thereto. And when they have not let themselves be guided by it, they say: This is an ancient lie.
സത്യവിശ്വാസികളോട് സത്യനിഷേധികള്‍ പറഞ്ഞു: ഈ ഖുര്‍ആന്‍ നല്ലതായിരുന്നെങ്കില്‍ ഇതിലിവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല. ഇതുവഴി അവര്‍ നേര്‍വഴിയിലാകാത്തതിനാല്‍ അവര്‍ പറയും: ഇതൊരുപഴഞ്ചന്‍ കെട്ടുകഥതന്നെ.
12 ١٢
وَمِن
വമിന്‍
And from
ഇല്‍ നിന്നും
قَبْلِهِ
ക്വബ്‍ലിഹീ
before it
മുമ്പ്
كِتَابُ
കിതാബു
(was) a Book
ഗ്രന്ഥം
مُوسَىٰ
മൂസാ
(to) Musa,
മൂസായുടെ
إِمَاماً
ഇമാമന്‍
(as) a guide
മാതൃകയായി
وَرَحْمَةً
വറഹ്‍മതന്‍
and mercy.
കാരുണ്യമായും
وَهَـٰذَا
വഹാധാ
and this
ഇത്
كِتَابٌ
കിതാബുന്‍
A book
ഗ്രന്ഥമാണ്
مُّصَدِّقٌ
മുസദ്ദിക്വന്‍
confirming
ശരിവക്കുന്നതായ
لِّسَاناً
ലിസാനന്‍
(in) language
ഭാഷയില്‍
عَرَبِيّاً
അറബിയ്യന്‍
in Arabic
അറബി
لِّيُنذِرَ
ലിയന്‍ധിറ
To warn
താക്കീത് നല്‍കാന്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
ظَلَمُواْ
ദലമൂ
wronged
അക്രമം ചെയ്ത
وَبُشْرَىٰ
വബുശ്‍റാ
and glad tidings
സന്തോഷവാര്‍ത്ത
لِلْمُحْسِنِينَ
ലില്‍-മുഹ്‍സിനീന്‍
for the good-doers.
നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക്
وَمِن قَبْلِهِ كِتَابُ مُوسَىٰ إِمَاماً وَرَحْمَةً وَهَـٰذَا كِتَابٌ مُّصَدِّقٌ لِّسَاناً عَرَبِيّاً لِّيُنذِرَ ٱلَّذِينَ ظَلَمُواْ وَبُشْرَىٰ لِلْمُحْسِنِينَ
വമിന്‍ ക്വബ്‍ലിഹീ കിതാബു മൂസാ ഇമാമന്‍ വറഹ്‍മതന്‍ വഹാധാ കിതാബുന്‍ മുസദ്ദിക്വന്‍ ലിസാനന്‍ അറബിയ്യന്‍ ലിയന്‍ധിറ ല്ലധീന ദലമൂ വബുശ്‍റാ ലില്‍-മുഹ്‍സിനീന്‍
And before this was the Scripture of Musa as a guide and a mercy. And this is a confirming Book in the Arabic language, to warn those who do wrong, and as glad tidings to the Muhsinun.
ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്വൃത്തരെ സുവാര്‍ത്ത അറിയിക്കാനും.
13 ١٣
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
قَالُواْ
ക്വാലൂ
They say
അവര്‍ പ്രഖ്യാപിച്ചു
رَبُّنَا
റബ്ബന
our Lord
ഞങ്ങളുടെ നാഥന്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ثُمَّ
ഥുമ്മ
then
പിന്നെ
ٱسْتَقَامُواْ
സ്‍തക്വാമൂ
they had remained
അവര്‍ നേര്‍ മാര്‍ഗത്തില്‍ നിലകൊണ്ടു
فَلاَ
ഫലാ
So (let) not
എന്നാല്‍ ഇല്ല
خَوْفٌ
ഖവ്‍ഫന്‍
fear
ഭയം
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‍സനൂന്‍
will grieve
ദുഖിക്കുക
إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَامُواْ فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
ഇന്ന ല്ലധീന ക്വാലൂ റബ്ബന ല്ലാഹു ഥുമ്മ സ്‍തക്വാമൂ ഫലാ ഖവ്‍ഫന്‍ അലൈഹിം വലാ ഹും യഹ്‍സനൂന്‍
Verily, those who say: Our Lord is Allah, and thereafter Istaqamu, on them shall be no fear, nor shall they grieve.
ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല.
14 ١٤
أُوْلَـٰئِكَ
ഉലാഇക
those
അവരാണ്
أَصْحَابُ
അസ്‍ഹാബു
(are the) companions
ആള്‍ക്കാര്‍
ٱلْجَنَّةِ
ല്‍-ജന്നതി
(of) the garden,
സ്വര്‍ഗത്തിന്‍റെ
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികള്‍
فِيهَا
ഫീഹാ
therein
അതില്‍
جَزَآءً
ജസാഅന്‍
A recompense
പ്രതിഫലം
بِمَا
ബിമാ
for what
യാതൊന്നിന്
كَانُواْ
കാനൂ
they were
അവരായിരുന്നു
يَعْمَلُونَ
യഅ്‍മലൂന്‍
they do
അവര്‍ പ്രവര്‍ത്തിക്കുന്നു
أُوْلَـٰئِكَ أَصْحَابُ ٱلْجَنَّةِ خَالِدِينَ فِيهَا جَزَآءً بِمَا كَانُواْ يَعْمَلُونَ
ഉലാഇക അസ്‍ഹാബു ല്‍-ജന്നതി ഖാലിദീന ഫീഹാ ജസാഅന്‍ ബിമാ കാനൂ യഅ്‍മലൂന്‍
Such shall be the dwellers of Paradise, abiding therein, a reward for what they used to do.
അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവരിവിടെ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പ്രതിഫലമാണത്.
15 ١٥
وَوَصَّيْنَا
വവസ്സൈന
And We have enjoined
നാം ഉപദേശിച്ചു
ٱلإِنسَانَ
ല്‍-ഇന്‍സാന
mankind
മനുഷ്യനെ
بِوَالِدَيْهِ
ബിവാലിദൈഹി
to his parents
അവന്‍റെ മാതാപിതാക്കളോട്
إِحْسَاناً
ഇഹ്‍സാനന്‍
do good
നന്നായി വര്‍ത്തിക്കണമെന്ന്
حَمَلَتْهُ
ഹമലത്‍ഹു
carried him
അവനെ ചുമന്നു
أُمُّهُ
ഉമ്മുഹൂ
his mother
അവന്‍റെ മാതാവ്
كُرْهاً
കുര്‍ഹന്‍
with hardship
വിഷമിച്ചു കൊണ്ട്
وَوَضَعَتْهُ
വവദഅത്‍ഹു
and gave birth to him
അവനെ പ്രസവിക്കുകയും ചെയ്തു
كُرْهاً
കുര്‍ഹന്‍
with hardship
പ്രയാസത്തോടെ
وَحَمْلُهُ
വഹംലുഹൂ
And bearing of him
അവനെ ഗര്‍ഭം ചുമക്കലും
وَفِصَالُهُ
വഫിസാലുഹൂ
and his weaning
അവന്‍റെ പൂര്‍ത്തിയാക്കലും (മുലകുടി)
ثَلاَثُونَ
ഥലാഥൂന
thirty
മുപ്പത്
شَهْراً
ശഹ്‍റന്‍
months
മാസം
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
അപ്പോള്‍
بَلَغَ
ബലഘ
it reaches.
അവന്‍ പ്രാപിച്ചു
أَشُدَّهُ
അശുദ്ദഹൂ
his maturity
അവന്‍റെ കാര്യ ബോധം
وَبَلَغَ
വബലഘ
and reaches
അവന്‍ പ്രാപിക്കുകയും ചെയ്തു
أَرْبَعِينَ
അര്‍ബഈന
forty
നാല്‍പത്
سَنَةً
സനതന്‍
years
കൊല്ലം / വയസ്സ്
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
أَوْزِعْنِيۤ
അവ്‍സിഅ്‍നീ
Grant me power
എനിക്ക് പ്രചോദനം നല്‍കേണമേ
أَنْ
അന്‍
that
അത്
أَشكُرَ
അശ്‍കുറ
I may be grateful
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
നിഅ്‍മതക
(for) Your Favor
നിന്‍റെ അനുഗ്രഹത്തിന്
ٱلَّتِيۤ
ല്ലതീ
which
ആയ
أَنْعَمْتَ
അന്‍അംത
You have bestowed
നീ അനുഗ്രഹം ചെയ്ത
عَلَىَّ
അലയ്യ
[on] me
എനിക്ക്
وَعَلَىٰ
വഅലാ
and on
മേലും
وَالِدَىَّ
വാലിദയ്യ
my parents
എന്‍റെ മാതാപിതാക്കള്‍
وَأَنْ
വ-അന്‍
And to
കൂടാതെ
أَعْمَلَ
അഅ്‍മല
I may do
ഞാന്‍ പ്രവര്‍ത്തിക്കാന്‍
صَالِحاً
സാലിഹന്‍
a righteous child
നല്ലത്
تَرْضَاهُ
തര്‍ദാഹു
that will please You
നീ അത് തൃപ്തിപ്പെടും
وَأَصْلِحْ
വ-അസ്‍ലിഹ്‍
and make righteous
നീ നന്മവരുത്തേണമേ
لِى
ലീ
for me
എനിക്ക്
فِى
ഫീ
among
ഇല്‍
ذُرِّيَّتِيۤ
ധുര്‍റിയ്യതീ
my offspring,
എന്‍റെ സന്തതികള്‍
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
تُبْتُ
തുബ്‍തു
repent
ഞാന്‍ പശ്ചാത്തപിച്ചു
إِلَيْكَ
ഇലൈക
to you
നിന്നിലേക്ക്
وَإِنِّى
വ-ഇന്നീ
And that I
ഉറപ്പായും ഞാന്‍
مِنَ
മിന
from
ഇല്‍ നിന്ന് (പെട്ടവനാണ്)
ٱلْمُسْلِمِينَ
ല്‍-മുസ്‍ലിമീന്‍
the Muslim men
അനുസരണമുള്ളവരില്‍
وَوَصَّيْنَا ٱلإِنسَانَ بِوَالِدَيْهِ إِحْسَاناً حَمَلَتْهُ أُمُّهُ كُرْهاً وَوَضَعَتْهُ كُرْهاً وَحَمْلُهُ وَفِصَالُهُ ثَلاَثُونَ شَهْراً حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِيۤ أَنْ أَشكُرَ نِعْمَتَكَ ٱلَّتِيۤ أَنْعَمْتَ عَلَىَّ وَعَلَىٰ وَالِدَىَّ وَأَنْ أَعْمَلَ صَالِحاً تَرْضَاهُ وَأَصْلِحْ لِى فِى ذُرِّيَّتِيۤ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ
വവസ്സൈന ല്‍-ഇന്‍സാന ബിവാലിദൈഹി ഇഹ്‍സാനന്‍ ഹമലത്‍ഹു ഉമ്മുഹൂ കുര്‍ഹന്‍ വവദഅത്‍ഹു കുര്‍ഹന്‍ വഹംലുഹൂ വഫിസാലുഹൂ ഥലാഥൂന ശഹ്‍റന്‍ ഹത്താ ഇധാ ബലഘ അശുദ്ദഹൂ വബലഘ അര്‍ബഈന സനതന്‍ ക്വാല റബ്ബി അവ്‍സിഅ്‍നീ അന്‍ അശ്‍കുറ നിഅ്‍മതക ല്ലതീ അന്‍അംത അലയ്യ വഅലാ വാലിദയ്യ വ-അന്‍ അഅ്‍മല സാലിഹന്‍ തര്‍ദാഹു വ-അസ്‍ലിഹ്‍ ലീ ഫീ ധുര്‍റിയ്യതീ ഇന്നീ തുബ്‍തു ഇലൈക വ-ഇന്നീ മിന ല്‍-മുസ്‍ലിമീന്‍
And We have enjoined on man to be dutiful and kind to his parents. His mother bears him with hardship and she brings him forth with hardship, and the bearing of him, and the weaning of him is thirty months, till when he attains full strength and reaches forty years, he says: My Lord Grant me the power and ability that I may be grateful for Your Favour which You have bestowed upon me and upon my parents, and that I may do righteous good deeds, such as please You, and make my off-spring good. Truly, I have turned to You in repentance, and truly, I am one of the Muslims.
മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോടുപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതുമാസം. അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്ക്കേണമേ. നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്‍റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്‍മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്.
16 ١٦
أُوْلَـٰئِكَ
ഉലാഇക
those -
അവര്‍
ٱلَّذِينَ
ല്ലധീന
Those who
യാതൊരുവരാകുന്നു
نَتَقَبَّلُ
നതക്വബ്ബലു
We will accept
നാം സ്വീകരിക്കും
عَنْهُمْ
അന്‍ഹും
[for] them
അവരില്‍നിന്ന്
أَحْسَنَ
അഹ്‍സന
did good
ഏറ്റവും ഉത്തമമായത്
مَا
മാ
what
യാതൊന്നില്‍
عَمِلُواْ
അമിലൂ
they did.
അവര്‍ പ്രവര്‍ത്തിച്ചത്
وَنَتَجَاوَزُ
വനതജാവസു
and We will overlook
നാം വിട്ടുവീഴ്ച ചെയ്യും
عَن
അന്‍
about
നിന്ന്
سَيِّئَاتِهِمْ
സയ്യിആതിഹിം
their evil (deeds)
അവരുടെ തിന്മകള്‍
فِيۤ
ഫീ
[in]
യില്‍
أَصْحَابِ
അസ്‍ഹാബി
(the) companions
ആള്‍ക്കാര്‍
ٱلْجَنَّةِ
ല്‍-ജന്നതി
(of) the garden,
സ്വര്‍ഗത്തിന്‍റെ
وَعْدَ
വഅ്‍ദ
A Promise
വാഗ്ദാനം
ٱلصِّدْقِ
സ്‍-സിദ്‍ക്വി
TRUE
സത്യത്തിന്‍റെ
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يُوعَدُونَ
യൂഅദൂന്‍
they are promised
അവരോടു വാഗ്ദത്തം ചെയ്യപ്പെടുന്ന
أُوْلَـٰئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُواْ وَنَتَجَاوَزُ عَن سَيِّئَاتِهِمْ فِيۤ أَصْحَابِ ٱلْجَنَّةِ وَعْدَ ٱلصِّدْقِ ٱلَّذِى كَانُواْ يُوعَدُونَ
ഉലാഇക ല്ലധീന നതക്വബ്ബലു അന്‍ഹും അഹ്‍സന മാ അമിലൂ വനതജാവസു അന്‍ സയ്യിആതിഹിം ഫീ അസ്‍ഹാബി ല്‍-ജന്നതി വഅ്‍ദ സ്‍-സിദ്‍ക്വി ല്ലധീ കാനൂ യൂഅദൂന്‍
They are those from whom We shall accept the best of their deeds and overlook their evil deeds. among the dwellers of Paradise, a promise of truth, which they have been promised.
അത്തരക്കാരില്‍ നിന്ന് അവരുടെ സുകൃതങ്ങള്‍ നാം സ്വീകരിക്കും. ദുര്‍വൃത്തികളോട് വിട്ടുവീഴ്ചകാണിക്കും. അവര്‍ സ്വര്‍ഗവാസികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്കു നല്‍കിയിരുന്ന സത്യവാഗ്ദാനമനുസരിച്ച്.
17 ١٧
وَٱلَّذِى
വല്ലധീ
And the One Who
യാതൊരുത്തന്‍
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
لِوَالِدَيْهِ
ലിവാലിദൈഹി
to his parents
തന്‍റെ മാതാപിതാക്കളോട്
أُفٍّ
ഉഫ്ഫിന്‍
a word of disrespect
ഛെ എന്ന്
لَّكُمَآ
ലകുമാ
to both of you
നിങ്ങള്‍ക്ക്
أَتَعِدَانِنِيۤ
അതഅിദാനിനീ
Do you promise me
നിങ്ങള്‍ എന്നോട് വാഗ്ദാനം ചെയ്യുകയാണോ
أَنْ
അന്‍
that
അത്
أُخْرَجَ
ഉഖ്‍റജ
I will be brought forth
ഞാന്‍ പുറത്ത് കൊണ്ട് വരപ്പെടുമെന്ന്
وَقَدْ خَلَتِ
വക്വദ്‍-ഖലതി
and have already passed away
കഴിഞ്ഞുപോയിട്ടുണ്ട്
ٱلْقُرُونُ
ല്‍-ക്വറൂനു
the generations
തലമുറകള്‍
مِن
മിന്‍
From
നിന്ന്
قَبْلِى
ക്വബ്‍ലീ
before me
എനിക്കുമുമ്പ്
وَهُمَا
വഹുമാ
And they both
അവര്‍ ഇരുവരും
يَسْتَغثِيَانِ
യസ്‍തഘീഥാനി
seek help
ഇരുവരും സഹായം തേടുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
وَيْلَكَ
വൈലക
Woe to you
ഹോ, നിന്‍റെ നാശമേ
آمِنْ
ആമിന്‍
Believe
നീ വിശ്വസിക്കുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
وَعْدَ
വഅ്‍ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقٌّ
ഹക്വന്‍
TRUE
സത്യമാകുന്നു
فَيَقُولُ
ഫയക്വൂലു
he says
അപ്പോള്‍ അവന്‍ പറയും
مَا
മാ
not
അല്ല
هَـٰذَآ
ഹാധാ
this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
أَسَاطِيرُ
അസാതീറു
Stories
പഴങ്കഥകള്‍
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
the former
പൂര്‍വ്വികരുടെ
وَٱلَّذِى قَالَ لِوَالِدَيْهِ أُفٍّ لَّكُمَآ أَتَعِدَانِنِيۤ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغثِيَانِ ٱللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ ٱللَّهِ حَقٌّ فَيَقُولُ مَا هَـٰذَآ إِلاَّ أَسَاطِيرُ ٱلأَوَّلِينَ
വല്ലധീ ക്വാല ലിവാലിദൈഹി ഉഫ്ഫിന്‍ ലകുമാ അതഅിദാനിനീ അന്‍ ഉഖ്‍റജ വക്വദ്‍-ഖലതി ല്‍-ക്വറൂനു മിന്‍ ക്വബ്‍ലീ വഹുമാ യസ്‍തഘീഥാനി ല്ലാഹ വൈലക ആമിന്‍ ഇന്ന വഅ്‍ദ ല്ലാഹി ഹക്വന്‍ ഫയക്വൂലു മാ ഹാധാ ഇല്ലാ അസാതീറു ല്‍-അവ്വലീന്‍
But he who says to his parents: Fie upon you both. Do you hold out the promise to me that I shall be raised up when generations before me have passed away? While they invoke Allah for help: Woe to you Believe. Verily, the Promise of Allah is true. But he says: This is nothing but the tales of the ancient.
എന്നാല്‍ തന്‍റെ മാതാപിതാക്കളോട് ഇങ്ങനെ പറയുന്നവനോ: നിങ്ങള്‍ക്കു നാശം. ഞാന്‍ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നാണോ നിങ്ങളെന്നോട് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എനിക്കു മുമ്പേ എത്രയോ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അപ്പോള്‍ അവന്‍റെ മാതാപിതാക്കള്‍ ദൈവസഹായം തേടിക്കൊണ്ടു പറയുന്നു: നിനക്കു നാശം. നീ വിശ്വസിക്കുക. അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം തന്നെ. തീര്‍ച്ച. അപ്പോള്‍ അവന്‍ പിറുപിറുക്കും: ഇതൊക്കെയും പൂര്‍വികരുടെ പഴങ്കഥകള്‍ മാത്രം.
18 ١٨
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
حَقَّ
ഹക്വക്വ
(as is His) right
സ്ഥിരപ്പെട്ടു
عَلَيْهِمُ
അലൈഹിമു
on them
അവരില്‍
ٱلْقَوْلُ
ല്‍-ക്വവ്‍ലു
the word
വാക്ക് (ശിക്ഷ)
فِيۤ
ഫീ
[in]
ഇല്‍
أُمَمٍ
ഉമമിന്‍
nations
ചില സമൂഹങ്ങള്‍
قَدْ
ക്വദ്‍
Surely
തീര്‍ച്ചയായും
خَلَتْ
ഖലത്‍
passed
കഴിഞ്ഞുപോയിട്ടുള്ള
مِن
മിന്‍
From
നിന്ന്
قَبْلِهِمْ
ക്വബ്‍ലിഹിം
(were) before them.
അവരുടെ മുമ്പ്
مِّنَ
മിന
against
നിന്ന്
ٱلْجِنِّ
ല്‍-ജിന്നി
the jinn,
ജിന്നില്‍
وَٱلإِنسِ
വല്‍-ഇന്‍സി
and the men,
മനുഷ്യരില്‍ നിന്നും
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരിക്കുന്നു
خَاسِرِينَ
ഖാസിറീന്‍
(as) losers.
നഷ്ടം സംഭവിച്ചവര്‍
أُوْلَـٰئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِيۤ أُمَمٍ قَدْ خَلَتْ مِن قَبْلِهِمْ مِّنَ ٱلْجِنِّ وَٱلإِنسِ إِنَّهُمْ كَانُواْ خَاسِرِينَ
ഉലാഇക ല്ലധീന ഹക്വക്വ അലൈഹിമു ല്‍-ക്വവ്‍ലു ഫീ ഉമമിന്‍ ക്വദ്‍ ഖലത്‍ മിന്‍ ക്വബ്‍ലിഹിം മിന ല്‍-ജിന്നി വല്‍-ഇന്‍സി ഇന്നഹും കാനൂ ഖാസിറീന്‍
They are those against whom the Word is justified among the previous generations of jinns and mankind that have passed away. Verily. They are ever the losers.
ഇവരത്രെ ശിക്ഷാവിധി ബാധകമായിക്കഴിഞ്ഞവര്‍. ഇതേവിധം ഇവര്‍ക്കു മുമ്പേ കഴിഞ്ഞു പോയ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടത്തില്‍ തന്നെയാണിവരും. കൊടും നഷ്ടത്തിലകപ്പെട്ടവരാണിവര്‍.
19 ١٩
وَلِكُلٍّ
വലികുല്ലിന്‍
And for all
എല്ലാ ഓരോരുത്തനും
دَرَجَاتٌ
ദറജാതുന്‍
(are in varying) degrees
പദവികള്‍
مِّمَّا
മിമ്മാ
than what
അതിനാല്‍
عَمِلُواْ
അമിലൂ
they did.
അവര്‍ പ്രവര്‍ത്തിച്ചത്
وَلِيُوَفِّيَهُمْ
വലിയുവഫ്ഫിയഹും
and that He may fully compensate them
അവര്‍ക്ക് പൂര്‍ണമായി നല്‍കാന്‍
أَعْمَالَهُمْ
അഅ്‍മാലഹും
their deeds.
അവരുടെ പ്രവൃത്തികളെ
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുദ്‍ലമൂന്‍
be wronged.
അവരോടു അനീതികാണിക്കുക
وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُواْ وَلِيُوَفِّيَهُمْ أَعْمَالَهُمْ وَهُمْ لاَ يُظْلَمُونَ
വലികുല്ലിന്‍ ദറജാതുന്‍ മിമ്മാ അമിലൂ വലിയുവഫ്ഫിയഹും അഅ്‍മാലഹും വഹും ലാ യുദ്‍ലമൂന്‍
And for all, there will be degrees according to that which they did, that He may recompense them in full for their deeds. And they will not be wronged.
ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനൊത്ത പദവികളാണുണ്ടാവുക. ഏവര്‍ക്കും തങ്ങളുടെ കര്‍മഫലം തികവോടെ നല്‍കാനാണിത്. ആരും തീരെ അനീതിക്കിരയാവില്ല.