Display Settings

Font Size 22px

الأحقاف

Al-Ahqaf

അല്‍ അഹ്ഖാഫ്

Surah 46 35 verses Madani
30 ٣٠
قَالُواْ
ക്വാലൂ
They say,
അവര്‍ പറഞ്ഞു
يٰقَوْمَنَآ
യാക്വവ്‍മനാ
O our people
ഞങ്ങളുടെ സമുദായമേ
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
سَمِعْنَا
സമിഅ്‍നാ
heard
ഞങ്ങള്‍ കേട്ടു
كِتَاباً
കിതാബന്‍
a written Scripture
ഒരു വേദഗ്രന്ഥം
أُنزِلَ
ഉന്‍സില
(is) revealed
അത് അവതരിപ്പിക്കപ്പെട്ടു
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
مُوسَىٰ
മൂസാ
(to) Musa,
മൂസാക്ക്
مُصَدِّقاً
മുസദ്ദിക്വന്‍
confirming
ശരിവെക്കുന്നതായി
لِّمَا
ലിമാ
that which
യാതൊന്നിനെ
بَيْنَ يَدَيْهِ
ബൈന-യദൈഹി
before it
അതിന് മുമ്പ്
يَهْدِيۤ
യഹ്‍ദീ
It guides
അത് വഴികാണിക്കുന്നു
إِلَى
ഇല
[to]
ലേക്ക്
ٱلْحَقِّ
ല്‍-ഹക്വി
the truth -
സത്യത്തില്‍
وَإِلَىٰ
വ-ഇലാ
and to
ലേക്കും
طَرِيقٍ
തറീക്വിന്‍
a Path
പാതയില്‍
مُّسْتَقِيمٍ
മുസ്‍തക്വീമിന്‍
Straight?
നേരായ
قَالُواْ يٰقَوْمَنَآ إِنَّا سَمِعْنَا كِتَاباً أُنزِلَ مِن بَعْدِ مُوسَىٰ مُصَدِّقاً لِّمَا بَيْنَ يَدَيْهِ يَهْدِيۤ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ
ക്വാലൂ യാക്വവ്‍മനാ ഇന്നാ സമിഅ്‍നാ കിതാബന്‍ ഉന്‍സില മിന്‍ ബഅ്‍ദി മൂസാ മുസദ്ദിക്വന്‍ ലിമാ ബൈന-യദൈഹി യഹ്‍ദീ ഇല ല്‍-ഹക്വി വ-ഇലാ തറീക്വിന്‍ മുസ്‍തക്വീമിന്‍
They said: O our people. Verily. We have heard a Book sent down after Musa, confirming what came before it, it guides to the truth and to a Straight Path.
അവര്‍ അറിയിച്ചു: ഞങ്ങളുടെ സമുദായമേ, ഞങ്ങള്‍ ഒരു വേദഗ്രന്ഥം കേട്ടു. അത് മൂസാക്കു ശേഷം അവതീര്‍ണമായതാണ്. മുമ്പുണ്ടായിരുന്ന വേദങ്ങളെ ശരിവെക്കുന്നതും. അത് സത്യത്തിലേക്ക് വഴി നയിക്കുന്നു. നേര്‍വഴിയിലേക്കും.
31 ٣١
يٰقَوْمَنَآ
യാക്വവ്‍മനാ
O our people
ഞങ്ങളുടെ സമുദായമേ
أَجِيبُواْ
അജീബൂ
Respond
നിങ്ങള്‍ ഉത്തരം നല്‍കുക
دَاعِىَ
ദാഇയ
caller
വിളിക്കുന്നവന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിലേക്ക്
وَآمِنُواْ
വ-ആമിനൂ
and believe
നിങ്ങള്‍ വിശ്വസിക്കുക
بِهِ
ബിഹീ
in him
അവനില്‍
يَغْفِرْ
യഘ്‍ഫിര്‍
He will forgive
അവന്‍ പൊറുത്തുതരും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
ذُنُوبِكُمْ
ധനൂബികും
your sins
നിങ്ങളുടെ പാപങ്ങള്‍
وَيُجِرْكُمْ
വയുജിര്‍കും
and will protect you
നിങ്ങള്‍ക്ക് അവന്‍ അഭയം നല്‍കും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابٍ
അധാബിന്‍
punishment
ശിക്ഷ
أَلِيمٍ
അലീമിന്‍
painful
വേദനയേറിയ
يٰقَوْمَنَآ أَجِيبُواْ دَاعِىَ ٱللَّهِ وَآمِنُواْ بِهِ يَغْفِرْ لَكُمْ مِّن ذُنُوبِكُمْ وَيُجِرْكُمْ مِّنْ عَذَابٍ أَلِيمٍ
യാക്വവ്‍മനാ അജീബൂ ദാഇയ ല്ലാഹി വ-ആമിനൂ ബിഹീ യഘ്‍ഫിര്‍ ലകും മിന്‍ ധനൂബികും വയുജിര്‍കും മിന്‍ അധാബിന്‍ അലീമിന്‍
O our people. Respond to Allah's Caller, and believe in him. He will forgive you of your sins, and will save you from a painful torment.
ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന് ഉത്തരമേകുക. അദ്ദേഹത്തില്‍ വിശ്വസിക്കുക. എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരും. നോവേറും ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.
32 ٣٢
وَمَن
വമന്‍
And whoever
യാതൊരുവന്‍
لاَّ
ലാ
not
ഇല്ല
يُجِبْ
യുജിബ്‍
respond
ഉത്തരം നല്‍കുന്നു
دَاعِىَ
ദാഇയ
caller
വിളിക്കുന്നവന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിലേക്കു
فَلَيْسَ
ഫലൈസ
then not he
എന്നാല്‍ അവനല്ല
بِمُعْجِزٍ
ബിമുഅ്‍ജിസിന്‍
he can escape
തോല്‍പിക്കുന്നവന്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
وَلَيْسَ
വലൈസ
and is not
ഇല്ല
لَهُ
ലഹൂ
to him
അവന്ന്
مِن
മിന്‍
From
യില്‍നിന്ന്
دُونِهِ
ദൂനിഹീ
besides Him
കൂടാതെ
أَوْلِيَآءُ
അവ്‍ലിയാഉ
allies
രക്ഷകര്‍
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
فِى
ഫീ
In
ഇല്‍ ആകുന്നു
ضَلاَلٍ
ദലാലിന്‍
error
വഴിപിഴവ്
مُّبِينٍ
മുബീനിന്‍
clear
വ്യക്തമായ
وَمَن لاَّ يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلأَرْضِ وَلَيْسَ لَهُ مِن دُونِهِ أَوْلِيَآءُ أُوْلَـٰئِكَ فِى ضَلاَلٍ مُّبِينٍ
വമന്‍ ലാ യുജിബ്‍ ദാഇയ ല്ലാഹി ഫലൈസ ബിമുഅ്‍ജിസിന്‍ ഫി ല്‍-അര്‍ഢി വലൈസ ലഹൂ മിന്‍ ദൂനിഹീ അവ്‍ലിയാഉ ഉലാഇക ഫീ ദലാലിന്‍ മുബീനിന്‍
And whosoever does not respond to Allah's Caller, he cannot escape on earth, and there will be no protectors for him besides Allah. Those are in manifest error.
അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ആരെങ്കിലും ഉത്തരം നല്‍കുന്നില്ലെങ്കിലോ, അവന് ഈ ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനൊന്നുമാവില്ല. അല്ലാഹുവല്ലാതെ അവന് രക്ഷകരായി ആരുമില്ല. അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ.
33 ٣٣
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യറവ്‍
they see
അവര്‍ കണ്ടു
أَنَّ
അന്ന
that
നിശ്ചയം,
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
ٱلَّذِى
ല്ലധീ
the One Who
യാതോരുവന്‍
خَلَقَ
ഖലക്വ
He created
അവന്‍ സൃഷ്ടിച്ച
ٱلسَّمَاوَاتِ
സ്‍-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഢ
And the earth
ഭൂമിയെയും
وَلَمْ
വലം
And not
ഇല്ല
يَعْىَ
യഅ്‍യ
tired
ക്ഷീണിച്ചത്
بِخَلْقِهِنَّ
ബിഖല്‍ക്വിഹിന്ന
by their creation
അവയെ സൃഷ്ടിച്ചതുകൊണ്ട്
بِقَادِرٍ
ബിക്വാദിറിന്‍
Able
കഴിവുറ്റവനാണെന്ന്
عَلَىٰ
അലാ
on
മേല്‍
أَن
അന്‍
that
അത്
يُحْيِـىَ
യുഹ്‍യി
give life
ജീവിപ്പിക്കുക
ٱلْمَوْتَىٰ
ല്‍-മവ്‍താ
the dead
മരിച്ചവരെ
بَلَىٰ
ബലാ
Nay
അല്ലാ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈ-ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ക്വദീറിന്‍
All-Powerful
കഴിവുറ്റവനാകുന്നു
أَوَلَمْ يَرَوْاْ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَادِرٍ عَلَىٰ أَن يُحْيِـىَ ٱلْمَوْتَىٰ بَلَىٰ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
അവലം യറവ്‍ അന്ന ല്ലാഹ ല്ലധീ ഖലക്വ സ്‍-സമാവാതി വല്‍-അര്‍ഢ വലം യഅ്‍യ ബിഖല്‍ക്വിഹിന്ന ബിക്വാദിറിന്‍ അലാ അന്‍ യുഹ്‍യി ല്‍-മവ്‍താ ബലാ ഇന്നഹൂ അലാ കുല്ലി ശൈ-ഇന്‍ ക്വദീറിന്‍
Do they not see that Allah, Who created the heavens and the earth, and was not wearied by their creation, is Able to give life to the dead. Yes, He surely is Able to do all things.
അവര്‍ കണ്ടറിയുന്നില്ലേ; ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാലൊട്ടും തളരാത്തവനുമായ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുറ്റവനാണെന്ന്. അറിയുക: ഉറപ്പായും അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.
34 ٣٤
وَيَوْمَ
വയവ്‍മ
And Day
ദിവസം
يُعْرَضُ
യുഅ്‍റദു
will be exposed
പ്രദര്‍ശിപ്പിക്കപ്പെടുന്ന
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
عَلَىٰ
അല
on
മുമ്പില്‍
ٱلنَّارِ
ന്‍-നാറി
the Fire
നരകത്തിന്
أَلَيْسَ
അലൈസ
Is not
അല്ലയോ
هَـٰذَا
ഹാധാ
This
ഇത്
بِٱلْحَقِّ
ബില്‍-ഹക്വി
in truth
സത്യം തന്നെ
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
بَلَىٰ
ബലാ
Nay
അല്ലാ / അതെ
وَرَبِّنَا
വറബ്ബിനാ
by our Lord
ഞങ്ങളുടെ നാഥന്‍ തന്നെ
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
فَذُوقُواْ
ഫധൂക്വൂ
Then taste
എന്നാല്‍ നിങ്ങള്‍ രുചിക്കുവിന്‍
ٱلْعَذَابَ
ല്‍-അധാബ
the punishment
ശിക്ഷ
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആയിരുന്നു
تَكْفُرُونَ
തക്‍ഫുറൂന്‍
you deny
നിങ്ങള്‍ നിഷേധിക്കുന്നു
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُواْ عَلَىٰ ٱلنَّارِ أَلَيْسَ هَـٰذَا بِٱلْحَقِّ قَالُواْ بَلَىٰ وَرَبِّنَا قَالَ فَذُوقُواْ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
വയവ്‍മ യുഅ്‍റദു ല്ലധീന കഫറൂ അല ന്‍-നാറി അലൈസ ഹാധാ ബില്‍-ഹക്വി ക്വാലൂ ബലാ വറബ്ബിനാ ക്വാല ഫധൂക്വൂ ല്‍-അധാബ ബിമാ കുന്‍തും തക്‍ഫുറൂന്‍
And on the Day when those who disbelieve will be exposed to the Fire: Is this not the truth. They will say: Yes, By our Lord, He will say: Then taste the torment, because you used to disbelieve.
സത്യനിഷേധികളെ നരകത്തിന്നടുത്ത് കൊണ്ടുവരും നാള്‍ അവരോട്ചോദിക്കും: ഇതു യാഥാര്‍ഥ്യം തന്നെയല്ലേ? അവര്‍ പറയും: അതെ, ഞങ്ങളുടെ നാഥന്‍ തന്നെസത്യം, അല്ലാഹു പറയും: നിങ്ങള്‍ നിഷേധിച്ചിരുന്നതിന്‍റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.
35 ٣٥
فَٱصْبِرْ
ഫസ്‍ബിര്‍
So be patient
അതിനാല്‍ നീ ക്ഷമിക്കുക
كَمَا
കമാ
as
പോലെ
صَبَرَ
സബറ
(is) patient
ക്ഷമിച്ച
أُوْلُواْ ٱلْعَزْمِ
ഉലൂല്‍-അസ്‍മി
those of determination
തീരുമാനശക്തിയുള്ളവര്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلرُّسُلِ
ര്‍-റുസുലി
the Messengers
ദൈവദൂതന്‍മാര്‍
وَلاَ
വലാ
and not
അരുത്
تَسْتَعْجِل
തസ്‍തഅ്‍ജില്‍
seek to hasten
നീ ധൃതികൂട്ടുക
لَّهُمْ
ലഹും
for them
അവരുടെ കാര്യത്തില്‍
كَأَنَّهُمْ
ക-അന്നഹും
As though they
അവരായത് പോലെ
يَوْمَ
യവ്‍മ
On the) day
ദിവസം
يَرَوْنَ
യറവ്‍ന
they will see
അവര്‍ കാണുന്ന
مَا
മാ
what
യാതൊന്ന്
يُوعَدُونَ
യൂഅദൂന
they are promised
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന
لَمْ
ലം
not
ഇല്ല
يَلْبَثُوۤاْ
യല്‍ബഥൂ
they had remained
അവര്‍ താമസിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
سَاعَةً
സാഅതന്‍
an hour
ഒരു മണിക്കൂര്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّهَارٍ
നഹാറിന്‍
a day
പകല്‍
بَلاَغٌ
ബലാഘന്‍
a Message
ഒരറിയിപ്പാകുന്നു
فَهَلْ
ഫഹല്‍
Then do
ഇനിയും
يُهْلَكُ
യുഹ്‍ലകു
be destroyed
നശിപ്പിക്കപ്പെടുമോ
إِلاَّ
ഇല്ല
except
അല്ലാതെ
ٱلْقَوْمُ
ല്‍-ക്വവ്‍മു
the people
ജനത
ٱلْفَاسِقُونَ
ല്‍-ഫാസിക്വൂന്‍
the defiantly disobedient
അധര്‍മികളായ
فَٱصْبِرْ كَمَا صَبَرَ أُوْلُواْ ٱلْعَزْمِ مِنَ ٱلرُّسُلِ وَلاَ تَسْتَعْجِل لَّهُمْ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوۤاْ إِلاَّ سَاعَةً مِّن نَّهَارٍ بَلاَغٌ فَهَلْ يُهْلَكُ إِلاَّ ٱلْقَوْمُ ٱلْفَاسِقُونَ
ഫസ്‍ബിര്‍ കമാ സബറ ഉലൂല്‍-അസ്‍മി മിന ര്‍-റുസുലി വലാ തസ്‍തഅ്‍ജില്‍ ലഹും ക-അന്നഹും യവ്‍മ യറവ്‍ന മാ യൂഅദൂന ലം യല്‍ബഥൂ ഇല്ലാ സാഅതന്‍ മിന്‍ നഹാറിന്‍ ബലാഘന്‍ ഫഹല്‍ യുഹ്‍ലകു ഇല്ല ല്‍-ക്വവ്‍മു ല്‍-ഫാസിക്വൂന്‍
Therefore be patient as did the Messengers of strong will and be in no haste about them. On the Day when they will see that with which they are promised as if they had not stayed more than an hour in a single day. a clear Message . But shall any be destroyed except the people who are Al-Fasiqun.
അതിനാല്‍ നീ ക്ഷമിക്കുക. ഇഛാശക്തിയുള്ള ദൈവദൂതന്‍മാര്‍ ക്ഷമിച്ചപോലെ. ഈ സത്യനിഷേധികളുടെ കാര്യത്തില്‍ നീ തിരക്കുകൂട്ടാതിരിക്കുക. അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്ന ശിക്ഷ നേരില്‍ കാണുന്ന ദിവസം അവര്‍ക്കുതോന്നും. തങ്ങള്‍ പകലില്‍ നിന്നൊരു വിനാഴിക നേരമല്ലാതെ ഭൂലോകത്ത് വസിച്ചിട്ടില്ലെന്ന്. ഇത് ഒരറിയിപ്പാണ്. ഇനിയും അധര്‍മികളല്ലാതെ ആരെങ്കിലും നാശത്തിന്നര്‍ഹരാകുമോ.