Display Settings

Font Size 22px

الأحقاف

Al-Ahqaf

അല്‍ അഹ്ഖാഫ്

Surah 46 35 verses Madani
20 ٢٠
وَيَوْمَ
വയവ്‍മ
And Day
ദിവസം
يُعْرَضُ
യുഅ്‍റദു
will be exposed
പ്രദര്‍ശിപ്പിക്കപ്പെടുന്ന
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
عَلَى
അല
over
മുമ്പില്‍
ٱلنَّارِ
ന്‍-നാറി
the Fire
നരകത്തിന്
أَذْهَبْتُمْ
അധ്‍ഹബ്‍തും
You exhausted
നിങ്ങള്‍ പോക്കികളഞ്ഞു
طَيِّبَاتِكُمْ
തയ്യിബാതികും
your good things
നിങ്ങളുടെ വിശിഷ്ട വിഭവങ്ങള്‍
فِى
ഫീ
In
ഇല്‍
حَيَاتِكُمُ
ഹയാതികുമു
your life
നിങ്ങളുടെ ജീവിതം
ٱلدُّنْيَا
ദ്‍-ദുന്‍യാ
the world
ഐഹികമായ
وَٱسْتَمْتَعْتُمْ
വസ്‍തംതഅ്‍തും
and you took your pleasures
നിങ്ങള്‍ ആനന്ദം അനുഭവിച്ചു
بِهَا
ബിഹാ
at it
അവയാല്‍
فَٱلْيَوْمَ
ഫല്‍-യവ്‍മ
So today
അതിനാല്‍ ഇന്ന്
تُجْزَوْنَ
തുജ്‍സവ്‍ന
you will be recompensed
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടുന്നു
عَذَابَ
അധാബ
punishment
ശിക്ഷ
ٱلْهُونِ
ല്‍-ഹൂനി
humiliating
നിന്ദ്യമായ
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആയിരുന്നു
تَسْتَكْبِرُونَ
തസ്‍തക്‍ബിറൂന
being arrogant
നിങ്ങള്‍ അഹങ്കരിക്കുന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
بِغَيْرِ
ബിഘൈറി
without
കൂടാതെ
ٱلْحَقِّ
ല്‍-ഹക്വി
the truth
ന്യായം
وَبِمَا
വബിമാ
and because
കാരണം
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആയിരുന്നു
تَفْسُقُونَ
തഫ്‍സുക്വൂന്‍
defiantly disobedient
തോന്നിയവാസം പ്രവര്‍ത്തിക്കുന്നു
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُمْ بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ
വയവ്‍മ യുഅ്‍റദു ല്ലധീന കഫറൂ അല ന്‍-നാറി അധ്‍ഹബ്‍തും തയ്യിബാതികും ഫീ ഹയാതികുമു ദ്‍-ദുന്‍യാ വസ്‍തംതഅ്‍തും ബിഹാ ഫല്‍-യവ്‍മ തുജ്‍സവ്‍ന അധാബ ല്‍-ഹൂനി ബിമാ കുന്‍തും തസ്‍തക്‍ബിറൂന ഫി ല്‍-അര്‍ഢി ബിഘൈറി ല്‍-ഹക്വി വബിമാ കുന്‍തും തഫ്‍സുക്വൂന്‍
On the Day when those who disbelieve will be exposed to the Fire: You received your good things in the life of the world, and you took your pleasure therein. Now this Day you shall be recompensed with a torment of humiliation, because you were arrogant in the land without a right, and because you used to rebel and disobey.
സത്യനിഷേധികളെ നരകത്തിനു മുന്നില്‍ കൊണ്ടുവരുന്ന ദിവസം അവരോട് പറയും: ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളുടെ വിശിഷ്ട വിഭവങ്ങളൊക്കെയും നിങ്ങള്‍ തുലച്ചുകളഞ്ഞിരിക്കുന്നു. അതിന്‍റെ ആനന്ദം ആസ്വദിക്കുകയും ചെയ്തു. ഇന്നു നിങ്ങള്‍ക്ക് പ്രതിഫലമായുള്ളത് വളരെ നിന്ദ്യമായ ശിക്ഷയാണ്. നിങ്ങള്‍ അനര്‍ഹമായി ഭൂമിയില്‍ നിഗളിച്ചു നടന്നതിനാലാണിത്. അധര്‍മം പ്രവര്‍ത്തിച്ചതിനാലും.
21 ٢١
وَٱذْكُرْ
വധ്‍കുര്‍
And remember
നീ സ്മരിക്കുക
أَخَا
അഖാ
brother
സഹോദരനെ
عَادٍ
ആദിന്‍
(of) Aad
ആദിന്‍റെ
إِذْ
ഇധ്‍
when
സന്ദര്‍ഭം
أَنذَرَ
അന്‍ധറ
he warned
അവന്‍ മുന്നറിയിപ്പുനല്‍കിയ
قَوْمَهُ
ക്വവ്‍മഹു
his people
തന്‍റെ ജനതക്ക്
بِٱلأَحْقَافِ
ബില്‍-അഹ്‍ക്വാഫി
in the Al-Ahqaf
അഹ്ഖാഫ് ഇല്‍ വച്ച് (അറേബ്യയുടെ തെക്കേ അറ്റത്തുള്ള തീര പ്രദേശം)
وَقَدْ
വക്വദ്‍
and verily
തീര്‍ച്ചയായും
خَلَتِ
ഖലതി
already passed away
കഴിഞ്ഞുപോയിട്ടുണ്ട്
ٱلنُّذُرُ
ന്‍-നുധുറു
warners
മുന്നറിയിപ്പുകാര്‍
مِن
മിന്‍
From
ഇല്‍ നിന്ന്
بَيْنِ يَدَيْهِ
ബൈനി-യദൈഹി
before him
അവന്‍റെ മുന്നില്‍
وَمِنْ
വമിന്‍
And from
ഇല്‍ നിന്ന്
خَلْفِهِ
ഖല്‍ഫിഹീ
behind him
പിന്നില്‍
أَلاَّ
അല്ലാ
that not
അരുത് എന്ന്
تَعْبُدُوۤاْ
തഅ്‍ബുദൂ
you worship
നിങ്ങള്‍ ആരാധന ചെയ്യുക
إِلاَّ
ഇല്ല
except
അല്ലാതെ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
إِنَّيۤ
ഇന്നീ
Indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങളുടെ മേല്‍
عَذَابَ
അധാബ
punishment
ശിക്ഷ
يَوْمٍ
യവ്‍മി
a day
ദിനത്തിലെ
عَظِيمٍ
ന്‍അദീമിന്‍
great
വമ്പിച്ച
وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِٱلأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ أَلاَّ تَعْبُدُوۤاْ إِلاَّ ٱللَّهَ إِنَّيۤ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
വധ്‍കുര്‍ അഖാ ആദിന്‍ ഇധ്‍ അന്‍ധറ ക്വവ്‍മഹു ബില്‍-അഹ്‍ക്വാഫി വക്വദ്‍ ഖലതി ന്‍-നുധുറു മിന്‍ ബൈനി-യദൈഹി വമിന്‍ ഖല്‍ഫിഹീ അല്ലാ തഅ്‍ബുദൂ ഇല്ല ല്ലാഹ ഇന്നീ അഖാഫു അലൈകും അധാബ യവ്‍മി ന്‍അദീമിന്‍
And remember the brother of Ad, when he warned his people in the curved sand-hills in the southern part of Arabian Peninsula. And surely, there have passed away warners before him and after him: Worship none but Allah; truly, I fear for you the torment of a mighty Day.
ആദിന്‍റെ സഹോദരന്‍റെ വിവരം അറിയിച്ചു കൊടുക്കുക. അഹ്ഖാഫിലെ തന്‍റെ ജനതക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയ കാര്യം. മുന്നറിയിപ്പുകാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ആ മുന്നറിയിപ്പിതാ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുത്. നിങ്ങളുടെ മേല്‍ ഭീകരനാളിലെ ശിക്ഷ വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
22 ٢٢
قَالُوۤاْ
ക്വാലൂ
They said,
അവര്‍ പറഞ്ഞു
أَجِئْتَنَا
അജിഅ്‍തനാ
“Have you come to us
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുകയാണോ
لِتَأْفِكَنَا
ലിത-അഫിക്നാ
to turn us away
നീ ഞങ്ങളെ തെറ്റിച്ചു കളയാന്‍
عَنْ
അന്‍
from
നിന്ന്
آلِهَتِنَا
ആലിഹതിനാ
our gods
ഞങ്ങളുടെ ദൈവങ്ങളില്‍
فَأْتِنَا
ഫ-അതിനാ
Then bring us
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِمَا
ബിമാ
for what
യാതൊന്ന്
تَعِدُنَآ
തഅിദുനാ
you promise us
നീ ഞങ്ങള്‍ക്ക് വാഗ്ദത്തം ചെയ്ത
إِن
ഇന്‍
Whether
എങ്കില്‍
كُنتَ
കുന്‍ത
you are
നീ ആണ്
مِنَ
മിന
from
ഇല്‍ നിന്ന് (പെട്ടവന്‍)
ٱلصَّادِقِينَ
സ്‍-സാദിക്വീന്‍
the truthful
സത്യവാന്മാരില്‍
قَالُوۤاْ أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّادِقِينَ
ക്വാലൂ അജിഅ്‍തനാ ലിത-അഫിക്നാ അന്‍ ആലിഹതിനാ ഫ-അതിനാ ബിമാ തഅിദുനാ ഇന്‍ കുന്‍ത മിന സ്‍-സാദിക്വീന്‍
They said: Have you come to turn us away from our gods. Then bring us that with which you threaten us, if you are one of the truthful.
അവര്‍ ചോദിച്ചു: ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന് ഞങ്ങളെ തെറ്റിക്കാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എന്നാല്‍ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക നീ സത്യവാനെങ്കില്‍.
23 ٢٣
قَالَ
ക്വാല
he said
അവന്‍ പറഞ്ഞു
إِنَّمَا
ഇന്നമാ
only
തീര്‍ച്ചയായും
ٱلْعِلْمُ
അല്‍-ഇല്‍മു
knowledge
അറിവ്
عِندَ
ഇന്‍ദ
near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَأُبَلِّغُكُمْ
വ-ഉബല്ലിഘുകും
and I convey to you
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു
مَّآ
മാ
What
യാതൊരു
أُرْسِلْتُ
ഉര്‍സില്‍തു
I have been sent
ഞാന്‍ അയക്കപ്പെട്ടിരിക്കുന്നു
بِهِ
ബിഹീ
in it
അതുമായി
وَلَـٰكِنِّيۤ
വലാകിന്നീ
but I
എന്നാല്‍ ഞാന്‍
أَرَاكُمْ
അറാകും
He (had) shown you
നിങ്ങളെ ഞാന്‍ കാണുന്നു
قَوْماً
ക്വവ്‍മന്‍
a people
ഒരു ജനതയായി
تَجْهَلُونَ
തജ്‍ഹലൂന്‍
ignorant
നിങ്ങള്‍ അവിവേകം കാണിക്കുന്നു
قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُمْ مَّآ أُرْسِلْتُ بِهِ وَلَـٰكِنِّيۤ أَرَاكُمْ قَوْماً تَجْهَلُونَ
ക്വാല ഇന്നമാ അല്‍-ഇല്‍മു ഇന്‍ദ ല്ലാഹി വ-ഉബല്ലിഘുകും മാ ഉര്‍സില്‍തു ബിഹീ വലാകിന്നീ അറാകും ക്വവ്‍മന്‍ തജ്‍ഹലൂന്‍
He said: The knowledge is with Allah only, and I convey to you that wherewith I have been sent, but I see that you are a people given to ignorance.
അദ്ദേഹം പറഞ്ഞു: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രം എന്നെ ഏല്പിച്ചയച്ച സന്ദേശം ഞാനിതാ നിങ്ങള്‍ക്കെത്തിച്ചു തരുന്നു. എന്നാല്‍ തീര്‍ത്തും അവിവേകികളായ ജനമായാണല്ലോ നിങ്ങളെ ഞാന്‍ കാണുന്നത്.
24 ٢٤
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
رَأَوْهُ
റ-അവ്‍ഹു
they see it
അവരത് കണ്ടു
عَارِضاً
ആറിദന്‍
a cloud
മേഘം
مُّسْتَقْبِلَ
മുസ്‍തക്വ്‍ബില
approaching
അഭിമുഖീകരിക്കുന്നത്
أَوْدِيَتِهِمْ
അവ്‍ദിയതിഹിം
their valleys
അവരുടെ താഴ്‌വരകളില്‍
قَالُواْ
ക്വാലൂ
They say
അവര്‍ പറഞ്ഞു
هَـٰذَا
ഹാധാ
This
ഇത്
عَارِضٌ
ആറിദന്‍
a cloud
മേഘമാകുന്നു
مُّمْطِرُنَا
മുംതിറനാ
bringing us rain
നമുക്ക് മഴതരുന്ന
بَلْ
ബല്‍
But
എന്നാല്‍
هُوَ
ഹുവ
it
അത്
مَا
മാ
what
യാതൊന്ന്
ٱسْتَعْجَلْتُم بِهِ
സ്‍തഅ്‍ജല്‍തും-ബിഹീ
you were asking it to be hastened
നിങ്ങള്‍ ധൃതികൂട്ടി അതിന്
رِيحٌ
റീഹുന്‍
a wind
കാറ്റ്
فِيهَا
ഫീഹാ
therein
അതിലുണ്ട്
عَذَابٌ
അധാബന്‍
a punishment
ശിക്ഷ
أَلِيمٌ
അലീമിന്‍
painful
നോവേറിയ
فَلَمَّا رَأَوْهُ عَارِضاً مُّسْتَقْبِلَ أَوْدِيَتِهِمْ قَالُواْ هَـٰذَا عَارِضٌ مُّمْطِرُنَا بَلْ هُوَ مَا ٱسْتَعْجَلْتُم بِهِ رِيحٌ فِيهَا عَذَابٌ أَلِيمٌ
ഫലമ്മാ റ-അവ്‍ഹു ആറിദന്‍ മുസ്‍തക്വ്‍ബില അവ്‍ദിയതിഹിം ക്വാലൂ ഹാധാ ആറിദന്‍ മുംതിറനാ ബല്‍ ഹുവ മാ സ്‍തഅ്‍ജല്‍തും-ബിഹീ റീഹുന്‍ ഫീഹാ അധാബന്‍ അലീമിന്‍
Then, when they saw it as a dense cloud coming towards their valleys, they said: This is a cloud bringing us rain Nay, but it is that which you were asking to be hastened a wind wherein is a painful torment.
അങ്ങനെ ആ ശിക്ഷ ഒരിരുണ്ട മേഘമായി തങ്ങളുടെ താഴ്വരയുടെ നേരെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: നമുക്കു മഴ തരാന്‍ വരുന്ന മേഘം എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരുന്ന കാര്യമാണിത്. നോവേറിയ ശിക്ഷയുടെ കൊടുങ്കാറ്റ്
25 ٢٥
تُدَمِّرُ
തുദമ്മിറു
Destroying
അത് തകര്‍ത്ത് തരിപ്പണമാക്കും
كُلَّ
കുല്ല
all
എല്ലാ ഓരോ
شَيْءٍ
ശൈ-ഇന്‍
thing
വസ്തുവെയും
بِأَمْرِ
ബി-അംറി
by Command
കല്പന പ്രകാരം
رَبِّهَا
റബ്ബിഹാ
their Lord
അതിന്‍റെ നാഥന്‍റെ
فَأْصْبَحُواْ
ഫ-അസ്‍ബഹൂ
Then they became
അങ്ങനെ അവരായി
لاَ
ലാ
not
ഇല്ല
يُرَىٰ
യുറാ
is seen
കാണപ്പെടുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
مَسَاكِنُهُمْ
മസാകിനുഹും
their dwellings
അവരുടെ പാര്‍പ്പിടങ്ങള്‍
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نَجْزِى
നജ്‍സീ
reward
നാം പ്രതിഫലം നല്‍കുന്നു
ٱلْقَوْمَ
ല്‍-ക്വവ്‍മ
the people
ജനത്തിന്
ٱلْمُجْرِمِينَ
ല്‍-മുജ്‍റിമീന്‍
the criminals
കുറ്റവാളികളായ
تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأْصْبَحُواْ لاَ يُرَىٰ إِلاَّ مَسَاكِنُهُمْ كَذٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ
തുദമ്മിറു കുല്ല ശൈ-ഇന്‍ ബി-അംറി റബ്ബിഹാ ഫ-അസ്‍ബഹൂ ലാ യുറാ ഇല്ലാ മസാകിനുഹും കധാലിക നജ്‍സീ ല്‍-ക്വവ്‍മ ല്‍-മുജ്‍റിമീന്‍
Destroying everything by the Command of its Lord. So they became such that nothing could be seen except their dwellings. Thus do We recompense the people who are Mujrimun.
അത് തന്‍റെ നാഥന്‍റെ കല്‍പനയനുസരിച്ച് സകലതിനെയും തകര്‍ത്ത് തരിപ്പണമാക്കുന്നു. അങ്ങനെ അവരുടെ പാര്‍പ്പിടങ്ങളല്ലാതെ അവരെയാരെയും അവിടെ കാണാതായി. ഇവ്വിധമാണ് കുറ്റവാളികള്‍ക്ക് നാം പ്രതിഫലമേകുന്നത്.
26 ٢٦
وَلَقَدْ
വലക്വദ്‍
And certainly
തീര്‍ച്ചയായും
مَكَّنَاهُمْ
മക്വന്നാഹും
We had established them
നാം അവര്‍ക്ക് സൗകര്യം നല്‍കി
فِيمَآ
ഫീമാ
in what
യാതൊരു കാര്യത്തില്‍
إِن
ഇന്‍
not
ഇല്ല
مَّكَّنَّاكُمْ
മക്വന്നാകും
We have established you
നിങ്ങള്‍ക്ക് നാം സൗകര്യം നല്‍കി
فِيهِ
ഫീഹി
in which
അതില്‍
وَجَعَلْنَا
വജഅല്‍നാ
And We made
നാം ഉണ്ടാക്കി
لَهُمْ
ലഹും
for them
അവര്‍ക്ക്
سَمْعاً
സംഅന്‍
hear
കേള്‍വി
وَأَبْصَاراً
വ-അബ്‍സാറന്‍
and vision
കാഴ്ചകളും
وَأَفْئِدَةً
വ-അഫ്‍-ഇദതന്‍
and hearts
ഹൃദയങ്ങളും
فَمَآ
ഫമാ
then not
എന്നാല്‍ ഇല്ല
أَغْنَىٰ
അഘ്‍നാ
avail
ഉപകരിച്ചു
عَنْهُمْ
അന്‍ഹും
them
അവര്‍ക്ക്
سَمْعُهُمْ
സംഅുഹും
their hearing
അവരുടെ കേള്‍വി
وَلاَ
വലാ
and not
ഇല്ല
أَبْصَارُهُمْ
അബ്‍സാറുഹും
their eyesight's
അവരുടെ കാഴ്ചകളും
وَلاَ
വലാ
and not
ഇല്ല
أَفْئِدَتُهُمْ
അഫ്‍-ഇദതുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശൈ-ഇന്‍
thing
ഒട്ടും
إِذْ
ഇധ്‍
when
അതിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَجْحَدُونَ
യജ്‍ഹദൂന
they reject
അവര്‍ നിഷേധിക്കുന്നു
بِآيَاتِ
ബി-ആയാതി
in Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَحَاقَ
വഹാക്വ
and will surround
സംഭവിച്ചു
بِه
ബിഹിം
them
അവരില്‍
مَّا
മാ
what
യാതൊരു കാര്യം
كَانُواْ
കാനൂ
they were
അവരായിരുന്ന
بِهِ
ബിഹീ
in it
അതിനെ
يَسْتَهْزِئُونَ
യസ്‍തഹ്‍സിഊന്‍
mock
അവര്‍ പരിഹസിക്കുന്നു
وَلَقَدْ مَكَّنَاهُمْ فِيمَآ إِن مَّكَّنَّاكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعاً وَأَبْصَاراً وَأَفْئِدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلاَ أَبْصَارُهُمْ وَلاَ أَفْئِدَتُهُمْ مِّن شَيْءٍ إِذْ كَانُواْ يَجْحَدُونَ بِآيَاتِ ٱللَّهِ وَحَاقَ بِه مَّا كَانُواْ بِهِ يَسْتَهْزِئُونَ
വലക്വദ്‍ മക്വന്നാഹും ഫീമാ ഇന്‍ മക്വന്നാകും ഫീഹി വജഅല്‍നാ ലഹും സംഅന്‍ വ-അബ്‍സാറന്‍ വ-അഫ്‍-ഇദതന്‍ ഫമാ അഘ്‍നാ അന്‍ഹും സംഅുഹും വലാ അബ്‍സാറുഹും വലാ അഫ്‍-ഇദതുഹും മിന്‍ ശൈ-ഇന്‍ ഇധ്‍ കാനൂ യജ്‍ഹദൂന ബി-ആയാതി ല്ലാഹി വഹാക്വ ബിഹിം മാ കാനൂ ബിഹീ യസ്‍തഹ്‍സിഊന്‍
And indeed We had firmly established them with that wherewith We have not established you. And We had assigned them the hearing, seeing, and hearts, but their hearing, seeing, and their hearts availed them nothing since they used to deny the signs of Allah, and they were completely encircled by that which they used to mock at.
നിങ്ങള്‍ക്കു തന്നിട്ടില്ലാത്ത ചില സൗകര്യങ്ങള്‍ നാം അവര്‍ക്ക് നല്‍കിയിരുന്നു. അവര്‍ക്കു നാം കേള്‍വിയും കാഴ്ചയും ബുദ്ധിയുമേകി. എന്നാല്‍ ആ കേള്‍വിയോ കാഴ്ചയോ ബുദ്ധിയോ അവര്‍ക്ക് ഒട്ടും ഉപകരിച്ചില്ല. കാരണം, അവര്‍ അല്ലാഹുവിന്‍റെ വചനങ്ങളെ നിഷേധിച്ചു തള്ളുകയായിരുന്നു. അങ്ങനെ അവര്‍ ഏതിനെയാണോ പരിഹസിച്ചുകൊണ്ടിരുന്നത് അതവരെ വലയം ചെയ്തു.
27 ٢٧
وَلَقَدْ
വലക്വദ്‍
And certainly
തീര്‍ച്ചയായും
أَهْلَكْنَا
അഹ്‍ലക്വ്‍നാ
We destroyed
നാം നശിപ്പിച്ചു
مَا
മാ
what
യാതൊന്ന്
حَوْلَكُمْ
ഹവ്‍ലകും
around you
നിങ്ങള്‍ക്ക് ചുറ്റുമുള്ള
مِّنَ
മിന
against
നിന്ന്
ٱلْقُرَىٰ
ല്‍-ക്വറാ
the cities
നാടുകളില്‍
وَصَرَّفْنَا
വസറ്റഫ്‍ന
and We have explained
നാം വിവരിക്കുകയും ചെയ്തു
ٱلآيَاتِ
ല്‍-ആയാതി
the Signs
വചനങ്ങളെ
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാം
يَرْجِعُونَ
യര്‍ജിഊന്‍
return
അവര്‍ തിരിച്ചുവരുന്നു
وَلَقَدْ أَهْلَكْنَا مَا حَوْلَكُمْ مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلآيَاتِ لَعَلَّهُمْ يَرْجِعُونَ
വലക്വദ്‍ അഹ്‍ലക്വ്‍നാ മാ ഹവ്‍ലകും മിന ല്‍-ക്വറാ വസറ്റഫ്‍ന ല്‍-ആയാതി ലഅല്ലഹും യര്‍ജിഊന്‍
And indeed We have destroyed towns round about you, and We have shown the signs in various ways that they might return.
നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിക്കുകയുണ്ടായി. അവര്‍ സത്യത്തിലേക്കു തിരിച്ചുവരാനായി നമ്മുടെ വചനങ്ങള്‍ നാം അവര്‍ക്ക് വിശദമായി വിവരിച്ചുകൊടുത്തിരുന്നു.
28 ٢٨
فَلَوْلاَ
ഫലവ്‍ലാ
So why not
എന്ത്കൊണ്ട് ഇല്ല
نَصَرَهُمُ
നസറഹുമു
help them
അവരെ സഹായിച്ചു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
ٱتَّخَذُواْ
അത്തഖധൂ
take
അവര്‍ സ്വീകരിച്ച
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
قُرْبَاناً
ക്വര്‍ബാനന്‍
a sacrifice
സാമീപ്യം സിദ്ധിക്കുന്നതിന്
آلِهَةَ
ആലിഹതന്‍
gods
ദൈവങ്ങളായി
بَلْ
ബല്‍
But,
എന്നാല്‍
ضَلُّواْ
ദല്ലൂ
they have strayed
അവര്‍ അപ്രത്യക്ഷരായി
عَنْهُمْ
അന്‍ഹും
[for] them
അവരില്‍ നിന്ന്
وَذٰلِكَ
വധാലിക
And that
അത്
إِفْكُهُمْ
ഇഫ്‍കുഹും
(was) their falsehood
അവരുടെ വ്യാജ ജല്‍പനമാണ്
وَمَا
വമാ
and what
അതും
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْتَرُونَ
യഫ്‍തറൂന്‍
inventing.
കെട്ടിച്ചമച്ച
فَلَوْلاَ نَصَرَهُمُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ قُرْبَاناً آلِهَةَ بَلْ ضَلُّواْ عَنْهُمْ وَذٰلِكَ إِفْكُهُمْ وَمَا كَانُواْ يَفْتَرُونَ
ഫലവ്‍ലാ നസറഹുമു ല്ലധീന അത്തഖധൂ മിന്‍ ദൂനി ല്ലാഹി ക്വര്‍ബാനന്‍ ആലിഹതന്‍ ബല്‍ ദല്ലൂ അന്‍ഹും വധാലിക ഇഫ്‍കുഹും വമാ കാനൂ യഫ്‍തറൂന്‍
Then why did those whom they had taken for gods besides Allah, as a way of approach not help them? Nay, but they vanished completely from them. And that was their lie, and their inventions which they had been inventing.
അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിക്കാനായി അവനെ ക്കൂടാതെ അവര്‍ സ്വീകരിച്ച ദൈവങ്ങള്‍ ശിക്ഷാവേളയില്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല. ആ ദൈവങ്ങള്‍ അവരില്‍ നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. ഇതാണ് അവരുടെ പൊള്ളത്തരത്തിന്‍റെയും അവര്‍ കെട്ടിച്ചമച്ചതിന്‍റെയും അവസ്ഥ.
29 ٢٩
وَإِذْ
വ-ഇധ്‍
And when
സന്ദര്‍ഭം
صَرَفْنَآ
സറഫ്‍നാ
We directed
നാം തിരിച്ചു വിട്ട
إِلَيْكَ
ഇലൈക
to you
നിന്നിലേക്ക്
نَفَراً
നഫറന്‍
(in) men
ഒരു സംഘത്തെ
مِّنَ
മിന
against
നിന്ന്
ٱلْجِنِّ
ല്‍-ജിന്നി
the jinn
ജിന്നില്‍
يَسْتَمِعُونَ
യസ്‍തമിഊന
listen
അവര്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നു
ٱلْقُرْآنَ
ല്‍-ക്വര്‍-ആന
the Quran
ഖുര്‍ആന്‍
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
حَضَرُوهُ
ഹദറൂഹു
they attended it
അവര്‍ അതില്‍ ഹാജരായി
قَالُوۤاْ
ക്വാലൂ
They said
അവര്‍ പറഞ്ഞു
أَنصِتُواْ
അന്‍സിതൂ
Listen quietly
നിങ്ങള്‍ നിശബ്ദരായി കേള്‍ക്കുവിന്‍
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
قُضِىَ
ക്വദിയ
it was concluded
അവസാനിച്ചു
وَلَّوْاْ
വല്ലവ്‍
they turn back
അവര്‍ തിരിച്ചുപോയി
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِهِم
ക്വവ്‍മിഹിം
their people
തങ്ങളുടെ ജനത
مُّنذِرِينَ
മന്‍ധിറീന്‍
warners.
മുന്നറിയിപ്പുകാരായി
وَإِذْ صَرَفْنَآ إِلَيْكَ نَفَراً مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْآنَ فَلَمَّا حَضَرُوهُ قَالُوۤاْ أَنصِتُواْ فَلَمَّا قُضِىَ وَلَّوْاْ إِلَىٰ قَوْمِهِم مُّنذِرِينَ
വ-ഇധ്‍ സറഫ്‍നാ ഇലൈക നഫറന്‍ മിന ല്‍-ജിന്നി യസ്‍തമിഊന ല്‍-ക്വര്‍-ആന ഫലമ്മാ ഹദറൂഹു ക്വാലൂ അന്‍സിതൂ ഫലമ്മാ ക്വദിയ വല്ലവ്‍ ഇലാ ക്വവ്‍മിഹിം മന്‍ധിറീന്‍
And when We sent towards you Nafran of the jinns, listening to the Qur'an, when they stood in the presence thereof, they said: Listen in silence. And when it was finished, they returned to their people, as warners.
ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ കേട്ടു മനസ്സിലാക്കാനായി നിന്നിലേക്ക് തിരിച്ചുവിട്ടത് ഓര്‍ക്കുക. അങ്ങനെ അതിന് ഹാജറായപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: നിശ്ശബ്ദത പാലിക്കുക. പിന്നെ അതില്‍ നിന്ന് വിരമിച്ചപ്പോള്‍ അവര്‍ സ്വന്തം ജനത്തിലേക്ക് മുന്നറിയിപ്പുകാരായി തിരിച്ചുപോയി.