Display Settings

Font Size 22px

محمد

Muhammad

മുഹമ്മദ്

Surah 47 38 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
ٱلَّذِينَ
അല്ലധീന
Those who
യാതൊരു കൂട്ടര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ നിഷേധിച്ചു
وَصَدُّواْ
വസദ്ദൂ
and hinder
അവര്‍ തടയുകയും ചെയ്തു
عَن
അന്‍
about
നിന്ന്
سَبِيلِ
സബീലി
way
മാര്‍ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَضَلَّ
അഡല്ല
has let go astray
അവന്‍ പാഴാക്കി
أَعْمَالَهُمْ
അ‘മാലഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَالَهُمْ
അല്ലധീന കഫറൂ വസദ്ദൂ അന്‍ സബീലി ല്ലാഹി അഡല്ല അ‘മാലഹും
Those who disbelieve, and hinder from the Path of Allah, He will render their deeds vain.
സത്യത്തെ തള്ളിക്കളയുകയും ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുകയും ചെയ്തവരുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു പാഴാക്കിയിരിക്കുന്നു.
2 ٢
وَٱلَّذِينَ
വല്ലധീന
and those who
യാതൊരു കൂട്ടര്‍
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
وَعَمِلُواْ
വ‘അമിലു
and did
അവര്‍ പ്രവര്‍ത്തിച്ചു
ٱلصَّالِحَاتِ
സ്സാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
وَآمَنُواْ
വആമനൂ
and they believe
അവര്‍ വിശ്വസിക്കുകയും ചെയ്തു
بِمَا
ബിമാ
in what
യാതൊന്നില്‍
نُزِّلَ
നുസ്സില
is revealed
അവതരിപ്പിക്കപ്പെട്ട
عَلَىٰ
‘അലാ
to
മേല്‍
مُحَمَّدٍ
മുഹമ്മദിന്‍
Muhammad
മുഹമ്മദ്
وَهُوَ
വഹുവ
and it
അത്
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യമാകുന്നു
مِن
മിന്‍
From
യില്‍നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥനില്‍
كَفَّرَ
കഫ്ഫറ
He will remove
അവന്‍ മായ്ച്ചുകളഞ്ഞു
عَنْهُمْ
‘അന്‍ഹും
them them
അവരില്‍നിന്ന്
سَيِّئَاتِهِمْ
സയ്യിആതിഹിം
their evil
അവരുടെ തിന്മകളെ
وَأَصْلَحَ
വ-അസ്‌ലഹ
and improve
നന്നായിതീരുകയും
بَالَهُمْ
ബാലഹും
their condition
അവരുടെ സ്ഥിതി
وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ وَآمَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ
വല്ലധീന ആമനൂ വ‘അമിലു സ്സാലിഹാതി വആമനൂ ബിമാ നുസ്സില ‘അലാ മുഹമ്മദിന്‍ വഹുവ ല്‍-ഹഖ്ഖു മിന്‍ റബ്ബിഹിം കഫ്ഫറ ‘അന്‍ഹും സയ്യിആതിഹിം വ-അസ്‌ലഹ ബാലഹും
But those who believe and do righteous good deeds, and believe in that which is sent down to Muhammad (s.a), for it is the truth from their Lord, He will expiate from them their sins, and will make good their state.
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍ തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത് വിശ്വസിക്കുകയും ചെയ്തവരുടെ തിന്‍മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതിമെച്ചപ്പെടുത്തിയിരിക്കുന്നു.
3 ٣
ذٰلِكَ
ധാലിക
That
നിശ്ചയം
بِأَنَّ
ബി-അന്ന
Because
എന്നതിനാല്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
ٱتَّبَعُواْ
ത്തബ‘ഊ
follow
അവര്‍ പിന്‍പറ്റി
ٱلْبَاطِلَ
ല്‍-ബാടില
the falsehood
അസത്യത്തെ
وَأَنَّ
വ-അന്ന
and that
നിശ്ചയം
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱتَّبَعُواْ
ത്തബ‘ഊ
follow
അവര്‍ പിന്തുടരുന്നു
ٱلْحَقَّ
ല്‍-ഹഖ്ഖ
the truth
സത്യത്തെ
مِن
മിന്‍
From
യില്‍നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവില്‍
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يَضْرِبُ
യഡ്‌രിബു
presents
വിവരിച്ചുകൊടുക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِلنَّاسِ
ലിന്‍-നാസി
for mankind
ജനങ്ങള്‍ക്ക്
أَمْثَالَهُمْ
അംഥാലഹും
their similitudes
അവരുടെ ഉദാഹരണങ്ങള്‍
ذٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلْبَاطِلَ وَأَنَّ ٱلَّذِينَ آمَنُواْ ٱتَّبَعُواْ ٱلْحَقَّ مِن رَّبِّهِمْ كَذٰلِكَ يَضْرِبُ ٱللَّهُ لِلنَّاسِ أَمْثَالَهُمْ
ധാലിക ബി-അന്ന അല്ലധീന കഫറൂ ത്തബ‘ഊ ല്‍-ബാടില വ-അന്ന അല്ലധീന ആമനൂ ത്തബ‘ഊ ല്‍-ഹഖ്ഖ മിന്‍ റബ്ബിഹിം കധാലിക യഡ്‌രിബു ല്ലാഹു ലിന്‍-നാസി അംഥാലഹും
That is because those who disbelieve follow falsehood, while those who believe follow the truth from their Lord. Thus does Allah set forth their parables for mankind.
അതെന്തുകൊണ്ടെന്നാല്‍ സത്യത്തെ തള്ളിക്കളഞ്ഞവര്‍ അസത്യത്തെയാണ് പിന്‍പറ്റുന്നത്. വിശ്വാസികളോ, തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യത്തെ പിന്തുടരുന്നു. അല്ലാഹു ഇവ്വിധമാണ് ജനങ്ങള്‍ക്ക് അവരുടെ അവസ്ഥകള്‍ വിശദീകരിച്ചു കൊടുക്കുന്നത്. അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക.
4 ٤
فَإِذَا
ഫ-ഇധാ
Then when
ഇനി ആയാല്‍
لَقِيتُمُ
ലഖീതുമു
you meet
നിങ്ങള്‍ കണ്ടുമുട്ടി
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فَضَرْبَ
ഫഡര്‍ബ
then strike
വെട്ടുക
ٱلرِّقَابِ
റ്-റിഖാബി
the the necks
പിരടികളില്‍
حَتَّىٰ
ഹത്താ
until
വരെ
إِذَآ
ഇധാ
when
ആല്‍
أَثْخَنتُمُوهُمْ
അഥ്‌ഖന്തുമൂഹും
you have subdued them
നിങ്ങള്‍ അവരെ ഒതുക്കി
فَشُدُّواْ
ഫശുദ്ദൂ
then bind firmly
അപ്പോള്‍ നിങ്ങള്‍ മുറുക്കുവിന്‍
ٱلْوَثَاقَ
ല്‍-വഥാഖ
the bond
ബന്ധനം
فَإِمَّا
ഫ-ഇമ്മാ
And if
ഒന്നുകില്‍
مَنًّا
മന്നന്‍
a Favor
ഔദാര്യം കാണിക്കുക
بَعْدُ
ബ‘ദു
after
പിന്നെ
وَإِمَّا
വ-ഇമ്മാ
and whether
ഒന്നുകില്‍
فِدَآءً
ഫിദാഅന്‍
ransom
മോചനമൂല്യം വാങ്ങി വിട്ടയക്കുക
حَتَّىٰ
ഹത്താ
until
വരെ
تَضَعَ
തഡ‘
lays down
ഇറക്കി വെക്കുന്നത്
ٱلْحَرْبُ
ല്‍-ഹര്‍ബു
the war
യുദ്ധം
أَوْزَارَهَا
അവ്‌സാറഹാ
its burdens
അതിന്‍റെ ഭാരങ്ങള്‍
ذٰلِكَ
ധാലിക
That
അതാണ് (യുദ്ധനയം)
وَلَوْ
വലൗ
And if
എങ്കില്‍
يَشَآءُ
യശാഉ
He wills.
അവനുദ്ദേശിക്കുന്ന
اللَّهُ
ല്ലാഹു
Allah
അല്ലാഹു
لاَنْتَصَرَ
ലന്തസറ
surely, He could have taken retribution
അവന്‍ പ്രതികാര നടപടി സ്വീകരിക്കുമായിരുന്നു.
مِنْهُمْ
മിന്‍ഹും
from them
അവരോട്
وَلَـٰكِن
വലാകിന്‍
But
പക്ഷേ
لِّيَبْلُوَ
ലിയബ്‌ലുവാ
to test
അവന് പരീക്ഷിക്കാന്‍ വേണ്ടിയാണ് (ഈ നടപടി)
بَعْضَكُمْ
ബ‘ഡകും
some of you
നിങ്ങളില്‍ ചിലരെ
بِبَعْضٍ
ബിബ‘ഡിന്‍
in some
മറ്റു ചിലരെക്കൊണ്ട്
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
قُتِلُواْ
ഖുതിലൂ
they would have been killed
കൊല്ലപെട്ട
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
فَلَن
ഫലന്‍
and never
അല്ല
يُضِلَّ
യുഡില്ല
He will cause to be lost
അവന്‍ പാഴാക്കുക
أَعْمَالَهُمْ
അ‘മാലഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങളെ
فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرْبَ ٱلرِّقَابِ حَتَّىٰ إِذَآ أَثْخَنتُمُوهُمْ فَشُدُّواْ ٱلْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ذٰلِكَ وَلَوْ يَشَآءُ اللَّهُ لاَنْتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَ بَعْضَكُمْ بِبَعْضٍ وَٱلَّذِينَ قُتِلُواْ فِى سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَالَهُمْ
ഫ-ഇധാ ലഖീതുമു അല്ലധീന കഫറൂ ഫഡര്‍ബ റ്-റിഖാബി ഹത്താ ഇധാ അഥ്‌ഖന്തുമൂഹും ഫശുദ്ദൂ ല്‍-വഥാഖ ഫ-ഇമ്മാ മന്നന്‍ ബ‘ദു വ-ഇമ്മാ ഫിദാഅന്‍ ഹത്താ തഡ‘ ല്‍-ഹര്‍ബു അവ്‌സാറഹാ ധാലിക വലൗ യശാഉ ല്ലാഹു ലന്തസറ മിന്‍ഹും വലാകിന്‍ ലിയബ്‌ലുവാ ബ‘ഡകും ബിബ‘ഡിന്‍ വല്ലധീന ഖുതിലൂ ഫീ സബീലി ല്ലാഹി ഫലന്‍ യുഡില്ല അ‘മാലഹും
So, when you meet, those who disbelieve smite at their necks till when you have killed and wounded many of them, then bind a bond firmly. Thereafter either for generosity, or ransom, until the war lays down its burden. Thus, but if it had been Allah's Will, He Himself could certainly have punished them. But, in order to test you, some with others. But those who are killed in the Way of Allah, He will never let their deeds be lost.
അങ്ങനെ നിങ്ങളവരെ കീഴ്പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാര നയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ശത്രുക്കളെ കീഴ്പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല.
5 ٥
سَيَهْدِيهِمْ
സയഹ്‌ദീഹിം
He will guide them
അവന്‍ അവരെ നേരവഴിയിലാക്കും
وَيُصْلِحُ
വയുസ്‌ലിഹു
and improve
അവന്‍ മെച്ചപ്പെടുത്തും
بَالَهُمْ
ബാലഹും
their condition
അവരുടെ സ്ഥിതി
سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ
സയഹ്‌ദീഹിം വയുസ്‌ലിഹു ബാലഹും
He will guide them and set right their state.
അല്ലാഹു അവരെ നേര്‍വഴിയിലാക്കും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും.
6 ٦
وَيُدْخِلُهُمُ
വയുദ്‌ഖിലുഹുമു
And admit them
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
ٱلْجَنَّةَ
ല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
عَرَّفَهَا
‘അര്‍റഫഹാ
He has made it known
അതിനെ അവന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്
لَهُمْ
ലഹും
for them
അവര്‍ക്ക്
وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ
വയുദ്‌ഖിലുഹുമു ല്‍-ജന്നത ‘അര്‍റഫഹാ ലഹും
And admit them to Paradise which He has made known to them.
അവര്‍ക്കു പരിചയപ്പെടുത്തിയ സ്വര്‍ഗത്തിലവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
7 ٧
يٰأَيُّهَا
യാഅയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
believed
വിശ്വസിച്ച
إِن
ഇന്‍
Whether
എങ്കില്‍
تَنصُرُواْ
തന്‍സുറൂ
you help
നിങ്ങള്‍ സഹായിക്കുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
يَنصُرْكُمْ
യന്‍സുര്‍കും
He will help you
അവന്‍ നിങ്ങളെ സഹായിക്കും
وَيُثَبِّتْ
വയുഥബ്ബിത്
and make firm
അവന്‍ ഉറപ്പിച്ചുനിര്‍ത്തും
أَقْدَامَكُمْ
അഖ്‌ദാമകും
your feet
നിങ്ങളുടെ പാദങ്ങളെ
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِن تَنصُرُواْ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
യാഅയ്യുഹാ അല്ലധീന ആമനൂ ഇന്‍ തന്‍സുറൂ ല്ലാഹ യന്‍സുര്‍കും വയുഥബ്ബിത് അഖ്‌ദാമകും
O you who believe, If you help Allah, He will help you, and make your foothold firm.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ തുണക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും.
8 ٨
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فَتَعْساً
ഫത‘സന്‍
destruction
അവര്‍ക്കു നാശം
لَّهُمْ
ലഹും
for them
അവര്‍ക്ക്
وَأَضَلَّ
വ-അഡല്ല
And led astray
പാഴാക്കിയിരിക്കുന്നു
أَعْمَالَهُمْ
അ‘മാലഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങളെ
وَٱلَّذِينَ كَفَرُواْ فَتَعْساً لَّهُمْ وَأَضَلَّ أَعْمَالَهُمْ
വല്ലധീന കഫറൂ ഫത‘സന്‍ ലഹും വ-അഡല്ല അ‘മാലഹും
But those who disbelieve, for them is destruction, and will make their deeds vain.
സത്യത്തെ തള്ളിപ്പറഞ്ഞവര്‍ തുലഞ്ഞതു തന്നെ. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.
9 ٩
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബി-അന്നഹും
because they
അവര്‍ എന്നതിനാല്‍
كَرِهُواْ
കരിഹൂ
hate
അവര്‍ വെറുത്തു
مَآ
മാ
what
യാതൊന്നിനെ
أَنزَلَ
അന്‍സല
revealed
അവതരിപ്പിച്ച
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَأَحْبَطَ
ഫ-അഹ്‌ബട
so made worthless
അതിനാല്‍ പാഴാക്കി
أَعْمَالَهُمْ
അ‘മാലഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങളെ
ذٰلِكَ بِأَنَّهُمْ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَالَهُمْ
ധാലിക ബി-അന്നഹും കരിഹൂ മാ അന്‍സല ല്ലാഹു ഫ-അഹ്‌ബട അ‘മാലഹും
That is because they hate that which Allah has sent down, so He has made their deeds fruitless.
അതിനു കാരണം അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തതു തന്നെ. അതിനാലവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കി.