Display Settings

Font Size 22px

محمد

Muhammad

മുഹമ്മദ്

Surah 47 38 verses Madani
20 ٢٠
وَيَقُولُ
വയഖൂലു
and will say
പറയുന്നു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لَوْلاَ
ലൗലാ
Why not
എന്ത്‌ കൊണ്ട് ഇല്ല
نُزِّلَتْ
നുസ്സിലത്‌
has been revealed
അവതരിക്കപ്പെടാത്തത്
سُورَةٌ
സൂറതുന്‍
a Surah,
ഒരധ്യായം
فَإِذَآ
ഫ-ഇധാ
Then when
ഇനി ആയാല്‍
أُنزِلَتْ
ഉന്‍സിലത്‌
was revealed
അവതീര്‍ണം
سُورَةٌ
സൂറതുന്‍
a Surah
ഒരധ്യായം
مُّحْكَمَةٌ
മുഹ്‌കമതുന്‍
precise
ഖണ്ഡിതമായ
وَذُكِرَ
വധുഖിര
and is mentioned
പ്രസ്താവിക്കപ്പെടുകയും ചെയ്തു
فِيهَا
ഫീഹാ
therein
അതില്‍
ٱلْقِتَالُ
ല്‍-ഖിതാലു
the fighting
യുദ്ധം
رَأَيْتَ
റഅയ്‌ത
you look
നിനക്കു കാണാം
ٱلَّذِينَ
അല്ലധീന
Those who
യാതൊരുവരെ
فِى
ഫീ
In
ഇല്‍ ഉണ്ട്
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
مَّرَضٌ
മറഡുന്‍
a disease
രോഗം
يَنظُرُونَ
യന്‍ഴുറൂന
they look
അവര്‍ നോക്കുന്നു
إِلَيْكَ
ഇലൈക
to you
നിന്നെ
نَظَرَ
നഴറ
he looked
നോട്ടം
ٱلْمَغْشِىِّ
ല്‍-മഘ്‌ശിയ്യി
one fainting
ബോധം കെട്ട
عَلَيْهِ
‘അലൈഹി
from Him
അവനില്‍ നിന്ന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَوْتِ
ല്‍-മൗതി
death
മരണം
فَأَوْلَىٰ
ഫ-അൗലാ
and woe
അതിനാല്‍ നാശം
لَهُمْ
ലഹും
for them
അവര്‍ക്ക്
وَيَقُولُ ٱلَّذِينَ آمَنُواْ لَوْلاَ نُزِّلَتْ سُورَةٌ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ رَأَيْتَ ٱلَّذِينَ فِى قُلُوبِهِمْ مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ فَأَوْلَىٰ لَهُمْ
വയഖൂലു അല്ലധീന ആമനൂ ലൗലാ നുസ്സിലത്‌ സൂറതുന്‍ ഫ-ഇധാ ഉന്‍സിലത്‌ സൂറതുന്‍ മുഹ്‌കമതുന്‍ വധുഖിര ഫീഹാ ല്‍-ഖിതാലു റഅയ്‌ത അല്ലധീന ഫീ ഖുലൂബിഹിം മറഡുന്‍ യന്‍ഴുറൂന ഇലൈക നഴറ ല്‍-മഘ്‌ശിയ്യി ‘അലൈഹി മിന ല്‍-മൗതി ഫ-അൗലാ ലഹും
Those who believe say: Why is not a chapter of the Qur'an sent down? But when a decisive Surah is sent down, and fighting is mentioned therein, you will see those in whose hearts is a disease looking at you with a look of one fainting to death. But it was better for them.
വിശ്വാസികള്‍ പറയാറുണ്ടല്ലോ: യുദ്ധാനുമതി നല്‍കുന്ന ഒരധ്യായം അവതീര്‍ണമാകാത്തതെന്ത്? എന്നാല്‍ ഖണ്ഡിതമായ ഒരധ്യായം അവതീര്‍ണമാവുകയും അതില്‍ യുദ്ധം പരാമര്‍ശിക്കപ്പെടുകയും ചെയ്താല്‍ മനസ്സില്‍ രോഗമുള്ളവര്‍, മരണ വെപ്രാളത്തില്‍ പെട്ടവന്‍ നോക്കും പോലെ നിന്നെ നോക്കുന്നതു കാണാം. അതിനാലവര്‍ക്കു നാശം.
21 ٢١
طَاعَةٌ
ടാഅ‘തുന്‍
obedience
അനുസരണം
وَقَوْلٌ
വഖൗലുന്‍
and a word
വാക്കും
مَّعْرُوفٌ
മ‘റൂഫുന്‍
kind
മാന്യമായ
فَإِذَا
ഫ-ഇധാ
Then when
ഇനി അപ്പോള്‍
عَزَمَ
‘അസമ
determined
തീരുമാനം
ٱلأَمْرُ
ല്‍-അംറു
the matter
കാര്യം
فَلَوْ
ഫലൗ
And if
എങ്കില്‍
صَدَقُواْ
സദഖൂ
were truthful
അവര്‍ സത്യസന്ധത പുലര്‍ത്തിയിരുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
لَكَانَ
ലകാന
surely would have been
അതായിരുന്നു
خَيْراً
ഖൈറന്‍
good
ഉത്തമം
لَّهُمْ
ലഹും
for them.
അവര്‍ക്ക്
طَاعَةٌ وَقَوْلٌ مَّعْرُوفٌ فَإِذَا عَزَمَ ٱلأَمْرُ فَلَوْ صَدَقُواْ ٱللَّهَ لَكَانَ خَيْراً لَّهُمْ
ടാഅ‘തുന്‍ വഖൗലുന്‍ മ‘റൂഫുന്‍ ഫ-ഇധാ ‘അസമ ല്‍-അംറു ഫലൗ സദഖൂ ല്ലാഹ ലകാന ഖൈറന്‍ ലഹും
Obedience and good words. And when the matter is resolved on, then if they had been true to Allah, it would have been better for them.
അനുസരണവും മാന്യമായ സംസാരവുമാണാവശ്യം. യുദ്ധകാര്യം തീരുമാനമായപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍. അതാകുമായിരുന്നു അവര്‍ക്കുത്തമം.
22 ٢٢
فَهَلْ
ഫഹല്‍
Then would
ഇനി അയക്കുമോ?
عَسَيْتُمْ
‘അസൈതും
you perhaps
നിങ്ങള്‍ ചിലപ്പോള്‍
إِن
ഇന്‍
Whether
എങ്കില്‍
تَوَلَّيْتُمْ
തവല്ലൈതും
you turn away,
നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണ്
أَن
അന്‍
that
അത്
تُفْسِدُواْ
തുഫ്‌സിദൂ
cause corruption
നിങ്ങള്‍ കുഴപ്പമുണ്ടാക്കാന്‍
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
وَتُقَطِّعُوۤاْ
വതുഖട്ടി‘ഊ
and cut off
നിങ്ങള്‍ മുറിച്ചുകളയാനും
أَرْحَامَكُمْ
അര്‍ഹാമകും
your ties of kinship
നിങ്ങളുടെ കുടുംബബന്ധങ്ങളെ
فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُواْ فِى ٱلأَرْضِ وَتُقَطِّعُوۤاْ أَرْحَامَكُمْ
ഫഹല്‍ ‘അസൈതും ഇന്‍ തവല്ലൈതും അന്‍ തുഫ്‌സിദൂ ഫീ ല്‍-അര്‍ഡി വതുഖട്ടി‘ഊ അര്‍ഹാമകും
Would you then, if you were given the authority, do mischief in the land, and sever your ties of kinship?
നിങ്ങള്‍ പിന്തിരിഞ്ഞു പോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബബന്ധങ്ങളെ മുറിച്ചുകളയുകയും?
23 ٢٣
أَوْلَـٰئِكَ
ഉലാഇക
Those -
അക്കൂട്ടര്‍
ٱلَّذِينَ
അല്ലധീന
Those who
യാതൊരുവരാകുന്നു
لَعَنَهُمُ
ല‘നഹുമു
(has) cursed,
അവരെ ശപിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَأَصَمَّهُمْ
ഫ-അസമ്മഹും
so He made them deaf
അങ്ങനെ അവരെ അവന്‍ ചെവി കേള്‍ക്കാതാക്കി
وَأَعْمَىٰ
വ-അ‘മാ
and blinded
കാഴ്ചയില്ലാതാക്കുകയും ചെയ്തു
أَبْصَارَهُمْ
അബ്‌സാറഹും
their vision.
അവരുടെ കണ്ണുകള്‍ക്ക്
أَوْلَـٰئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ
ഉലാഇക അല്ലധീന ല‘നഹുമു ല്ലാഹു ഫ-അസമ്മഹും വ-അ‘മാ അബ്‌സാറഹും
Such are they whom Allah has cursed, so that He has made them deaf and blinded their sight.
അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി.
24 ٢٤
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
يَتَدَبَّرُونَ
യതദബ്ബറൂന
they ponder
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നു
ٱلْقُرْآنَ
ല്‍-ഖുര്‍ആന
the Quran
ഖുര്‍ആനിനെ
أَمْ
അം
Or
അല്ലെങ്കില്‍
عَلَىٰ
‘അലാ
upon
മേല്‍ (ഉണ്ടോ)
قُلُوبٍ
ഖുലൂബിന്‍
(their) hearts
ഹൃദയങ്ങള്‍ക്ക്
أَقْفَالُهَآ
അഖ്‌ഫാലുഹാ
(are) locks?
അവയുടെ പൂട്ടുകള്‍
أَفَلاَ يَتَدَبَّرُونَ ٱلْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ
അഫലാ യതദബ്ബറൂന ല്‍-ഖുര്‍ആന അം ‘അലാ ഖുലൂബിന്‍ അഖ്‌ഫാലുഹാ
Do they not then think deeply in the Qur'an, or are their hearts locked up?
അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?
25 ٢٥
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱرْتَدُّواْ
റ്‌തദ്ദൂ
return
അവര്‍ തിരിച്ചുപോയി
عَلَىٰ
‘അലാ
on
മേല്‍
أَدْبَارِهِمْ
അദ്‌ബാറിഹിം
their backs
അവരുടെ പിന്നിലേക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
مَا
മാ
what
എന്ത്
تَبَيَّنَ
തബയ്യന
(has) become clear
വ്യക്തമായ
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلْهُدَى
ല്‍-ഹുദാ
the guidance,
നേര്‍വഴി
ٱلشَّيْطَانُ
ശ്‌ശൈതാനു
the Shaitaan
പിശാച്ച്
سَوَّلَ
സവ്വല
enticed
ചേതോഹരമാക്കിത്തോന്നിച്ചു
لَهُمْ
ലഹും
for them
അവര്‍ക്ക്
وَأَمْلَىٰ
വ-അംലാ
and prolonged hope
അവന്‍ ദീര്‍ഘിപ്പിച്ചു
لَهُمْ
ലഹും
for them
അവര്‍ക്ക്
إِنَّ ٱلَّذِينَ ٱرْتَدُّواْ عَلَىٰ أَدْبَارِهِمْ مِّن بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ٱلشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ
ഇന്ന അല്ലധീന റ്‌തദ്ദൂ ‘അലാ അദ്‌ബാറിഹിം മിന്‍ ബ‘ദി മാ തബയ്യന ലഹുമു ല്‍-ഹുദാ ശ്‌ശൈതാനു സവ്വല ലഹും വ-അംലാ ലഹും
Verily, those who have turned back as disbelievers after the guidance has been manifested to them, Shaitan has beautified for them , and prolonged their term.
നേര്‍വഴി വ്യക്തമായിട്ടും അത് വിട്ട് പിന്തിരിഞ്ഞു പോയവര്‍ക്ക് ചെകുത്താന്‍ അവരുടെ ചെയ്തികള്‍ ചേതോഹരമാക്കി ത്തോന്നിക്കുന്നു. അവനവരെ വ്യാമോഹത്തിലകപ്പെടുത്തുകയാണ്.
26 ٢٦
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബി-അന്നഹും
(is) because they
നിശ്ചയം അവര്‍
قَالُواْ
ഖാലൂ
They say,
അവര്‍ പറഞ്ഞു
لِلَّذِينَ
ലില്ലധീന
for those who
യാതോരുത്തരോട്
كَرِهُواْ
കരിഹൂ
hate
അവര്‍ വെറുത്ത
مَا
മാ
what
യാതൊന്ന്
نَزَّلَ
നസ്സല
He revealed
അവന്‍ അവതരിപ്പിച്ചതിനെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
سَنُطِيعُكُمْ
സനുതീ‘ഉകും
“We will obey you
ഞങ്ങള്‍ നിങ്ങളെ അനുസരിക്കാം
فِى
ഫീ
In
ഇല്‍
بَعْضِ
ബ‘ഡി
some
ചില
ٱلأَمْرِ
ല്‍-അംറി
the decision
കാര്യങ്ങളില്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യ‘ലമു
knows
അറിയുന്നു
إِسْرَارَهُمْ
ഇസ്‌റാറഹും
their secrets.
അവരുടെ രഹസ്യം പറയല്‍
ذٰلِكَ بِأَنَّهُمْ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلأَمْرِ وَٱللَّهُ يَعْلَمُ إِسْرَارَهُمْ
ധാലിക ബി-അന്നഹും ഖാലൂ ലില്ലധീന കരിഹൂ മാ നസ്സല ല്ലാഹു സനുതീ‘ഉകും ഫീ ബ‘ഡി ല്‍-അംറി വല്ലാഹു യ‘ലമു ഇസ്‌റാറഹും
This is because they said to those who hate what Allah has sent down: "We will obey you in part of the matter," but Allah knows their secrets.
അല്ലാഹു അവതരിപ്പിച്ചതിനെ വെറുക്കുന്നവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാമെന്ന് കപടവിശ്വാസികള്‍ വാക്കുകൊടുത്തതിനാലാണത്. അവര്‍ രഹസ്യമാക്കിവെക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു.
27 ٢٧
فَكَيْفَ
ഫകൈഫ
Then how (will it be)
അപ്പോള്‍ എങ്ങിനെ (ആകും)
إِذَا
ഇധാ
when
അപ്പോള്‍
تَوَفَّتْهُمُ
തവഫ്ഫഥുമു
take them in death
അവരെ മരിപ്പിക്കുക
ٱلْمَلاَئِكَةُ
ല്‍-മലാഇകതു
the Angels,
മലക്കുകള്‍
يَضْرِبُونَ
യഡ്‌രിബൂന
striking
അവര്‍ അടിക്കും
وُجُوهَهُمْ
വുജൂഹഹും
their faces
അവരുടെ മുഖങ്ങളില്‍
وَأَدْبَارَهُمْ
വ-അദ്‌ബാറഹും
and their backs?
അവരുടെ പിന്‍ഭാഗങ്ങളിലും
فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلاَئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ
ഫകൈഫ ഇധാ തവഫ്ഫഥുമു ല്‍-മലാഇകതു യഡ്‌രിബൂന വുജൂഹഹും വ-അദ്‌ബാറഹും
Then how when the angels will take their souls at death, smiting their faces and their backs?
മലക്കുകള്‍ അവരെ മുഖത്തുംമുതുകിലും അടിച്ച് മരിപ്പിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ?
28 ٢٨
ذٰلِكَ
ധാലിക
That
ആ/അത്
بِأَنَّهُمُ
ബി-അന്നഹുമു
because
അവര്‍ എന്നതിനാല്‍
ٱتَّبَعُواْ
ത്തബ‘ഊ
follow
അവര്‍ പിന്തുടരുന്നു
مَآ
മാ
what
യാതൊന്നിനെ
أَسْخَطَ
അസ്‌ഖട
angered
കോപപ്പെടുത്തുന്ന
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَكَرِهُواْ
വകരിഹൂ
and hated
അവര്‍ വെറുക്കുകയും ചെയ്തു
رِضْوَانَهُ
റിഡ്‌വാനഹു
His pleasure
അവന്‍റെ തൃപ്തിയെ
فَأَحْبَطَ
ഫ-അഹ്‌ബട
so made worthless
അതിനാല്‍ അവന്‍ പാഴാക്കി
أَعْمَالَهُمْ
അ‘മാലഹും
their deeds.
അവരുടെ പ്രവൃത്തികളെ
ذٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسْخَطَ ٱللَّهَ وَكَرِهُواْ رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ
ധാലിക ബി-അന്നഹുമു ത്തബ‘ഊ മാ അസ്‌ഖട ല്ലാഹ വകരിഹൂ റിഡ്‌വാനഹു ഫ-അഹ്‌ബട അ‘മാലഹും
That is because they followed that which angered Allah, and hated that which pleased Him. So He made their deeds fruitless.
അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്‍റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടു തന്നെ അഷ്ടാഹ ുഅവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.
29 ٢٩
أَمْ
അം
Or
അല്ലെങ്കില്‍
حَسِبَ
ഹസിബ
think
വിചാരിച്ചുവോ
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
فِى
ഫീ
In
ഇല്‍ (ഉണ്ട്)
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
مَّرَضٌ
മറഡുന്‍
(is) a disease,
ഒരു രോഗം
أَن
അന്‍
that
എന്ന്
لَّن
ലന്‍
never
ഇല്ല
يُخْرِجَ
യുഖ്‌രിജ
will bring forth
പുറത്ത് കൊണ്ട് വരിക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَضْغَانَهُمْ
അഡ്‌ഘാനഹും
their hatred?
അവരുടെ പക
أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِمْ مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَانَهُمْ
അം ഹസിബ അല്ലധീന ഫീ ഖുലൂബിഹിം മറഡുന്‍ അന്‍ ലന്‍ യുഖ്‌രിജ ല്ലാഹു അഡ്‌ഘാനഹും
Or do those in whose hearts is a disease, think that Allah will not bring to light all their hidden ill-wills?
ദീനം പിടിച്ച മനസ്സുള്ളവര്‍ കരുതുന്നുവോ; അവരുടെ ഉള്ളിലെ പക അല്ലാഹു വെളിക്ക് കൊണ്ടുവരില്ലെന്ന്.