محمد
Muhammad
മുഹമ്മദ്
10
١٠
أَفَلَمْ
അഫലം
So have not
ഇല്ലേ
يَسِيرُواْ
യസീറൂ
they travelled
അവര്‍ സഞ്ചരിച്ചിട്ട്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
فَيَنظُرُواْ
ഫയന്‍ഴുറൂ
and seen
എന്നിട്ടവര്‍ നോക്കിക്കാണുക
كَيْفَ
കൈഫ
how
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
‘ആഖിബതു
end
പര്യവസാനം
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരുടെ
مِن
മിന്‍
From
യില്‍നിന്ന് (ഉള്ള)
قَبْلِهِمْ
ഖബ്‌ലിഹിം
before them
അവര്‍ക്ക് മുമ്പ്
دَمَّرَ
ദമ്മറ
destroyed
നശിപ്പിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْهِمْ
‘അലൈഹിം
on them
അവരെ
وَلِلْكَافِرِينَ
വലില്‍കാഫിരീന
and for the disbelievers
സത്യനിഷേധികള്‍ക്കുമുണ്ട്
أَمْثَالُهَا
അംഥാലുഹാ
its likeness
അതിനു തുല്യമായവ
أَفَلَمْ يَسِيرُواْ فِى ٱلأَرْضِ فَيَنظُرُواْ كَيْفَ كَانَ عَاقِبَةُ ٱلَّذِينَ مِن قَبْلِهِمْ دَمَّرَ ٱللَّهُ عَلَيْهِمْ وَلِلْكَافِرِينَ أَمْثَالُهَا
അഫലം യസീറൂ ഫീ ല്‍-അര്‍ഡി ഫയന്‍ഴുറൂ കൈഫ കാന ‘ആഖിബതു അല്ലധീന മിന്‍ ഖബ്‌ലിഹിം ദമ്മറ ല്ലാഹു ‘അലൈഹിം വലില്‍കാഫിരീന അംഥാലുഹാ
Have they not travelled through the earth, and seen what was the end of those before them? Allah destroyed them completely and a similar the disbelievers.
അവരീ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നു വെന്ന് നോക്കിക്കാണുന്നില്ലേ? അല്ലാഹു അവരെ അപ്പാടെ നശിപ്പിച്ചു. ഈ സത്യനിഷേധികള്‍ക്കും സംഭവിക്കുക അതു തന്നെ.
11
١١
ذٰلِكَ
ധാലിക
That
അത്
بِأَنَّ
ബി-അന്ന
Because
എന്നതിനാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَوْلَى
മൗലാ
Protector
രക്ഷകന്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരുടെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَأَنَّ
വ-അന്ന
and that
നിശ്ചയം
ٱلْكَافِرِينَ
ല്‍കാഫിരീന
the disbelievers
നിഷേധിച്ചവര്‍
لاَ
ലാ
not
ഇല്ല
مَوْلَىٰ
മൗലാ
protector
രക്ഷകന്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
ذٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ آمَنُواْ وَأَنَّ ٱلْكَافِرِينَ لاَ مَوْلَىٰ لَهُمْ
ധാലിക ബി-അന്ന ല്ലാഹ മൗലാ അല്ലധീന ആമനൂ വ-അന്ന ല്‍കാഫിരീന ലാ മൗലാ ലഹും
That is because Allah is the Maula of those who believe, and the disbelievers have no Maula.
കാരണം, സത്യവിശ്വാസികളുടെ രക്ഷകന്‍ അല്ലാഹുവാണ്. എന്നാല്‍ സത്യനിഷേധികള്‍ക്ക് രക്ഷകനേയില്ല.
12
١٢
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُدْخِلُ
യുദ്‌ഖിലു
He admits
അവന്‍ പ്രവേശിപ്പിക്കുന്നു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വ‘അമിലു
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്സാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്‌രീ
flows
ഒഴുകുന്നു
مِن
മിന്‍
From
യില്‍നിന്ന് (ഊടെ)
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
rivers
നദികള്‍
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
يَتَمَتَّعُونَ
യതമത്ത‘ഊന
they enjoy
അവര്‍ സുഖിക്കുന്നു
وَيَأْكُلُونَ
വയഅ്‌കുലൂന
and eat
അവര്‍ തിന്നുന്നു
كَمَا
കമാ
as
പോലെ
تَأْكُلُ
തഅ്‌കുലു
eating
തിന്നുന്നതു
ٱلأَنْعَامُ
ല്‍-അന്‍‘ആമു
the cattle
നാല്‍ക്കാലികള്‍
وَٱلنَّارُ
വന്നാറു
and the Fire
നരകമാണ്
مَثْوًى
മഥ്‌വന്‍
an abode
പാര്‍പ്പിടം
لَّهُمْ
ലഹും
for them
അവര്‍ക്കുള്ള
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ وَٱلَّذِينَ كَفَرُواْ يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ ٱلأَنْعَامُ وَٱلنَّارُ مَثْوًى لَّهُمْ
ഇന്ന ല്ലാഹ യുദ്‌ഖിലു അല്ലധീന ആമനൂ വ‘അമിലു സ്സാലിഹാതി ജന്നാതിന്‍ തജ്‌രീ മിന്‍ തഹ്‌തിഹാ ല്‍-അന്‍ഹാറു വല്ലധീന കഫറൂ യതമത്ത‘ഊന വയഅ്‌കുലൂന കമാ തഅ്‌കുലു ല്‍-അന്‍‘ആമു വന്നാറു മഥ്‌വന്‍ ലഹും
Certainly, Allah will admit those who believe and do righteous good deeds, to Gardens under which rivers flow, while those who disbelieve enjoy themselves and eat as cattle eat, and the Fire will be their abode.
സംശയം വേണ്ട, സത്യവിശ്വാസംസ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. എന്നാല്‍ സത്യനിഷേധികളോ, അവര്‍ സുഖിക്കുകയാണ്. നാല്‍ക്കാലികള്‍ തിന്നും പോലെ തിന്നുകയാണ്. നരകം തന്നെയാണ് അവരുടെ വാസസ്ഥലം.
13
١٣
وَكَأَيِّن
വകഅയ്യിന്‍
And how many
എത്ര എത്ര
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْيَةٍ
ഖര്‍യതിന്‍
city
ഒരു നാട് / പട്ടണം
هِىَ
ഹിയ
it
അവ
أَشَدُّ
അശദ്ദു
a more difficult
പ്രബലമാണ്
قُوَّةً
ഖുവ്വതന്‍
strength
ശക്തിയില്‍
مِّن
മിന്‍
from
ഇല്‍ നിന്ന് (ക്കാള്‍)
قَرْيَتِكَ
ഖര്‍യതിക
your town
നിന്‍റെ പട്ടണത്തെ
ٱلَّتِيۤ
ല്ലതീ
which
ഏത്
أَخْرَجَتْكَ
അഖ്‌രജത്‌ക
has driven you out
നിന്നെ പുറത്താക്കിയ
أَهْلَكْنَاهُمْ
അഹ്‌ലക്‌നാഹും
We destroyed them
അവരെ നാം നശിപ്പിച്ചു
فَلاَ
ഫലാ
So let not
ആയത് ഇല്ല
نَاصِرَ
നാസിറ
helper
ഒരു സഹായിയും
لَهُمْ
ലഹും
for them
അവര്‍ക്ക്
وَكَأَيِّن مِّن قَرْيَةٍ هِىَ أَشَدُّ قُوَّةً مِّن قَرْيَتِكَ ٱلَّتِيۤ أَخْرَجَتْكَ أَهْلَكْنَاهُمْ فَلاَ نَاصِرَ لَهُمْ
വകഅയ്യിന്‍ മിന്‍ ഖര്‍യതിന്‍ ഹിയ അശദ്ദു ഖുവ്വതന്‍ മിന്‍ ഖര്‍യതിക ല്ലതീ അഖ്‌രജത്‌ക അഹ്‌ലക്‌നാഹും ഫലാ നാസിറ ലഹും
And many a town, stronger than your town which has driven you out We have destroyed. And there was none to help them.
നിന്നെ പുറത്താക്കിയ നിന്‍റെ പട്ടണത്തെക്കാള്‍ പ്രബലമായ എത്രയെത്ര പട്ടണങ്ങള്‍, അവരെ നാം നിശ്ശേഷം നശിപ്പിച്ചു. അപ്പോഴവരെ തുണക്കാനാരുമുണ്ടായിരുന്നില്ല.
14
١٤
أَفَمَن
അഫമന്‍
Then is he who
അപ്പോള്‍ ഒരുവന്‍
كَانَ
കാന
is
ആയിരിക്കുന്നു
عَلَىٰ
‘അലാ
on
മേല്‍
بَيِّنَةٍ
ബയ്യിനതിന്‍
clear proof
വ്യക്തമായ തെളിവ്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹി
his Lord
തന്‍റെ രക്ഷിതാവ്
كَمَن
കമന്‍
like who
ഒരുവനെപ്പോലെ
زُيِّنَ
സുയ്യിന
Beautified
ചേതോഹരമായി തോന്നിയിരിക്കുന്നു
لَهُ
ലഹു
to him
അവന്ന്
سُوۤءُ
സൂഉ
evil
ചീത്ത
عَمَلِهِ
‘അമലിഹി
his deed
അവന്‍റെ പ്രവൃത്തി
وَٱتَّبَعُوۤاْ
വത്തബ‘ഊ
and followed
അവര്‍ പിന്‍പറ്റുകയും ചെയ്തു
أَهْوَاءَهُمْ
അഹ്‌വാഅഹും
their desires
അവരുടെ ഇച്ഛകളെ
أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِ كَمَن زُيِّنَ لَهُ سُوۤءُ عَمَلِهِ وَٱتَّبَعُوۤاْ أَهْوَاءَهُمْ
അഫമന്‍ കാന ‘അലാ ബയ്യിനതിന്‍ മിന്‍ റബ്ബിഹി കമന്‍ സുയ്യിന ലഹു സൂഉ ‘അമലിഹി വത്തബ‘ഊ അഹ്‌വാഅഹും
Is he who is on a clear proof from his Lord, like those for whom their evil deeds that they do are beautified for them, while they follow their own lusts.
തന്‍റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവനുസരിച്ച് നിലകൊള്ളുന്നവന്‍, തന്‍റെ ചീത്ത വൃത്തികളെ ചേതോഹരമായി കരുതുകയും തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യുന്നവനെപ്പോലെയാണോ?
15
١٥
مَّثَلُ
മഥലു
The example
ഉദാഹരണം
ٱلْجَنَّةِ
അല്‍-ജന്നതി
(of) the garden,
സ്വര്‍ഗത്തിന്‍റെ
ٱلَّتِى
അല്ലതീ
Which
യാതൊരു
وُعِدَ
വു‘ഇദ
promised
വാഗ്ദത്തം ചെയ്യപ്പെട്ട
ٱلْمُتَّقُونَ
അല്‍-മുത്തഖൂന
the ones who fear Allah
ഭക്തജനത്തിന്
فِيهَآ
ഫീഹാ
therein
അതിലുണ്ട്
أَنْهَارٌ
അന്‍ഹാര്‍
rivers
ആറുകള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّآءٍ
മാഇന്‍
a water
വെള്ളം
غَيْرِ
ഗൈര്‍
other than
ഇല്ലാത്ത
آسِنٍ
ആസിനിന്‍
polluted
കലര്‍പ്പ്
وَأَنْهَارٌ
വഅന്‍ഹാര്‍
and rivers
നദികളും
مِّن
മിന്‍
of
ഇല്‍ നിന്ന്
لَّبَنٍ
ലബനിന്‍
milk
പാല്
لَّمْ
ലം
not
ഇല്ല
يَتَغَيَّرْ
യതഘയ്യര്‍
changes
മാറ്റം വന്നു
طَعْمُهُ
ത‘മുഹു
its taste
അതിന്‍റെ രുചിക്ക്
وَأَنْهَارٌ
വഅന്‍ഹാര്‍
and rivers
മറ്റു ചില നദികളും
مِّنْ
മിന്‍
of
ഇല്‍ നിന്ന്
خَمْرٍ
ഖമ്‌റിന്‍
wine
മദ്യം
لَّذَّةٍ
ലദ്ധതിന്‍
delicious
ആനന്ദം നല്‍കുന്ന
لِّلشَّارِبِينَ
ലിശ്ശാരിബീന
for the drinkers;
കുടിക്കുന്നവര്‍ക്ക്
وَأَنْهَارٌ
വഅന്‍ഹാര്‍
and rivers
വേറെ ചില നദികളും
مِّنْ
മിന്‍
of
ഇല്‍ നിന്ന്
عَسَلٍ
‘അസലിന്‍
honey
തേന്‍
مُّصَفًّى
മുസഫ്ഫന്‍
purified
ശുദ്ധീകരിക്കപ്പെട്ട
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ തരം
ٱلثَّمَرَاتِ
അഥ്-ഥമറാതി
fruits
പഴങ്ങള്‍
وَمَغْفِرَةٌ
വമഘ്‌ഫിറതുന്‍
and forgiveness
പാപമോചനവും
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ രക്ഷിതാവില്‍
كَمَنْ
കമന്‍
like who
ഒരുവനെപ്പോലെ
هُوَ
ഹുവ
him
അവന്‍
خَالِدٌ
ഖാലിദുന്‍
abide forever
നിത്യവാസിയാണ്
فِى
ഫീ
In
ഇല്‍
ٱلنَّارِ
അന്നാരി
the Fire
നരകത്തില്‍
وَسُقُواْ
വസുഖൂ
and they will be given to drink
അവര്‍ കുടിപ്പിക്കപ്പെട്ടു
مَآءً
മാഅന്‍
water
വെള്ളം
حَمِيماً
ഹമീമന്‍
boiling
കൊടുംചൂടുള്ള
فَقَطَّعَ
ഫഖത്ത‘അ
so it cuts into pieces
അത് കീറിമുറിച്ചു
أَمْعَآءَهُمْ
അമ്‘ആഅഹും
their intestines
അവരുടെ കുടലുകളെ
مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ فِيهَآ أَنْهَارٌ مِّن مَّآءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ كَمَنْ هُوَ خَالِدٌ فِى ٱلنَّارِ وَسُقُواْ مَآءً حَمِيماً فَقَطَّعَ أَمْعَآءَهُمْ
മഥലു അല്‍-ജന്നതി അല്ലതീ വു‘ഇദ അല്‍-മുത്തഖൂന ഫീഹാ അന്‍ഹാര്‍ മിന്‍ മാഇന്‍ ഗൈര്‍ ആസിനിന്‍ വഅന്‍ഹാര്‍ മിന്‍ ലബനിന്‍ ലം യതഘയ്യര്‍ ത‘മുഹു വഅന്‍ഹാര്‍ മിന്‍ ഖമ്‌റിന്‍ ലദ്ധതിന്‍ ലിശ്ശാരിബീന വഅന്‍ഹാര്‍ മിന്‍ ‘അസലിന്‍ മുസഫ്ഫന്‍ വലഹും ഫീഹാ മിന്‍ കുല്ലി അഥ്-ഥമറാതി വമഘ്‌ഫിറതുന്‍ മിന്‍ റബ്ബിഹിം കമന്‍ ഹുവ ഖാലിദുന്‍ ഫീ അന്നാരി വസുഖൂ മാഅന്‍ ഹമീമന്‍ ഫഖത്ത‘അ അമ്‘ആഅഹും
The description of Paradise which the Muttaqun have been promised is that in it are rivers of water the taste and smell of which are not changed, rivers of milk of which the taste never changes, rivers of wine delicious to those who drink, and rivers of clarified honey therein for them is every kind of fruit, and forgiveness from their Lord. like those who shall dwell for ever in the Fire, and be given, to drink, boiling water, so that it cuts up their bowels.
സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്‍റെ ഉപമ, അതില്‍ കലര്‍പ്പില്ലാത്ത തെളിനീരരുവികളുണ്ട്. രുചിഭേദമൊട്ടുമില്ലാത്ത പാലൊഴുകും പുഴകളുണ്ട്. കുടിക്കുന്നവര്‍ക്ക് ആസ്വാദ്യകരമായ മദ്യ നദികളുണ്ട്. ശുദ്ധമായ തേനരുവികളും. അവര്‍ക്കതില്‍ സകലയിനം പഴങ്ങളുമുണ്ട്. തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും. ഇതിന്നര്‍ഹരാകുന്നവര്‍ നരകത്തില്‍ നിത്യവാസിയായവനെപ്പോലെയാണോ? അവരവിടെ കുടിപ്പിക്കപ്പെടുക കൊടുംചൂടുള്ള വെള്ളമായിരിക്കും. അതവരുടെ കുടലുകളെ കീറിപ്പൊളിക്കും.
16
١٦
وَمِنْهُمْ
വമിന്‍ഹും
And from them
അവരിലുണ്ട്
مَّن
മന്‍
Who
ചിലര്‍
يَسْتَمِعُ
യസ്തമി‘ഉ
listen
ചെവികൊടുക്കുന്ന
إِلَيْكَ
ഇലൈക
to you
നിന്നെ
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
ആല്‍
خَرَجُواْ
ഖരജൂ
went out
അവര്‍ പുറത്തിറങ്ങി
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِكَ
‘ഇന്‍ദിക
you
നിന്‍റെ (അടുത്ത്)
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لِلَّذِينَ
ലില്ലധീന
for those who
യാതോരുത്തരോട്
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
ٱلْعِلْمَ
അല്‍-‘ഇല്‍മ
the knowledge
വിജ്ഞാനം
مَاذَا
മാധാ
what
എന്ത്?
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
آنِفاً
ആനിഫന്‍
just now
ഇപ്പോള്‍?
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
طَبَعَ
തബ‘അ
set a seal
മുദ്രവെച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلَىٰ
‘അലാ
on
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
وَٱتَّبَعُوۤاْ
വഇത്തബ‘ഊ
and followed
അവര്‍ പിന്‍പറ്റിയിരിക്കുന്നു
أَهْوَآءَهُمْ
അഹ്‌വാഅഹും
their vain desires
തങ്ങളുടെ തന്നിഷ്ടങ്ങളെ
وَمِنْهُمْ مَّن يَسْتَمِعُ إِلَيْكَ حَتَّىٰ إِذَا خَرَجُواْ مِنْ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلْعِلْمَ مَاذَا قَالَ آنِفاً أُوْلَـٰئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَٱتَّبَعُوۤاْ أَهْوَآءَهُمْ
വമിന്‍ഹും മന്‍ യസ്തമി‘ഉ ഇലൈക ഹത്താ ഇധാ ഖരജൂ മിന്‍ ‘ഇന്‍ദിക ഖാലൂ ലില്ലധീന ഊതൂ അല്‍-‘ഇല്‍മ മാധാ ഖാല ആനിഫന്‍ ഉലാഇക അല്ലധീന തബ‘അ അല്ലാഹു ‘അലാ ഖുലൂബിഹിം വഇത്തബ‘ഊ അഹ്‌വാഅഹും
And among them are some who listen to you till, when they go out from you, they say to those who have received knowledge: What has he said just now? Such are men whose hearts Allah has sealed, and they follow their lusts.
നീ പറയുന്നതൊക്കെ ശ്രദ്ധാപൂര്‍വം ശ്രവിക്കുന്നതായി ഭാവിക്കുന്ന ചിലരുണ്ട്. എന്നാല്‍ നിന്‍റെ അടുത്തുനിന്ന് പുറത്തുപോയാല്‍ വേദവിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ ചോദിക്കുന്നു: ഇദ്ദേഹമിപ്പോള്‍ ഇപ്പറഞ്ഞതെന്താണ്, അത്തരക്കാരുടെ ഹൃദയങ്ങള്‍ക്കാണ് അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. തന്നിഷ്ടങ്ങളെയാണവന്‍ പിന്‍പറ്റുന്നത്.
17
١٧
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
ٱهْتَدَوْاْ
ഇഹ്‌തദൗ
accept guidance
അവര്‍ നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു
زَادَهُمْ
സാദഹും
it increased them
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിക്കും
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനം
وَآتَاهُمْ
വആതാഹും
and gives them
അവര്‍ക്ക് നല്‍കുകയും ചെയ്യും
تَقُوَاهُمْ
തഖ്‌വാഹും
their righteousness
അവരുടെ ഭക്തി / സൂക്ഷ്മത
وَٱلَّذِينَ ٱهْتَدَوْاْ زَادَهُمْ هُدًى وَآتَاهُمْ تَقُوَاهُمْ
വല്ലധീന ഇഹ്‌തദൗ സാദഹും ഹുദന്‍ വആതാഹും തഖ്‌വാഹും
While as for those who accept guidance, He increases their guidance, and bestows on them their piety.
സന്‍മാര്‍ഗം സ്വീകരിച്ചവരോ, അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനമേകുന്നു. അവര്‍ക്കാവശ്യമായ സൂക്ഷ്മത നല്‍കുന്നു.
18
١٨
فَهَلْ
ഫഹല്‍
Then do
ഇനി ഉണ്ടോ
يَنظُرُونَ
യന്‍ഴുറൂന
they look
അവര്‍ കാത്തിരിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلسَّاعَةَ
സ്‌സാ-അ‘ത
the Hour
അന്ത്യസമയം
أَن
അന്‍
that
അത്
تَأْتِيَهُمْ
തഅ്‌തിയഹും
comes to them
അവര്‍ക്കത് വന്നെത്തുന്നതിനെ
بَغْتَةً
ബഘ്‌തതന്‍
suddenly
ആകസ്മികമായി
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
جَآءَ
ജാഅ
have come
ആഗതമായിരിക്കുന്നു
أَشْرَاطُهَا
അശ്‌റാടുഹാ
its indications
അതിന്‍റെ അടയാളങ്ങള്‍
فَأَنَّىٰ
ഫ-അന്നാ
so how
പിന്നെ എങ്ങിനെ
لَهُمْ
ലഹും
for them
അവര്‍ക്ക്
إِذَا
ഇധാ
when
ആല്‍
جَآءَتْهُمْ
ജാഅഥും
came to them
അതവര്‍ക്കു വന്നെത്തി
ذِكْرَاهُمْ
ധിക്‌റാഹും
their reminder
തങ്ങള്‍ക്കുള്ള ഉദ്ബോധനം
فَهَلْ يَنظُرُونَ إِلاَّ ٱلسَّاعَةَ أَن تَأْتِيَهُمْ بَغْتَةً فَقَدْ جَآءَ أَشْرَاطُهَا فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَاهُمْ
ഫഹല്‍ യന്‍ഴുറൂന ഇല്ലാ സ്‌സാ-അ‘ത അന്‍ തഅ്‌തിയഹും ബഘ്‌തതന്‍ ഫഖദ് ജാഅ അശ്‌റാടുഹാ ഫ-അന്നാ ലഹും ഇധാ ജാഅഥും ധിക്‌റാഹും
Do they then await other than the Hour, that it should come upon them suddenly? But some of its portents have already come, and when it is on them, how can they benefit then by their reminder.
അന്ത്യദിനം ആകസ്മികമായി ആസന്നമാകുന്നതല്ലാതെ വല്ലതും അവര്‍ക്ക് കാത്തിരിക്കാനുണ്ടോ? അതിന്‍റെ അടയാളങ്ങള്‍ ആഗതമായിരിക്കുന്നു. അതവരില്‍ വന്നെത്തിയാല്‍ പിന്നെ തങ്ങള്‍ക്കുള്ള ഉദ്ബോധനം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കെങ്ങനെ കഴിയും.
19
١٩
فَٱعْلَمْ
ഫ‘ലം
then know that
അതിനാല്‍ അറിയുക
أَنَّهُ
അന്നഹു
that [he]
നിശ്ചയം, അവന്‍
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവവും
إِلأ
ഇല്ലാ
no
അല്ലാതെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَٱسْتَغْفِرْ
വസ്‌തഘ്‌ഫിര്‍
and ask forgiveness
പാപമോചനത്തിനു പ്രാര്‍ഥിക്കുക
لِذَنبِكَ
ലിധന്‍ബിക
for your sin
നിന്‍റെ പാപത്തിന്
وَلِلْمُؤْمِنِينَ
വലില്‍മുഅ്‌മിനീന
and the believing men
സത്യവിശ്വാസികള്‍ക്കും
وَٱلْمُؤْمِنَاتِ
വല്‍മുഅ്‌മിനാതി
and the believing women
സത്യവിശ്വാസിനികളും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യ‘ലമു
knows
അറിയുന്നുണ്ട്
مُتَقَلَّبَكُمْ
മുതഖല്ലബകും
your movement
നിങ്ങളുടെ നീക്കം
وَمَثْوَاكُمْ
വമഥ്‌വാകും
and your resting places
നിങ്ങളുടെ വാസസ്ഥലവും
فَٱعْلَمْ أَنَّهُ لاَ إِلَـٰهَ إِلأ ٱللَّهُ وَٱسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَاتِ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ
ഫ‘ലം അന്നഹു ലാ ഇലാഹ ഇല്ലാ ല്ലാഹു വസ്‌തഘ്‌ഫിര്‍ ലിധന്‍ബിക വലില്‍മുഅ്‌മിനീന വല്‍മുഅ്‌മിനാതി വല്ലാഹു യ‘ലമു മുതഖല്ലബകും വമഥ്‌വാകും
So know that La ilaha ill-Allah, and ask forgiveness for your sin, and also for believing men and believing women. And Allah knows well your moving about, and your place of rest.
അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്‍റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.