محمد
Muhammad
മുഹമ്മദ്
30
٣٠
وَلَوْ
വലൗ
And if
എങ്കില്‍
نَشَآءُ
നശാഉ
We willed,
നാം ഉദ്ദേശിച്ചു
َلأَرَيْنَاكَهُمْ
ല-അറൈനാകഹും
surely, We could show them to you
നിനക്ക് നാം അവരെ കാണിച്ചു തരുമായിരുന്നു
فَلَعَرَفْتَهُم
ഫല‘അറഫ്‌തഹും
and you would know them
അപ്പോള്‍ നിനക്കവരെ മനസ്സിലാക്കാമായിരുന്നു
بِسِيمَاهُمْ
ബിസീമാഹും
by their marks.
അവരുടെ ലക്ഷണം കൊണ്ട്
وَلَتَعْرِفَنَّهُمْ
വലത‘റിഫന്നഹും
but surely, you will know them
നിശ്ചയം, നീ അവരെ തിരിച്ചറിയുകതന്നെ ചെയ്യും
فِى
ഫീ
by
ഇല്‍
لَحْنِ
ലഹ്‌നി
(the) tone
ശൈലി
ٱلْقَوْلِ
ല്‍-ഖൗലി
the word.
സംസാര
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യ‘ലമു
knows
അറിയുന്നു
أَعْمَالَكُمْ
അ‘മാലകും
your deeds
നിങ്ങളുടെ കര്‍മ്മങ്ങള്‍
وَلَوْ نَشَآءُ َلأَرَيْنَاكَهُمْ فَلَعَرَفْتَهُم بِسِيمَاهُمْ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ وَٱللَّهُ يَعْلَمُ أَعْمَالَكُمْ
വലൗ നശാഉ ല-അറൈനാകഹും ഫല‘അറഫ്‌തഹും ബിസീമാഹും വലത‘റിഫന്നഹും ഫീ ലഹ്‌നി ല്‍-ഖൗലി വല്ലാഹു യ‘ലമു അ‘മാലകും
Had We willed, We could have shown them to you, and you should have known them by their marks, but surely, you will know them by the tone of their speech, And Allah knows all your deeds.
നാം ഇഛിച്ചിരുന്നെങ്കില്‍ നിനക്കു നാമവരെ കാണിച്ചു തരുമായിരുന്നു.അപ്പോള്‍ അവരുടെ അടയാളം വഴി നിനക്കവരെ വേര്‍തിരിച്ചറിയാം.അവരുടെ സംസാരശൈലിയില്‍ നിന്ന് നിനക്കവരെ വ്യക്തമായി മനസ്സിലാകും, തീര്‍ച്ച. അല്ലാഹു നിങ്ങളുടെ കര്‍മങ്ങളൊക്കെയും അറിയുന്നു.
31
٣١
وَلَنَبْلُوَنَّكُمْ
വലനബ്‌ലുവന്നകും
And surely We will test you
നിശ്ചയമായും, നാം നിങ്ങളെ പരീക്ഷിക്കും
حَتَّىٰ
ഹത്താ
until
വരെ
نَعْلَمَ
ന‘ലമ
We make evident
നാം വേര്‍തിരിച്ച് അറിയുന്നത്
ٱلْمُجَاهِدِينَ
ല്‍-മുജാഹിദീന
the ones who strive
സമരം ചെയ്യുന്നവരെ
مِنكُمْ
മിന്‍കും
among you
നിങ്ങളിലെ
وَٱلصَّابِرِينَ
വസ്‌സാബിരീന
and the patient men
ക്ഷമപാലിക്കുന്നവരെയും
وَنَبْلُوَ
വനബ്‌ലുവാ
and We will test
നാം പരിശോധിച്ചുനോക്കുന്നതുവരെയും
أَخْبَارَكُمْ
അഖ്‌ബാറകും
your affairs.
നിങ്ങളുടെ വിവരങ്ങള്‍
وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَاهِدِينَ مِنكُمْ وَٱلصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ
വലനബ്‌ലുവന്നകും ഹത്താ ന‘ലമ ല്‍-മുജാഹിദീന മിന്‍കും വസ്‌സാബിരീന വനബ്‌ലുവാ അഖ്‌ബാറകും
And surely, We shall try you till We test those who strive hard and the patient ones, and We shall test your facts.
നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും; നിങ്ങളിലെ പോരാളികളും ക്ഷമ പാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ചറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ചുനോക്കുകയും ചെയ്യും വരെ.
32
٣٢
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve[d]
അവിശ്വസിച്ച
وَصَدُّواْ
വസദ്ദൂ
and hinder
അവര്‍ തടയുകയും ചെയ്തു
عَن
‘അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَشَآقُّواْ
വശാഖ്ഖൂ
and oppose
ചേരി പിരിയുക (ഭിന്നിക്കുക) ചെയ്തു
ٱلرَّسُولَ
റ്‌റസൂല
the Messenger
ദൂതനോട്
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബ‘ദി
after
ശേഷം
مَا
മാ
what
യാതൊന്ന്
تَبَيَّنَ
തബയ്യന
(has) become clear
വ്യക്തമായത്
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلْهُدَىٰ
ല്‍-ഹുദാ
the (true) guidance
നേര്‍വഴി
لَن
ലന്‍
never
ഒരിക്കലും ഇല്ല
يَضُرُّواْ
യഡുറൂ
will harm
അവര്‍ ഉപദ്രവം ചെയ്യുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
شَيْئاً
ശൈഅന്‍
a thing
ഒട്ടും
وَسَيُحْبِطُ
വസയുഹ്‌ബിടു
and He will make worthless
അവന്‍ പാഴാക്കുന്നതാണ്
أَعْمَالَهُمْ
അ‘മാലഹും
their deeds.
അവരുടെ പ്രവര്‍ത്തനങ്ങളെ
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ وَشَآقُّواْ ٱلرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّواْ ٱللَّهَ شَيْئاً وَسَيُحْبِطُ أَعْمَالَهُمْ
ഇന്ന അല്ലധീന കഫറൂ വസദ്ദൂ ‘അന്‍ സബീലി ല്ലാഹി വശാഖ്ഖൂ റ്‌റസൂല മിന്‍ ബ‘ദി മാ തബയ്യന ലഹുമു ല്‍-ഹുദാ ലന്‍ യഡുറൂ ല്ലാഹ ശൈഅന്‍ വസയുഹ്‌ബിടു അ‘മാലഹും
Verily, those who disbelieve, and hinder from the Path of Allah, and oppose the Messenger (s.a), after the guidance has been clearly shown to them, they will not hurt Allah in the least, but He will make their deeds fruitless,
നേര്‍വഴി വ്യക്തമായ ശേഷം സത്യത്തെ തള്ളിപ്പറയുകയും ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും ദൈവദൂതനോട് പോര്‍ കാണിക്കുകയും ചെയ്തവരോ, അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. എന്നാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കുന്നതാണ്.
33
٣٣
يٰأَيُّهَا
യാഅയ്യുഹാ
O you
ഹേയ്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
believe[d]!
വിശ്വസിച്ച
أَطِيعُواْ
അടീ‘ഊ
“Obey
നിങ്ങള്‍ അനുസരിക്കുവിന്‍
اللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُواْ
വഅടീ‘ഊ
And obey
നിങ്ങള്‍ അനുസരിക്കുക
ٱلرَّسُولَ
റ്‌റസൂല
the Messenger
ദൂതനെ
وَلاَ
വലാ
and not
അരുത്
تُبْطِلُوۤاْ
തുബ്‌ടിലൂ
make vain
നിങ്ങള്‍ പാഴാക്കുക
أَعْمَالَكُمْ
അ‘മാലകും
your deeds
നിങ്ങളുടെ കര്‍മ്മങ്ങള്‍
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ أَطِيعُواْ اللَّهَ وَأَطِيعُواْ ٱلرَّسُولَ وَلاَ تُبْطِلُوۤاْ أَعْمَالَكُمْ
യാഅയ്യുഹാ അല്ലധീന ആമനൂ അടീ‘ഊ ല്ലാഹ വഅടീ‘ഊ റ്‌റസൂല വലാ തുബ്‌ടിലൂ അ‘മാലകും
O you who believe, Obey Allah, and obey the Messenger and render not vain your deeds.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും അനുസരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ പാഴാക്കരുത്.
34
٣٤
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve[d]
അവിശ്വസിച്ച
وَصَدُّواْ
വസദ്ദൂ
and hinder
അവര്‍ തടയുകയും ചെയ്തു
عَن
‘അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ثُمَّ
ഥുമ്മ
then
പിന്നെ
مَاتُواْ
മാതൂ
died,
അവര്‍ മരണപ്പെട്ടു
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
كُفَّارٌ
കുഫ്ഫാറുന്‍
(are) disbelievers,
നിഷേധികള്‍
فَلَن
ഫലന്‍
and never
ഇല്ല
يَغْفِرَ
യഘ്‌ഫിറ
will forgive
മാപ്പ് നല്‍കുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَهُمْ
ലഹും
for them
അവര്‍ക്ക്
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ ثُمَّ مَاتُواْ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ
ഇന്ന അല്ലധീന കഫറൂ വസദ്ദൂ ‘അന്‍ സബീലി ല്ലാഹി ഥുമ്മ മാതൂ വഹും കുഫ്ഫാറുന്‍ ഫലന്‍ യഘ്‌ഫിറ ല്ലാഹു ലഹും
Verily, those who disbelieve, and hinder from the Path of Allah, then die while they are disbelievers, Allah will not forgive them.
സത്യത്തെ നിഷേധിച്ചു തള്ളുകയും ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞു നിര്‍ത്തുകയും അങ്ങനെ സത്യനിഷേധികളായി ത്തന്നെ മരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു മാപ്പേകുകയില്ല; ഉറപ്പ്.
35
٣٥
فَلاَ
ഫലാ
So (let) not
ആയതിനാല്‍ അരുത്
تَهِنُواْ
തഹിനൂ
be weak
നിങ്ങള്‍ ദുര്‍ബലത കാട്ടുക
وَتَدْعُوۤاْ
വതദ്‘ഊ
and call
നിങ്ങള്‍ അപേക്ഷിക്കുകയും അരുത്
إِلَى
ഇലാ
[to]
ക്ക്
ٱلسَّلْمِ
സ്‌സല്‍മി
peace
സന്ധി
وَأَنتُمُ
വ-അന്‍തുമു
while you
നിങ്ങളാണെന്നിരിക്കെ
ٱلأَعْلَوْنَ
ല്‍-അ‘ലൗന
(are) superior,
ഉന്നതന്മാര്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
مَعَكُمْ
മ‘കും
is) with you,
നിങ്ങളോടൊപ്പമുണ്ട്
وَلَن
വലന്‍
and never
ഇല്ല
يَتِرَكُمْ
യതിറകും
will deprive you
അവന്‍ നിങ്ങള്‍ക്ക് നഷ്ടം വരുത്തുക
أَعْمَالَكُمْ
അ‘മാലകും
your deeds
നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍
فَلاَ تَهِنُواْ وَتَدْعُوۤاْ إِلَى ٱلسَّلْمِ وَأَنتُمُ ٱلأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَالَكُمْ
ഫലാ തഹിനൂ വതദ്‘ഊ ഇലാ സ്‌സല്‍മി വ-അന്‍തുമു ല്‍-അ‘ലൗന വല്ലാഹു മ‘കും വലന്‍ യതിറകും അ‘മാലകും
So be not weak and ask not for peace, while you are having the upper hand. Allah is with you, and will never decrease the reward of your good deeds.
അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ അങ്ങോട്ട് സന്ധിക്ക് അപേക്ഷിക്കുകയുമരുത്. നിങ്ങള്‍തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരുത്തുകയില്ല.
36
٣٦
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയം
ٱلْحَيَاةُ
ല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
ദ്‌ദുന്‍യാ
(of) the world
ഐഹിക
لَعِبٌ
ല‘ഇബുന്‍
a play
കളി മാത്രം
وَلَهْوٌ
വലഹ്‌വുന്‍
and amusement
വിനോദവും
وَإِن
വ-ഇന്‍
And if
എങ്കില്‍
تُؤْمِنُواْ
തുഅ്‌മിനൂ
you believe
നിങ്ങള്‍ വിശ്വസിക്കുകയാണ്
وَتَتَّقُواْ
വതത്തഖൂ
and fear
നിങ്ങള്‍ ഭക്തിയുള്ളവരാവുകയും
يُؤْتِكُمْ
യുഅ്‌തികും
He will give you
അവന്‍ നിങ്ങള്‍ക്കു നല്‍കും
أُجُورَكُمْ
ഉജൂറകും
your rewards
നിങ്ങളുടെ പ്രതിഫലങ്ങള്‍
وَلاَ
വലാ
and not
ഇല്ല
يَسْأَلْكُمْ
യസ്‌അലുകും
will ask you
അവന്‍ നിങ്ങളോട് ചോദിക്കുന്നു
أَمْوَالَكُمْ
അംവാലകും
your wealth
നിങ്ങളുടെ സ്വത്തുക്കള്‍
إِنَّمَا ٱلْحَيَاةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَإِن تُؤْمِنُواْ وَتَتَّقُواْ يُؤْتِكُمْ أُجُورَكُمْ وَلاَ يَسْأَلْكُمْ أَمْوَالَكُمْ
ഇന്നമാ ല്‍-ഹയാതു ദ്‌ദുന്‍യാ ല‘ഇബുന്‍ വലഹ്‌വുന്‍ വ-ഇന്‍ തുഅ്‌മിനൂ വതത്തഖൂ യുഅ്‌തികും ഉജൂറകും വലാ യസ്‌അലുകും അംവാലകും
The life of this world is but play and pastime, but if you believe, and fear Allah, and avoid evil, He will grant you your wages, and will not ask you your wealth.
ഈ ഐഹിക ജീവിതം കളിയും തമാശയും മാത്രം. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയുള്ളവരാവുകയുമാണെങ്കില്‍ നിങ്ങളര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും. നിങ്ങളോട് അവന്‍ നിങ്ങളുടെ സ്വത്തൊന്നും ചോദിക്കുന്നില്ലല്ലോ.
37
٣٧
إِن
ഇന്‍
Whether
എങ്കില്‍
يَسْأَلْكُمُوهَا
യസ്‌അലുകുമൂഹാ
He were to ask you for it
നിങ്ങളോട് അവനത് ആവശ്യപ്പെടുക
فَيُحْفِكُمْ
ഫയുഹ്‌ഫികും
and press you
അങ്ങനെ നിങ്ങളെ പ്രയാസപ്പെടുത്തുകയും
تَبْخَلُواْ
തബ്‌ഖലൂ
you will withhold
നിങ്ങള്‍ പിശുക്ക് കാണിക്കുമായിരുന്നു
وَيُخْرِجْ
വയുഖ്‌രിജ്
and He will bring forth
അവന്‍ പുറത്ത് കൊണ്ട് വരികയും ചെയ്യും
أَضْغَانَكُمْ
അഡ്‌ഘാനകും
your hatred
നിങ്ങളുടെ അമര്‍ഷം
إِن يَسْأَلْكُمُوهَا فَيُحْفِكُمْ تَبْخَلُواْ وَيُخْرِجْ أَضْغَانَكُمْ
ഇന്‍ യസ്‌അലുകുമൂഹാ ഫയുഹ്‌ഫികും തബ്‌ഖലൂ വയുഖ്‌രിജ് അഡ്‌ഘാനകും
If He were to ask you of it, and press you, you would covetously withhold, and He will bring out all your ill-wills.
അഥവാ, നിങ്ങളോട് അവനതാവശ്യപ്പെട്ട് പ്രയാസപ്പെടുത്തിയിരുന്നു വെങ്കില്‍ നിങ്ങള്‍ പിശുക്കു കാണിക്കുമായിരുന്നു. അങ്ങനെ നിങ്ങളുടെ അകപ്പക അവന്‍ പുറത്തു കൊണ്ടുവരുമായിരുന്നു.
38
٣٨
هَا أَنتُمْ
ഹാഅന്‍തും
Here you are
ഹേയ് നിങ്ങള്‍
هَـٰؤُلاَءِ
ഹാഉലാഇ
these
ഇക്കൂട്ടര്‍
تُدْعَوْنَ
തുദ്‘അൗന
you were called
നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു
لِتُنفِقُواْ
ലിതുന്‍ഫിഖൂ
to spend
നിങ്ങള്‍ ചെലവഴിക്കുന്നതിന്
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَمِنكُم
ഫമിന്‍കും
but among you
എന്നാല്‍ നിങ്ങളിലുണ്ട്
مَّن
മന്‍
(from Him) Who
അവന്‍
يَبْخَلُ
യബ്‌ഖലു
withhold,
പിശുക്ക് കാണിക്കുന്ന
وَمَن
വമന്‍
And whoever
ആരെങ്കിലും
يَبْخَلْ
യബ്‌ഖലു
withholds
പിശുക്ക് കാണിക്കുന്നുവോ
فَإِنَّمَا
ഫ-ഇന്നമാ
then only
അപ്പോൾ മാത്രം
يَبْخَلُ
യബ്‌ഖലു
withhold
പിശുക്ക് കാണിക്കുന്നു
عَن
‘അന്‍
about
നിന്ന് / തന്നെ
نَّفْسِهِ
നഫ്‌സിഹി
his life
അവന്‍റെ സ്വന്തത്തിന്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
ٱلْغَنِىُّ
ല്‍-ഘനിയ്യു
(is) the Self-Sufficient
ധന്യന്‍ (അന്യാശ്രയം വേണ്ടാത്തവന്‍)
وَأَنتُمُ
വ-അന്‍തുമു
while you
നിങ്ങളാവട്ടെ
ٱلْفُقَرَآءُ
ല്‍-ഫുഖറാഉ
(are) those in need
ആശ്രിതരുമാണ്
وَإِن
വ-ഇന്‍
And if
എങ്കില്‍
تَتَوَلَّوْاْ
തതവല്ലൗ
turn away
നിങ്ങള്‍ പിന്തിരിഞ്ഞു കളയുക
يَسْتَبْدِلْ
യസ്‌തബ്‌ദില്‍
He will replace (you)
അവന്‍ പകരം കൊണ്ടുവരും
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
غَيْرَكُمْ
ഘൈറകും
other than you
നിങ്ങളല്ലാത്ത
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
يَكُونُوۤاْ
യകൂനൂ
they will be
അവര്‍ ആകുക
أَمْثَالَكُم
അംഥാലകും
(the) likes of you
നിങ്ങളെപ്പോലെ
هَا أَنتُمْ هَـٰؤُلاَءِ تُدْعَوْنَ لِتُنفِقُواْ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ وَإِن تَتَوَلَّوْاْ يَسْتَبْدِلْ قَوْماً غَيْرَكُمْ ثُمَّ لاَ يَكُونُوۤاْ أَمْثَالَكُم
ഹാഅന്‍തും ഹാഉലാഇ തുദ്‘അൗന ലിതുന്‍ഫിഖൂ ഫീ സബീലി ല്ലാഹി ഫമിന്‍കും മന്‍ യബ്‌ഖലു വമന്‍ യബ്‌ഖലു ഫ-ഇന്നമാ യബ്‌ഖലു ‘അന്‍ നഫ്‌സിഹി വല്ലാഹു ല്‍-ഘനിയ്യു വ-അന്‍തുമു ല്‍-ഫുഖറാഉ വ-ഇന്‍ തതവല്ലൗ യസ്‌തബ്‌ദില്‍ ഖൗമന്‍ ഘൈറകും ഥുമ്മ ലാ യകൂനൂ അംഥാലകും
Behold, You are those who are called to spend in the Cause of Allah, yet among you are some who are niggardly. And whoever is niggardly, it is only at the expense of his own self. But Allah is Rich, and you are poor. And if you turn away, He will exchange you for some other people, and they will not be your likes.
അല്ലയോ കൂട്ടരേ, നിങ്ങളോടിതാ ദൈവമാര്‍ഗത്തില്‍ ധനവ്യയമാവശ്യപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്‍റെ ആശ്രിതരും. നിങ്ങള്‍ നേര്‍വഴിയില്‍ നിന്ന് പിന്തിരിയുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കുപകരം മറ്റൊരു ജനതയെ കൊണ്ടുവരും. പിന്നെ അവര്‍ നിങ്ങളെപ്പോലെയാവുകയില്ല.