Display Settings

Font Size 22px

الإنسان

Al-Insan

മനുഷ്യന്‍

Surah 76 31 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
هَلْ
ഹല്‍
Is (there)
ഉണ്ടോ
أَتَىٰ
അതാ
(there) come
വന്നിട്ട്
عَلَى
‘അല
over
മേല്‍
ٱلإِنسَانِ
ല്‍-ഇന്‍സാനി
man
മനുഷ്യന്‍
حِينٌ
ഹീനുന്‍
a period
ഒരു ഘട്ടം
مِّنَ
മിന
of
നിന്ന്
ٱلدَّهْرِ
ദ്-ദഹ്‌രി
time
കാലത്തില്‍
لَمْ
ലം
not
ഇല്ല
يَكُن
യകുന്‍
he was
അവനായിരുന്നു
شَيْئاً
ശയ്‌അന്‍
a thing
ഒന്നും
مَّذْكُوراً
മദ്‌കൂറാ
mentioned?
പറയത്തക്ക
هَلْ أَتَىٰ عَلَى ٱلْإِنسَـٰنِ حِينٌۭ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًۭٔا مَّذْكُورًا
ഹല്‍ അതാ ‘അല ല്‍-ഇന്‍സാനി ഹീനുന്‍ മിന ദ്-ദഹ്‌രി ലം യകുന്‍ ശയ്‌അന്‍ മദ്‌കൂറാ
Has there not been over man a period of time, when he was nothing to be mentioned?
താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ
2 ٢
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
خَلَقْنَا
ഖലഖ്‌ന
We created
നാം സൃഷ്ടിച്ചു
ٱلإِنسَانَ
ല്‍-ഇന്‍സാന
mankind
മനുഷ്യനെ
مِن
മിന്‍
From
യില്‍നിന്ന്
نُّطْفَةٍ
നുത്ഫതിന്‍
a semen-drop
ഒരു ഇന്ദ്രിയതുള്ളി
أَمْشَاجٍ
അംശാജിന്‍
mixed
കൂടിക്കലര്‍ന്ന
نَّبْتَلِيهِ
നബ്‌തലീഹി
(that) We test him
നാം അവനെ പരീക്ഷിക്കാന്‍
فَجَعَلْنَاهُ
ഫജ‘അല്‍നാഹു
so We made him
അങ്ങനെ നാം അവനെ സൃഷ്ടിച്ചു.
سَمِيعاً
സമീ‘അന്‍
hearing
കേള്‍ക്കുന്നവന്‍
بَصِيراً
ബസീറാ
seeing
കാണുന്നവനും
إِنَّا خَلَقْنَا ٱلْإِنسَـٰنَ مِن نُّطْفَةٍ أَمْشَاجٍۢ نَّبْتَلِيهِ فَجَعَلْنَـٰهُ سَمِيعًۢا بَصِيرًا
ഇന്നാ ഖലഖ്‌ന ല്‍-ഇന്‍സാന മിന്‍ നുത്ഫതിന്‍ അംശാജിന്‍ നബ്‌തലീഹി ഫജ‘അല്‍നാഹു സമീ‘അന്‍ ബസീറാ
Verily, We have created man from Nutfah (drops of mixed semen), in order to try him, so We made him hearer, seer.
മനുഷ്യനെ നാം കൂടിക്കലര്‍ന്ന ബീജത്തില്‍ നിന്ന് സൃഷ്ടിച്ചു നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ കേള്‍ക്കുന്നവനും കാഴ്ചയുള്ളവനുമാക്കി
3 ٣
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും നാം
هَدَيْنَاهُ
ഹദയ്‌നാഹു
guided him
നാമവന് കാണിച്ചു കൊടുത്തു
ٱلسَّبِيلَ
സ്-സബീല
the way
മാര്‍ഗ്ഗം
إِمَّا
ഇമ്മാ
whether
ഒന്നുകില്‍
شَاكِراً
ശാകിറന്‍
(he) be grateful
നന്ദിയുള്ളവന്‍
وَإِمَّا
വഇമ്മാ
and whether
ഒന്നുകില്‍
كَفُوراً
കഫൂറാ
(he) be ungrateful
നന്ദി ഇല്ലാത്തവന്‍
إِنَّا هَدَيْنَـٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا
ഇന്നാ ഹദയ്‌നാഹു സ്-സബീല ഇമ്മാ ശാകിറന്‍ വഇമ്മാ കഫൂറാ
Verily, We showed him the way, whether he be grateful or ungrateful.
ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. ഒന്നുകില്‍ അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനുമാകാം.
4 ٤
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَعْتَدْنَا
അ‘തദ്‌നാ
[We] have prepared
നാം ഒരുക്കിയിരിക്കുന്നു
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
അവിശ്വാസികള്‍ക്ക്
سَلاَسِلَ
സലാസിലാ
chains
ചങ്ങലകള്‍
وَأَغْلاَلاً
വഅഘ്‌ലാലന്‍
and shackles
വിലങ്ങുകള്‍
وَسَعِيراً
വസ‘ഈറാ
and a Blazing Fire.
ജ്വലിക്കുന്ന തീയും
إِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَلَـٰسِلَا۟ وَأَغْلَـٰلًۭا وَسَعِيرًا
ഇന്നാ അ‘തദ്‌നാ ലില്‍-കാഫിറീന സലാസിലാ വഅഘ്‌ലാലന്‍ വസ‘ഈറാ
Verily, We have prepared for the disbelievers iron chains, iron collars, and a blazing Fire.
ഉറപ്പായും സത്യനിഷേധികള്‍ക്കു നാം ചങ്ങലകളും വിലങ്ങുകളും കത്തിക്കാളുന്ന നരകത്തീയും ഒരുക്കിവെച്ചിരിക്കുന്നു.
5 ٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلأَبْرَارَ
ല്‍-അബ്‌റാറ
the righteous
പുണ്യവാന്മാര്‍
يَشْرَبُونَ
യശ്‌റബൂന
will drink
അവര്‍ കുടിക്കും
مِن
മിന്‍
From
യില്‍നിന്ന്
كَأْسٍ
ക‘സിന്‍
a cup
ഒരു കോപ്പ
كَانَ
കാന
is
ആയിരിക്കും
مِزَاجُهَا
മിസാറുഹാ
its mixture
അതിന്‍റെ ചേരുവ
كَافُوراً
കാഫൂറാ
(of) Kafur
കര്‍പ്പൂരം
إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍۢ كَانَ مِزَاجُهَا كَافُورًا
ഇന്ന ല്‍-അബ്‌റാറ യശ്‌റബൂന മിന്‍ ക‘സിന്‍ കാന മിസാറുഹാ കാഫൂറാ
Verily, the righteous, shall drink a cup mixed with water from a spring in Paradise called Kafur.
സുകര്‍മികളോ, തീര്‍ച്ചയായും അവര്‍ കര്‍പ്പൂരം ചേര്‍ത്ത പാനീയം നിറച്ച ചഷകത്തില്‍നിന്ന് പാനംചെയ്യുന്നതാണ്.
6 ٦
عَيْناً
‘അയ്‌നന്‍
A spring
ഒരു ഉറവ
يَشْرَبُ
യശ്‌റബു
will drink
കുടിക്കും
بِهَا
ബിഹാ
at it.
അതില്‍നിന്ന്
عِبَادُ
‘ഇബാദു
(the) slaves
അടിമകള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يُفَجِّرُونَهَا
യുഫജ്ജിറൂനഹാ
causing it to gush forth
അവരതിനെ പ്രവഹിപ്പിക്കും
تَفْجِيراً
തഫ്‌ജീറാ
abundantly.
ഒരു പ്രവഹിപ്പിക്കല്‍
عَيْنًۭا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًۭا
‘അയ്‌നന്‍ യശ്‌റബു ബിഹാ ‘ഇബാദു ല്ലാഹി യുഫജ്ജിറൂനഹാ തഫ്‌ജീറാ
A spring where from the slaves of Allah will drink, causing it to gush forth abundantly.
അത് ഒരുറവയായിരിക്കും. ദൈവദാസന്‍മാര്‍ അതില്‍നിന്നാണ് കുടിക്കുക. അവരതിനെ ഇഷ്ടാനുസൃതം കൈവഴികളായി ഒഴുക്കിക്കൊണ്ടിരിക്കും.
7 ٧
يُوفُونَ
യൂഫൂന
They fulfil
അവര്‍ നിറവേറ്റും
بِٱلنَّذْرِ
ബിന്‍-നദ്‌റി
the vows
നേര്‍ച്ച
وَيَخَافُونَ
വയഖാഫൂന
and fear
അവര്‍ ഭയപ്പെടുകയും ചെയ്യും
يَوْماً
യൗമന്‍
a Day
ഒരു ദിവസത്തെ
كَانَ
കാന
is
ആയിരിക്കും
شَرُّهُ
ശര്‍റുഹൂ
its evil
അതിന്‍റെ ദോഷം
مُسْتَطِيراً
മുസ്‌തതീറാ
widespread.
പടര്‍ന്നു പിടിക്കുന്നത്
يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًۭا كَانَ شَرُّهُۥ مُسْتَطِيرًۭا
യൂഫൂന ബിന്‍-നദ്‌റി വയഖാഫൂന യൗമന്‍ കാന ശര്‍റുഹൂ മുസ്‌തതീറാ
They fulfil vows, and they fear a Day whose evil will be wide-spreading.
അവര്‍, നേര്‍ച്ചകള്‍ നിറവേറ്റുന്നവരാണ്. ഒരു ഭീകരനാളിനെ പേടിക്കുന്നവരും. വിപത്ത് പടര്‍ന്നു പിടിക്കുന്ന നാളിനെ.
8 ٨
وَيُطْعِمُونَ
വയുത്ഇമൂന
And they feed
അവര്‍ ഭക്ഷിപ്പിക്കുകയും ചെയ്യും
ٱلطَّعَامَ
ത്-ത‘ആമ
the food
ആഹാരം
عَلَىٰ
‘അലാ
despite
ഇരുന്നാലും
حُبِّهِ
ഹുബ്ബിഹീ
love (for) it
അതിനോട് പ്രിയം
مِسْكِيناً
മിസ്‌കീനന്‍
a needy person
അഗതിക്ക്
وَيَتِيماً
വയതീമന്‍
and (the) orphan
അനാഥക്കും
وَأَسِيراً
വഅസീറാ
and (the) captive
ബന്ധിതന്നും
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًۭا وَيَتِيمًۭا وَأَسِيرًا
വയുത്ഇമൂന ത്-ത‘ആമ ‘അലാ ഹുബ്ബിഹീ മിസ്‌കീനന്‍ വയതീമന്‍ വഅസീറാ
And they give food, inspite of their love for it, to poor, the orphan, and the captive.
ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു.
9 ٩
إِنَّمَا
ഇന്‍നമാ
(It is) only
നിശ്ചയമായും
نُطْعِمُكُمْ
നുത‘ഇമുകും
we feed you
ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു
لِوَجْهِ
ലിവജ്‌ഹി
for (the) Countenance
മുഖത്തിന് ((തൃപ്തിക്ക്) ക്കായി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لاَ
ലാ
not
ഇല്ല
نُرِيدُ
നുറീദു
we desire
ഞങ്ങള്‍ ഉദ്ദേശിക്കുന്നു
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
جَزَآءً
ജസാ‘അന്‍
A recompense
പ്രതിഫലം
وَلاَ
വലാ
and not
ഇല്ല
شُكُوراً
ശുകൂറാ
thanks.
ഒരു നന്ദിയും
إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءًۭ وَلَا شُكُورًا
ഇന്‍നമാ നുത‘ഇമുകും ലിവജ്‌ഹി ല്ലാഹി ലാ നുറീദു മിന്‍കും ജസാ‘അന്‍ വലാ ശുകൂറാ
We feed you seeking Allah's Countenance only. We wish for no reward, nor thanks from you.
അവര്‍ പറയും അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.