الإنسان
Al-Insan
മനുഷ്യന്‍
10
١٠
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
نَخَافُ
നഖാഫു
fear
ഞങ്ങള്‍ ഭയപ്പെടുന്നു
مِن
മിര്‍
From
നിന്ന്
رَّبِّنَا
റബ്ബിനാ
our Lord
നമ്മുടെ രക്ഷിതാവില്‍
يَوْماً
യൗമന്‍
a Day -
ഒരു ദിവസത്തെ
عَبُوساً
‘അബൂസന്‍
frowning
മുഖം ചുളിക്കുന്ന
قَمْطَرِيراً
ഖംതറീറാ
and distressful
അതി ദുസ്സഹമായ
إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًۭا قَمْطَرِيرًۭا
ഇന്നാ നഖാഫു മിര്‍ റബ്ബിനാ യൗമന്‍ ‘അബൂസന്‍ ഖംതറീറാ
Verily, We fear from our Lord a Day, hard and distressful, that will make the faces look horrible.
ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.
11
١١
فَوَقَاهُمُ
ഫവഖാഹുമു
But will protect them
അതിനാല്‍ അവരെ കാത്തു രക്ഷിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
شَرَّ
ശര്‍റ
(from the) evil
ആപത്തില്‍ നിന്ന്
ذٰلِكَ
ദാലിക
That
ആ
ٱلْيَومِ
ല്‍-യൗമി
Day
ദിവസത്തിന്‍റെ
وَلَقَّاهُمْ
വലഖ്ഖാഹും
and will cause them to meet
അവര്‍ക്ക് നല്‍കുകയും ചെയ്തു
نَضْرَةً
നദ്‌റതന്‍
radiance
പ്രസന്നത
وَسُرُوراً
വസുറൂറാ
and happiness.
സന്തോഷവും
فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةًۭ وَسُرُورًۭا
ഫവഖാഹുമു ല്ലാഹു ശര്‍റ ദാലിക ല്‍-യൗമി വലഖ്ഖാഹും നദ്‌റതന്‍ വസുറൂറാ
So Allah saved them from the evil of that Day, and gave them a light of beauty and joy.
അതിനാല്‍ ആ നാളിന്‍റെ നാശത്തില്‍ നിന്ന് അല്ലാഹു അവരെ കാത്തു രക്ഷിച്ചു. അവര്‍ക്ക് സമാശ്വാസവും സന്തോഷവും സമ്മാനിച്ചു.
12
١٢
وَجَزَاهُمْ
വജസാഹും
And will reward them
അവന്‍ അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്തു
بِمَا
ബിമാ
[of] what
യാതൊന്നിന്നാല്‍
صَبَرُواْ
സബറൂ
they were patient,
അവര്‍ ക്ഷമകാണിച്ചു
جَنَّةً
ജന്നതന്‍
(with) a Garden
സ്വര്‍ഗീയാരാമങ്ങള്‍
وَحَرِيراً
വഹറീറാ
and silk.
പട്ടും
وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةًۭ وَحَرِيرًۭا
വജസാഹും ബിമാ സബറൂ ജന്നതന്‍ വഹറീറാ
And their recompense shall be Paradise, and silken garments, because they were patient.
അവര്‍ ക്ഷമ പാലിച്ചതിനാല്‍ പ്രതിഫലമായി അവനവര്‍ക്ക് പൂന്തോപ്പുകളും പട്ടുടുപ്പുകളും പ്രദാനം ചെയ്തു.
13
١٣
مُّتَّكِئِينَ
മുത്തകി‘ഈന
Reclining
ചാരിയിരിക്കുന്ന അവസ്ഥയില്‍
فِيهَا
ഫീഹാ
therein
അതില്‍
عَلَىٰ
‘അല
on
മേല്‍
ٱلأَرَائِكِ
ല്‍-അറാ‘ഇകി
couches.
സോഫ / കട്ടിലുകള്‍
لاَ
ലാ
not
ഇല്ല
يَرَوْنَ
യറൗന
they will see
അവര്‍ കാണുക
فِيهَا
ഫീഹാ
therein
അതില്‍
شَمْساً
ശംസന്‍
sun
സൂര്യന്‍ (ചുടു വെയില്‍)
وَلاَ
വലാ
and not
ഇല്ല
زَمْهَرِيراً
സംഹറീറാ
freezing cold.
കടും തണുപ്പും
مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۖ لَا يَرَوْنَ فِيهَا شَمْسًۭا وَلَا زَمْهَرِيرًۭا
മുത്തകി‘ഈന ഫീഹാ ‘അല ല്‍-അറാ‘ഇകി ലാ യറൗന ഫീഹാ ശംസന്‍ വലാ സംഹറീറാ
Reclining therein on raised thrones, they will see there neither the excessive heat of the sun, nor the excessive bitter cold.
അവരവിടെ ഉയര്‍ന്ന മഞ്ചങ്ങളില്‍ചാരിയിരിക്കും. അത്യുഷ്ണമോ അതിശൈത്യമോ അനുഭവിക്കുകയില്ല.
14
١٤
وَدَانِيَةً
വദാനിയതന്‍
And near
അടുത്തു നില്‍ക്കുന്ന അവസ്ഥയില്‍
عَلَيْهِمْ
‘അലയ്‌ഹിം
above them
അവരുടെ മേല്‍
ظِلاَلُهَا
ദിലാലുഹാ
(are) its shades
അതിലെ നിഴലുകള്‍
وَذُلِّلَتْ
വദുല്ലിലത്
and made humble
വിനീതമാക്കി
قُطُوفُهَا
ഖുതൂഫുഹാ
its cluster of fruits
അതിലെ പഴകുലകള്‍
تَذْلِيلاً
തദ്‌ലീലാ
easily
ഒരു എളുപ്പമാക്കല്‍
وَدَانِيَةً عَلَيْهِمْ ظِلَـٰلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًۭا
വദാനിയതന്‍ ‘അലയ്‌ഹിം ദിലാലുഹാ വദുല്ലിലത് ഖുതൂഫുഹാ തദ്‌ലീലാ
And the shade thereof is close upon them, and the bunches of fruit thereof will hang low within their reach.
സ്വര്‍ഗീയഛായ അവര്‍ക്കു മേല്‍ തണല്‍ വിരിക്കും. അതിലെ പഴങ്ങള്‍, പറിച്ചെടുക്കാന്‍ പാകത്തില്‍ അവരുടെ അധീനതയിലായിരിക്കും.
15
١٥
وَيُطَافُ
വയുതാഫു
And will be circulated
ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും
عَلَيْهِمْ
‘അലയ്‌ഹിം
among them
അവര്‍ക്കിടയില്‍
بِآنِيَةٍ
ബി‘ആനിയതിന്‍
vessels
പത്രങ്ങളുമായി
مِّن
മിന്‍
from
ഇല്‍ നിന്ന് / ഉള്ള
فِضَّةٍ
ഫിദ്ദതിന്‍
silver
വെള്ളി
وَأَكْوابٍ
വഅക്‌വാബിന്‍
and cups
കോപ്പകളും
كَانَتْ
കാനത്
were
ആയിരിക്കുന്നു
قَوَارِيرَاْ
ഖവാറീറാ
Crystal-clear
സ്ഫടികം കൊണ്ടുള്ള
وَيُطَافُ عَلَيْهِم بِـَٔانِيَةٍۢ مِّن فِضَّةٍۢ وَأَكْوَابٍۢ كَانَتْ قَوَارِيرَا۠
വയുതാഫു ‘അലയ്‌ഹിം ബി‘ആനിയതിന്‍ മിന്‍ ഫിദ്ദതിന്‍ വഅക്‌വാബിന്‍ കാനത് ഖവാറീറാ
And amongst them will be passed round vessels of silver and cups of crystal.
വെള്ളിപ്പാത്രങ്ങളും സ്ഫടികക്കോപ്പകളുമായി പരിചാരകര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.
16
١٦
قَوَارِيرَاْ
ഖവാറീറ
Crystal-clear
സ്ഫടികം കൊണ്ടുള്ള
مِن
മിന്‍
From
യില്‍നിന്ന്
فِضَّةٍ
ഫിദ്ദതിന്‍
silver
വെള്ളി
قَدَّرُوهَا
ഖദ്ദറൂഹാ
They will determine its
അവര്‍ അവയെ കണക്കാക്കിവെച്ചിരിക്കുന്നു
تَقْدِيراً
തഖ്‌ദീറാ
measure.
ഒരു കണക്കാക്കല്‍
قَوَارِيرَا۟ مِن فِضَّةٍۢ قَدَّرُوهَا تَقْدِيرًۭا
ഖവാറീറ മിന്‍ ഫിദ്ദതിന്‍ ഖദ്ദറൂഹാ തഖ്‌ദീറാ
Crystal-clear, made of silver. They will determine the measure thereof according to their wishes.
ആ സ്ഫടികവും വെള്ളിമയമായിരിക്കും. പരിചാരകര്‍ അവ കണിശതയോടെ കണക്കാക്കിവെക്കുന്നു.
17
١٧
وَيُسْقَوْنَ
വയുസ്‌ഖൗന
And they will be given to drink
അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും
فِيهَا
ഫീഹാ
therein
അവിടെ
كَأْساً
ക‘സന്‍
a cup -
കോപ്പ
كَانَ
കാന
is
ആയിരിക്കും
مِزَاجُهَا
മിസാറുഹാ
its mixture
അതിന്‍റെ ചേരുവ
زَنجَبِيلاً
സഞ്ജബീലാ
(of) Zanjabil
ഇഞ്ചി
وَيُسْقَوْنَ فِيهَا كَأْسًۭا كَانَ مِزَاجُهَا زَنجَبِيلًا
വയുസ്‌ഖൗന ഫീഹാ ക‘സന്‍ കാന മിസാറുഹാ സഞ്ജബീലാ
And they will be given to drink there a cup mixed with Zanjabil (ginger, etc.)
ഇഞ്ചിനീരിന്‍റെ ചേരുവ ചേര്‍ത്ത പാനീയം അവര്‍ക്കവിടെ കുടിക്കാന്‍ കിട്ടും.
18
١٨
عَيْناً
‘അയ്‌നന്‍
A spring
ഒരരുവിയില്‍ (നിന്നുള്ള)
فِيهَا
ഫീഹാ
therein
അതിലെ
تُسَمَّىٰ
തുസമ്മാ
named
അതിന്ന് പേര് പറയപ്പെടും
سَلْسَبِيلاً
സല്‍സബീലാ
Salsabil.
സല്‍ സബീല്‍
عَيْنًۭا فِيهَا تُسَمَّىٰ سَلْسَبِيلًۭا
‘അയ്‌നന്‍ ഫീഹാ തുസമ്മാ സല്‍സബീലാ
A spring there, called Salsabil.
അത് സ്വര്‍ഗത്തിലെ ഒരരുവിയില്‍ നിന്നുള്ളതാണ്. സല്‍സീല്‍ എന്നാണ് അതിനെ വിളിക്കുക.
19
١٩
وَيَطُوفُ
വയതൂഫു
And will circulate
ചുറ്റിനടക്കും
عَلَيْهِمْ
‘അലയ്‌ഹിം
among them
അവര്‍ക്കിടയിലൂടെ
وِلْدَانٌ
വില്‍ദാനുന്‍
young boys
കുട്ടികള്‍
مُّخَلَّدُونَ
മുഖല്ലദൂന
immortal
അനശരത്ത്വമുള്ള
إِذَا
ഇദാ
when
അപ്പോള്‍
رَأَيْتَهُمْ
റ‘അയ്‌തഹും
you see them,
നീ അവരെ കാണും
حَسِبْتَهُمْ
ഹസിബ്‌തഹും
you would think them
നീ അവരെ പറ്റി വിചാരിക്കും
لُؤْلُؤاً
ലു‘ലു‘അന്‍
(to be) pearls
മുത്ത്
مَّنثُوراً
മന്‍തൂറാ
scattered
വിതറപ്പെട്ട
وَيَطُوفُ عَلَيْهِمْ وِلْدَٰنٌۭ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًۭا مَّنثُورًۭا
വയതൂഫു ‘അലയ്‌ഹിം വില്‍ദാനുന്‍ മുഖല്ലദൂന ഇദാ റ‘അയ്‌തഹും ഹസിബ്‌തഹും ലു‘ലു‘അന്‍ മന്‍തൂറാ
And round about them will boys of everlasting youth. If you see them, you would think them scattered pearls.
ശാശ്വതത്വമുള്ള നല്‍കപ്പെട്ട കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റിനടന്നുകൊണ്ടിരിക്കും. അവരെ കാല്‍ ചിതറിത്തെറിച്ച മുത്തുകളായേ നിനക്ക് തോന്നൂ.