Display Settings

Font Size 22px

الإنسان

Al-Insan

മനുഷ്യന്‍

Surah 76 31 verses Madani
20 ٢٠
وَإِذَا
വഇദാ
And when
അപ്പോളും
رَأَيْتَ
റ‘അയ്‌ത
you look
നീ കണ്ടു
ثَمَّ
തമ്മ
and
അവിടെ
رَأَيْتَ
റ‘അയ്‌ത
you look
നീ കാണും
نَعِيماً
ന‘ഈമന്‍
blessings
സ്വര്‍ഗീയാനന്ദം
وَمُلْكاً
വമുല്‍കന്‍
and a kingdom
സാമ്രാജ്യവും
كَبِيراً
കബീറാ
great
വലിയ
وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًۭا وَمُلْكًۭا كَبِيرًا
വഇദാ റ‘അയ്‌ത തമ്മ റ‘അയ്‌ത ന‘ഈമന്‍ വമുല്‍കന്‍ കബീറാ
And when you look there, you will see a delight, and a great dominion.
സ്വര്‍ഗത്തില്‍ മഹത്തായ അനുഗ്രഹങ്ങളും ഒരു മഹാസാമ്രാജ്യത്തിന്‍റെ അവസ്ഥയും നിനക്കുകാണാം.
21 ٢١
عَالِيَهُمْ
‘ആലിയഹും
Upon them
അവരുടെ മേലുണ്ട്
ثِيَابُ
തിയാബു
(will be) garments
വസ്ത്രങ്ങള്‍
سُندُسٍ
സുന്‍ദുസിന്‍
(of) fine silk
മുന്തിയ പട്ടിന്‍റെയും
خُضْرٌ
ഖുദ്‌റുന്‍
green
പച്ചനിറമുള്ള
وَإِسْتَبْرَقٌ
വഇസ്‌തബ്‌റഖുന്‍
and heavy brocade
കട്ടിയുള്ള പട്ടിന്‍റെയും
وَحُلُّوۤاْ
വഹുല്ലൂ
And they will be adorned
അവര്‍ അണിയിക്കപ്പെടും
أَسَاوِرَ
അസാവിറ
(with) bracelets
വളകള്‍
مِن
മിന്‍
From
ഉള്ള
فِضَّةٍ
ഫിദ്ദതിന്‍
silver
വെള്ളികൊണ്ട്
وَسَقَاهُمْ
വസഖാഹും
will give them to drink
അവര്‍ക്ക് കുടിക്കാന്‍ കൊടുക്കും
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ രക്ഷിതാവ്
شَرَاباً
ശറാബന്‍
any drink
ഒരു പാനീയവും
طَهُوراً
തഹൂറാ
pure
പരിശുദ്ധമായ
عَـٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌۭ وَإِسْتَبْرَقٌۭ ۖ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍۢ وَسَقَىٰهُمْ رَبُّهُمْ شَرَابًۭا طَهُورًا
‘ആലിയഹും തിയാബു സുന്‍ദുസിന്‍ ഖുദ്‌റുന്‍ വഇസ്‌തബ്‌റഖുന്‍ വഹുല്ലൂ അസാവിറ മിന്‍ ഫിദ്ദതിന്‍ വസഖാഹും റബ്ബുഹും ശറാബന്‍ തഹൂറാ
Their garments will be of fine green silk, and gold embroidery. They will be adorned with bracelets of silver, and their Lord will give them a pure drink.
അവിടെ നേര്‍ത്തുമിനുത്ത പച്ചനിറമുള്ള കട്ടിയുള്ള പട്ടുടവയുമാണ് അവരെ അണിയിക്കുക. അവര്‍ക്ക് അവിടെ വെള്ളിവളകള്‍ അണിയിക്കുന്നതാണ്. അവരുടെ നാഥന്‍ അവരെ പരിശുദ്ധമായ പാനീയംകുടിപ്പിക്കുകയും ചെയ്യും.
22 ٢٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
كَانَ
കാന
was
ആയിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
جَزَآءً
ജസാ‘അന്‍
A recompense
പ്രതിഫലം
وَكَانَ
വകാന
and has been
ആയിരിക്കുന്നു
سَعْيُكُم
സ‘യുകും
your effort
നിങ്ങളുടെ പരിശ്രമം
مَّشْكُوراً
മശ്‌കൂറാ
appreciated
സ്വീകരിക്കപ്പെട്ടത്
إِنَّ هَـٰذَا كَانَ لَكُمْ جَزَآءًۭ وَكَانَ سَعْيُكُم مَّشْكُورًا
ഇന്ന ഹാദാ കാന ലകും ജസാ‘അന്‍ വകാന സ‘യുകും മശ്‌കൂറാ
Verily, this is a reward for you, and your endeavour has been accepted.
ഇതാണ് നിങ്ങള്‍ക്കുള്ള പ്രതിഫലം തീര്‍ച്ച. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്ദിപൂര്‍വം സ്വീകരിക്കപ്പെടാന്‍ അര്‍ഹം തന്നെ.
23 ٢٣
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
نَزَّلْنَا
നസ്സല്‍നാ
[We] revealed
നാം അവതരിപ്പിച്ച് തന്നു
عَلَيْكَ
‘അലയ്‌ക
to you
നിനക്ക്
ٱلْقُرْآنَ
ല്‍-ഖുര്‍‘ആന
the Quran
ഖുര്‍ ആനെ
تَنزِيلاً
തന്‍സീലാ
gradually
ക്രമേണ / കുറച്ച് കുറച്ച്
إِنَّا نَحْنُ نَزَّلْنَا عَلَيْكَ ٱلْقُرْءَانَ تَنزِيلًۭا
ഇന്നാ നഹ്‌നു നസ്സല്‍നാ ‘അലയ്‌ക ല്‍-ഖുര്‍‘ആന തന്‍സീലാ
Verily, It is We Who have sent down the Qur'an to you by stages.
ഉറപ്പായും ഈ ഖുര്‍ആന്‍ നിനക്ക് നാം അല്‍പാല്‍പമായി ഇറക്കിത്തന്നിരിക്കുന്നു.
24 ٢٤
فَٱصْبِرْ
ഫസ്‌ബിര്‍
So be patient
അതുകൊണ്ട് ക്ഷമയോടെയിരിക്കുക.
لِحُكْمِ
ലിഹുക്‌മി
for the decision
തീരുമാനത്തിന് വേണ്ടി
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിന്‍റെ
وَلاَ
വലാ
and do not
ഇല്ല
تُطِعْ
തുതി‘
obey
അനുസരിക്കുക
مِنْهُمْ
മിന്‍ഹും
from them
അവരിലെ
آثِماً
ആതിമന്‍
a sinner
ഒരു പാപിയെ
أَوْ
അവ്‌
or
അല്ലെങ്കില്‍
كَفُوراً
കഫൂറാ
(he) be ungrateful.
നന്ദികെട്ടവനെ
فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًۭا
ഫസ്‌ബിര്‍ ലിഹുക്‌മി റബ്ബിക വലാ തുതി‘ മിന്‍ഹും ആതിമന്‍ അവ്‌ കഫൂറാ
Therefore be patient and submit to the Command of your Lord, and obey neither a sinner nor a disbeliever among them.
അതിനാല്‍ നീ നിന്‍റെ നാഥന്‍റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. അവരിലെ കുറ്റവാളിയെയോ സത്യനിഷേധിയെയോ നീ അനുസരിക്കരുത്.
25 ٢٥
وَٱذْكُرِ
വദ്‌കുറി
And remember
നീ സ്മരിക്കുകയും ചെയ്യുക
ٱسْمَ
സ്‌മ
(the) name
നാമം
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിന്‍റെ
بُكْرَةً
ബുക്‌റതന്‍
morning
രാവിലെ
وَأَصِيلاً
വഅസീലാ
and evening.
വൈകുന്നേരവും
وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةًۭ وَأَصِيلًۭا
വദ്‌കുറി സ്‌മ റബ്ബിക ബുക്‌റതന്‍ വഅസീലാ
And remember the Name of your Lord every morning and afternoon.
നിന്‍റെ നാഥന്‍റെ നാമം കാലത്തും വൈകുന്നേരവും സ്മരിക്കുക.
26 ٢٦
وَمِنَ
വമിന
And from
നിന്നും
ٱللَّيْلِ
ല്‍-ലയ്‌ലി
(of) the night
രാത്രി
فَٱسْجُدْ
ഫസ്‌ജുദ്‌
prostrate
സാഷ്ടാംഗം പ്രണമിക്കുക
لَهُ
ലഹൂ
to him
അവന്ന്
وَسَبِّحْهُ
വസബ്ബിഹ്‌ഹു
and glorify Him
അവന്‍റെ പരിശുദ്ധി വാഴ്ത്തുക
لَيْلاً
ലയ്‌ലന്‍
a night
രാത്രിയില്‍
طَوِيلاً
തവീലാ
long
ദീര്‍ഘമായി
وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًۭا طَوِيلًا
വമിന ല്‍-ലയ്‌ലി ഫസ്‌ജുദ്‌ ലഹൂ വസബ്ബിഹ്‌ഹു ലയ്‌ലന്‍ തവീലാ
And during night, prostrate yourself to Him, and glorify Him a long night through.
രാത്രിയില്‍ അവന്ന് സാഷ്ടാംഗം പ്രണമിക്കുക. നീ നിശാവേളകളില്‍ അവന്‍റെ മഹത്വം കീര്‍ത്തിക്കുക.
27 ٢٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰؤُلاَءِ
ഹാ‘ഉലാ‘ഇ
these
ഇക്കൂട്ടര്‍
يُحِبُّونَ
യുഹിബ്ബൂന
love
ഇഷ്ടപ്പെടുന്നു
ٱلْعَاجِلَةَ
ല്‍-‘ആജിലത
the immediate
ക്ഷണികമായതിനെ
وَيَذَرُونَ
വയദറൂന
and leave
അവര്‍ വിട്ടേക്കുകയും ചെയ്യുന്നു
وَرَآءَهُمْ
വറാ‘അഹും
behind them
അവരുടെ പിറകില്‍
يَوْماً
യൗമന്‍
a Day
ഒരു ദിവസത്തെ
ثَقِيلاً
തഖീലാ
heavy
കനത്ത
إِنَّ هَـٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًۭا ثَقِيلًۭا
ഇന്ന ഹാ‘ഉലാ‘ഇ യുഹിബ്ബൂന ല്‍-‘ആജിലത വയദറൂന വറാ‘അഹും യൗമന്‍ തഖീലാ
Verily, These love the present life of this world, and put behind them a heavy Day.
എന്നാല്‍ ഇക്കൂട്ടര്‍, ക്ഷണികമായ ഐഹിക നേട്ടമാണ് ഇഷ്ടപ്പെടുന്നത്. വരാനിരിക്കുന്ന ഭാരമേറിയ നാളിന്‍റെ കാര്യമവര്‍ പിറകോട്ട് തട്ടിമാറ്റുന്നു.
28 ٢٨
نَّحْنُ
നഹ്‌നു
We
നാം
خَلَقْنَاهُمْ
ഖലഖ്‌നാഹും
created them
നാം അവരെ സൃഷ്ടിച്ചു
وَشَدَدْنَآ
വശദദ്‌നാ
and We strengthened
നാം കരുത്തേകുകയും ചെയ്തു
أَسْرَهُمْ
അസ്‌റഹും
their forms
അവരുടെ ശരീരഘടന
وَإِذَا
വഇദാ
And when
അപ്പോള്‍
شِئْنَا
ശി‘നാ
We will,
നാം ഉദ്ദേശിക്കുക
بَدَّلْنَآ
ബദ്ദല്‍നാ
We can replace
നമുക്ക് മാറ്റി മറിക്കാം
أَمْثَالَهُمْ
അംതാലഹും
their likeness[es]
അവരുടെ ഇഷ്ടങ്ങൾ പ്രകാരം
تَبْدِيلاً
തബ്‌ദീലാ
(with) a change.
ഒരു മാറ്റിമറിക്കല്‍
نَّحْنُ خَلَقْنَـٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَـٰلَهُمْ تَبْدِيلًا
നഹ്‌നു ഖലഖ്‌നാഹും വശദദ്‌നാ അസ്‌റഹും വഇദാ ശി‘നാ ബദ്ദല്‍നാ അംതാലഹും തബ്‌ദീലാ
It is We Who created them, and We have made them of strong built. And when We will, We can replace them with others like them with a complete replacement.
നാമാണ് അവരെ സൃഷ്ടിച്ചത്. അവരുടെ ശരീരഘടനക്ക് കരുത്തേകിയതും നാം തന്നെ. നാം ഇഛിക്കുന്നുവെങ്കില്‍ അവരുടെ രൂപം അപ്പാടെ മാറ്റിമറിക്കാവുന്നതാണ്.
29 ٢٩
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذِهِ
ഹാദിഹീ
this
ഇത്
تَذْكِرَةٌ
തദ്‌കിറതുന്‍
(is) a reminder
ഒരു ഉദ്ബോധനമാണ്
فَمَن
ഫമന്‍
So whoever
അതിനാല്‍ ആര്‍
شَآءَ
ശാ‘അ
wills
ഉദ്ദേശിച്ചുവോ
ٱتَّخَذَ
ത്തഖദ
let him take
അവന്‍ സ്വീകരിക്കട്ടെ
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِ
റബ്ബിഹീ
(of) his Lord
അവന്‍റെ രക്ഷിതാവില്‍
سَبِيلاً
സബീലാ
(find) a way
വഴി
إِنَّ هَـٰذِهِۦ تَذْكِرَةٌۭ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًۭا
ഇന്ന ഹാദിഹീ തദ്‌കിറതുന്‍ ഫമന്‍ ശാ‘അ ത്തഖദ ഇലാ റബ്ബിഹീ സബീലാ
Verily! This (Verses of the Qur'an) is an admonition, so whosoever wills, let him take a Path to his Lord (Allah).
തീര്‍ച്ചയായും ഇത് ഒരു ഉദ്ബോധനമാണ്. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്‍റെ നാഥങ്കലേക്കുള്ള മാര്‍ഗമവലംഭിക്കട്ടെ.