النبأ
An-Naba
മഹത്തായ വാർത്ത
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
عَمَّ
അമ്മ
About what
ഏതിനെപ്പറ്റിയാണ്?
يَتَسَآءَلُونَ
യതസാഅലൂന്‍
are they asking one another?
അവരന്യോന്യം ചോദിക്കുന്നു
عَمَّ يَتَسَآءَلُونَ
അമ്മ യതസാഅലൂന്‍
What are they asking?
ഏതിനെപ്പറ്റിയാണ് അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്
2
٢
عَنِ
അനി
[from]
പറ്റി
ٱلنَّبَإِ
ന്‍-നബഇ
the News
വാര്‍ത്തയെ
ٱلْعَظِيمِ
ല്‍-അഴീം
the Great
അതിഭയങ്കരമായ
عَنِ ٱلنَّبَإِ ٱلْعَظِيمِ
അനി ന്‍-നബഇ ല്‍-അഴീം
About the great news.
അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.
3
٣
ٱلَّذِى
അല്ലധീ
Which
ഏത്
هُمْ
ഹും
they
അവര്‍
فِيهِ
ഫീഹി
in it
അതില്‍
مُخْتَلِفُونَ
മുഖ്തലിഫൂന്‍
Differ
വ്യത്യസ്തമായ അഭിപ്രായക്കാരാണ്
ٱلَّذِى هُمْ فِيهِ مُخْتَلِفُونَ
അല്ലധീ ഹും ഫീഹി മുഖ്തലിഫൂന്‍
About which they are in disagreement.
അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.
4
٤
كَلاَّ
കല്ലാ
Nay
അല്ലാ
سَيَعْلَمُونَ
സയഅലമൂന്‍
(soon) they will know.
അവര്‍ വഴിയെ അറിയും
كَلاَّ سَيَعْلَمُونَ
കല്ലാ സയഅലമൂന്‍
Nay, they will come to know.
വേണ്ട വൈകാതെ അവരറിയുകതന്നെ ചെയ്യും.
5
٥
ثُمَّ
തുംമ
then
പിന്നെ
كَلاَّ
കല്ലാ
Nay
അല്ലാ
سَيَعْلَمُونَ
സയഅലമൂന്‍
(soon) they will know.
അവര്‍ വഴിയെ അറിയും
ثُمَّ كَلاَّ سَيَعْلَمُونَ
തുംമ കല്ലാ സയഅലമൂന്‍
Nay, again, they will come to know.
വീണ്ടും, വേണ്ട ഉറപ്പായും അവരറിയും.
6
٦
أَلَمْ
അലം
Did not
ഇല്ലേ
نَجْعَلِ
നജ്അലി
We made
നാം ആക്കി
ٱلأَرْضَ
ല്‍-അര്‍ഢ
the earth
ഭൂമിയെ
مِهَاداً
മിഹാദാ
a resting place?
ഒരു വിരിപ്പ് / മെത്ത
أَلَمْ نَجْعَلِ ٱلأَرْضَ مِهَاداً
അലം നജ്അലി ല്‍-അര്‍ഢ മിഹാദാ
Have We not made the earth as a bed.
ഭൂമിയെ നാം മെത്തയാക്കിയില്ലേ
7
٧
وَٱلْجِبَالَ
വല്‍-ജിബാല
And the mountains
പര്‍വ്വതങ്ങളെ
أَوْتَاداً
അവ്താദാ
(as) pegs,
ആണികള്‍
وَٱلْجِبَالَ أَوْتَاداً
വല്‍-ജിബാല അവ്താദാ
And the mountains as pegs?
മലകളെ ആണികളും
8
٨
وَخَلَقْنَاكُمْ
വഖലഖ്നാകും
And We created you
നാം നിങ്ങളെ സൃഷ്ടിച്ചു
أَزْوَاجاً
അസ്വാജാ
In pairs
ഇണകളായി
وَخَلَقْنَاكُمْ أَزْوَاجاً
വഖലഖ്നാകും അസ്വാജാ
And We have created you in pairs.
നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.
9
٩
وَجَعَلْنَا
വജഅല്‍നാ
And We made
നാം ആക്കി
نَوْمَكُمْ
നവ്മകും
your sleep
നിങ്ങളുടെ ഉറക്കത്തെ
سُبَاتاً
സുബാതാ
A rest
വിശ്രമം
وَجَعَلْنَا نَوْمَكُمْ سُبَاتاً
വജഅല്‍നാ നവ്മകും സുബാതാ
And have made your sleep as a thing for rest.
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.