Display Settings

Font Size 22px

عَبَس

Abasa

അബസ / മുഖം ചുളിച്ചു

Surah 80 42 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
عَبَسَ
അബസ
He frowned
അവന്‍ മുഖം കോട്ടി
وَتَوَلَّىٰ
വതവല്ലാ
and turns away
അവന്‍ തിരിഞ്ഞുകളയുകയും ചെയ്തു
عَبَسَ وَتَوَلَّىٰٓ
അബസ വതവല്ലാ
he frowned and turned away
അദ്ദേഹം നെറ്റിചുളിച്ചു മുഖം തിരിച്ചു.
2 ٢
أَن
അൻ
that
എന്ന്
جَآءَهُ
ജാഅഹു
came to him
അവന്‍റെ അടുത്തേക്ക് വന്നു
ٱلأَعْمَىٰ
ൽ-അഅ്മാ
the blind man
ആ കണ്ണ്കാണാത്ത ആള്‍
أَن جَآءَهُ ٱلْأَعْمَىٰ
അൻ ജാഅഹു ൽ-അഅ്മാ
Because there came to him the blind man
ആ കുരുടന്‍ വന്നെത്തി
3 ٣
وَمَا
വമാ
And what
നീ എന്താണ് ചെയ്യുന്നത്?
يُدْرِيكَ
യുദ്രീക
Makes you know
നിന്നെ അറിയിക്കുന്നു
لَعَلَّهُ
ലഅല്ലഹു
Perhaps he
അവന്‍ ആയേക്കാം
يَزَّكَّىٰ
യസ്സക്കാ
Might purify himself
പരിശുദ്ധി പ്രാപിക്കുക
وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ
വമാ യുദ്രീക ലഅല്ലഹു യസ്സക്കാ
But what could tell you that per chance he might become pure?
നിനക്കെന്തറിയാം അവന്‍ വിശുദ്ധി വരിച്ചേക്കാം
4 ٤
أَوْ
അവ്
or
അല്ലെങ്കില്‍
يَذَّكَّرُ
യദ്ദക്കരു
will take heed
ഉപദേശം ഉള്‍കൊണ്ടേക്കാം
فَتَنفَعَهُ
ഫതൻഫഅഹു
so would benefit him
അങ്ങനെ അത് അവന് ഗുണം ചെയ്യും
ٱلذِّكْرَىٰ
ദ്-ദിക്രാ
the remembrance
ഉത്ബോധനം
أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ
അവ് യദ്ദക്കരു ഫതൻഫഅഹു ദ്-ദിക്രാ
Or that he might receive admonition, and that the admonition might profit him?
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാം.
5 ٥
أَمَّا
അമ്മാ
As for
എന്നാല്‍
مَنِ
മനി
He who
അവന്‍
ٱسْتَغْنَىٰ
സ്തഗ്നാ
self-sufficient
താന്‍പോരിമ നടിച്ചു
أَمَّا مَنِ ٱسْتَغْنَىٰ
അമ്മാ മനി സ്തഗ്നാ
As for him who thinks himself self-sufficient.
എന്നാല്‍ അവന്‍ ധന്യനായി നടിച്ചവനോ.
6 ٦
فَأَنتَ
ഫ-അന്ത
Then you
പിന്നെ നീ
لَهُ
ലഹു
to him
അവനിലേക്ക്
تَصَدَّىٰ
തസദ്ദാ
give attention
ശ്രദ്ധ തിരിക്കുന്നു
فَأَنتَ لَهُۥ تَصَدَّىٰ
ഫ-അന്ത ലഹു തസദ്ദാ
To him you attend.
അവന്‍റെ നേരെ നീ ശ്രദ്ധ തിരിച്ചു.
7 ٧
وَمَا
വമാ
And not
എന്ത്
عَلَيْكَ
അലയ്ക
Upon you
നിനക്ക്
أَلاَّ
അല്ലാ
That not
ഇല്ല അത്
يَزَّكَّىٰ
യസ്സക്കാ
purify himself
പരിശുദ്ധി പ്രാപിക്കുക
وَمَا عَلَيْكَ أَلَّا يَزَّكَّىٰ
വമാ അലയ്ക അല്ലാ യസ്സക്കാ
What does it matter to you if he will not become pure.
അവന്‍ പരിശുദ്ധി പ്രാപിച്ചില്ലെങ്കില്‍ നിനക്കെന്ത്
8 ٨
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
مَن
മൻ
(are some) who
യാതോരുത്തനോ?
جَآءَكَ
ജാഅക
came to you
നിന്‍റെ അടുത്ത് വന്ന
يَسْعَىٰ
യസ്അാ
striving
പരിശ്രമിച്ചു / തേടി
وَأَمَّا مَن جَآءَكَ يَسْعَىٰ
വഅമ്മാ മൻ ജാഅക യസ്അാ
But as to him who came to you running.
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ.
9 ٩
وَهُوَ
വഹുവ
when he
അവന്‍ ആകട്ടെ
يَخْشَىٰ
യഖ്ശാ
fears
ഭയപ്പെടുന്നു
وَهُوَ يَخْشَىٰ
വഹുവ യഖ്ശാ
And is afraid.
അവന്‍ ദൈവഭയമുള്ളവനാണ്.