التكوير
At-Takwir
ചുറ്റി പൊതിയല്‍
10
١٠
وَإِذَا
വഇധാ
And when
അപ്പോളും
ٱلصُّحُفُ
അസ്സുഹുഫു
The records
ഏടുകള്‍
نُشِرَتْ
നുശിറത്
Are spread
അവ നിവര്‍ത്തപ്പെടുക
وَإِذَا ٱلصُّحُفُ نُشِرَتْ
വഇധാ അസ്സുഹുഫു നുശിറത്
And when the written pages of deeds of every person shall be laid open.
കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.
11
١١
وَإِذَا
വഇധാ
And when
അപ്പോളും
ٱلسَّمَآءُ
അസ്-സമാഉ
the sky
ആകാശം
كُشِطَتْ
കുശിടത്
Is stripped
അത് മറനീക്കപ്പെടുക
وَإِذَا ٱلسَّمَآءُ كُشِطَتْ
വഇധാ അസ്-സമാഉ കുശിടത്
And when the heaven shall be stripped off and taken away from its place.
ആകാശത്തിന്‍റെ ആവരണം അഴിച്ചുമാറ്റുമ്പോള്‍.
12
١٢
وَإِذَا
വഇധാ
And when
അപ്പോളും
ٱلْجَحِيمُ
അല്‍-ജഹീമു
the Hellfire
ജ്വലിക്കുന്ന നരകം
سُعِّرَتْ
സുഅിറത്
is set ablaze
ആളികത്തിക്കപെടുക
وَإِذَا ٱلْجَحِيمُ سُعِّرَتْ
വഇധാ അല്‍-ജഹീമു സുഅിറത്
And when Hell-fire shall be kindled to fierce ablaze.
നരകത്തീ ആളിക്കത്തുമ്പോള്‍.
13
١٣
وَإِذَا
വഇധാ
And when
അപ്പോളും
ٱلْجَنَّةُ
അല്‍-ജന്നതു
The Paradise
സ്വര്‍ഗ്ഗം
أُزْلِفَتْ
ഉസ്‍ലിഫത്
is brought near
അടുപ്പിക്കപ്പെടുക
وَإِذَا ٱلْجَنَّةُ أُزْلِفَتْ
വഇധാ അല്‍-ജന്നതു ഉസ്‍ലിഫത്
And when Paradise shall be brought near.
സ്വര്‍ഗം അരികെ കൊണ്ടുവരുമ്പോള്‍.
14
١٤
عَلِمَتْ
അലിമത്
Will know
അറിയുന്നു
نَفْسٌ
നഫ്‍സുന്‍
a soul
ഓരോ ആത്മാവും
مَّآ
മാ
what
യാതൊന്നിനെ
أَحْضَرَتْ
അഹ്‍ഡറത്
it has brought
അത് ഹാജരാക്കിയ
عَلِمَتْ نَفْسٌۭ مَّآ أَحْضَرَتْ
അലിമത് നഫ്‍സുന്‍ മാ അഹ്‍ഡറത്
every person will know what he has brought.
അന്ന് ഓരോരുത്തനും താന്‍ എന്തുമായാണ് എത്തിയതെന്നറിയും.
15
١٥
فَلاَ
ഫലാ
So no
എന്നാല്‍ അല്ല
أُقْسِمُ
ഉഖ്‍സിമു
I swear
ഞാന്‍ സത്യം ചെയ്തു പറയുന്നു
بِٱلْخُنَّسِ
ബില്‍-ഖുന്നസ്
By the retreating
പിന്‍ വാങ്ങി ക്കൊണ്ടിരിക്കുന്നവയെകൊണ്ട്
فَلَآ أُقْسِمُ بِٱلْخُنَّسِ
ഫലാ ഉഖ്‍സിമു ബില്‍-ഖുന്നസ്
So verily, I swear by the planets that recede.
പിന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവയെ കൊണ്ട് നക്ഷത്രങ്ങള്‍ സാക്ഷി.
16
١٦
ٱلْجَوَارِ
അല്‍-ജവാറി
The running
സഞ്ചരിക്കുന്നവ
ٱلْكُنَّسِ
അല്‍-കുന്നസ്
The hiding
മറഞ്ഞു പോകുന്നവ
ٱلْجَوَارِ ٱلْكُنَّسِ
അല്‍-ജവാറി അല്‍-കുന്നസ്
And by the planets that move swiftly and hide themselves.
അവ സഞ്ചരിക്കുന്നവയും പിന്നീട് അപ്രത്യക്ഷമാകുന്നവയുമത്രെ.
17
١٧
وَٱللَّيْلِ
വല്‍-ലയ്‍ലി
And the night
രാത്രിയെ തന്നെയാണ്
إِذَا
ഇധാ
when
അപ്പോള്‍
عَسْعَسَ
അസ്അസ
it departs
അത് മുന്നോട്ട് ഗമിക്കുക
وَٱلَّيْلِ إِذَا عَسْعَسَ
വല്‍-ലയ്‍ലി ഇധാ അസ്അസ
And by the night as it departs
രാത്രിയെ തന്നെയാണ് സത്യം, അത് മുന്നോട്ട് ഗമിക്കുമ്പോള്‍
18
١٨
وَٱلصُّبْحِ
വസ്സുബ്‍ഹി
And the morning
പ്രഭാതത്തെകൊണ്ടും
إِذَا
ഇധാ
when
അപ്പോള്‍
تَنَفَّسَ
തനഫസ
it breathes
അത് വെളിപ്പെട്ട് വരുക
وَٱلصُّبْحِ إِذَا تَنَفَّسَ
വസ്സുബ്‍ഹി ഇധാ തനഫസ
And by the dawn as it brightens
വിടര്‍ന്നുവരുന്ന പ്രഭാതം സാക്ഷി.
19
١٩
إِنَّهُ
ഇന്നഹു
Indeed it
തീര്‍ച്ചയായും ഇത്
لَقَوْلُ
ലഖൗലു
Is the word
വാക്ക് തന്നെ
رَسُولٍ
റസൂലിന്‍
(of) a Messenger
ഒരു ദൂതന്‍റെ
كَرِيمٍ
കറീം
Noble
ആദരണീയനായ
إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ
ഇന്നഹു ലഖൗലു റസൂലിന്‍ കറീം
Verily, this is the Word a most honourable messenger.
ഉറപ്പായും ഇത് ആദരണീയനായ ഒരു ദൂതന്‍റെ വചനം തന്നെ.