التكوير
At-Takwir
ചുറ്റി പൊതിയല്‍
20
٢٠
ذِى قُوَّةٍ
ധീ-ഖുവ്വതിന്‍
Possessor Of strength
ഒരു ശക്തി ഉള്ളവനായ
عِندَ
ഇന്‍ദ
with
സന്നിതിയില്‍
ذِى ٱلْعَرْشِ
ധീ-അല്‍-അര്‍ശി
(the) Owner of the Throne
സിംഹാസനം ഉള്ളവനായ ദൈവത്തിന്‍റെ
مَكِينٍ
മകീന്‍
Established
സ്ഥാനമുള്ളവനായ
ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍۢ
ധീ-ഖുവ്വതിന്‍ ഇന്‍ദ ധീ-അല്‍-അര്‍ശി മകീന്‍
Owner of power, and high rank with the Lord of the Throne.
പ്രഭലനും സിംഹാസനത്തിന്‍റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.
21
٢١
مُّطَاعٍ
മുതാഇന്‍
One to be obeyed
അനുസരിക്കപ്പെടുന്നവനും
ثَمَّ
ഥമ്മ
There
അവിടെ
أَمِينٍ
അമീന്‍
Trustworthy
വിശ്വസ്തനും
مُّطَاعٍۢ ثَمَّ أَمِينٍۢ
മുതാഇന്‍ ഥമ്മ അമീന്‍
Obeyed, trustworthy there.
അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.
22
٢٢
وَمَا
വമാ
And not
അല്ല
صَاحِبُكُمْ
സാഹിബുകും
Your companion
നിങ്ങളുടെ ചങ്ങാതി
بِمَجْنُونٍ
ബിമജ്‍നൂന്‍
Is a madman
ഒരു ഭ്രാന്തന്‍
وَمَا صَاحِبُكُم بِمَجْنُونٍۢ
വമാ സാഹിബുകും ബിമജ്‍നൂന്‍
And your companion is not a madman.
നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.
23
٢٣
وَلَقَدْ
വലഖദ്
And indeed he
തീര്‍ച്ചയായും
رَآهُ
റഅാഹു
Saw him
അവന്‍ അവനെ കണ്ടിട്ടുണ്ട്
بِٱلأُفُقِ
ബില്‍-ഉഫുഖി
in the horizon
ഉപരി മണ്ഡലത്തില്‍ വെച്ച്
ٱلْمُبِينِ
അല്‍-മുബീന്‍
the clear
പ്രത്യക്ഷമായ
وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ
വലഖദ് റഅാഹു ബില്‍-ഉഫുഖി അല്‍-മുബീന്‍
And indeed he saw him in the clear horizon.
ഉറപ്പായും അദ്ദേഹം അവനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചുകണ്ടിട്ട്
24
٢٤
وَمَا
വമാ
And not
അല്ല
هُوَ
ഹുവ
He
അവന്‍
عَلَى
അലാ
About
മേല്‍
ٱلْغَيْبِ
അല്‍-ഘൈബി
the unseen
അദൃശ്യമായ
بِضَنِينٍ
ബിദനീന്‍
Is withholding
പിശുക്ക് കാണിക്കുന്നവന്‍
وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍۢ
വമാ ഹുവ അലാ അല്‍-ഘൈബി ബിദനീന്‍
And he withholds not a knowledge of the unseen.
അദ്ദേഹം അദൃശ്യവാര്‍ത്തകളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുന്നവനല്ല.
25
٢٥
وَمَا
വമാ
And not
അല്ല
هُوَ
ഹുവ
It
ഇത്
بِقَوْلِ
ബിഖൗലി
Is the word
വചനം
شَيْطَانٍ
ശൈതാനിന്‍
A devil
പിശാചിന്‍റെ
رَّجِيمٍ
റജീം
accursed
ആട്ടപ്പെട്ട
وَمَا هُوَ بِقَوْلِ شَيْطَـٰنٍۢ رَّجِيمٍۢ
വമാ ഹുവ ബിഖൗലി ശൈതാനിന്‍ റജീം
And it is not the word of the outcast Shaitan (Satan).
ഇത് ശപിക്കപ്പെട്ട പിശാചിന്‍റെ വചനവുമല്ല.
26
٢٦
فَأيْنَ
ഫഅയ്‍ന
So where
ആയതിനാല്‍ എവിടേക്ക്?
تَذْهَبُونَ
തധ്‍ഹബൂന്‍
are you going
നിങ്ങള്‍ പോകുന്നത്
فَأَيْنَ تَذْهَبُونَ
ഫഅയ്‍ന തധ്‍ഹബൂന്‍
Then where are you going?
അപ്പോള്‍ എവിടേക്കാണ് നിങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.
27
٢٧
إِنْ
ഇന്‍
Not
അല്ല
هُوَ
ഹുവ
It
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
ذِكْرٌ
ധിക്റുന്‍
a reminder
ഉദ്ബോധനം
لِّلْعَالَمِينَ
ലില്‍-ആലമീന്‍
for the worlds
ലോകര്‍ക്ക്
إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ
ഇന്‍ ഹുവ ഇല്ലാ ധിക്റുന്‍ ലില്‍-ആലമീന്‍
Verily, this is no less than a Reminder to all the worlds.
ഇത് ലോകര്‍ക്കാകെയുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല
28
٢٨
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക് വേണ്ടി
شَآءَ
ശാഅ
wills
ഉദ്ദേശിച്ച
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
أَن
അന്‍
that
അത്
يَسْتَقِيمَ
യസ്‍തഖീമ
He be upright
നേരായ വഴിയില്‍ നിലകൊള്ളാന്‍
لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
ലിമന്‍ ശാഅ മിന്‍കും അന്‍ യസ്‍തഖീമ
To whomsoever among you who wills to walk straight.
അഥവാ, നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്.
29
٢٩
وَمَا
വമാ
And not
അല്ല
تَشَآءُونَ
തശാഊന
you will
നിങ്ങള്‍ ഉദ്ദേശിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
എങ്കില്‍
يَشَآءَ
യശാഅ
He wills
ഉദ്ദേശിച്ചു
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
رَبُّ
റബ്ബു
Lord
രക്ഷിതാവ്
ٱلْعَالَمِينَ
അല്‍-ആലമീന്‍
Of the worlds
സര്‍വലോകങ്ങളുടെയും
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ
വമാ തശാഊന ഇല്ലാ അന്‍ യശാഅ അല്ലാഹു റബ്ബു അല്‍-ആലമീന്‍
And you will not, unless (it be) that Allah wills, the Lord of the 'Alamin (mankind, jinns and all that exists).
എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല.