المطففين
Al-Mutaffifin
അളവില്‍ കമ്മി വരുത്തുന്നവര്‍
10
١٠
وَيْلٌ
വൈലുൻ
Woe
നാശം
يَوْمَئِذٍ
യൗമഇധിൻ
that day
ആ ദിവസം
لِّلْمُكَذِّبِينَ
ലിൽ-മുകധ്ധിബീൻ
to the deniers
നിഷേധിക്കള്‍ക്ക്
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ
വൈലുൻ യൗമഇധിൻ ലിൽ-മുകധ്ധിബീൻ
Woe, that Day, to those who deny.
അന്നാളില്‍ നാശം സത്യനിഷേധികള്‍ക്കാണ്.
11
١١
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُكَذِّبُونَ
യുകധ്ധിബൂന
deny
അവര്‍ കളവാക്കുന്നു
بِيَوْمِ
ബിയൗമി
(the) Day
ദിവസത്തെ
ٱلدِّينِ
ദ്ദീൻ
(of) the Judgment
വിധി തീര്‍പ്പ്
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ
അല്ലധീന യുകധ്ധിബൂന ബിയൗമി ദ്ദീൻ
Those who deny the Day of Recompense.
അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്‍.
12
١٢
وَمَا
വമാ
And not
ഇല്ല
يُكَذِّبُ
യുകധ്ധിബു
denies
അവന്‍ കളവാക്കുക
بِهِ
ബിഹീ
it
അതിനെ
إِلاَّ
ഇല്ലാ
except
അല്ലാതെ
كُلُّ
കുല്ലു
every
എല്ലാ
مُعْتَدٍ
മു‘തദിൻ
transgressor
അതിക്രമിയും
أَثِيمٍ
അഥീം
sinful
മഹാപാപിയും
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ
വമാ യുകധ്ധിബു ബിഹീ ഇല്ലാ കുല്ലു മു‘തദിൻ അഥീം
And none can deny it except every transgressor beyond bounds.
അതിക്രമിയും മഹാപാപിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല.
13
١٣
إِذَا
ഇധാ
when
അപ്പോള്‍
تُتْلَىٰ
തുത്‌ലാ
are recited
പാരായണം ചെയ്തു കേള്‍പ്പിക്കപെടുക
عَلَيْهِ
‘അലൈഹി
to him
അവന്ന്
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ വചനങ്ങള്‍
قَالَ
ഖാല
he says
അവന്‍ പറയും
أَسَاطِيرُ
അസാത്വീറു
tales
പഴങ്കഥകള്‍
ٱلأَوَّلِينَ
ൽ-അവ്വലീൻ
of the ancients
പൂര്‍വ്വികരുടെ
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ
ഇധാ തുത്‌ലാ ‘അലൈഹി ആയാതുനാ ഖാല അസാത്വീറു ൽ-അവ്വലീൻ
When Our Verses are recited to him he says: "Tales of the ancients"
നമ്മുടെ സന്ദേശം ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും ഇത് പൂര്‍വികരുടെ പൊട്ടക്കഥകളാണ്.
14
١٤
كَلاَّ
കല്ലാ
Nay
അല്ലാ
بَلْ
ബൽ
rather
എന്നാല്‍
رَانَ
റാന
has covered
(കറയായി) പറ്റിപ്പിടിച്ചിരിക്കുന്നു
عَلَىٰ
‘അലാ
over
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
مَّا
മാ
what
യാതൊന്ന്
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَكْسِبُونَ
യക്സിബൂൻ
earning
അവര്‍ സമ്പാദിക്കുന്നു
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ
കല്ലാ ബൽ റാന ‘അലാ ഖുലൂബിഹിം മാ കാനൂ യക്സിബൂൻ
Nay! But on their hearts is the stain has covered which they used to earn.
അല്ല. അവര്‍ ചെയ്തുകൂട്ടുന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളിന്‍മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്.
15
١٥
كَلاَّ
കല്ലാ
Nay
അല്ല
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
عَن
‘അൻ
from
നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവില്‍
يَوْمَئِذٍ
യൗമഇധിൻ
that day
ആ ദിവസം
لَّمَحْجُوبُونَ
ലമഹ്ജൂബൂൻ
will be veiled
മറയ്ക്കപ്പെട്ടവര്‍
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍۢ لَّمَحْجُوبُونَ
കല്ലാ ഇന്നഹും ‘അൻ റബ്ബിഹിം യൗമഇധിൻ ലമഹ്ജൂബൂൻ
Nay, Surely, they will be veiled from seeing their Lord that Day.
നിസ്സംശയം ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും.
16
١٦
ثُمَّ
ഥുമ്മ
then
പിന്നെ
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَصَالُو
ലസാലു
will burn
കടന്നെരിയുന്നവര്‍ തന്നെ
ٱلْجَحِيمِ
ൽ-ജഹീം
(in) the Hellfire
നരകത്തില്‍
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ
ഥുമ്മ ഇന്നഹും ലസാലു ൽ-ജഹീം
Then, verily they will indeed enter and taste the burning flame of Hell.
പിന്നെയവര്‍ കത്തിക്കാളുന്ന നരകത്തീയില്‍ കടന്നെരിയും.
17
١٧
ثُمَّ
ഥുമ്മ
then
പിന്നെ
يُقَالُ
യുഖാലു
it will be said
പറയപ്പെടും
هَـٰذَا
ഹാധ
This
ഇത്
ٱلَّذِى
ല്ലധീ
which
യാതോന്ന് ആണ്
كُنتُمْ
കുംതും
you were
നിങ്ങളായിരുന്നു
بِهِ
ബിഹീ
with it
അതിനെ
تُكَذِّبُونَ
തുകധ്ധിബൂൻ
denying
നിങ്ങള്‍ കളവാക്കുന്നു
ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ
ഥുമ്മ യുഖാലു ഹാധ ല്ലധീ കുംതും ബിഹീ തുകധ്ധിബൂൻ
Then, it will be said to them. This is what you used to deny
പിന്നീട് അവരോട് പറയും നിങ്ങളെന്നും നിഷേധിച്ചുകൊണ്ടിരുന്ന ശിക്ഷയാണിത്.
18
١٨
كَلاَّ
കല്ലാ
Nay
അല്ലാ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
كِتَابَ
കിതാബ
the record
കര്‍മരേഖ
ٱلأَبْرَارِ
ൽ-അബ്റാറി
(of) the righteous
പുണ്യവാന്മാരുടെ
لَفِى
ലഫീ
in
ഇല്‍
عِلِّيِّينَ
‘ഇല്ലിയ്യീൻ
Illiyin
ഇല്ലിയീല്‍ ആണ്
كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ
കല്ലാ ഇന്ന കിതാബ ൽ-അബ്റാറി ലഫീ ‘ഇല്ലിയ്യീൻ
Nay, Verily, the Record of the pious the righteous is preserved in 'Illiyyun.
സംശയമില്ല സുകര്‍മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാണ്.
19
١٩
وَمَآ
വമാ
and what
എന്താണ്
أَدْرَاكَ
അദ്റാക
will make you know
നിനക്ക് അറിയിച്ചു തന്നത്
مَا
മാ
what
എന്തെന്ന്
عِلِّيُّونَ
‘ഇല്ലിയ്യൂൻ
(is) Illiyun
ഇല്ലിയീല്‍
وَمَآ أَدْرَىٰكَ مَا عِلِّيُّونَ
വമാ അദ്റാക മാ ‘ഇല്ലിയ്യൂൻ
And what will make you know what Illiyyun is?
ഇല്ലിയ്യീനെ സംബന്ധിച്ച് നിനക്കെന്തറിയാം