المطففين
Al-Mutaffifin
അളവില്‍ കമ്മി വരുത്തുന്നവര്‍
20
٢٠
كِتَابٌ
കിതാബുൻ
A record
ഒരു കര്‍മരേഖ
مَّرْقُومٌ
മർഖൂം
written
എഴുതപെട്ടതായ
كِتَـٰبٌۭ مَّرْقُومٌۭ
കിതാബുൻ മർഖൂം
A Register inscribed.
അതൊരു ലിഖിത രേഖയാണ്.
21
٢١
يَشْهَدُهُ
യശ്ഹദുഹു
Witnessed by
അത് കാണുന്നതാണ്
ٱلْمُقَرَّبُونَ
ൽ-മുഖർറബൂൻ
those brought near
സാമീപ്യം നല്‍കപ്പെട്ടവര്‍
يَشْهَدُهُ ٱلْمُقَرَّبُونَ
യശ്ഹദുഹു ൽ-മുഖർറബൂൻ
To which bear witness those nearest.
ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിനു സാക്ഷികളായിരിക്കും.
22
٢٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلأَبْرَارَ
ൽ-അബ്റാറ
the righteous
പുണ്യവാന്മാര്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
نَعِيمٍ
നഅീം
bliss
സുഖാനുഗ്രഹത്തില്‍
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
ഇന്ന ൽ-അബ്റാറ ലഫീ നഅീം
Verily, the righteous will be in delight.
സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളിലായിരിക്കും.
23
٢٣
عَلَى
‘അല
On
മേല്‍
ٱلأَرَآئِكِ
ൽ-അറാഇകി
couches
മഞ്ചങ്ങള്‍
يَنظُرُونَ
യന്‍ഴുറൂൻ
they will look
അവര്‍ നോക്കിക്കാണും
عَلَى ٱلْأَرَآئِكِ يَنظُرُونَ
‘അല ൽ-അറാഇകി യന്‍ഴുറൂൻ
On thrones, looking.
ചാരുമഞ്ചങ്ങളിലിരുന്ന് അവരെല്ലാം നോക്കിക്കാണും.
24
٢٤
تَعْرِفُ
തഅ്റിഫു
You will recognize
നീ അറിയും
فِى
ഫീ
In
ഇല്‍
وُجُوهِهِمْ
വുജൂഹിഹിം
their faces
അവരുടെ മുഖങ്ങള്‍
نَضْرَةَ
നദ്റത
(the) radiance
ശോഭ
ٱلنَّعِيمِ
ന്നഅീം
the pleasures.
സുഖാനുഭൂതിയുടെ
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ
തഅ്റിഫു ഫീ വുജൂഹിഹിം നദ്റത ന്നഅീം
You will recognise in their faces the brightness of delight.
അവരുടെ മുഖങ്ങളില്‍ ദിവ്യാനുഗ്രഹങ്ങളുടെ ശോഭ നിനക്കു കാണാം
25
٢٥
يُسْقَوْنَ
യുസ്ഖൗന
They will be given to drink
അവര്‍ക്ക് കുടിപ്പിക്കപ്പെടും
مِن
മിൻ
From
നിന്ന്
رَّحِيقٍ
റഹീഖിൻ
a pure wine
ശുദ്ധപാനീയത്തില്‍
مَّخْتُومٍ
മഖ്തൂം
sealed
മുദ്രവെക്കപ്പെട്ട
يُسْقَوْنَ مِن رَّحِيقٍۢ مَّخْتُومٍ
യുസ്ഖൗന മിൻ റഹീഖിൻ മഖ്തൂം
They will be given to drink pure sealed wine.
അടച്ചു മുദ്രവെച്ച പാത്രങ്ങളിലെ പവിത്ര പാനീയമാണ് അവര്‍ കുടിക്കുക.
26
٢٦
خِتَامُهُ
ഖിതാമുഹു
Its seal
അതിന്‍റെ മുദ്രണം
مِسْكٌ
മിസ്കുൻ
is musk
കസ്തൂരി ആകുന്നു
وَفِى
വഫീ
and in
അതില്‍
ذٰلِكَ
ധാലിക
That
അത്
فَلْيَتَنَافَسِ
ഫൽയതനാഫസി
let them aspire
അവര്‍ മത്സരിക്കട്ടെ
ٱلْمُتَنَافِسُونَ
ൽ-മുതനാഫിസൂൻ
the aspirants
മത്സരിക്കുന്നവര്‍
خِتَـٰمُهُۥ مِسْكٌۭ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ
ഖിതാമുഹു മിസ്കുൻ വഫീ ധാലിക ഫൽയതനാഫസി ൽ-മുതനാഫിസൂൻ
The last thereof will be the smell of musk, and for this let all those strive who want to strive.
അതിന്‍റെ മുദ്ര കസ്തൂരികൊണ്ടായിരിക്കും. മത്സരിക്കുന്നവര്‍ അതിനായി മത്സരിക്കട്ടെ.
27
٢٧
وَمِزَاجُهُ
വമിസാജുഹു
And its mixture
അതിന്‍റെ ചേരുവ
مِن
മിൻ
From
ഇല്‍ നിന്ന് (ആണ്)
تَسْنِيمٍ
തസ്നീം
Tasneem
തസ്നീം
وَمِزَاجُهُۥ مِن تَسْنِيمٍ
വമിസാജുഹു മിൻ തസ്നീം
It will be mixed with Tasnim.
ആ പാനീയത്തിന്‍റെ ചേരുവ തസ്നീം ആയിരിക്കും.
28
٢٨
عَيْناً
‘അൈനൻ
A spring
ഒരു ഉറവ
يَشْرَبُ
യശ്റബു
drink
കുടിക്കും
بِهَا
ബിഹ
from it
അതില്‍ നിന്ന്
ٱلْمُقَرَّبُونَ
ൽ-മുഖർറബൂൻ
those brought near
സാമീപ്യം നല്‍കപ്പെട്ടവര്‍
عَيْنًۭا يَشْرَبُ بِهَا ٱلْمُقَرَّبُونَ
‘അൈനൻ യശ്റബു ബിഹ ൽ-മുഖർറബൂൻ
A spring whereof drink those nearest to Allah.
അതോ, ദിവ്യസാന്നിധ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഉറവയാണത്.
29
٢٩
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
أَجْرَمُواْ
അജ്റമൂ
sinned
പാപം ചെയ്ത
كَانُواْ
കാനൂ
were
അവര്‍ ആയിരുന്നു
مِنَ
മിന
of
പറ്റി
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
يَضْحَكُونَ
യദ്ഹകൂൻ
laughing
പരിഹസിച്ചു ചിരിക്കുന്നു
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ
ഇന്ന ല്ലധീന അജ്റമൂ കാനൂ മിന ല്ലധീന ആമനൂ യദ്ഹകൂൻ
Verily, those who committed crimes used to laugh at those who believed.
കുറ്റവാളികള്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.