الفجر
Al-Fajr
പ്രഭാതം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
وَٱلْفَجْرِ
വല്‍-ഫജ്‌ര്‍
And the dawn
പ്രഭാതത്തെ തന്നെ
وَٱلْفَجْرِ
വല്‍-ഫജ്‌ര്‍
By the dawn
പ്രഭാതം സാക്ഷി.
2
٢
وَلَيالٍ
വലയാലിന്‍
And nights
രാത്രികളും തന്നെ
عَشْرٍ
‘അശ്‌ര്‍
ten
പത്ത്
وَلَيَالٍ عَشْرٍۢ
വലയാലിന്‍ ‘അശ്‌ര്‍
By the ten nights
പത്തു രാത്രികളും തന്നെ
3
٣
وَٱلشَّفْعِ
വശ്-ശഫ്‘ഇ
And the even
ഇരട്ടയെ തന്നെ
وَٱلْوَتْرِ
വല്‍-വത്ര്‍
and the odd
ഒറ്റയെ തന്നെ
وَٱلشَّفْعِ وَٱلْوَتْرِ
വശ്-ശഫ്‘ഇ വല്‍-വത്ര്‍
And by the even and the odd
ഇരട്ടയെ തന്നെ, ഒറ്റയെ തന്നെ
4
٤
وَٱللَّيْلِ
വല്‍-ലൈലി
And the night
രാത്രിയെ തന്നെ
إِذَا
ഇധാ
when
ആല്‍
يَسْرِ
യസ്‌ര്‍
it passes
അത് കടന്നു പോകുക
وَٱلَّيْلِ إِذَا يَسْرِ
വല്‍-ലൈലി ഇധാ യസ്‌ര്‍
And by the night when it departs.
രാത്രിയെ തന്നെ അതു കടന്നുപോയിക്കൊണ്ടിരിക്കെ.
5
٥
هَلْ
ഹല്‍
Is (there)
ഉണ്ടോ
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
قَسَمٌ
ഖസമുന്‍
(not) an oath
സത്യം
لِّذِىحِجْرٍ
ലിധീ-ഹിജ്‌ര്‍
for those who understand?
ബുദ്ധിയുള്ളവര്‍ക്ക്
هَلْ فِى ذَٰلِكَ قَسَمٌۭ لِّذِى حِجْرٍ
ഹല്‍ ഫീ ധാലിക ഖസമുന്‍ ലിധീ-ഹിജ്‌ര്‍
There is indeed in them sufficient proofs for men of understanding.
കാര്യമറിയുന്നവന് അവയില്‍ ശപഥമുണ്ടോ
6
٦
أَلَمْ
അലം
Did not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
كَيْفَ
കൈഫ
how(ever)
എങ്ങനെ
فَعَلَ
ഫ‘അല
dealt
പ്രവര്‍ത്തിച്ചു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
بِعَادٍ
ബി‘ആദ്‍
with Aad
ആദിനെ കൊണ്ട്
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
അലം തറ കൈഫ ഫ‘അല റബ്ബുക ബി‘ആദ്‍
Did you not see how your Lord dealt with 'Ad people?
ആദ് ജനതയെ നിന്‍റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ
7
٧
إِرَمَ
ഇറമ
Iram
ഇറം ഗോത്രത്തെ
ذَاتِٱلْعِمَادِ
ധാതില്‍-‘ഇമാദ്‍
possessor of pillars
തൂണുകളുടെ ഉടമകളായ
إِرَمَ ذَاتِ ٱلْعِمَادِ
ഇറമ ധാതില്‍-‘ഇമാദ്‍
Iram, possessors of lofty pillars
ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ.
8
٨
ٱلَّتِى
അല്ലതീ
Which
ഏത്
لَمْ
ലം
not
ഇല്ല
يُخْلَقْ
യുഖ്‌ലഖ്
was created
സൃഷ്ടിക്കപ്പെട്ട്
مِثْلُهَا
മിഥ്‌ലുഹാ
like them
അവരെപ്പോലെ
فِى
ഫി
In
ഇല്‍
ٱلْبِلاَدِ
ല്‍-ബിലാദ്‍
the cities
നാടുകള്‍
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَـٰدِ
അല്ലതീ ലം യുഖ്‌ലഖ് മിഥ്‌ലുഹാ ഫി ല്‍-ബിലാദ്‍
The like of which were not created in the land?
അവരെപ്പോലെ ശക്തരായൊരുജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
9
٩
وَثَمُودَ
വതമൂദ
And Thamud
ഥമൂദിനെ കൊണ്ടും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
جَابُواْ
ജാബൂ
carved out
തുരന്നുണ്ടാക്കി
ٱلصَّخْرَ
സ്-സഖ്‌റ
the rocks
പാറ
بِٱلْوَادِ
ബില്‍-വാദ്‍
in the valley
താഴ്വരയില്‍
وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ
വതമൂദ അല്ലധീന ജാബൂ സ്-സഖ്‌റ ബില്‍-വാദ്‍
And Thamud people, who cut (hewed) out rocks in the valley
താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുാക്കിയ ഥമൂദ് ഗോത്രത്തെയും.