Display Settings

Font Size 22px

العنكبوت

Al-Ankabut

എട്ടുകാലി

Surah 29 69 verses Madani
10 ١٠
وَمِنَ
വമിന
And of
നിന്നും / ഉണ്ട്
ٱلنَّاسِ
ന്‍-നാസി
(of) mankind
ജനങ്ങളില്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يِقُولُ
യഖൂലു
says
പറയുന്ന
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
فَإِذَآ
ഫഇദാ
Then when
ഇനി ആയാല്‍
أُوذِىَ
ഊദിയ
he is harmed
എന്നാല്‍ അവര്‍ മര്‍ദ്ദിക്കപ്പെട്ടു
فِى
ഫി
In
ഇല്‍ (കാര്യത്തില്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
جَعَلَ
ജഅല
made
അവര്‍ കണക്കാക്കും
فِتْنَةَ
ഫിത്‌നത
(the) trial
പീഡനത്തെ
ٱلنَّاسِ
ന്‍-നാസി
(of) mankind
ജനങ്ങളുടെ
كَعَذَابِ
കഅദാബി
as (the) punishment
ശിക്ഷയെ പോലെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلَئِنْ
വലഇന്‍
And if
എങ്കിലും
جَآءَ
ജാഅ
comes
വന്നു
نَصْرٌ
നഷ്‌റും
victory
വല്ല സഹായവും
مِّن
മിര്‍
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥനില്‍
لَيَقُولُنَّ
ലയഖൂലുന്ന
surely they will say
തീര്‍ച്ചയായും അവര്‍ പറയും
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
കുന്നാ
we are
ഉണ്ടായിരുന്നല്ലോ
مَعَكُمْ
മഅകും
is) with you
നിങ്ങളോടൊപ്പം
أَوَ
അവ
Do
ചെയ്തു
لَيْسَ
ലയ്‌സ
not
ഇല്ല (അല്ലയോ)
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِأَعْلَمَ
ബിഅഅ്‌ലമ
most knowing
എറ്റവും നന്നായി അറിയുന്നവന്‍
بِمَا
ബിമാ
for what
യാതൊന്ന്
فِى
ഫീ
In
ഇല്‍ (ഉള്ള)
صُدُورِ
ഷുദൂരി
(the) breasts
മനസ്സുകളില്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
ലോകരുടെ
وَمِنَ ٱلنَّاسِ مَن يِقُولُ آمَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِنْ جَآءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ أَوَ لَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَالَمِينَ
വമിന ന്‍-നാസി മന്‍ യഖൂലു ആമന്നാ ബില്ലാഹി ഫഇദാ ഊദിയ ഫി ല്ലാഹി ജഅല ഫിത്‌നത ന്‍-നാസി കഅദാബി ല്ലാഹി വലഇന്‍ ജാഅ നഷ്‌റും മിര്‍ റബ്ബിക ലയഖൂലുന്ന ഇന്നാ കുന്നാ മഅകും അവ ലയ്‌സ ല്ലാഹു ബിഅഅ്‌ലമ ബിമാ ഫീ ഷുദൂരി ല്‍-ആലമീന്‍
Of mankind are some who say: We believe in Allah, but if they are made to suffer for the sake of Allah, they consider the trial of mankind as Allah's punishment, and if victory comes from your Lord, will say: Verily. We were with you. Is not Allah Best Aware of what is in the breast of the 'Alamin.
ചിലയാളുകള്‍ പറയുന്നു: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെട്ടാല്‍ അവര്‍ ജനങ്ങളുടെ പീഡനത്തെ അല്ലാഹുവിന്‍റെ ശിക്ഷ പോലെ കണക്കാക്കുന്നു. അതോടൊപ്പം നിന്‍റെ നാഥനില്‍ നിന്നുള്ള വല്ല സഹായവും വന്നെത്തിയാല്‍ വിശ്വാസികളോട് അവര്‍ പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു. ലോകരുടെ മനസ്സിലുള്ളതൊക്കെ നന്നായറിയുന്നവനല്ലയോ അല്ലാഹു.
11 ١١
وَلَيَعْلَمَنَّ
വലയഅ്‌ലമന്ന
and He will surely make evident
അറിയുക തന്നെ ചെയ്യും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
സത്യവിശ്വാസം സ്വീകരിച്ച
وَلَيَعْلَمَنَّ
വലയഅ്‌ലമന്ന
and He will surely make evident
അവന്‍ തിരിച്ചറിയുക തന്നെ ചെയ്യും
ٱلْمُنَافِقِينَ
ല്‍-മുനാഫിഖീന്‍
the hypocrites
കപട വിശ്വാസികളെ
وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ آمَنُواْ وَلَيَعْلَمَنَّ ٱلْمُنَافِقِينَ
വലയഅ്‌ലമന്ന ല്ലാഹു ല്‍-ലദീന ആമനൂ വലയഅ്‌ലമന്ന ല്‍-മുനാഫിഖീന്‍
Verily, Allah knows those who believe, and verily, He knows the hypocrites.
സത്യവിശ്വാസം സ്വീകരിച്ചവര്‍ ആരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കപടവിശ്വാസികളെയും അവന്‍ തിരിച്ചറിയും, തീര്‍ച്ച.
12 ١٢
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لِلَّذِينَ
ലില്ലദീന
for those who
യാതോരുത്തരോട്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱتَّبِعُواْ
ഇത്തബിഉ
Follow
നിങ്ങള്‍ പിന്തുടരുവിന്‍
سَبِيلَنَا
സബീലനാ
our way
ഞങ്ങളുടെ മാര്‍ഗ്ഗം
وَلْنَحْمِلْ
വല്‍നഹ്‌മില്‍
and we will carry
ഞങ്ങള്‍ ഏറ്റു കൊള്ളാം
خَطَايَاكُمْ
ഖടായാകും
your sins
നിങ്ങളുടെ പാപങ്ങള്‍
وَمَا
വമാ
And whatever
അല്ല / എന്തായാലും
هُمْ
ഹും
they
അവര്‍
بِحَامِلِينَ
ബിഹാമിലീന
(are) going to carry
വഹിക്കുന്നവര്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
خَطَايَاهُمْ
ഖടായാഹും
their sins
അവരുടെ പാപങ്ങള്‍
مِّن
മിന്‍
from
തന്നെ
شَيْءٍ
ഷയ്‌ഇന്‍
thing
ഒന്നും
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَكَاذِبُونَ
ലകാദിബൂന്‍
certainly are liars
കള്ളം പറയുന്നവര്‍ തന്നെയാണ്
وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ آمَنُواْ ٱتَّبِعُواْ سَبِيلَنَا وَلْنَحْمِلْ خَطَايَاكُمْ وَمَا هُمْ بِحَامِلِينَ مِنْ خَطَايَاهُمْ مِّن شَيْءٍ إِنَّهُمْ لَكَاذِبُونَ
വഖാല ല്‍-ലദീന കഫറൂ ലില്ലദീന ആമനൂ ഇത്തബിഉ സബീലനാ വല്‍നഹ്‌മില്‍ ഖടായാകും വമാ ഹും ബിഹാമിലീന മിന്‍ ഖടായാഹും മിന്‍ ഷയ്‌ഇന്‍ ഇന്നഹും ലകാദിബൂന്‍
And those who disbelieve say to those who believe: Follow our way and we will verily bear your sins, never will they bear anything of their sins. Surely, they are liars.
സത്യനിഷേധികള്‍ സത്യവിശ്വാസികളോടു പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരുക. നിങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ ഏറ്റുകൊള്ളാം. എന്നാല്‍ അവരുടെ പാപങ്ങളില്‍ നിന്ന് ഒന്നും തന്നെ ഇവര്‍ ഏറ്റെടുക്കുകയില്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാണ്.
13 ١٣
وَلَيَحْمِلُنَّ
വലയഹ്‌മിലുന്ന
But surely they will carry
തീര്‍ച്ചയായും ഇവര്‍ വഹിക്കും
أَثْقَالَهُمْ
അഥ്‌ഖാലഹും
their burdens
തങ്ങളുടെ പാപഭാരങ്ങള്‍
وَأَثْقَالاً
വഅഥ്‌ഖാലം
and burdens
വേറെയും പാപഭാരങ്ങള്‍
مَّعَ
മഅ
with
ഒപ്പം
أَثْقَالِهِمْ
അഥ്‌ഖാലിഹിം
their burdens
അവരുടെ പാപഭാരങ്ങളോട്
وَلَيُسْأَلُنَّ
വലയുസ്‌അലുന്ന
and surely they will be questioned
ഇവര്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും
يَوْمَ
യവ്‌മ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുനേല്‍പ്പ്
عَمَّا
അമ്മാ
of what
യാതൊന്നിനെ കുറിച്ച്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْتَرُونَ
യഫ്‌തറൂന്‍
inventing
കെട്ടിച്ചമച്ച് കൊണ്ടിരുന്ന
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالاً مَّعَ أَثْقَالِهِمْ وَلَيُسْأَلُنَّ يَوْمَ ٱلْقِيَامَةِ عَمَّا كَانُواْ يَفْتَرُونَ
വലയഹ്‌മിലുന്ന അഥ്‌ഖാലഹും വഅഥ്‌ഖാലം മഅ അഥ്‌ഖാലിഹിം വലയുസ്‌അലുന്ന യവ്‌മ ല്‍-ഖിയാമതി അമ്മാ കാനൂ യഫ്‌തറൂന്‍
And verily, they shall bear their own loads, and other loads besides their own, and verily, they shall be questioned on the Day of Resurrection about that which they used to fabricate.
തങ്ങളുടെ പാപഭാരങ്ങള്‍ അവര്‍ വഹിക്കുക തന്നെ ചെയ്യും. തങ്ങളുടെ പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ ചുമക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ തീര്‍ച്ചയായും അവരെ ചോദ്യം ചെയ്യും.
14 ١٤
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നാം അയച്ചിട്ടുണ്ട്
نُوحاً
നൂഹന്‍
Nuh
നൂഹിനെ
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِهِ
ഖവ്‌മിഹീ
his people
അവന്‍റെ ജനത
فَلَبِثَ
ഫലബിഥ
so he remained
അങ്ങനെ അവന്‍ കഴിച്ചു കൂട്ടി
فِيهِمْ
ഫീഹിം
among them
അവരില്‍
أَلْفَ
അല്‍ഫ
thousand
ആയിരം
سَنَةٍ
സനതിന്‍
year
കൊല്ലം
إِلاَّ
ഇല്ലാ
except
ഒഴികെ
خَمْسِينَ
ഖംസീന
(is) fifty
അമ്പതൊഴിച്ച്
عَاماً
ഉആമന്‍
one year
ഒരു കൊല്ലം
فَأَخَذَهُمُ
ഫഅഖദഹുമു
so seized them
അങ്ങനെ അവരെ പിടികൂടി
ٱلطُّوفَانُ
ത്-തൂഫാനു
the flood
മഹാപ്രളയം
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
ظَالِمُونَ
ഴാലിമൂന്‍
(are) wrongdoers
അക്രമികള്‍
وَلَقَدْ أَرْسَلْنَا نُوحاً إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلاَّ خَمْسِينَ عَاماً فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَالِمُونَ
വലഖദ് അര്‍സല്‍നാ നൂഹന്‍ ഇലാ ഖവ്‌മിഹീ ഫലബിഥ ഫീഹിം അല്‍ഫ സനതിന്‍ ഇല്ലാ ഖംസീന ഉആമന്‍ ഫഅഖദഹുമു ത്-തൂഫാനു വഹും ഴാലിമൂന്‍
And indeed We sent Nuh (Noah) to his people, and he stayed among them a thousand years less fifty years, and the Deluge overtook them while they were Zalimun.
നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്കയച്ചു. തൊള്ളായിരത്തി അമ്പതുകൊല്ലം അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അവസാനം അവര്‍ അക്രമികളായിരിക്കെ ജലപ്രളയം അവരെ പിടികൂടി.
15 ١٥
فأَنْجَيْناهُ
ഫഅന്‍ജയ്‌നാഹു
But We saved him
അപ്പോള്‍ അവനെ നാം രക്ഷപ്പെടുത്തി
وأَصْحَابَ
വഅഷ്‌ഹാബ
and (the) people
(ഉള്ള) ആള്‍ക്കാരെയും
ٱلسَّفِينَةِ
സ്-സഫീനതി
the ship
കപ്പല്‍
وَجَعَلْنَاهَآ
വജഅല്‍നാഹാ
and We made it
അതിനെ നാം ആക്കുകയും ചെയ്തു
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
لِّلْعَالَمِينَ
ലില്‍ഉആലമീന്‍
for the worlds
ലോകര്‍ക്ക്
فأَنْجَيْناهُ وأَصْحَابَ ٱلسَّفِينَةِ وَجَعَلْنَاهَآ آيَةً لِّلْعَالَمِينَ
ഫഅന്‍ജയ്‌നാഹു വഅഷ്‌ഹാബ സ്-സഫീനതി വജഅല്‍നാഹാ ആയതന്‍ ലില്‍ഉആലമീന്‍
Then We saved him and those with him in the ship, and made it as an Ayah for the 'Alamin.
അപ്പോള്‍ നാം അദ്ദേഹത്തെയും കപ്പലിലെ മറ്റുള്ളവരെയും രക്ഷപ്പെടുത്തി. അങ്ങനെയതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി.
16 ١٦
وَإِبْرَاهِيمَ
വഇബ്‌റാഹീമ
And Ibrahim
ഇബ്രാഹീമിനെയും
إِذْ
ഇദ്‌
when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
لِقَوْمِهِ
ലിഖവ്‌മിഹി
to his people
തന്‍റെ ജനങ്ങളോട്
ٱعْبُدُواْ
ഉബുദു
Worship
നിങ്ങള്‍ ആരാധിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്ന്
وَٱتَّقُوهُ
വത്തഖൂഹു
and fear Him
അവനെ സൂക്ഷിച്ചു ജീവിക്കുവിന്‍
ذٰلِكُمْ
ദാലികും
that.
അതാണ്
خَيْرٌ
ഖയ്‌റുന്‍
(are) better
ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയുന്നവര്‍
وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُواْ ٱللَّهَ وَٱتَّقُوهُ ذٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
വഇബ്‌റാഹീമ ഇദ്‌ ഖാല ലിഖവ്‌മിഹി ഉബുദു ല്ലാഹ വത്തഖൂഹു ദാലികും ഖയ്‌റുന്‍ ലകും ഇന്‍ കുംതും തഅ്‌ലമൂന്‍
And Ibrahim (Abraham) when he said to his people. Worship Allah, and fear Him, that is better for you if you did but know.
ഇബ്റാഹീമിനെയും നാം നമ്മുടെ ദൂതനായി നിയോഗിച്ചു. അദ്ദേഹം തന്‍റെ ജനതയോട് ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം. നിങ്ങള്‍ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ യാഥാര്‍ഥ്യം അറിയുന്നവരെങ്കില്‍.
17 ١٧
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
تَعْبُدُونَ
തഅബുദൂന
you worship
നിങ്ങള്‍ ആരാധിക്കുന്നത്
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
കൂടാതെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
أَوْثَاناً
അവ്‌ഥാനന്‍
idols
ചില വിഗ്രഹങ്ങളെ മാത്രമാണ്
وَتَخْلُقُونَ
വതഖ്‌ലുഖൂന
and you create
നിങ്ങള്‍ സൃഷ്ടിക്കുകയാണ്
إِفْكاً
ഇഫ്‌കന്‍
falsehood
കള്ളം
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
تَعْبُدُونَ
തഅബുദൂന
you worship
നിങ്ങള്‍ പൂജിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
لاَ
ലാ
not
ഇല്ല
يَمْلِكُونَ
യംലികൂന
they have power
അവക്ക് സാധ്യമാവുക
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് തരാന്‍
رِزْقاً
റിസ്‌ഖന്‍
provision
ഉപജീവനം
فَٱبْتَغُواْ
ഫബ്‌തഘൂ
So seek
അതിനാല്‍ നിങ്ങള്‍ തേടുക
عِندَ
ഇന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلرِّزْقَ
ര്‍-റിസ്‌ഖ
the provision
ഉപജീവനം
وَٱعْبُدُوهُ
വഅബുദൂഹു
and worship Him
നിങ്ങള്‍ അവന്ന് വഴിപ്പെടുകയും ചെയ്യുക
وَٱشْكُرُواْ
വഷ്‌കുറൂ
And be grateful
നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക
لَهُ
ലഹൂ
to him
അവന്ന്
إِلَيْهِ
ഇലയ്‌ഹി
to it
അവനിലേക്ക്
تُرْجَعُونَ
തുര്‍ജഉന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَاناً وَتَخْلُقُونَ إِفْكاً إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لاَ يَمْلِكُونَ لَكُمْ رِزْقاً فَٱبْتَغُواْ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُواْ لَهُ إِلَيْهِ تُرْجَعُونَ
ഇന്നമാ തഅബുദൂന മിന്‍ ദൂനി ല്ലാഹി അവ്‌ഥാനന്‍ വതഖ്‌ലുഖൂന ഇഫ്‌കന്‍ ഇന്ന ല്‍-ലദീന തഅബുദൂന മിന്‍ ദൂനി ല്ലാഹി ലാ യംലികൂന ലകും റിസ്‌ഖന്‍ ഫബ്‌തഘൂ ഇന്‍ദ ല്ലാഹി ര്‍-റിസ്‌ഖ വഅബുദൂഹു വഷ്‌കുറൂ ലഹൂ ഇലയ്‌ഹി തുര്‍ജഉന്‍
You worship besides Allah only idols, and you only invent falsehood. Verily, those whom you worship besides Allah have no power to give you provision, so seek your provision from Allah, and worship Him, and be grateful to Him. To Him you will be brought back.
അല്ലാഹുവെ ക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് ചില വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ കള്ളം കെട്ടിയുണ്ടാക്കുകയാണ്. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിച്ചു കൊണ്ടിരിക്കുന്നവയ്ക്ക് നിങ്ങള്‍ക്കാവശ്യമായ ഉപജീവനം തരാന്‍പോലും കഴിയില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഉപജീവനം തേടുക. അവനു മാത്രം വഴിപ്പെടുക. അവനോടു നന്ദികാണിക്കുക. നിങ്ങളൊക്കെ മടങ്ങിയെത്തുക അവന്‍റെ അടുത്തേക്കാണ്.
18 ١٨
وَإِن
വഇന്‍
And if
എങ്കില്‍
تُكَذِّبُواْ
തുകദ്ദിബൂ
you deny
നിങ്ങള്‍ തള്ളുകയാണ്
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
كَذَّبَ
കദ്ദബ
he denies
കള്ളമാക്കിയിട്ടുണ്ട്
أُمَمٌ
ഉമമും
(are) communities
പല സമുദായങ്ങളും
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പ്
وَمَا
വമാ
And whatever
ഇല്ല / എന്തായിരുന്നാലും
عَلَى
അല
over
മേല്‍
ٱلرَّسُولِ
ര്‍-റസൂലി
the Messenger
ദൈവദൂതന്‍റെ
إِلاَّ
ഇല്ല
except
അല്ലാതെ
ٱلْبَلاَغُ
ല്‍-ബലാഘു
(is) to [the] convey
പ്രബോധനം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
وَإِن تُكَذِّبُواْ فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ وَمَا عَلَى ٱلرَّسُولِ إِلاَّ ٱلْبَلاَغُ ٱلْمُبِينُ
വഇന്‍ തുകദ്ദിബൂ ഫഖദ് കദ്ദബ ഉമമും മിന്‍ ഖബ്‌ലികും വമാ അല ര്‍-റസൂലി ഇല്ല ല്‍-ബലാഘു ല്‍-മുബീന്‍
And if you deny, then nations before you have denied. And the duty of the Messenger is only to convey plainly
നിങ്ങളിത് കള്ളമാക്കി തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കു മുമ്പുള്ള പല സമുദായങ്ങളും അങ്ങനെ കള്ളമാക്കിയിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചുതരിക എന്നതല്ലാതെ മറ്റു ബാധ്യതയൊന്നും ദൈവദൂതനില്ല.
19 ١٩
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യറവ്‌
they see
അവര്‍ ചിന്തിച്ചു നോക്കി
كَيْفَ
കയ്‌ഫ
how(ever)
എങ്ങനെയാണ്
يُبْدِئُ
യുബ്‌ദിഉ
originates
തുടങ്ങുന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْخَلْقَ
ല്‍-ഖല്‍ഖ
the creation
സൃഷ്ടിപ്പ്
ثُمَّ
ഥുംമ
then
പിന്നെ
يُعِيدُهُ
യുഈദുഹൂ
He repeats it
അവന്‍ അതാവര്‍ത്തിക്കുന്നു
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
ذٰلِكَ
ദാലിക
That
അത്
عَلَى
അല
over
മേല്‍ / എല്ലാം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്ന്
يَسِيرٌ
യസീര്‍
essay
വളരെ എളുപ്പമാകുന്നു
أَوَلَمْ يَرَوْاْ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُ إِنَّ ذٰلِكَ عَلَى ٱللَّهِ يَسِيرٌ
അവലം യറവ്‌ കയ്‌ഫ യുബ്‌ദിഉ ല്ലാഹു ല്‍-ഖല്‍ഖ ഥുംമ യുഈദുഹൂ ഇന്‍ന ദാലിക അല ല്ലാഹി യസീര്‍
See they not how Allah originates creation, then repeats it. Verily, that is easy for Allah.
അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ. അല്ലാഹു എങ്ങനെ സൃഷ്ടികര്‍മം തുടങ്ങുന്നുവെന്ന്. പിന്നീട് എങ്ങനെ അതാവര്‍ത്തിക്കുന്നുവെന്നും. തീര്‍ച്ചയായും അല്ലാഹുവിന് അത് ഒട്ടും പ്രയാസകരമല്ല.