العنكبوت
Al-Ankabut
എട്ടുകാലി
50
٥٠
وَقَالُواْ
വഖാലൂ
and they said
അവര്‍ ചോദിക്കുന്നു
لَوْلاَ
ലവ്‌ലാ
Why not
എന്തുകൊണ്ട് ഇല്ല
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടു
عَلَيْهِ
അലയ്‌ഹി
from Him
ഇയാള്‍ക്ക്
آيَاتٌ
ആയാതുന്‍
(are) Verses
വചനങ്ങള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹി
his Lord
അവന്‍റെ രക്ഷിതാവ്
قُلْ
ഖുല്‍
Say
നീ പറയുക
إِنَّمَا
ഇന്‍നമാ
(It is) only
നിശ്ചയമായും
ٱلآيَاتُ
അല്‍-ആയാതു
the signs
ദൃഷ്ടാന്തങ്ങള്‍
عِندَ
ഇന്‍ദ
(are) near
അടുത്ത് / പക്കല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَإِنَّمَآ
വഇന്‍നമാ
and only
നിശ്ചയമായും
أَنَاْ
അനാ
I am
ഞാന്‍
نَذِيرٌ
നദീറുന്‍
a warner
ഒരു മുന്നറിയിപ്പുകാരന്‍ (മാത്രമാണ്)
مُّبِينٌ
മുബീനുന്‍
clear
പ്രത്യക്ഷമായ
وَقَالُواْ لَوْلاَ أُنزِلَ عَلَيْهِ آيَاتٌ مِّن رَّبِّهِ قُلْ إِنَّمَا ٱلآيَاتُ عِندَ ٱللَّهِ وَإِنَّمَآ أَنَاْ نَذِيرٌ مُّبِينٌ
വഖാലൂ ലവ്‌ലാ ഉന്‍സില അലയ്‌ഹി ആയാതുന്‍ മിന്‍ റബ്ബിഹി ഖുല്‍ ഇന്‍നമാ അല്‍-ആയാതു ഇന്‍ദ അല്ലാഹി വഇന്‍നമാ അനാ നദീറുന്‍ മുബീനുന്‍
And they say: Why are not signs sent down to him from his Lord, Say: The signs are only with Allah, and I am only a plain warner.
അവര്‍ ചോദിക്കുന്നു: ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കാത്തതെന്ത്. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാണുള്ളത്. ഞാനോ വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ മാത്രം.
51
٥١
أَوَلَمْ
അവലം
Do not
ഇല്ലേ
يَكْفِهِمْ
യക്‌ഫിഹിം
sufficient for them
അവര്‍ക്ക് മതിയാകുന്നു
أَنَّآ
അന്‍നാ
that
അത്
أَنزَلْنَا
അന്‍സല്‍നാ
We revealed
നാം ഇറക്കിയ
عَلَيْكَ
അലയ്‌ക
to you
നിനക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
ഈ വേദഗ്രന്ഥം
يُتْلَىٰ
യുത്‌ലാ
is recited
പാരായണം ചെയ്ത് കേള്‍പ്പിക്കപ്പെട്ടുകൊണ്ട്
عَلَيْهِمْ
അലയ്‌ഹിം
on them
അവര്‍ക്ക്
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
لَرَحْمَةً
ലറഹ്‌മതന്‍
surely is a mercy
അനുഗ്രഹം / കാരുണ്യം
وَذِكْرَىٰ
വദിക്‌റാ
and a reminder
ഉല്‍ബോധനവും
لِقَوْمٍ
ലിഖവ്‌മിന്‍
people
ജനതക്ക്
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَابَ يُتْلَىٰ عَلَيْهِمْ إِنَّ فِى ذٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ
അവലം യക്‌ഫിഹിം അന്‍നാ അന്‍സല്‍നാ അലയ്‌ക അല്‍-കിതാബ യുത്‌ലാ അലയ്‌ഹിം ഇന്‍ന ഫീ ദാലിക ലറഹ്‌മതന്‍ വദിക്‌റാ ലിഖവ്‌മിന്‍ യുഅ്‌മിനൂന്‍
Is it not sufficient for them that We have sent down to you the Book which is recited to them, Verily, herein is mercy and a reminder for a people who believe.
നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നു എന്നതുപോരേ അവര്‍ക്ക് തെളിവായി. അതവരെ ഓതിക്കേള്‍പ്പിക്കുന്നുമുണ്ട്. സംശയമില്ല, വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം അനുഗ്രഹമുണ്ട്. മതിയായ ഉദ്ബോധനവും.
52
٥٢
قُلْ
ഖുല്‍
Say
നീ പറയുക
كَفَىٰ
കഫാ
Sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
بَيْنِى
ബയ്‌നീ
between me
എന്‍റെ ഇടയില്‍
وَبَيْنَكُمْ
വബയ്‌നകും
and between you
നിങ്ങള്‍ക്കിടയിലും
شَهِيداً
ഷഹീദന്‍
a Witness
സാക്ഷിയായി
يَعْلَمُ
യഅ്‌ലമു
knows
അവന്‍ അറിയുന്നു
مَا
മാ
what
അത്
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയിലും
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
بِٱلْبَاطِلِ
ബില്‍-ബാതിലി
with the falsehood
അസത്യത്തില്‍
وَكَفَرُواْ
വകഫറൂ
and disbelieved
അവര്‍ അവിശ്വസിക്കുകയും ചെയ്തു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْخَاسِرُونَ
അല്‍-ഖാസിറൂന്‍
(who are) the losers
നഷ്ടക്കാര്‍
قُلْ كَفَىٰ بِٱللَّهِ بَيْنِى وَبَيْنَكُمْ شَهِيداً يَعْلَمُ مَا فِى ٱلسَّمَاوَاتِ وَٱلأَرْضِ وَٱلَّذِينَ آمَنُواْ بِٱلْبَاطِلِ وَكَفَرُواْ بِٱللَّهِ أُوْلَـٰئِكَ هُمُ ٱلْخَاسِرُونَ
ഖുല്‍ കഫാ ബില്ലാഹി ബയ്‌നീ വബയ്‌നകും ഷഹീദന്‍ യഅ്‌ലമു മാ ഫീ അസ്-സമാവാതി വല്‍-അര്‍ഡി വല്ലദീന ആമനൂ ബില്‍-ബാതിലി വകഫറൂ ബില്ലാഹി ഉലാഇക ഹുമു അല്‍-ഖാസിറൂന്‍
Say: Sufficient is Allah for a witness between me and you. He knows what is in the heavens and on earth. And those who believe in Batil (all false deities other than Allah), and disbelieve in Allah and, it is they who are the losers.
പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുമതി. ആകാശഭൂമികളിലുള്ളതൊക്കെയും അവനറിയുന്നു. എന്നാല്‍ ഓര്‍ക്കുക; അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് പരാജിതര്‍.
53
٥٣
وَيَسْتَعْجِلُونَكَ
വയസ്‌തഅ്‌ജിലൂനക
And they ask you to hasten
അവര്‍ നിന്നോട് ധൃതി കൂട്ടുന്നു
بِٱلْعَذَابِ
ബില്‍-അദാബി
the punishment
ശിക്ഷക്കായി
وَلَوْلاَ
വലവ്‌ലാ
And if not
ഇല്ലായിരുന്നെങ്കില്‍
أَجَلٌ
അജലുന്‍
(the) term
അവധി
مُّسَمًّى
മുസമ്മന്‍
specified
നിര്‍ണയിക്കപ്പെട്ട
لَّجَآءَهُمُ
ലജാഅഹുമു
surely (would) have come to them
തീര്‍ച്ചയായും, അവര്‍ക്ക് വന്നെത്തുമായിരുന്നു
ٱلْعَذَابُ
അല്‍-അദാബു
the punishment
ശിക്ഷ
وَلَيَأْتِيَنَّهُمْ
വലയഅ്‌തിയന്നഹും
But it will surely come to them
അതവരില്‍ വന്നെത്തുക തന്നെ ചെയ്യും
بَغْتَةً
ബഘ്‌തതന്‍
suddenly
പെട്ടെന്ന്
وَهُمْ
വഹും
and they (are)
അവരായിരിക്കെ
لاَ
ലാ
not
ഇല്ല
يَشْعُرُونَ
യഷ്‌ഉറൂന്‍
they realize
അവര്‍ അറിയുന്നു
وَيَسْتَعْجِلُونَكَ بِٱلْعَذَابِ وَلَوْلاَ أَجَلٌ مُّسَمًّى لَّجَآءَهُمُ ٱلْعَذَابُ وَلَيَأْتِيَنَّهُمْ بَغْتَةً وَهُمْ لاَ يَشْعُرُونَ
വയസ്‌തഅ്‌ജിലൂനക ബില്‍-അദാബി വലവ്‌ലാ അജലുന്‍ മുസമ്മന്‍ ലജാഅഹുമു അല്‍-അദാബു വലയഅ്‌തിയന്നഹും ബഘ്‌തതന്‍ വഹും ലാ യഷ്‌ഉറൂന്‍
And they ask you to hasten on the torment, and had it not been for a term appointed, the torment would certainly have come to them. And surely, it will come upon them suddenly while they perceive not.
അവര്‍ നിന്നോട് ശിക്ഷക്കായി ധൃതി കൂട്ടുന്നു. കൃത്യമായ കാലാവധി നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നു വെങ്കില്‍ ശിക്ഷ അവര്‍ക്ക് ഇതിനകം വന്നെത്തിയിട്ടുണ്ടാകുമായിരുന്നു. അവരറിയാതെ പെട്ടെന്ന് അതവരില്‍ വന്നെത്തുക തന്നെ ചെയ്യും.
54
٥٤
يَسْتَعْجِلُونَكَ
യസ്‌തഅ്‌ജിലൂനക
They ask you to hasten
അവര്‍ നിന്നോട് ധൃതി കൂട്ടുന്നു
بِٱلْعَذَابِ
ബില്‍-അദാബി
the punishment
ശിക്ഷയ്ക്ക് വേണ്ടി
وَإِنَّ
വഇന്‍ന
And indeed
നിശ്ചയമായും
جَهَنَّمَ
ജഹന്നമ
(of) Hell
നരകം
لَمُحِيطَةٌ
ലമുഹീതതുന്‍
(will) surely surround
വലയം ചെയ്യുന്നതാണ്
بِٱلْكَافِرِينَ
ബില്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളെ
يَسْتَعْجِلُونَكَ بِٱلْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِٱلْكَافِرِينَ
യസ്‌തഅ്‌ജിലൂനക ബില്‍-അദാബി വഇന്‍ന ജഹന്നമ ലമുഹീതതുന്‍ ബില്‍-കാഫിറീന്‍
They ask you to hasten on the torment. And verily! Hell, of a surety, will encompass the disbelievers.
ശിക്ഷക്കായി അവര്‍ നിന്നോടു ധൃതി കൂട്ടുന്നു. സംശയം വേണ്ട, നരകം സത്യനിഷേധികളെ വലയം ചെയ്തു നില്‍പുണ്ട്.
55
٥٥
يَوْمَ
യവ്‌മ
(On the) day
ദിവസം
يَغْشَاهُمُ
യഘ്‌ഷാഹുമു
will cover them
അവരെ മൂടുന്ന / പൊതിയുന്ന
ٱلْعَذَابُ
ല്‍-അദാബു
the punishment
ശിക്ഷ
مِن
മിന്‍
From
യില്‍നിന്ന്
فَوْقِهِمْ
ഫവ്‌ഖിഹിം
above them
അവരുടെ മുകള്‍ ഭാഗത്ത്
وَمِن
വമിന്‍
And from
ഇല്‍ നിന്നും
تَحْتِ
തഹ്‌തി
beneath
താഴെ
أَرْجُلِهِمْ
അര്‍ജുലിഹിം
their feet
അവരുടെ കാലുകളുടെ
وَيِقُولُ
വയഖൂലു
and He will say
അവന്‍ പറയും
ذُوقُواْ
ദൂഖൂ
Taste
നിങ്ങള്‍ രുചിക്കുവിന്‍
مَا
മാ
what
എന്ത്
كُنْتُمْ
കുംതും
you used to
നിങ്ങള്‍ ആയിരുന്നു
تَعْمَلُونَ
തഅ്‌മലൂന്‍
(to) do
നിങ്ങള്‍ ചെയ്തു
يَوْمَ يَغْشَاهُمُ ٱلْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيِقُولُ ذُوقُواْ مَا كُنْتُمْ تَعْمَلُونَ
യവ്‌മ യഘ്‌ഷാഹുമു ല്‍-അദാബു മിന്‍ ഫവ്‌ഖിഹിം വമിന്‍ തഹ്‌തി അര്‍ജുലിഹിം വയഖൂലു ദൂഖൂ മാ കുംതും തഅ്‌മലൂന്‍
On the Day when the torment shall cover them from above them and from underneath their feet, and it will be said: Taste what you used to do.
മുകളില്‍ നിന്നും കാലുകള്‍ക്കടിയില്‍ നിന്നും ശിക്ഷ അവരെ പൊതിയുന്ന ദിനം, അന്ന് അവരോടു പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം അനുഭവിച്ചു കൊള്ളുക.
56
٥٦
يٰعِبَادِىَ
യാഇബാദിയ
O My servants
എന്‍റെ അടിമകളെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believed
വിശ്വസിച്ച
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
أَرْضِى
അര്‍ഡീ
My earth
എന്‍റെ ഭൂമി
وَاسِعَةٌ
വാസിഅതുന്‍
(is) spacious
വിശാലമാണ്
فَإِيَّاىَ
ഫഇയ്യായ
so only
അതിനാല്‍ എനിക്ക് മാത്രം
فَٱعْبُدُونِ
ഫഅബുദൂന്‍
so worship Me
അതിനാല്‍ എന്നെ ആരാധിക്കുവിന്‍
يٰعِبَادِىَ ٱلَّذِينَ آمَنُوۤاْ إِنَّ أَرْضِى وَاسِعَةٌ فَإِيَّاىَ فَٱعْبُدُونِ
യാഇബാദിയ അല്ലദീന ആമനൂ ഇന്‍ന അര്‍ഡീ വാസിഅതുന്‍ ഫഇയ്യായ ഫഅബുദൂന്‍
O My slaves who believe. Certainly, spacious is My earth. Therefore worship Me.
സത്യവിശ്വാസം സ്വീകരിച്ച എന്‍റെ ദാസന്‍മാരേ, എന്‍റെ ഭൂമി വിശാലമാണ്. അതിനാല്‍ നിങ്ങള്‍ എനിക്കു മാത്രം വഴിപ്പെടുക.
57
٥٧
كُلُّ
കുല്ലു
every
എല്ലാ
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിയും
ذَآئِقَةُ
ദാഇഖതു
(will) taste
രുചിക്കുന്നതാണ്
ٱلْمَوْتِ
അല്‍-മവ്‌തി
[the] death
മരണം
ثُمَّ
ഥുംമ
then
പിന്നെ
إِلَيْنَا
ഇലയ്‌നാ
from us
നമ്മുടെ അടുത്തേക്കു തന്നെ
تُرْجَعُونَ
തുര്‍ജഉന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ثُمَّ إِلَيْنَا تُرْجَعُونَ
കുല്ലു നഫ്‌സിന്‍ ദാഇഖതു അല്‍-മവ്‌തി ഥുംമ ഇലയ്‌നാ തുര്‍ജഉന്‍
Everyone shall taste the death. Then unto Us you shall be returned.
എല്ലാവരും മരണത്തിന്‍റെ രുചി അറിയും. പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും.
58
٥٨
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
അഷ്-ഷാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
لَنُبَوِّئَنَّهُمْ
ലനുബവ്വിഅന്നഹും
surely We will give them position
അവര്‍ക്ക് നാം ഒരുക്കി വയ്ക്കുക തന്നെ ചെയ്യും
مِّنَ
മിന
against
നിന്ന്
ٱلْجَنَّةِ
അല്‍-ജന്നതി
(of) the garden
സ്വര്‍ഗത്തില്‍
غُرَفَاً
ഘുറഫന്‍
lofty dwellings
ഉന്നത മണിമാളികകള്‍
تَجْرِى
തജ്‌റീ
flows
ഒഴുകികൊണ്ടിരിക്കും
مِن
മിന്‍
From
യില്‍നിന്ന് / (ലൂടെ)
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴ്ഭാഗത്തില്‍
ٱلأَنْهَارُ
അല്‍-അന്‍ഹാറു
[the] rivers
നദികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായ നിലയില്‍
فِيهَا
ഫീഹാ
therein
അതില്‍
نِعْمَ
നിഉമ
Excellent
എത്ര വിശിഷ്ടം
أَجْرُ
അജ്‌റു
reward
പ്രതിഫലം
ٱلْعَامِلِينَ
അല്‍-ഉആമിലീന്‍
(for) the (righteous) workers
പ്രവര്‍ത്തിക്കുന്നവരുടെ
وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ لَنُبَوِّئَنَّهُمْ مِّنَ ٱلْجَنَّةِ غُرَفَاً تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا نِعْمَ أَجْرُ ٱلْعَامِلِينَ
വല്ലദീന ആമനൂ വഅമിലൂ അഷ്-ഷാലിഹാതി ലനുബവ്വിഅന്നഹും മിന അല്‍-ജന്നതി ഘുറഫന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു ഖാലിദീന ഫീഹാ നിഉമ അജ്‌റു അല്‍-ഉആമിലീന്‍
And those who believe and do righteous good deeds, to them We shall surely give lofty dwellings in Paradise, underneath which rivers flow, to live therein forever. Excellent is the reward of the workers.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നാം സ്വര്‍ഗത്തില്‍ സമുന്നത സൗധങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അതിന്‍റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം വളരെ വിശിഷ്ടം തന്നെ.
59
٥٩
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
صَبَرُواْ
ഷബറൂ
they were patient
അവര്‍ ക്ഷമപാലിക്കുന്ന
وَعَلَىٰ
വഅലാ
and on
ഇല്‍ / മേലും
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ രക്ഷിതാവ്
يَتَوَكَّلُونَ
യതവക്കലൂന്‍
they put their trust
അവര്‍ ഭരമേല്‍പ്പിക്കുന്നു
ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
അല്ലദീന ഷബറൂ വഅലാ റബ്ബിഹിം യതവക്കലൂന്‍
Those who are patient, and put their trust in their Lord.
ക്ഷമ പാലിക്കുന്നവരാണവര്‍. തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുന്നവരും.