Display Settings

Font Size 22px

العنكبوت

Al-Ankabut

എട്ടുകാലി

Surah 29 69 verses Madani
30 ٣٠
قَالَ
ഖാല
he said
അവന്‍ പ്രാര്‍ഥിച്ചു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱنصُرْنِى
ന്‍ഷുര്‍നീ
Help me
എന്നെ നീ സഹായിക്കണേ
عَلَى
അല
over
മേല്‍
ٱلْقَوْمِ
ല്‍-ഖവ്‌മി
the people
ജനതക്ക്
ٱلْمُفْسِدِينَ
ല്‍-മുഫ്‌സിദീന്‍
the corrupters
നാശകാരികളായ
قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ
ഖാല റബ്ബി ന്‍ഷുര്‍നീ അല ല്‍-ഖവ്‌മി ല്‍-മുഫ്‌സിദീന്‍
He said: My Lord, Give me victory over the people who are Mufsidun.
അദ്ദേഹം പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, നാശകാരികളായ ഈ ജനത്തിനെതിരെ നീയെന്നെ തുണക്കേണമേ.
31 ٣١
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَآءَتْ
ജാഅത്
it comes
അത് വന്നെത്തി
رُسُلُنَآ
റുസുലുനാ
Our messengers
നമ്മുടെ ദൂതന്മാര്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിന്‍റെ (അടുത്ത്)
بِٱلْبُشْرَىٰ
ബില്‍-ബുഷ്‌റാ
with the glad tidings
സന്തോഷവാര്‍ത്തയും കൊണ്ട്
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّا
ഇന്‍നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
مُهْلِكُوۤ
മുഹ്‌ലികൂ
(are) going to destroy
നശിപ്പിക്കുന്നവരാണ്
أَهْلِ
അഹ്‌ലി
(the) People
ആളുകളെ
هَـٰذِهِ
ഹാദിഹി
this
ٱلْقَرْيَةِ
ല്‍-ഖര്‍യതി
[the] town
നാട്ടിലെ
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
أَهْلَهَا
അഹ്‌ലഹാ
its people
ഇവിടത്തെ ആളുകള്‍
كَانُواْ
കാനൂ
they were
ആയിരിക്കുന്നു
ظَالِمِينَ
ഴാലിമീന്‍
wrongdoers
അക്രമികള്‍
وَلَمَّا جَآءَتْ رُسُلُنَآ إِبْرَاهِيمَ بِٱلْبُشْرَىٰ قَالُوۤاْ إِنَّا مُهْلِكُوۤ أَهْلِ هَـٰذِهِ ٱلْقَرْيَةِ إِنَّ أَهْلَهَا كَانُواْ ظَالِمِينَ
വലമ്മാ ജാഅത് റുസുലുനാ ഇബ്‌റാഹീമ ബില്‍-ബുഷ്‌റാ ഖാലൂ ഇന്‍നാ മുഹ്‌ലികൂ അഹ്‌ലി ഹാദിഹി ല്‍-ഖര്‍യതി ഇന്‍ന അഹ്‌ലഹാ കാനൂ ഴാലിമീന്‍
And when Our Messengers came to Ibrahim (Abraham) with the glad tidings they said: Verily, we are going to destroy the people of this town truly, its people have been Zalimun.
നമ്മുടെ ദൂതന്‍മാര്‍ ഇബ്റാഹീമിന്‍റെ അടുത്ത് ശുഭവാര്‍ത്തയുമായെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഇന്നാട്ടുകാരെ നശിപ്പിക്കാന്‍ പോവുകയാണ്; ഉറപ്പായും ഇവിടത്തുകാര്‍ അക്രമികളായിരിക്കുന്നു.
32 ٣٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
فِيهَا
ഫീഹാ
therein
അവിടെ
لُوطاً
ലൂതന്‍
(to) Lut
ലൂത്വ് (ഉണ്ടല്ലോ)
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
نَحْنُ
നഹ്‌നു
“e
ഞങ്ങള്‍
أَعْلَمُ
അഅ്‌ലമു
knows better
നന്നായി അറിയുന്നവരാണ്
بِمَن
ബിമന്‍
for (those) who
അതിലുള്ളവരെപ്പറ്റി
فِيهَا
ഫീഹാ
therein
അതില്‍
لَنُنَجِّيَنَّهُ
ലനുനജ്ജിയന്നഹൂ
We will surely save him
ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും
وَأَهْلَهُ
വഅഹ്‌ലഹൂ
and his family
അവന്‍റെ കുടുംബത്തെയും (ആള്‍ക്കാരെയും)
إِلاَّ
ഇല്ലാ
except
ഒഴികെ
ٱمْرَأَتَهُ
ഇംറഅതഹൂ
his wife
അവന്‍റെ ഭാര്യ
كَانَتْ
കാനത്
is/are
ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَابِرِينَ
ല്‍-ഘാബിറീന്‍
those who stayed behind
പിന്‍മാറിനിന്നവര്‍
قَالَ إِنَّ فِيهَا لُوطاً قَالُواْ نَحْنُ أَعْلَمُ بِمَن فِيهَا لَنُنَجِّيَنَّهُ وَأَهْلَهُ إِلاَّ ٱمْرَأَتَهُ كَانَتْ مِنَ ٱلْغَابِرِينَ
ഖാല ഇന്‍ന ഫീഹാ ലൂതന്‍ ഖാലൂ നഹ്‌നു അഅ്‌ലമു ബിമന്‍ ഫീഹാ ലനുനജ്ജിയന്നഹൂ വഅഹ്‌ലഹൂ ഇല്ലാ ഇംറഅതഹൂ കാനത് മിന ല്‍-ഘാബിറീന്‍
Ibrahim (Abraham) said: But there is Lout (Lot) in it. They said: We know better who is there, we will verily save him and his family, except his wife, she will be of those who remain behind.
ഇബ്റാഹീം പറഞ്ഞു: അവിടെ ലൂത്വ് ഉണ്ടല്ലോ. അവര്‍ പറഞ്ഞു: അവിടെ ആരൊക്കെയുണ്ടെന്ന് ഞങ്ങള്‍ക്കു നന്നായറിയാം. അദ്ദേഹത്തെയും കുടുംത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്‍റെ ഭാര്യയെയൊഴികെ. അവള്‍ പിന്‍മാറിനിന്നവരില്‍ പെട്ടവളാണ്.
33 ٣٣
وَلَمَّآ
വലമ്മാ
And when
അപ്പോള്‍
أَن
അന്‍
that
അത്
جَآءَتْ
ജാഅത്
it comes
അത് വന്നെത്തി
رُسُلُنَا
റുസുലുനാ
Our Messengers
നമ്മുടെ ദൂതന്മാര്‍
لُوطاً
ലൂതന്‍
(to) Lut
ലൂത്വിന്‍റെ അടുത്ത്
سِيءَ
സീഅ
he was distressed
അദ്ദേഹം ദുഃഖിതനായി
بِهِمْ
ബിഹിം
with them
അവര്‍ മൂലം
وَضَاقَ
വഢാഖ
and felt straitened
ഇടുങ്ങുകയും ചെയ്തു
بِهِمْ
ബിഹിം
with them
അവരെ കൊണ്ട്
ذَرْعاً
ദര്‍അന്‍
(and) unesay
മനസ്സ്
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
لاَ
ലാ
not
വേണ്ട
تَخَفْ
തഖഫ്‌
fear
താങ്കള്‍ ഭയപ്പെടുക
وَلاَ
വലാ
and not
അരുത്
تَحْزَنْ
തഹ്‌സന്‍
grieve
താങ്കള്‍ ദുഃഖിക്കുകയും
إِنَّا
ഇന്‍നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
مُنَجُّوكَ
മുനജ്ജൂക
(will) save you
താങ്കളെ രക്ഷപ്പെടുത്തും
وَأَهْلَكَ
വഅഹ്‌ലക
and your family
നിന്‍റെ ആള്‍ക്കാരെയും
إِلاَّ
ഇല്ലാ
except
ഒഴികെ
ٱمْرَأَتَكَ
ഇംറഅതക
your wife
താങ്കളുടെ ഭാര്യ
كَانَتْ
കാനത്
is/are
ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَابِرينَ
ല്‍-ഘാബിറീന്‍
those who remain behind
പിന്‍മാറിനിന്നവരില്‍
وَلَمَّآ أَن جَآءَتْ رُسُلُنَا لُوطاً سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعاً وَقَالُواْ لاَ تَخَفْ وَلاَ تَحْزَنْ إِنَّا مُنَجُّوكَ وَأَهْلَكَ إِلاَّ ٱمْرَأَتَكَ كَانَتْ مِنَ ٱلْغَابِرينَ
വലമ്മാ അന്‍ ജാഅത് റുസുലുനാ ലൂതന്‍ സീഅ ബിഹിം വഢാഖ ബിഹിം ദര്‍അന്‍ വഖാലൂ ലാ തഖഫ്‌ വലാ തഹ്‌സന്‍ ഇന്‍നാ മുനജ്ജൂക വഅഹ്‌ലക ഇല്ലാ ഇംറഅതക കാനത് മിന ല്‍-ഘാബിറീന്‍
And when Our Messengers came to Lout (Lot), he was grieved because of them, and felt straitened on their account. They said: Have no fear, and do not grieve. Truly, we shall save you and your family, except your wife, she will be of those who remain behind.
നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്തെത്തി. അപ്പോള്‍ അവരുടെ വരവില്‍ അദ്ദേഹം വല്ലാതെ വിഷമിച്ചു. ഏറെ പരിഭ്രമിക്കുകയും മനസ്സ് തിടുങ്ങുകയും ചെയ്തു. അവര്‍ പറഞ്ഞു: പേടിക്കേണ്ട ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നിന്നെയും കുടുംത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തും. നിന്‍റെ ഭാര്യയെയൊഴികെ. അവള്‍ പിന്‍മാറി നിന്നവരില്‍ പെട്ടവളാണ്.
34 ٣٤
إِنَّا
ഇന്‍നാ
Indeed, We
നിശ്ചയം നാം
مُنزِلُونَ
മുംസിലൂന
(will) bring down
ഇറക്കും
عَلَىٰ
അലാ
on
മേല്‍
أَهْلِ
അഹ്‌ലി
(the) People
ആളുകളുടെ
هَـٰذِهِ
ഹാദിഹി
this
ٱلْقَرْيَةِ
ല്‍-ഖര്‍യതി
[the] town
നാട്ടിലെ
رِجْزاً
റിജ്‌സന്‍
torment
ശിക്ഷ
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
بِمَا
ബിമാ
for what
യാതിന്നിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْسُقُونَ
യഫ്‌സുഖൂന്‍
defiantly disobey
അവര്‍ തോന്ന്യവാസം പ്രവര്‍ത്തിക്കുന്നു
إِنَّا مُنزِلُونَ عَلَىٰ أَهْلِ هَـٰذِهِ ٱلْقَرْيَةِ رِجْزاً مِّنَ ٱلسَّمَآءِ بِمَا كَانُواْ يَفْسُقُونَ
ഇന്‍നാ മുംസിലൂന അലാ അഹ്‌ലി ഹാദിഹി ല്‍-ഖര്‍യതി റിജ്‌സന്‍ മിന സ്-സമാഇ ബിമാ കാനൂ യഫ്‌സുഖൂന്‍
Verily, we are about to bring down on the people of this town a great torment from the sky, because they have been rebellious (against Allah's Command)."
ഇന്നാട്ടുകാരുടെ മേല്‍ നാം ആകാശത്തു നിന്ന് ശിക്ഷയിറക്കുക തന്നെ ചെയ്യും. കാരണം അവര്‍ തെമ്മാടികളാണെന്നതു തന്നെ.
35 ٣٥
وَلَقَد
വലഖദ്
And verily
തീര്‍ച്ചയായും ഉണ്ട്
تَّرَكْنَا
തറക്‌നാ
We have left
നാം ബാക്കിയാക്കി
مِنْهَآ
മിന്‍ഹാ
than it
അതില്‍ നിന്ന്
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
بَيِّنَةً
ബയ്യിനതന്‍
a clear proof
വ്യക്തമായ തെളിവോടെ
لِّقَوْمٍ
ലിഖവ്‌മിന്‍
for a people
ജനങ്ങള്‍ക്ക്
يَعْقِلُونَ
യഅ്‌ഖിലൂന്‍
understand
അവര്‍ ചിന്തിക്കുന്നു
وَلَقَد تَّرَكْنَا مِنْهَآ آيَةً بَيِّنَةً لِّقَوْمٍ يَعْقِلُونَ
വലഖദ് തറക്‌നാ മിന്‍ഹാ ആയതന്‍ ബയ്യിനതന്‍ ലിഖവ്‌മിന്‍ യഅ്‌ഖിലൂന്‍
And indeed We have left thereof an evident Ayah for a folk who understand.
അങ്ങനെ നാമവിടെ വിചാരശീലരായ ജനത്തിന് വ്യക്തമായ ദൃഷ്ടാന്തം ബാക്കിവെച്ചു.
36 ٣٦
وَإِلَىٰ
വഇലാ
and to
ലേക്ക്
مَدْيَنَ
മദ്‌യന
Madyan
മദയന്‍
أَخَاهُمْ
അഖാഹും
(We sent) their brother
അവരുടെ സഹോദരനെ
شُعَيْباً
ഷുഅയ്‌ബന്‍
Shuaib
ശുഐബിനെ
فَقَالَ
ഫഖാല
Then he said
അപ്പോള്‍ അവന്‍ പറഞ്ഞു
يٰقَوْمِ
യാഖവ്‌മി
O my people
എന്‍റെ ജനങ്ങളെ
ٱعْبُدُواْ
ഉബുദു
Worship
നിങ്ങള്‍ ആരാധിക്കുവിന്‍ / വഴിപ്പെടുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
وَٱرْجُواْ
വര്‍ജൂ
and expect
നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുക
ٱلْيَوْمَ
ല്‍-യവ്‌മ
today
ദിനം
آلآخِرَ
ല്‍-ആഖിറ
the Last
അന്ത്യ
وَلاَ
വലാ
and not
അരുത്
تَعْثَوْاْ
തഅ്‌ഥവ്‌
act wickedly
കുഴപ്പമുണ്ടാക്കുക
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
مُفْسِدِينَ
മുഫ്‌സിദീന്‍
spreading corruption
കുഴപ്പമുണ്ടാക്കുന്നവരായികൊണ്ട് / നാശകാരികളായി
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْباً فَقَالَ يٰقَوْمِ ٱعْبُدُواْ ٱللَّهَ وَٱرْجُواْ ٱلْيَوْمَ آلآخِرَ وَلاَ تَعْثَوْاْ فِى ٱلأَرْضِ مُفْسِدِينَ
വഇലാ മദ്‌യന അഖാഹും ഷുഅയ്‌ബന്‍ ഫഖാല യാഖവ്‌മി ഉബുദു ല്ലാഹ വര്‍ജൂ ല്‍-യവ്‌മ ല്‍-ആഖിറ വലാ തഅ്‌ഥവ്‌ ഫി ല്‍-അര്‍ഡി മുഫ്‌സിദീന്‍
And to Madyan (Midian), We sent their brother Shu'aib. He said: O my people. Worship Allah, and hope for the last Day, and commit no mischief on the earth as Mufsidun.
മദ്യനിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ അയച്ചു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അന്ത്യദിനത്തെ പ്രതീക്ഷിക്കുക. നാട്ടില്‍ നാശകാരികളായി കുഴപ്പമുണ്ടാക്കരുത്.
37 ٣٧
فَكَذَّبُوهُ
ഫകദ്ദബൂഹു
But they denied him
അപ്പോളവര്‍ അവനെ തള്ളിപ്പറഞ്ഞു
فَأَخَذَتْهُمُ
ഫഅഖദത്‌-ഹുമു
so struck them
അതിനാല്‍ അവരെ പിടികൂടി
ٱلرَّجْفَةُ
റ്-റജ്‌ഫതു
the earth quake
ഭീകരമായ പ്രകമ്പനം
فَأَصْبَحُواْ
ഫഅഷ്‌ബഹൂ
and they became
അവര്‍ ആയിത്തീര്‍ന്നു
فِى
ഫീ
In
ഇല്‍
دَارِهِمْ
ദാരിഹിം
their homes
അവരുടെ പാര്‍പ്പിടം
جَاثِمِينَ
ജാഥിമീന്‍
fallen prone
കമിഴ്ന്നു വീണവര്‍
فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُواْ فِى دَارِهِمْ جَاثِمِينَ
ഫകദ്ദബൂഹു ഫഅഖദത്‌-ഹുമു റ്-റജ്‌ഫതു ഫഅഷ്‌ബഹൂ ഫീ ദാരിഹിം ജാഥിമീന്‍
And they belied him, so the earthquake seized them, and they lay, prostrate in their dwellings.
അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ ഒരു ഭീകര പ്രകമ്പനം അവരെ പിടികൂടി. അതോടെ അവര്‍ തങ്ങളുടെ വീടുകളില്‍ വീണടിഞ്ഞവരായി.
38 ٣٨
وَعَاداً
വഅദന്‍
And Aad
ആദിനെയും
وَثَمُودَ
വഥമൂദ
And Thamud,
ഥമൂദിനെയും
وَقَد
വഖദ്
and verily
തീർച്ചയായും
تَّبَيَّنَ
തബയ്യന
(has) become clear
വ്യക്തമായി
لَكُم
ലകും
[for] you
നിങ്ങള്‍ക്ക്
مِّن
മിം
from
ഇല്‍ നിന്ന്
مَّسَاكِنِهِمْ
മസാകിനിഹിം
their dwellings
അവരുടെ പാര്‍പ്പിടങ്ങള്‍
وَزَيَّنَ
വസയ്യന
and made fair-seeming
ചേതോഹരങ്ങളായി തോന്നിപ്പിച്ചു
لَهُمُ
ലഹു
to them
അവര്‍ക്ക്
ٱلشَّيْطَانُ
മുഷ്-ഷയ്‌താനു
the Shaitaan
പിശാച്ച്
أَعْمَالَهُمْ
അഅ്‌മാലഹും
their deeds.
അവരുടെ പ്രവൃത്തികളെ
فَصَدَّهُمْ
ഫഷദ്ദഹും
and averted them
അവരെ തടയുകയും ചെയ്തു
عَنِ
അനി
[from]
നിന്ന്
ٱلسَّبِيلِ
സ്-സബീലി
way
സത്യ മാര്‍ഗ്ഗത്തില്‍
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
مُسْتَبْصِرِينَ
മുസ്‌തബ്‌ഷിറീന്‍
endowed with insight
കണ്ടറിയാന്‍ കഴിവുള്ളവര്‍
وَعَاداً وَثَمُودَ وَقَد تَّبَيَّنَ لَكُم مِّن مَّسَاكِنِهِمْ وَزَيَّنَ لَهُمُ ٱلشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُواْ مُسْتَبْصِرِينَ
വഅദന്‍ വഥമൂദ വഖദ് തബയ്യന ലകും മിം മസാകിനിഹിം വസയ്യന ലഹു മുഷ്-ഷയ്‌താനു അഅ്‌മാലഹും ഫഷദ്ദഹും അനി സ്-സബീലി വകാനൂ മുസ്‌തബ്‌ഷിറീന്‍
And Ad and Thamud, And indeed is clearly apparent to you from their dwellings. Shaitan (Satan) made their deeds fair-seeming to them, and turned them away from the Path, though they were intelligent.
ആദ്, സമൂദ് സമൂഹങ്ങളെയും നാം നശിപ്പിച്ചു. അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ടാകുമല്ലോ. അവരുടെ പ്രവര്‍ത്തനങ്ങളെ പിശാച് അവര്‍ക്ക് ഏറെ ചേതോഹരങ്ങളായി തോന്നിപ്പിച്ചു. സത്യമാര്‍ഗത്തില്‍ നിന്ന് പിശാച് അവരെ തടയുകയും ചെയ്തു. സത്യത്തിലവര്‍ കണ്ടറിയാന്‍ കഴിയുന്നവരായിരുന്നു.
39 ٣٩
وَقَارُونَ
വഖാറൂന
And Qarun
ഖാറൂനിനെയും
وَفِرْعَوْنَ
വഫിര്‍അവ്‌ന
And Firaun
ഫിര്‍ ഔനിനെ യും
وَهَامَانَ
വഹാമാന
and Haman
ഹാമാനിനെയും
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
جَآءَهُمْ
ജാഅഹും
comes to them
അവരുടെ അടുത്ത് ചെന്നിട്ടുണ്ട്
مُّوسَىٰ
മൂസാ
Musa
മൂസാ
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَٱسْتَكْبَرُواْ
ഫസ്‌തക്‌ബറൂ
but they showed arrogance
അപ്പോള്‍ അവര്‍ അഹങ്കരിച്ചു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كَانُواْ
കാനൂ
they were
അവരായിരുന്ന
سَابِقِينَ
സാബിഖീന്‍
outstrip Us
മറികടക്കുന്നവര്‍
وَقَارُونَ وَفِرْعَوْنَ وَهَامَانَ وَلَقَدْ جَآءَهُمْ مُّوسَىٰ بِٱلْبَيِّنَاتِ فَٱسْتَكْبَرُواْ فِى ٱلأَرْضِ وَمَا كَانُواْ سَابِقِينَ
വഖാറൂന വഫിര്‍അവ്‌ന വഹാമാന വലഖദ് ജാഅഹും മൂസാ ബില്‍-ബയ്യിനാതി ഫസ്‌തക്‌ബറൂ ഫി ല്‍-അര്‍ഡി വമാ കാനൂ സാബിഖീന്‍
And Qarun (Korah), Fir'aun (Pharaoh), and Haman. And indeed Musa (Moses) came to them with clear Ayat, but they were arrogant in the land, yet they could not outstrip Us.
ഖാറൂനെയും ഫറവോനെയും ഹാമാനെയും നാം നശിപ്പിച്ചു. വ്യക്തമായ തെളിവുകളുമായി മൂസ അവരുടെ അടുത്തു ചെന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു. എന്നാല്‍ അവര്‍ക്ക് നമ്മെ മറികടക്കാന്‍ കഴിയുമായിരുന്നില്ല.