العنكبوت
Al-Ankabut
എട്ടുകാലി
60
٦٠
وَكَأَيِّن
വകഅയ്യിന്‍
And how many
എത്ര എത്ര
مِّن
മിന്‍
from
ഇല്‍ നിന്ന് / ഉണ്ട്
دَآبَّةٍ
ദാബ്ബതിന്‍
any animal
ജീവികള്‍
لاَّ
ലാ
(Do) not
ഇല്ല
تَحْمِلُ
തഹ്‌മിലു
carries
അവയൊന്നും വഹിക്കുന്നു
رِزْقَهَا
റിസ്‌ഖഹാ
its provision
അവയുടെ ആഹാരം
ٱللَّهُ
അല്ലാഹു
the god
അല്ലാഹു (മാത്രം)
يَرْزُقُهَا
യര്‍സുഖുഹാ
provides (for) it
അവക്ക് ആഹാരം നല്‍കുന്നു
وَإِيَّاكُمْ
വഇയ്യാകും
and yourselves
നിങ്ങള്‍ക്കും
وَهُوَ
വഹുവ
when he
അവന്‍
ٱلسَّمِيعُ
അസ്-സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവനാകുന്നു
ٱلْعَلِيمُ
അല്‍-അലീം
the All-Knowing
എല്ലാം നന്നായറിയുന്നവനും
وَكَأَيِّن مِّن دَآبَّةٍ لاَّ تَحْمِلُ رِزْقَهَا ٱللَّهُ يَرْزُقُهَا وَإِيَّاكُمْ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
വകഅയ്യിന്‍ മിന്‍ ദാബ്ബതിന്‍ ലാ തഹ്‌മിലു റിസ്‌ഖഹാ അല്ലാഹു യര്‍സുഖുഹാ വഇയ്യാകും വഹുവ അസ്-സമീഉ അല്‍-അലീം
And so many a moving creature there is, that carries not its own provision, Allah provides for it and for you. And He is the All-Hearer, the All-Knower.
എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
61
٦١
وَلَئِن
വലഇന്‍
And if
എങ്കില്‍
سَأَلْتَهُمْ
സഅല്‍തഹും
you ask them
നീ അവരോടു ചോദിച്ചു
مَّنْ
മന്‍
who
ആരാണ്
خَلَقَ
ഖലഖ
He created
സൃഷ്ടിച്ചത്
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഡ
And the earth
ഭൂമിയെയും
وَسَخَّرَ
വസഖ്ഖറ
and subjected
അധീനപ്പെടുത്തി
ٱلشَّمْسَ
അഷ്-ഷംസ
the sun
സൂര്യനെ
وَٱلْقَمَرَ
വല്‍-ഖമറ
and the moon
ചീന്ദ്രനെയും
لَيَقُولُنَّ
ലയഖൂലുന്ന
surely they will say
തീര്‍ച്ചയായും അവര്‍ പറയും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَأَنَّىٰ
ഫഅന്നാ
so how
പിന്നെ എങ്ങിനെ
يُؤْفَكُونَ
യുഅ്‌ഫകൂന്‍
they are deluded
അവര്‍ തെറ്റിക്കപ്പെടുന്നു
وَلَئِن سَأَلْتَهُمْ مَّنْ خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ فَأَنَّىٰ يُؤْفَكُونَ
വലഇന്‍ സഅല്‍തഹും മന്‍ ഖലഖ അസ്-സമാവാതി വല്‍-അര്‍ഡ വസഖ്ഖറ അഷ്-ഷംസ വല്‍-ഖമറ ലയഖൂലുന്ന അല്ലാഹു ഫഅന്നാ യുഅ്‌ഫകൂന്‍
If you were to ask them: Who has created the heavens and the earth and subjected the sun and the moon. They will surely reply: Allah. How then are they deviating.
ആകാശഭൂമികളെ സൃഷ്ടിച്ചതും സൂര്യചന്ദ്രന്‍മാരെ അധീനപ്പെടുത്തിത്തന്നതും ആരെന്ന് നീ ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും അല്ലാഹുവാണെന്ന്. എന്നിട്ടും എങ്ങനെയാണ് അവര്‍ക്ക് വ്യതിയാനം സംഭവിക്കുന്നത്.
62
٦٢
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَبْسُطُ
യബ്‌സുതു
extends
വിശാലമാക്കുന്നു
ٱلرِّزْقَ
അര്‍-റിസ്‌ഖ
the provision
ഉപജീവനത്തില്‍
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഉഇബാദിഹി
His slaves
അവന്‍റെ അടിമകള്‍
وَيَقْدِرُ
വയഖ്‌ദിറു
and straitens
അവന്‍ കുടുസ്സാക്കുകയും ചെയ്യുന്നു
لَهُ
ലഹു
to him
അവന്ന്
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
ദൈവം / അല്ലാഹു
بِكُلِّ
ബികുല്ലി
(is) of every
എല്ലാം (പറ്റിയും)
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യങ്ങള്‍
عَلِيمٍ
ഉലീമുന്‍
learned magician
നന്നായി അറിയുന്നവനാണ്
ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِ وَيَقْدِرُ لَهُ إِنَّ ٱللَّهَ بِكُلِّ شَيْءٍ عَلِيمٍ
അല്ലാഹു യബ്‌സുതു അര്‍-റിസ്‌ഖ ലിമന്‍ യഷാഉ മിന്‍ ഉഇബാദിഹി വയഖ്‌ദിറു ലഹു ഇന്‍ന അല്ലാഹ ബികുല്ലി ഷയ്‌ഇന്‍ ഉലീമുന്‍
Allah enlarges the provision for whom He wills of His slaves, and straitens it for whom. Verily, Allah is the All-Knower of everything.
അല്ലാഹു തന്‍റെ ദാസന്‍മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ വിശാലത വരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ ഇടുക്കവും വരുത്തുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ്.
63
٦٣
وَلَئِن
വലഇന്‍
And if
എങ്കില്‍
سَأَلْتَهُمْ
സഅല്‍തഹും
you ask them
നീ അവരോടു ചോദിച്ചു
مَّن
മന്‍
(from Him) Who
ആരാണ്
نَّزَّلَ
നഴ്ഴല
sends down
ഇറക്കിയത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
അസ്-സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَأَحْيَا
ഫഅഹ്‌യാ
then gives life
എന്നിട്ട് ജീവസ്സുറ്റതാക്കിയതും
بِهِ
ബിഹി
in it
അതുമൂലം
ٱلأَرْضَ
അല്‍-അര്‍ഡ
the earth
ഭൂമിയെ
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَوْتِهَا
മവ്‌തിഹാ
its death
അതിന്‍റെ നിര്‍ജീവതയുടെ
لَيَقُولُنَّ
ലയഖൂലുന്ന
surely they will say
തീര്‍ച്ചയായും അവര്‍ പറയും
ٱللَّهُ
അല്ലാഹു
the god
ദൈവം / അല്ലാഹു
قُلِ
ഖുലി
Say
പറയുക
ٱلْحَمْدُ
അല്‍-ഹംദു
(All) the praises and thanks
സര്‍വ സ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
ദൈവത്തിനാണ് / അല്ലാഹുവിന്
بَلْ
ബല്‍
But
എന്നാല്‍
أَكْثَرُهُمْ
അക്‌ഥറുഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْقِلُونَ
യഅ്‌ഖിലൂന്‍
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
وَلَئِن سَأَلْتَهُمْ مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ ٱللَّهُ قُلِ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْقِلُونَ
വലഇന്‍ സഅല്‍തഹും മന്‍ നഴ്ഴല മിന അസ്-സമാഇ മാഅന്‍ ഫഅഹ്‌യാ ബിഹി അല്‍-അര്‍ഡ മിന്‍ ബഅ്‌ദി മവ്‌തിഹാ ലയഖൂലുന്ന അല്ലാഹു ഖുലി അല്‍-ഹംദു ലില്ലാഹി ബല്‍ അക്‌ഥറുഹും ലാ യഅ്‌ഖിലൂന്‍
If you were to ask them: Who sends down water from the sky, and gives life therewith to the earth after its death. They will surely reply: Allah. Say: All the praises and thanks be to Allah. Nay. Most of them have no sense.
മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നതും അതുവഴി ഭൂമിയെ അതിന്‍റെ നിര്‍ജീവതക്കുശേഷം ജീവസ്സുറ്റതാക്കുന്നതും ആരെന്ന് നീ ചോദിച്ചാല്‍ അവര്‍ പറയും അല്ലാഹുവാണെന്ന്. പറയുക: സര്വസ്തുതിയും അല്ലാഹുവിനാണ്. എന്നാല്‍ അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.
64
٦٤
وَمَا
വമാ
And whatever
അല്ല / എന്തായാലും
هَـٰذِهِ
ഹാദിഹി
this
ഈ
ٱلْحَيَاةُ
അല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَآ
അദ്-ദുന്‍യാ
(of) the world
ഈ ലോകത്തെ
إِلاَّ
ഇല്ലാ
except
അല്ലാതെ
لَهْوٌ
ലഹ്‌വുന്‍
amusement
ഒരു വിനോദം
وَلَعِبٌ
വലഅിബുന്‍
and play
ഒരു കളിയും
وَإِنَّ
വഇന്‍ന
And indeed
നിശ്ചയം
ٱلدَّارَ
അദ്-ദാറ
the home
ഭവനം
ٱلآخِرَةَ
അല്‍-ആഖിറത
the Hereafter
പരലോക
لَهِىَ
ലഹിയ
surely, it
അത് തന്നെയാണ്
ٱلْحَيَوَانُ
അല്‍-ഹയവാനു
(is) the life
ജീവിതം (യഥാര്‍ഥ)
لَوْ
ലവ്
if
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുക / അവര്‍ മനസ്സിലാക്കി
وَمَا هَـٰذِهِ ٱلْحَيَاةُ ٱلدُّنْيَآ إِلاَّ لَهْوٌ وَلَعِبٌ وَإِنَّ ٱلدَّارَ ٱلآخِرَةَ لَهِىَ ٱلْحَيَوَانُ لَوْ كَانُواْ يَعْلَمُونَ
വമാ ഹാദിഹി അല്‍-ഹയാതു അദ്-ദുന്‍യാ ഇല്ലാ ലഹ്‌വുന്‍ വലഅിബുന്‍ വഇന്‍ന അദ്-ദാറ അല്‍-ആഖിറത ലഹിയ അല്‍-ഹയവാനു ലവ് കാനൂ യഅ്‌ലമൂന്‍
And this life of the world is only amusement and play! Verily, the home of the Hereafter, that is the life indeed, if they but knew
ഈ ഇഹലോകജീവിതം കളിയും ഉല്ലാസവുമല്ലാതൊന്നുമല്ല. പരലോക ഭവനം തന്നെയാണ് യഥാര്‍ഥ ജീവിതം. അവര്‍ കാര്യം മനസ്സിലാക്കുന്നവരെങ്കില്‍.
65
٦٥
فَإِذَا
ഫഇദാ
Then when
ഇനി ആയാല്‍
رَكِبُواْ
റകിബൂ
they embark
അവര്‍ കയറി
فِى
ഫീ
In
ഇല്‍
ٱلْفُلْكِ
അല്‍-ഫുല്‍കി
the ship
കപ്പല്‍
دَعَوُاْ
ദഅവു
They call
അവര്‍ വിളിച്ചു പ്രാര്‍ഥിക്കും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനോട്
مُخْلِصِينَ
മുഖ്‌ലിഷീന
(being) sincere
നിഷ്കളങ്കമാക്കിയവരായി
لَهُ
ലഹു
to him
അവന്ന്
ٱلدِّينَ
അദ്-ദീന
(in) the religion
കീഴ്വണക്കം, അനുസരണം
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
نَجَّاهُمْ
നജ്ജാഹും
He delivers them
അവന്‍ അവരെ രക്ഷപ്പെടുത്തിയപ്പോള്‍
إِلَى
ഇലാ
to
ലേക്ക്
ٱلْبَرِّ
അല്‍-ബര്‍റി
(of) the land
കരയില്‍
إِذَا
ഇദാ
when
അപ്പോള്‍ അതാ
هُمْ
ഹും
they
അവര്‍
يُشْرِكُونَ
യുഷ്‌റികൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നു
فَإِذَا رَكِبُواْ فِى ٱلْفُلْكِ دَعَوُاْ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّاهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ
ഫഇദാ റകിബൂ ഫീ അല്‍-ഫുല്‍കി ദഅവു അല്ലാഹ മുഖ്‌ലിഷീന ലഹു അദ്-ദീന ഫലമ്മാ നജ്ജാഹും ഇലാ അല്‍-ബര്‍റി ഇദാ ഹും യുഷ്‌റികൂന്‍
And when they embark on a ship, they invoke Allah, making their Faith pure for Him only, but when He brings them safely to land, behold, they give a share of their worship to others.
എന്നാല്‍ അവര്‍ കപ്പലില്‍ കയറിയാല്‍ തങ്ങളുടെ വണക്കവും വഴക്കവുമൊക്കെ ആത്മാര്‍ഥമായും അല്ലാഹുവിനു മാത്രമാക്കി അവനോടു പ്രാര്‍ഥിക്കും. എന്നിട്ട്, അവന്‍ അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചാലോ, അവരതാ അവന് പങ്കാളികളെ സങ്കല്‍പിക്കുന്നു.
66
٦٦
لِيَكْفُرُواْ
ലിയക്‌ഫുറൂ
So as to deny
അങ്ങനെ അവര്‍ നന്ദികേടു കാണിക്കട്ടെ
بِمَآ
ബിമാ
in what
യാതോന്നില്‍
آتَيْنَاهُمْ
ആതയ്‌നാഹും
We have given them.
അവര്‍ക്ക് നാം നല്‍കിയ
وَلِيَتَمَتَّعُواْ
വലിയതമത്തഉ
and they may enjoy (themselves)
അവര്‍ സുഖമനുഭവിക്കുകയും / ആസ്വദിക്കുകയും ചെയ്യട്ടെ
فَسَوْفَ
ഫസവ്‌ഫ
Then soon
എന്നാല്‍ അടുത്തു തന്നെ
يَعلَمُونَ
യഅ്‌ലമൂന്‍
they will know
പിന്നീട് അവര്‍ അറിയും
لِيَكْفُرُواْ بِمَآ آتَيْنَاهُمْ وَلِيَتَمَتَّعُواْ فَسَوْفَ يَعلَمُونَ
ലിയക്‌ഫുറൂ ബിമാ ആതയ്‌നാഹും വലിയതമത്തഉ ഫസവ്‌ഫ യഅ്‌ലമൂന്‍
So that they become ingrate for that which We have given them, and that they take their enjoyment, but they will come to know.
അങ്ങനെ നാം അവര്‍ക്കു നല്‍കിയതിനോട് അവര്‍ നന്ദികേട് കാണിക്കുന്നു. ആസക്തിയിലാണ്ടു പോവുന്നു. എന്നാല്‍ അടുത്തു തന്നെ അവര്‍ എല്ലാം അറിഞ്ഞുകൊള്ളും.
67
٦٧
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യറവ്
they see
അവര്‍ കാണുന്നു
أَنَّا
അന്‍നാ
That We
എന്ന്
جَعَلْنَا
ജഅല്‍നാ
We place
നാം ഏര്‍പെടുത്തിയത്
حَرَماً
ഹറമന്‍
a sanctuary
ഒരു പുണ്യസ്ഥലം
آمِناً
ആമിനന്‍
safe
നിര്‍ഭയമായ
وَيُتَخَطَّفُ
വയുതഖത്തഫു
while are being taken away
റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെ
ٱلنَّاسُ
അന്‍-നാസു
the people
ജനങ്ങള്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَوْلِهِمْ
ഹവ്‌ലിഹിം
around them
അവരുടെ ചുറ്റുഭാഗം
أَفَبِٱلْبَاطِلِ
അഫബില്‍-ബാതിലി
Then in falsehood do
എന്നിട്ടും അസത്യത്തിലാണോ
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَةِ
വബിനിഉമതി
and the Favor
അനുഗ്രഹങ്ങളെ (ആണോ)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يَكْفُرُونَ
യക്‌ഫുറൂന്‍
disbelieve
അവര്‍ നിഷേധിക്കുന്നത്
أَوَلَمْ يَرَوْاْ أَنَّا جَعَلْنَا حَرَماً آمِناً وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ أَفَبِٱلْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ
അവലം യറവ് അന്‍നാ ജഅല്‍നാ ഹറമന്‍ ആമിനന്‍ വയുതഖത്തഫു അന്‍-നാസു മിന്‍ ഹവ്‌ലിഹിം അഫബില്‍-ബാതിലി യുഅ്‌മിനൂന വബിനിഉമതി അല്ലാഹി യക്‌ഫുറൂന്‍
Have they not seen that We have made a sanctuary secure, and that men are being snatched away from all around them. Then do they believe in Batil (falsehood), and deny the Graces of Allah.
അവര്‍ കാണുന്നില്ലേ, നാം നിര്‍ഭയമായ ഒരാദരണീയ സ്ഥലം ഏര്‍പ്പെടുത്തിയത്. അവരുടെ ചുറ്റുവട്ടത്തുനിന്ന് ആളുകള്‍ റാഞ്ചിയെടുക്കപ്പെട്ടു കൊണ്ടിരിക്കെയാണിത്. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയാണോ, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ തള്ളിപ്പറയുകയും.
68
٦٨
وَمَنْ
വമന്‍
and whoever
ആരുണ്ട്
أَظْلَمُ
അഴ്‌ലമു
(is) more unjust
കടുത്ത അക്രമി
مِمَّنِ
മിമ്മനി
than (he) who
ഒരുത്തനെക്കാള്‍
ٱفْتَرَىٰ
ഇഫ്‌തറാ
fabricates
കെട്ടിച്ചമച്ച
عَلَى
അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കദിബന്‍
any lie
കള്ളം
أَوْ
അവ്
or
അല്ലെങ്കില്‍
كَذَّبَ
കദ്ദബ
he denies
അവന്‍ കളവാക്കുക / വ്യാജമാക്കി
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യത്തെ
لَمَّا
ലമ്മാ
when
അപ്പോള്‍
جَآءَهُ
ജാഅഹു
came to him
അവന്ന് വന്നെത്തി
أَلَيْسَ
അലയ്‌സ
Is not
ഇല്ലയോ
فِى
ഫീ
In
ഇല്‍
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തില്‍
مَثْوًى
മഥ്‌വന്‍
an abode
പാര്‍പ്പിടം / വാസസ്ഥലം
لِّلْكَافِرِينَ
ലില്‍-കാഫിറീന്‍
To the disbelievers
സത്യനിഷേധികളുടെ
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَافِرِينَ
വമന്‍ അഴ്‌ലമു മിമ്മനി ഇഫ്‌തറാ അലാ അല്ലാഹി കദിബന്‍ അവ് കദ്ദബ ബില്‍-ഹഖ്ഖി ലമ്മാ ജാഅഹു അലയ്‌സ ഫീ ജഹന്നമ മഥ്‌വന്‍ ലില്‍-കാഫിറീന്‍
And who does more wrong than he who invents a lie against Allah or denies the truth, when it comes to him? Is there not a dwelling in Hell for disbelievers.
അല്ലാഹുവിന്‍റെ പേരില്‍ കല്പം കെട്ടിയുണ്ടാക്കുകയും സത്യം വന്നെത്തിയപ്പോള്‍ അതിനെ കള്ളമാക്കി തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്. ഇത്തരം സത്യനിഷേധികളുടെ വാസസ്ഥലം നരകം തന്നെയല്ലയോ.
69
٦٩
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
جَاهَدُواْ
ജാഹദൂ
strove hard
സമരം ചെയ്യുന്ന
فِينَا
ഫീനാ
among us
നമ്മുടെ കാര്യത്തില്‍
لَنَهْدِيَنَّهُمْ
ലനഹ്‌ദിയന്നഹും
We will surely, guide them
തീര്‍ച്ചയായും നാം അവരെ നയിക്കും
سُبُلَنَا
സുബുലനാ
to our ways
നമ്മുടെ വഴികളിലൂടെ
وَإِنَّ
വഇന്‍ന
And indeed
നിശ്ചയം
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لَمَعَ
ലമഅ
surely (is) with
ഒപ്പം തന്നെയാണ്
ٱلْمُحْسِنِينَ
അല്‍-മുഹ്‌സിനീന്‍
the good-doers
സച്ചരിതരുടെ
وَٱلَّذِينَ جَاهَدُواْ فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ
വല്ലദീന ജാഹദൂ ഫീനാ ലനഹ്‌ദിയന്നഹും സുബുലനാ വഇന്‍ന അല്ലാഹ ലമഅ അല്‍-മുഹ്‌സിനീന്‍
As for those who strive hard in Us, We will surely guide them to Our Paths. And verily, Allah is with the Muhsinun.
നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല, അല്ലാഹു സച്ചരിതരോടൊപ്പമാണ്.