Display Settings

Font Size 22px

العنكبوت

Al-Ankabut

എട്ടുകാലി

Surah 29 69 verses Madani
40 ٤٠
فَكُلاًّ
ഫകുല്ലന്‍
So each
അങ്ങനെ എല്ലാ ഓരോരുത്തരെയും
أَخَذْنَا
അഖദ്‌നാ
We took
നാം പിടികൂടി
بِذَنبِهِ
ബിദംബിഹീ
for his sin
അവരുടെ പാപം / കുറ്റം കാരണത്താല്‍
فَمِنْهُم
ഫമിന്‍ഹും
Then among them
പിന്നെ അവരിലുണ്ട്
مَّن
മന്‍
(from Him) Who
ചിലര്‍
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം അയച്ചു
عَلَيْهِ
അലയ്‌ഹി
from Him
അവന്‍റെ മേല്‍
حَاصِباً
ഹാഷിബന്‍
a storm of stones
ചരല്‍കാറ്റ്
وَمِنْهُمْ
വമിന്‍ഹും
And from them
അവരില്‍ ഉണ്ട്
مَّنْ
മന്‍
who
ചിലര്‍
أَخَذَتْهُ
അഖദത്‌-ഹു
seized him
അവനെ പിടികൂടി
ٱلصَّيْحَةُ
ഷ്-ഷയ്‌ഹതു
the thunderous blast
ആ ഘോരശബ്ദം
وَمِنْهُمْ
വമിന്‍ഹും
And from them
അവരില്‍ ഉണ്ട്
مَّنْ
മന്‍
who
ചിലര്‍
خَسَفْنَا
ഖസഫ്‌നാ
We caused to swallow
അവനെ ആഴ്ത്തി
بِهِ
ബിഹി
in it
ഇല്‍
ٱلأَرْضَ
ല്‍-അര്‍ഡ
the earth
ഭൂമി
وَمِنْهُمْ
വമിന്‍ഹും
And from them
അവരില്‍ ഉണ്ട്
مَّنْ
മന്‍
who
ചിലര്‍
أَغْرَقْنَا
അഘ്‌റഖ്‌നാ
We drowned
നാം മുക്കി നശിപ്പിച്ചു
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كَانَ
കാന
is
ആയിരുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِيَظْلِمَهُمْ
ലിയഴ്‌ലിമഹും
doing wrong
അവരെ അക്രമിക്കുക
وَلَـٰكِن
വലാകിന്‍
But
പക്ഷെ
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَنفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങളോടു തന്നെ
يَظْلِمُونَ
യഴ്‌ലിമൂന്‍
they wronged
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
فَكُلاًّ أَخَذْنَا بِذَنبِهِ فَمِنْهُم مَّن أَرْسَلْنَا عَلَيْهِ حَاصِباً وَمِنْهُمْ مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُمْ مَّنْ خَسَفْنَا بِهِ ٱلأَرْضَ وَمِنْهُمْ مَّنْ أَغْرَقْنَا وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوۤاْ أَنفُسَهُمْ يَظْلِمُونَ
ഫകുല്ലന്‍ അഖദ്‌നാ ബിദംബിഹീ ഫമിന്‍ഹും മന്‍ അര്‍സല്‍നാ അലയ്‌ഹി ഹാഷിബന്‍ വമിന്‍ഹും മന്‍ അഖദത്‌-ഹു ഷ്-ഷയ്‌ഹതു വമിന്‍ഹും മന്‍ ഖസഫ്‌നാ ബിഹി ല്‍-അര്‍ഡ വമിന്‍ഹും മന്‍ അഘ്‌റഖ്‌നാ വമാ കാന ല്ലാഹു ലിയഴ്‌ലിമഹും വലാകിന്‍ കാനൂ അന്‍ഫുസഹും യഴ്‌ലിമൂന്‍
So We punished each for his sins, of them were some on whom We sent Hasiban (a violent wind with shower of stones) [as the people of Lout (Lot)], and of them were some who were overtaken by As-Saihah [torment - awful cry, etc. (as Thamud or Shu'aib's people)], and of them were some whom We caused the earth to swallow [as Qarun (Korah)], and of them were some whom We drowned [as the people of Nuh (Noah), or Fir'aun (Pharaoh) and his people]. It was not Allah Who wronged them, but they wronged themselves.
അങ്ങനെ അവരെയൊക്കെ തങ്ങളുടെ പാപങ്ങളുടെ പേരില്‍ നാം പിടികൂടി. അവരില്‍ ചിലരുടെ മേല്‍ ചരല്‍ക്കാറ്റയച്ചു. മറ്റു ചിലരെ ഘോര ഗര്‍ജനം പിടികൂടി. വേറെ ചിലരെ ഭൂമിയില്‍ ആഴ്ത്തി. ഇനിയും ചിലരെ മുക്കിക്കൊന്നു. അല്ലാഹു അവരോടൊന്നും അക്രമം കാണിക്കുകയായിരുന്നില്ല. മറിച്ച് അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു.
41 ٤١
مَثَلُ
മഥലു
Example
ഉപമ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരുടെ
ٱتَّخَذُواْ
ഇത്തഖദൂ
take
സ്വീകരിച്ച
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
രക്ഷാധികാരികളെ
كَمَثَلِ
കമഥലി
(is) like (the) likeness
(യുടേത്) പോലെ
ٱلْعَنكَبُوتِ
അല്‍-ഉന്‍കബൂതി
the spider
എട്ടുകാലി
ٱتَّخَذَتْ
ഇത്തഖദത്
who takes
അത് ഉണ്ടാക്കി
بَيْتاً
ബയ്‌തന്‍
a house
ഒരു വീട്
وَإِنَّ
വഇന്‍ന
And indeed
നിശ്ചയമായും
أَوْهَنَ
അവ്‌ഹന
the weakest
എറ്റവും ദുര്‍ബലമായത്
ٱلْبُيُوتِ
അല്‍-ബുയൂതി
their houses
വീടുകളില്‍
لَبَيْتُ
ലബയ്‌തു
(of) houses
വീടുതന്നെയാണ്
ٱلْعَنكَبُوتِ
അല്‍-ഉന്‍കബൂതി
the spider
എട്ടുകാലിയുടെ
لَوْ
ലവ്
if
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നു
مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتاً وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ لَوْ كَانُواْ يَعْلَمُونَ
മഥലു അല്ലദീന ഇത്തഖദൂ മിന്‍ ദൂനി ല്ലാഹി അവ്‌ലിയാഅ കമഥലി അല്‍-ഉന്‍കബൂതി ഇത്തഖദത് ബയ്‌തന്‍ വഇന്‍ന അവ്‌ഹന അല്‍-ബുയൂതി ലബയ്‌തു അല്‍-ഉന്‍കബൂതി ലവ് കാനൂ യഅ്‌ലമൂന്‍
The likeness of those who take Auliya' (protectors and helpers) other than Allah is as the likeness of a spider, who builds a house, but verily, the frailest of houses is the spider's house, if they but knew.
അല്ലാഹുവെ ക്കൂടാതെ രക്ഷാധികാരികളെ സ്വീകരിക്കുന്നവരുടെ അവസ്ഥ എട്ടുകാലിയുടേതു പോലെയാണ്. അതൊരു വീടുണ്ടാക്കി. വീടുകളിലേറ്റം ദുര്‍ബലം എട്ടുകാലിയുടെ വീടാണ്. അവര്‍കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍.
42 ٤٢
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅ്‌ലമു
knows
അവന്‍ അറിയുന്നു
مَا
മാ
Not
യാതൊന്നിനെ / ഇല്ല
يَدْعُونَ
യദ്‌ഊന
inviting
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹി
besides Him
അവന് പുറമെ
مِن
മിന്‍
From
യില്‍നിന്ന്
شَيْءٍ
ഷയ്‌ഇന്‍
thing
വസ്തു
وَهُوَ
വഹുവ
when he
അവന്‍
ٱلْعَزِيزُ
അല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
അല്‍-ഹകീം
the All-Wise
യുക്തിമാനും
إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِ مِن شَيْءٍ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ഇന്‍ന അല്ലാഹ യഅ്‌ലമു മാ യദ്‌ഊന മിന്‍ ദൂനിഹി മിന്‍ ഷയ്‌ഇന്‍ വഹുവ അല്‍-അസീസു അല്‍-ഹകീം
Verily, Allah knows what things they invoke instead of Him. He is the All-Mighty, the All-Wise.
തന്നെ വെടിഞ്ഞ് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഏതൊരു വസ്തുവെ സംബന്ധിച്ചും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.
43 ٤٣
وَتِلْكَ
വതില്‍ക
And this
ٱلأَمْثَالُ
അല്‍-അംഥാലു
examples
ഉപമകള്‍
نَضْرِبُهَا
നഢ്‌റിബുഹാ
We set forth
നാം അവ വിവരിക്കുന്നു
لِلنَّاسِ
ലിന്‍നാസി
for mankind
ജനങ്ങള്‍ക്ക് വേണ്ടി
وَمَا
വമാ
but not
ഇല്ല
يَعْقِلُهَآ
യഅ്‌ഖിലുഹാ
will understand them
അതിനെ കുറിച്ചു മനസ്സിലാക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْعَالِمُونَ
അല്‍-ഉആലിമൂന്‍
those of knowledge
അറിവുള്ളവര്‍
وَتِلْكَ ٱلأَمْثَالُ نَضْرِبُهَا لِلنَّاسِ وَمَا يَعْقِلُهَآ إِلاَّ ٱلْعَالِمُونَ
വതില്‍ക അല്‍-അംഥാലു നഢ്‌റിബുഹാ ലിന്‍നാസി വമാ യഅ്‌ഖിലുഹാ ഇല്ലാ അല്‍-ഉആലിമൂന്‍
And these similitudes We put forward for mankind, but none will understand them except those who have knowledge.
മനുഷ്യര്‍ക്കു വേണ്ടിയാണ് നാമിങ്ങനെ ഉപമകള്‍ വിശദീകരിക്കുന്നത്. എന്നാല്‍ അറിവുള്ളവരല്ലാതെ അതേക്കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുന്നില്ല.
44 ٤٤
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഡ
And the earth
ഭൂമിയെയും
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
യാഥാര്‍ഥ്യത്തോടെ
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَةً
ലആയതന്‍
surely (is) a sign
ദൃഷ്ടാന്തം
لِّلْمُؤْمِنِينَ
ലില്‍-മുഅ്‌മിനീന്‍
for the believers
സത്യവിശ്വാസികള്‍ക്ക്
خَلَقَ ٱللَّهُ ٱلسَّمَاوَاتِ وَٱلأَرْضَ بِٱلْحَقِّ إِنَّ فِى ذٰلِكَ َلآيَةً لِّلْمُؤْمِنِينَ
ഖലഖ അല്ലാഹു അസ്-സമാവാതി വല്‍-അര്‍ഡ ബില്‍-ഹഖ്ഖി ഇന്‍ന ഫീ ദാലിക ലആയതന്‍ ലില്‍-മുഅ്‌മിനീന്‍
Allah created the heavens and the earth with truth. Verily, Therein is surely a sign for those who believe.
അല്ലാഹു ആകാശഭൂമികളെ യാഥാര്‍ഥ്യത്തോടെ സൃഷ്ടിച്ചു. നിശ്ചയം, സത്യവിശ്വാസികള്‍ക്ക് അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്.
45 ٤٥
ٱتْلُ
ഉത്‌ലൂ
Recite
നീ ഓതിക്കേള്‍പ്പിക്കുക
مَا
മാ
Not
അത്
أُوْحِىَ
ഊഹിയ
It has been inspired
ബോധനമായി ലഭിച്ചവ
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദഗ്രന്ഥത്തില്‍
وَأَقِمِ
വഅഖിമി
And establish
നീ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
ٱلصَّلواَةَ
അഷ്-ഷലാത
the prayer
നമസ്കാരം
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
ٱلصَّلواَةَ
അഷ്-ഷലാത
the prayer
നമസ്കാരം
تَنْهَىٰ
തന്‍ഹാ
prevents
അത് തടയും
عَنِ
അനി
from
ഇല്‍ നിന്ന്
ٱلْفَحْشَآءِ
അല്‍-ഫഹ്‌ഷാഇ
the immorality
നീച കൃത്യങ്ങളില്‍
وَٱلْمُنْكَرِ
വല്‍-മുംകരി
and the bad
നിഷിദ്ധ കര്‍മങ്ങളെയും
وَلَذِكْرُ
വലദിക്‌റു
and surely (the) remembrance
സ്മരിക്കല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനെ
أَكْبَرُ
അക്‌ബറു
(is) greater
ഏറ്റവും മഹത്തരം
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യഅ്‌ലമു
knows
അറിയുന്നു
مَا
മാ
what
അത്
تَصْنَعُونَ
തഷ്‌നഉന്‍
you do
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്
ٱتْلُ مَا أُوْحِىَ إِلَيْكَ مِنَ ٱلْكِتَابِ وَأَقِمِ ٱلصَّلواَةَ إِنَّ ٱلصَّلواَةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنْكَرِ وَلَذِكْرُ ٱللَّهِ أَكْبَرُ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ
ഉത്‌ലൂ മാ ഊഹിയ ഇലയ്‌ക മിന അല്‍-കിതാബി വഅഖിമി അഷ്-ഷലാത ഇന്‍ന അഷ്-ഷലാത തന്‍ഹാ അനി അല്‍-ഫഹ്‌ഷാഇ വല്‍-മുംകരി വലദിക്‌റു അല്ലാഹി അക്‌ബറു വല്ലാഹു യഅ്‌ലമു മാ തഷ്‌നഉന്‍
Recite what has been revealed to you of the Book, and perform As-Salat. Verily, As-Salat prevents from Al-Fahsha' (great sins of every kind) and Al-Munkar (disbelief) and the remembering of Allah is greater indeed. And Allah knows what you do.
ഈ വേദപുസ്തകത്തില്‍ നിനക്കു ബോധനമായി ലഭിച്ചവനീ ഓതിക്കേള്‍പ്പിക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞു നിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക, നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്.
46 ٤٦
وَلاَ
വലാ
and not
അരുത്
تُجَادِلُوۤاْ
തുജാദിലൂ
argue
നിങ്ങള്‍ സംവാദം നടത്തുക
أَهْلَ
അഹ്‌ല
People
ആള്‍ക്കാരുമായി
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദഗ്രന്ഥത്തിന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
بِٱلَّتِى
ബില്ലതീ
that which
യാതൊരു രീതിയില്‍
هِىَ
ഹിയ
it (is)
അത്
أَحْسَنُ
അഹ്‌സനു
(is) best
ഏറ്റവും നല്ലത്
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരോട്
ظَلَمُواْ
ഴലമൂ
wronged
അക്രമം പ്രവര്‍ത്തിച്ച
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
وَقُولُوۤاْ
വഖൂലൂ
and say
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
آمَنَّا
ആമന്‍നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِٱلَّذِيۤ
ബില്ലദീ
in that which
യാതൊന്നില്‍
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടതിലും
إِلَيْنَا
ഇലയ്‌നാ
from us
ഞങ്ങള്‍ക്ക്
وَأُنزِلَ
വഉന്‍സില
and was revealed
ഇറക്കപെട്ടതിലും
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങള്‍ക്ക്
وَإِلَـٰهُنَا
വഇലാഹുനാ
And our God
ഞങ്ങളുടെ ദൈവവും
وَإِلَـٰهُكُمْ
വഇലാഹുകും
and your God
നിങ്ങളുടെ ദൈവവും
وَاحِدٌ
വാഹിദുന്‍
One
ഒന്നു തന്നെ
وَنَحْنُ
വനഹ്‌നു
and we
ഞങ്ങള്‍
لَهُ
ലഹൂ
to him
അവന്ന് മാത്രം
مُسْلِمُونَ
മുസ്‌ലിമൂന്‍
(are) Muslims
കീഴ്പെടുന്നവരാണ്
وَلاَ تُجَادِلُوۤاْ أَهْلَ ٱلْكِتَابِ إِلاَّ بِٱلَّتِى هِىَ أَحْسَنُ إِلاَّ ٱلَّذِينَ ظَلَمُواْ مِنْهُمْ وَقُولُوۤاْ آمَنَّا بِٱلَّذِيۤ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ
വലാ തുജാദിലൂ അഹ്‌ല അല്‍-കിതാബി ഇല്ലാ ബില്ലതീ ഹിയ അഹ്‌സനു ഇല്ലാ അല്ലദീന ഴലമൂ മിന്‍ഹും വഖൂലൂ ആമന്‍നാ ബില്ലദീ ഉന്‍സില ഇലയ്‌നാ വഉന്‍സില ഇലയ്‌കും വഇലാഹുനാ വഇലാഹുകും വാഹിദുന്‍ വനഹ്‌നു ലഹൂ മുസ്‌ലിമൂന്‍
And argue not with the people of the Scripture, unless it be in that is better, except with such of them as do wrong, and say: We believe in that which has been revealed to us and revealed to you, our Ilah (God) and your Ilah (God) is One, and to Him we have submitted.
ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്, അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കി ത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്.
47 ٤٧
وَكَذٰلِكَ
വകദാലിക
And thus
അപ്രകാരം
أَنزَلْنَآ
അന്‍സല്‍നാ
We have revealed
നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദപുസ്തകം
فَٱلَّذِينَ
ഫല്ലദീന
So those who
അപ്പോള്‍ യാതോരുത്തര്‍
آتَيْنَاهُمُ
ആതയ്‌നാഹുമു
We have given them
അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِهِ
ബിഹി
in it
അതില്‍
وَمِنْ
വമിന്‍
And from
ഉണ്ട് / നിന്ന്
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇക്കൂട്ടരില്‍
مَن
മന്‍
(are some) who
ഒരു വിഭാഗം
يُؤْمِنُ
യുഅ്‌മിന
believe
വിശ്വസിക്കുന്ന
بِهِ
ബിഹി
in it
അതില്‍
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
يَجْحَدُ
യജ്‌ഹദു
reject
തള്ളുക
بِآيَاتِنَآ
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْكَافِرونَ
അല്‍-കാഫിറൂന്‍
the disbelievers
സത്യനിഷേധികള്‍
وَكَذٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَابَ فَٱلَّذِينَ آتَيْنَاهُمُ ٱلْكِتَابَ يُؤْمِنُونَ بِهِ وَمِنْ هَـٰؤُلاۤءِ مَن يُؤْمِنُ بِهِ وَمَا يَجْحَدُ بِآيَاتِنَآ إِلاَّ ٱلْكَافِرونَ
വകദാലിക അന്‍സല്‍നാ ഇലയ്‌ക അല്‍-കിതാബ ഫല്ലദീന ആതയ്‌നാഹുമു അല്‍-കിതാബ യുഅ്‌മിനൂന ബിഹി വമിന്‍ ഹാഉലാഇ മന്‍ യുഅ്‌മിന ബിഹി വമാ യജ്‌ഹദു ബിആയാതിനാ ഇല്ലാ അല്‍-കാഫിറൂന്‍
And thus We have sent down the Book to you, and those whom We gave the Scripture believe therein as also do some of these and none but the disbelievers reject Our Ayat.
അവ്വിധം നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. നാം നേരത്തെ വേദം നല്‍കിയവര്‍ ഇതില്‍ വിശ്വസിക്കുന്നവരാണ്. ഇക്കൂട്ടരിലും ഇതില്‍ വിശ്വസിക്കുന്ന ചിലരുണ്ട്. സത്യനിഷേധികളല്ലാതെ നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയില്ല.
48 ٤٨
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كُنتَ
കുംത
you are
നിങ്ങളായിരുന്നു
تَتْلُو
തത്‌ലൂ
reciting
പാരായണം ചെയ്യുന്നു
مِن
മിന്‍
From
നിന്ന്
قَبْلِهِ
ഖബ്‌ലിഹി
before him
മുമ്പ്
مِن
മിന്‍
From
നിന്ന്
كِتَابٍ
കിതാബിന്‍
(the) Book
ഒരു പുസ്തകം
وَلاَ
വലാ
and not
ഇല്ല
تَخُطُّهُ
തഖുത്തുഹു
(did) you write it
നീ അത് എഴുതുകയും
بِيَمِينِكَ
ബിയമീനിക
in your right hand
നിന്‍റെ വലതു കൈയ്യാല്‍
إِذاً
ഇദന്‍
then
എന്നാല്‍
لاَّرْتَابَ
ലഇര്‍താബ
surely (would) have doubted
സംശയിക്കുമായിരുന്നു
ٱلْمُبْطِلُونَ
അല്‍-മുബ്‌തിലൂന്‍
the falsifiers
സത്യനിഷേധികള്‍
وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلاَ تَخُطُّهُ بِيَمِينِكَ إِذاً لاَّرْتَابَ ٱلْمُبْطِلُونَ
വമാ കുംത തത്‌ലൂ മിന്‍ ഖബ്‌ലിഹി മിന്‍ കിതാബിന്‍ വലാ തഖുത്തുഹു ബിയമീനിക ഇദന്‍ ലഇര്‍താബ അല്‍-മുബ്‌തിലൂന്‍
Neither did you read any book before it, nor did you write any book (whatsoever) with your right hand. In that case, indeed, the followers of falsehood might have doubted.
ഇതിനുമുമ്പ് നീ ഒരൊറ്റ പുസ്തകവും പാരായണം ചെയ്തിട്ടില്ല. നിന്‍റെ വലതുകൈകൊണ്ട് നീ അതെഴുതിയിട്ടുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു.
49 ٤٩
بَلْ
ബല്‍
But
എന്നാല്‍
هُوَ
ഹുവ
him
അത് / അവന്‍
آيَاتٌ
ആയാതുന്‍
(are) Verses
വചനങ്ങള്‍ (ആണ്)
بَيِّنَاتٌ
ബയ്യിനാതുന്‍
clear
സുവ്യക്തമായ
فِى
ഫീ
In
ഇല്‍
صُدُورِ
ഷുദൂരി
(the) breasts
ഹൃദയങ്ങളില്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരുടെ
أُوتُواْ
ഊതൂ
were given
നല്‍കപ്പെട്ട
ٱلْعِلْمَ
അല്‍-ഇല്‍മ
the knowledge
അറിവ് / വിജ്ഞാനം
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
يَجْحَدُ
യജ്‌ഹദു
reject
തള്ളുക
بِآيَاتِنَآ
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلظَّالِمُونَ
അഴ്-ഴാലിമൂന്‍
are) the wrongdoers
അക്രമികള്‍
بَلْ هُوَ آيَاتٌ بَيِّنَاتٌ فِى صُدُورِ ٱلَّذِينَ أُوتُواْ ٱلْعِلْمَ وَمَا يَجْحَدُ بِآيَاتِنَآ إِلاَّ ٱلظَّالِمُونَ
ബല്‍ ഹുവ ആയാതുന്‍ ബയ്യിനാതുന്‍ ഫീ ഷുദൂരി അല്ലദീന ഊതൂ അല്‍-ഇല്‍മ വമാ യജ്‌ഹദു ബിആയാതിനാ ഇല്ലാ അഴ്-ഴാലിമൂന്‍
Nay, but they, the clear Ayat are preserved in the breasts of those who have been given knowledge. And none but the Zalimun deny Our Ayat.
യഥാര്‍ഥത്തില്‍ ജ്ഞാനം വന്നെത്തിയവരുടെ ഹൃദയങ്ങളില്‍ ഇത് സുവ്യക്തമായ വചനങ്ങള്‍ തന്നെയാണ്. അക്രമികളല്ലാതെ നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയില്ല.