العنكبوت
Al-Ankabut
എട്ടുകാലി
20
٢٠
قُلْ
ഖുല്‍
Say
നീ പറയുക
سِيرُواْ
സീറൂ
Travel
നിങ്ങള്‍ സഞ്ചരിക്കൂ
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
فَٱنظُرُواْ
ഫന്‍ഴുറൂ
and see
എന്നിട്ട് നോക്കുവിന്‍
كَيْفَ
കയ്‌ഫ
how(ever)
എങ്ങനെ
بَدَأَ
ബദഅ
He originated
അവന്‍ ആരംഭിച്ചു
ٱلْخَلْقَ
ല്‍-ഖല്‍ഖ
the creation
സൃഷ്ടിപ്പ്
ثُمَّ
ഥുംമ
then
പിന്നെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يُنشِئُ
യുംഷിഉ
will produce
ഉല്‍ഭവിപ്പിക്കുന്നു
ٱلنَّشْأَةَ
ന്ന-നഷ്‌അത
the creation
സൃഷ്ടിപ്പ് /
ٱلآخِرَةَ
ല്‍-ആഖിറത
the Hereafter
പരലോകത്തെ / അവസാനത്തെ
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവനാകുന്നു
قُلْ سِيرُواْ فِى ٱلأَرْضِ فَٱنظُرُواْ كَيْفَ بَدَأَ ٱلْخَلْقَ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلآخِرَةَ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ഖുല്‍ സീറൂ ഫി ല്‍-അര്‍ഡി ഫന്‍ഴുറൂ കയ്‌ഫ ബദഅ ല്‍-ഖല്‍ഖ ഥുംമ ല്ലാഹു യുംഷിഉ ന്ന-നഷ്‌അത ല്‍-ആഖിറത ഇന്‍ന ല്ലാഹ അലാ കുല്ലി ഷയ്‌ഇന്‍ ഖദീര്‍
Say: Travel in the land and see how (Allah) originated creation, and then Allah will bring forth (resurrect) the creation of the Hereafter. Verily, Allah is Able to do all things.
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടു മൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ, തീര്‍ച്ച.
21
٢١
يُعَذِّبُ
യുഅദ്ദിബു
will punish
ശിക്ഷിക്കുന്നു (അല്ലാഹു)
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَرْحَمُ
വയര്‍ഹമു
and has mercy
അവന്‍ കരുണ കാണിക്കുകയും ചെയ്യുന്നു
مَن
മന്‍
(are some) who
ഒരുത്തരോട്
يَشَآءُ
യഷാഉ
He wills
അവനുദ്ദേശിക്കുന്ന
وَإِلَيْهِ
വഇലയ്‌ഹി
and towards Him
അവങ്കലേക്ക് തന്നെ
تُقْلَبُونَ
തുഖ്‌ലബൂന്‍
you will be returned
നിങ്ങള്‍ തിരിച്ചു കൊണ്ട് വരപ്പെടും
يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ وَإِلَيْهِ تُقْلَبُونَ
യുഅദ്ദിബു മന്‍ യഷാഉ വയര്‍ഹമു മന്‍ യഷാഉ വഇലയ്‌ഹി തുഖ്‌ലബൂന്‍
He punishes whom He will, and shows mercy to whom He will, and to Him you will be returned.
അല്ലാഹു അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അവനിച്ഛിക്കുന്നവരോട് കരുണ കാണിക്കുന്നു. അവങ്കലേക്കാണ് നിങ്ങളൊക്കെ തിരിച്ചുചെല്ലുക.
22
٢٢
وَمَآ
വമാ
But not
അല്ല
أَنتُمْ
അന്‍തും
you
നിങ്ങള്‍
بِمُعْجِزِينَ
ബിമുഅ്‌ജിസീന
escape
തോല്‍പിക്കുന്നവര്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
وَلاَ
വലാ
and not
അല്ല
فِى
ഫി
In
ഇലും
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
وَمَا
വമാ
And whatever
ഇല്ല / എന്തായിരുന്നാലും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
കൂടാതെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
مِن
മിന്‍
From
നിന്ന്
وَلِيٍّ
വലിയ്യിന്‍
protector
ഒരു രക്ഷകനും
وَلاَ
വലാ
and not
ഇല്ല
نَصِيرٍ
നഷീര്‍
a helper
ഒരു സഹായിയും
وَمَآ أَنتُمْ بِمُعْجِزِينَ فِى ٱلأَرْضِ وَلاَ فِى ٱلسَّمَآءِ وَمَا لَكُمْ مِّن دُونِ ٱللَّهِ مِن وَلِيٍّ وَلاَ نَصِيرٍ
വമാ അന്‍തും ബിമുഅ്‌ജിസീന ഫി ല്‍-അര്‍ഡി വലാ ഫി സ്-സമാഇ വമാ ലകും മിന്‍ ദൂനി ല്ലാഹി മിന്‍ വലിയ്യിന്‍ വലാ നഷീര്‍
And you cannot escape in the earth or in the heaven. And besides Allah you have neither any Wali (Protector or Guardian) nor any Helper.
നിങ്ങള്‍ക്ക് ഭൂമിയിലവനെ തോല്‍പിക്കാനാവില്ല. ആകാശത്തും സാധ്യമല്ല. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനില്ല. സഹായിയുമില്ല.
23
٢٣
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
بِآيَاتِ
ബിആയാതി
in (the) Verses
ദൃഷ്ടാന്തങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلِقَآئِهِ
വലിഖാഇഹീ
and (the) meeting (with) Him
അവനെ കണ്ടുമുട്ടുന്നതിനെയും
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
يَئِسُواْ
യഇസൂ
(have) despaired
നിരാശരായിരിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന് (സംബന്ധിച്ച്)
رَّحْمَتِى
റഹ്‌മതീ
My Mercy
എന്‍റെ കാരുണ്യം
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അദാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
وَٱلَّذِينَ كَفَرُواْ بِآيَاتِ ٱللَّهِ وَلِقَآئِهِ أُوْلَـٰئِكَ يَئِسُواْ مِن رَّحْمَتِى وَأُوْلَـٰئِكَ لَهُمْ عَذَابٌ أَلِيمٌ
വല്ലദീന കഫറൂ ബിആയാതി ല്ലാഹി വലിഖാഇഹീ ഉലാഇക യഇസൂ മിന്‍ റഹ്‌മതീ വഉലാഇക ലഹും അദാബുന്‍ അലീം
And those who disbelieve in the Ayat of Allah and the Meeting with Him, it is they who have no hope of My Mercy, and it is they who will a painful torment.
അല്ലാഹുവിന്‍റെ വചനങ്ങളെയും അവനെ കണ്ടുമുട്ടുമെന്നതിനെയും തള്ളിപ്പറയുന്നവര്‍ എന്‍റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരായിരിക്കുന്നു. അവര്‍ക്കു തന്നെയാണ് നോവേറിയ ശിക്ഷയുണ്ടാവുക.
24
٢٤
فَمَا
ഫമാ
Then what
അപ്പോള്‍ എന്ത് (ഇല്ല)
كَانَ
കാന
is
ആയിരുന്നു
جَوَابَ
ജവാബ
(the) answer
പ്രതികരണം
قَوْمِهِ
ഖവ്‌മിഹീ
his people
അവന്‍റെ ജനതയുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞ
ٱقْتُلُوهُ
ഖ്‌തുലൂഹു
Kill him
നിങ്ങളവനെ കൊന്ന് കളയുവിന്‍
أَوْ
അവ്
or
അല്ലെങ്കില്‍
حَرِّقُوهُ
ഹര്‍റിഖൂഹു
Burn him
നിങ്ങളവനെ ചുട്ടെരിക്കുവിന്‍
فَأَنْجَاهُ
ഫഅന്‍ജാഹു
But saved him
എന്നാല്‍ അവനെ രക്ഷപ്പെടുത്തി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّارِ
ന്‍-നാരി
(of) the Fire
തീ
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖവ്‌മിന്‍
for a people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
فَمَا كَانَ جَوَابَ قَوْمِهِ إِلاَّ أَن قَالُواْ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنْجَاهُ ٱللَّهُ مِنَ ٱلنَّارِ إِنَّ فِى ذٰلِكَ َلآيَاتٍ لِّقَوْمٍ يُؤْمِنُونَ
ഫമാ കാന ജവാബ ഖവ്‌മിഹീ ഇല്ലാ അന്‍ ഖാലൂ ഖ്‌തുലൂഹു അവ് ഹര്‍റിഖൂഹു ഫഅന്‍ജാഹു ല്ലാഹു മിന ന്‍-നാരി ഇന്‍ന ഫീ ദാലിക ലആയാതിന്‍ ലിഖവ്‌മിന്‍ യുഅ്‌മിനൂന്‍
So nothing was the answer of people except that they said: Kill him or burn him. Then Allah saved him from the fire. Verily, in this are indeed signs for a people who believe.
അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയുടെ പ്രതികരണം ഇത്രമാത്രമായിരുന്നു: നിങ്ങളിവനെ കൊന്നുകളയുക. അല്ലെങ്കില്‍ ചുട്ടെരിക്കുക. എന്നാല്‍ അല്ലാഹു ഇബ്റാഹീമിനെ തിയ്യില്‍ നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
25
٢٥
وَقَالَ
വഖാല
And says
പറഞ്ഞു
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱتَّخَذْتُمْ
ത്തഖദ്‌തും
you have taken
നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു
مِّن
മിന്‍
from
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
أَوْثَاناً
അവ്‌ഥാനം
idols
ചില വിഗ്രഹങ്ങളെ
مَّوَدَّةَ
മവദ്ദത
(out of) love
സ്നേഹം കാരണം
بَيْنِكُمْ
ബയ്‌നികും
among you
നിങ്ങള്‍ക്കിടയിലുള്ള
فِى
ഫി
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ലോകത്തിലെ
ثُمَّ
ഥുംമ
then
പിന്നെ
يَوْمَ
യവ്‌മ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
يَكْفُرُ
യക്‌ഫുറു
you will deny
തള്ളിപ്പറയും
بَعْضُكُمْ
ബഅ്‌ഢുകും
one of you
നിങ്ങളില്‍ ചിലര്‍
بِبَعْضٍ
ബിബഅ്‌ഢിന്‍
in some
ചിലരെ
وَيَلْعَنُ
വയല്‍അനു
and curse
ശപിക്കുകയും ചെയ്യും
بَعْضُكُمْ
ബഅ്‌ഢുകും
one of you
നിങ്ങളില്‍ ചിലര്‍
بَعْضاً
ബഅ്‌ഢന്‍
(to) others
മറ്റൊരാളെ
وَمَأْوَاكُمُ
വമഅ്‌വാകുമു
and your abode
നിങ്ങളുടെ സങ്കേതം
ٱلنَّارُ
ന്ന-നാറു
the Fire
നരകത്തീയാണ്
وَمَا
വമാ
And whatever
ഇല്ല / എന്തായിരുന്നാലും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّاصِرِينَ
നാഷിറീന്‍
helpers
ഒരു സഹായിയും
وَقَالَ إِنَّمَا ٱتَّخَذْتُمْ مِّن دُونِ ٱللَّهِ أَوْثَاناً مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَاةِ ٱلدُّنْيَا ثُمَّ يَوْمَ ٱلْقِيَامَةِ يَكْفُرُ بَعْضُكُمْ بِبَعْضٍ وَيَلْعَنُ بَعْضُكُمْ بَعْضاً وَمَأْوَاكُمُ ٱلنَّارُ وَمَا لَكُمْ مِّن نَّاصِرِينَ
വഖാല ഇന്നമാ ത്തഖദ്‌തും മിന്‍ ദൂനി ല്ലാഹി അവ്‌ഥാനം മവദ്ദത ബയ്‌നികും ഫി ല്‍-ഹയാതി ദ്-ദുന്‍യാ ഥുംമ യവ്‌മ ല്‍-ഖിയാമതി യക്‌ഫുറു ബഅ്‌ഢുകും ബിബഅ്‌ഢിന്‍ വയല്‍അനു ബഅ്‌ഢുകും ബഅ്‌ഢന്‍ വമഅ്‌വാകുമു ന്ന-നാറു വമാ ലകും മിന്‍ നാഷിറീന്‍
And said: You have taken idols instead of Allah, and the love between you is only in the life of this world, but on the Day of Resurrection, you shall disown each other, and curse each other, and your abode will be the Fire, and you shall have no helper.
ഇബ്റാഹീം പറഞ്ഞു: അല്ലാഹുവിനു പുറമെ നിങ്ങള്‍ ചില വിഗ്രഹങ്ങളെ സ്വീകരിച്ചിരിക്കുന്നു. അത് ഇഹലോകജീവിതത്തില്‍ നിങ്ങള്‍ക്കിടയിലുള്ള സ്നേഹബന്ധം കാരണമായാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളില്‍ ചിലര്‍ മറ്റുചിലരെ തള്ളിപ്പറയും. പരസ്പരം ശപിക്കും. ഒന്നുറപ്പ്, നിങ്ങളുടെ താവളം നരകത്തീയാണ്. നിങ്ങള്‍ക്കു സഹായികളായി ആരുമുണ്ടാവില്ല.
26
٢٦
فَآمَنَ
ഫആമന
And believed
അപ്പോള്‍ വിശ്വസിച്ചു
لَهُ
ലഹൂ
to him
അവനില്‍
لُوطٌ
ലൂതുന്‍
(of) Lut
ലൂത്വ്
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
مُهَاجِرٌ
മുഹാജിറുന്‍
emigrating
നാടുവിട്ടു പോകുന്നവനാണ്
إِلَىٰ
ഇലാ
to
ലേക്ക്
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥന്‍
إِنَّهُ
ഇന്‍നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
the All-Wise
യുക്തിമാനും
فَآمَنَ لَهُ لُوطٌ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّيۤ إِنَّهُ هُوَ ٱلْعَزِيزُ ٱلْحَكِيمُ
ഫആമന ലഹൂ ലൂതുന്‍ വഖാല ഇന്നീ മുഹാജിറുന്‍ ഇലാ റബ്ബീ ഇന്‍നഹൂ ഹുവ ല്‍-അസീസു ല്‍-ഹകീം
So Lout (Lot) believed in him. He said: I will emigrate for the sake of my Lord. Verily, He is the All-Mighty, the All-Wise.
അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ഇബ്റാഹീം പറഞ്ഞു: ഞാന്‍ നാടുവിടുകയാണ്. എന്‍റെ നാഥന്‍റെ സന്നിധിയിലേക്കു പോവുകയാണ്. സംശയമില്ല, അവന്‍ തന്നെയാണ് പ്രതാപിയും യുക്തിമാനും.
27
٢٧
وَوَهَبْنَا
വവഹബ്‌നാ
And We bestowed
നാം സമ്മാനിച്ചു
لَهُ
ലഹൂ
to him
അവന്ന്
إِسْحَاقَ
ഇസ്‌ഹാഖ
Ishaq
ഇസ്ഹാഖിനെ
وَيَعْقُوبَ
വയഅ്‌ഖൂബ
and Yaqub
യഅ്ഖൂബിനെയും
وَجَعَلْنَا
വജഅല്‍നാ
And We made
നാം ആക്കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
ذُرِّيَّتِهِ
ദുറിയ്യതിഹി
his descendants
സന്തതികളില്‍
ٱلنُّبُوَّةَ
ന്‍-നുബുവ്വത
the Prophethood
പ്രവാചകത്വം
وَٱلْكِتَابَ
വല്‍-കിതാബ
and the Book
വേദഗ്രന്ഥവും
وَآتَيْنَاهُ
വആതയ്‌നാഹു
and We gave him
അവന്ന് നാം നല്‍കുകയും ചെയ്തു
أَجْرَهُ
അജ്‌റഹൂ
his reward
തന്‍റെ പ്രതിഫലം
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്തില്‍
وَإِنَّهُ
വഇന്‍നഹൂ
And indeed, he
നിശ്ചയമായും അവന്‍
فِى
ഫി
In
ഇല്‍
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
لَمِنَ
ലമിന
among
പെട്ടവന്‍ തന്നെ
ٱلصَّالِحِينَ
ഷ്-ഷാലിഹീന്‍
the righteous
സച്ചരിതരില്‍
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَابَ وَآتَيْنَاهُ أَجْرَهُ فِى ٱلدُّنْيَا وَإِنَّهُ فِى ٱلآخِرَةِ لَمِنَ ٱلصَّالِحِينَ
വവഹബ്‌നാ ലഹൂ ഇസ്‌ഹാഖ വയഅ്‌ഖൂബ വജഅല്‍നാ ഫീ ദുറിയ്യതിഹി ന്‍-നുബുവ്വത വല്‍-കിതാബ വആതയ്‌നാഹു അജ്‌റഹൂ ഫി ദ്-ദുന്‍യാ വഇന്‍നഹൂ ഫി ല്‍-ആഖിറതി ലമിന ഷ്-ഷാലിഹീന്‍
And We bestowed on him [Ibrahim (Abraham)], Ishaque (Isaac) and Ya'qub (Jacob), and ordained among his offspring Prophethood and the Book, and We granted him his reward in this world, and verily, in the Hereafter he is indeed among the righteous.
അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂിനെയും സമ്മാനിച്ചു. അദ്ദേഹത്തിന്‍റെ സന്താനപരമ്പരയില്‍ നാം പ്രവാചകത്വവുംവേദവും പ്രദാനം ചെയ്തു.അദ്ദേഹത്തിന് നാം ഇഹലോകത്തുതന്നെ പ്രതിഫലം നല്‍കി.പരലോകത്തോ തീര്‍ച്ചയായുംഅദ്ദേഹം സച്ചരിതരിലായിരിക്കും.
28
٢٨
وَلُوطاً
വലൂതന്‍
and Lut
ലൂത്വിനെയും
إِذْ
ഇദ്
when
അപ്പോള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لِقَوْمِهِ
ലിഖവ്‌മിഹീ
to his people
തന്‍റെ ജനങ്ങളോട്
إِنَّكُمْ
ഇന്‍നകും
indeed, you
നിശ്ചയമായും നിങ്ങള്‍
لَتَأْتُونَ
ലതഅ്‌തൂന
you approach
നിങ്ങള്‍ ചെല്ലുന്നു
ٱلْفَاحِشَةَ
ല്‍-ഫാഹിഷത
[the] immorality
മ്ലേച്ഛ പ്രവൃത്തി
مَا
മാ
Not
ഇല്ല
سَبَقَكُمْ
സബഖകും
has preceded you
നിങ്ങള്‍ മുന്‍കടന്നു
بِهَا
ബിഹാ
at it
അതിൽ / അവയെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَحَدٍ
അഹദിം
one
ഒരാളും
مِّنَ
മിന
against
നിന്ന്
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
ലോകരില്‍
وَلُوطاً إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ ٱلْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ أَحَدٍ مِّنَ ٱلْعَالَمِينَ
വലൂതന്‍ ഇദ് ഖാല ലിഖവ്‌മിഹീ ഇന്‍നകും ലതഅ്‌തൂന ല്‍-ഫാഹിഷത മാ സബഖകും ബിഹാ മിന്‍ അഹദിം മിന ല്‍-ആലമീന്‍
And Lout (Lot), when he said to his people: You commit Al-Fahishah (sodomy the worst sin) which none has preceded you in it in the 'Alamin.
ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്‍റെ ജനതയോടു പറഞ്ഞതോര്‍ക്കുക: ലോകത്ത് നേരത്തെ ആരും ചെയ്തിട്ടില്ലാത്ത മ്ലേച്ഛവൃത്തിയാണല്ലോ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
29
٢٩
أَئِنَّكُمْ
അഇന്‍നകും
Do yout ruly
നിങ്ങളോ
لَتَأْتُونَ
ലതഅ്‌തൂന
you approach
നിങ്ങള്‍ ചെല്ലുന്നു / സമീപിക്കുന്നു
ٱلرِّجَالَ
ര്‍-റിജാല
the men
പുരുഷന്‍മാരെ
وَتَقْطَعُونَ
വതഖ്‌തഅൂന
and you cut off
നിങ്ങള്‍ ലംഘിക്കുന്നു
ٱلسَّبِيلَ
സ്-സബീല
the way
മാര്‍ഗ്ഗത്തെ (പ്രകൃതി പരമായത്)
وَتَأْتُونَ
വതഅ്‌തൂന
and commit
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
فِى
ഫീ
In
ഇല്‍
نَادِيكُمُ
നാദീകുമു
your meetings
നിങ്ങളുടെ സദസ്സ്
ٱلْمُنْكَرَ
ല്‍-മുംകറ
the denial
നീചകൃത്യങ്ങള്‍
فَمَا
ഫമാ
Then what
പിന്നെ എന്ത് / ഇല്ല
كَانَ
കാന
is
ആയിരുന്നു
جَوَابَ
ജവാബ
(the) answer
പ്രതികരണം
قَوْمِهِ
ഖവ്‌മിഹീ
his people
തന്‍റെ ജനതയുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞ
ٱئْتِنَا
ഇതിനാ
Come to us
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِعَذَابِ
ബിഅദാബി
(the) punishment
ശിക്ഷ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِن
ഇന്‍
Whether
എങ്കില്‍
كُنتَ
കുംത
you are
നി ആകുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّادِقِينَ
ഷ്-ഷാദിഖീന്‍
the truthful
സത്യവാന്മാരില്‍
أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنْكَرَ فَمَا كَانَ جَوَابَ قَوْمِهِ إِلاَّ أَن قَالُواْ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّادِقِينَ
അഇന്‍നകും ലതഅ്‌തൂന ര്‍-റിജാല വതഖ്‌തഅൂന സ്-സബീല വതഅ്‌തൂന ഫീ നാദീകുമു ല്‍-മുംകറ ഫമാ കാന ജവാബ ഖവ്‌മിഹീ ഇല്ലാ അന്‍ ഖാലൂ ഇതിനാ ബിഅദാബി ല്ലാഹി ഇന്‍ കുംത മിന ഷ്-ഷാദിഖീന്‍
Verily, you do sodomy with men, and rob the wayfarer, And practise Al-Munkar in your meetings. But his people gave no answer except, that they said: Bring Allah's Torment upon us if you are one of the truthful.
നിങ്ങള്‍ കാമശമനത്തിന് പുരുഷന്‍മാരെ സമീപിക്കുന്നു. നേരായവഴി കൈവെടിയുന്നു. സദസ്സുകളില്‍ പോലും നീചകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നു. അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയുടെ പ്രതികരണം ഇതുമാത്രമായിരുന്നു: നീ ഞങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷയിങ്ങു കൊണ്ടുവരിക. നീ സത്യവാനെങ്കില്‍.