Display Settings

Font Size 22px

القمر

Al-Qamar

ചന്ദ്രന്‍

Surah 54 55 verses Madani
10 ١٠
فَدَعَا
ഫദഅാ
So he called
അപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു
رَبَّهُ
റബ്ബഹൂ
his Lord
അവന്‍റെ രക്ഷിതാവിനോട്
أَنِّى
അന്നീ
I am
നിശ്ചയമായും ഞാന്‍
مَغْلُوبٌ
മഗ്‌ലൂബുന്‍
one overpowered
അമിതാധികാരം ഉള്ളവന്‍
فَٱنتَصِرْ
ഫന്‍തസിര്
so help
അതിനാല്‍ നീ സഹായിക്കേണമേ
فَدَعَا رَبَّهُ أَنِّى مَغْلُوبٌ فَٱنتَصِرْ
ഫദഅാ റബ്ബഹൂ അന്നീ മഗ്‌ലൂബുന്‍ ഫന്‍തസിര്
Then he invoked his Lord: I have been overcome, so help.
അപ്പോഴദ്ദേഹം തന്‍റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ചു: ഞാന്‍ തോറ്റിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.
11 ١١
فَفَتَحْنَآ
ഫഫതഹ്‌നാ
So We opened
അപ്പോള്‍ നാം തുറന്നു
أَبْوَابَ
അബ്‌വാബ
gates
കവാടങ്ങള്‍
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
بِمَاءٍ
ബിമാഇന്‍
with water
വെള്ളം കൊണ്ട്
مُّنْهَمِرٍ
മുന്‍ഹമിര്
pouring down
കോരിച്ചൊരിയുന്ന
فَفَتَحْنَآ أَبْوَابَ ٱلسَّمَآءِ بِمَاءٍ مُّنْهَمِرٍ
ഫഫതഹ്‌നാ അബ്‌വാബ സ്-സമാഇ ബിമാഇന്‍ മുന്‍ഹമിര്
So We opened the gates of heaven with water pouring forth.
അങ്ങനെ കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം വാനകവാടങ്ങള്‍ തുറന്നു.
12 ١٢
وَفَجَّرْنَا
വഫജ്ജറ്‌ന
And We caused to gush forth
അങ്ങനെ നാം അത് പൊട്ടിച്ച് കളഞ്ഞു.
ٱلأَرْضَ
ല്‍-അര്‍ദ്വ
the earth
ഭൂമിയില്‍
عُيُوناً
ഉയൂനന്‍
with springs
നീരുറവകൾ
فَالْتَقَى
ഫല്‍തക്വ
so met
എന്നിട്ട് തമ്മില്‍ ചേര്‍ന്ന്
ٱلمَآءُ
ല്‍-മാഉ
the water(s)
വെള്ളം (ങ്ങൾ)
عَلَىٰ
അലാ
for
മേല്‍
أَمْرٍ
അംറിന്‍
a matter
ഒരു കാര്യത്തിന്
قَدْ
ക്വദ്
Surely
തീര്‍ച്ചയായും
قُدِرَ
ക്വദിര
predestined
നിര്‍ണ്ണയിക്കപ്പെട്ട
وَفَجَّرْنَا ٱلأَرْضَ عُيُوناً فَالْتَقَى ٱلمَآءُ عَلَىٰ أَمْرٍ قَدْ قُدِرَ
വഫജ്ജറ്‌ന ല്‍-അര്‍ദ്വ ഉയൂനന്‍ ഫല്‍തക്വ ല്‍-മാഉ അലാ അംറിന്‍ ക്വദ് ക്വദിര
And We caused the earth to gush forth with springs. So the waters met for a matter predestined.
ഭൂമിയെ പിളര്‍ത്തി അരുവികള്‍ പൊട്ടിയൊഴുക്കി. അങ്ങനെ, നിശ്ചയിക്കപ്പെട്ട കാര്യം നടക്കാനായി ഈ വെള്ളമൊക്കെയും സംഗമിച്ചു.
13 ١٣
وَحَمَلْنَاهُ
വഹമല്‍നാഹു
And We carried him
അവനെ നാം വഹിക്കുകയും ചെയ്തു
عَلَىٰ
അലാ
on
മേല്‍
ذَاتِ
ദാതി
containing
ഉള്ള
أَلْوَاحٍ
അല്‍വാഹിന്‍
made of planks
പലകകള്‍
وَدُسُرٍ
വദുസുര്
and nails
ആണികളും / കീലങ്ങളും
وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ
വഹമല്‍നാഹു അലാ ദാതി അല്‍വാഹിന്‍ വദുസുര്
And We carried him on a made of planks and nails.
നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.
14 ١٤
تَجْرِى
തജ്‌റീ
Sailing
അത് സഞ്ചരിക്കുന്നു
بِأَعْيُنِنَا
ബിഅഉനിനാ
under Our Eyes
നമ്മുടെ മേല്‍നോട്ടത്തില്‍
جَزَآءً
ജസാഅന്‍
A recompense
പ്രതിഫലമായി
لِّمَن
ലിമന്‍
for (he) who
ഒരുത്തന്
كَانَ
കാന
was
ആയ
كُفِرَ
കുഫിര്
denied
നിഷേധിക്കപ്പെട്ട
تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ
തജ്‌റീ ബിഅഉനിനാ ജസാഅന്‍ ലിമന്‍ കാന കുഫിര്
Floating under Our Eyes, a reward for him who had been rejected.
അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.
15 ١٥
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
تَّرَكْنَاهَا
തറക്നാഹാ
We left it
അതിനെ നാം അവശേഷിപ്പിച്ചിട്ടുണ്ട്
آيَةً
ആയതന്‍
a sign
തെളിവായി
فَهَلْ
ഫഹല്‍
so is (there)
ഇനി (എങ്കിലും) ഉണ്ടോ
مِن
മിന്‍
any
ആര്
مُّدَّكِرٍ
മുദ്ദകിര്
who will receive admonition
ശ്രദ്ധിച്ച് പാഠം ഉള്‍കൊള്ളാന്‍
وَلَقَدْ تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ
വലക്വദ് തറക്നാഹാ ആയതന്‍ ഫഹല്‍ മിന്‍ മുദ്ദകിര്
And indeed, We have left this as a sign, then is there any that will remember?
ഉറപ്പായും നാമതിനെ ഒരു തെളിവായിബാക്കി വെച്ചിട്ടുണ്ട്. അതിനാല്‍ ചിന്തിച്ച് പാഠമുള്‍ക്കൊള്ളുന്ന ആരെങ്കിലുമുണ്ടോ?
16 ١٦
فَكَيْفَ
ഫകൈഫ
Then how
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ആയിരുന്നു
عَذَابِى
അദാബീ
My punishment
എന്‍റെ ശിക്ഷ
وَنُذُرِ
വനുദുര്
and My warnings
എന്‍റെ താക്കീതുകളും
فَكَيْفَ كَانَ عَذَابِى وَنُذُرِ
ഫകൈഫ കാന അദാബീ വനുദുര്
Then how was My Torment and My Warnings?
അപ്പോള്‍ എന്‍റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്ന് അറിയുക.
17 ١٧
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
يَسَّرْنَا
യസ്സറ്‌ന
We have made easy
നാം എളുപ്പമാക്കിയിരിക്കുന്നു
ٱلْقُرْآنَ
ല്‍-ക്വുറ്‌ആന
the Quran
ഖുര്‍ആനിനെ
لِلذِّكْرِ
ലിദ്-ദിക്റി
for remembrance
ചിന്തിച്ചറിയാന്‍ വേണ്ടി
فَهَلْ
ഫഹല്‍
so is (there)
ഇനി (എങ്കിലും) ഉണ്ടോ
مِن
മിന്‍
any
ആര്
مُّدَّكِرٍ
മുദ്ദകിര്
who will receive admonition
ശ്രദ്ധിച്ച് പാഠം ഉള്‍കൊള്ളാന്‍
وَلَقَدْ يَسَّرْنَا ٱلْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
വലക്വദ് യസ്സറ്‌ന ല്‍-ക്വുറ്‌ആന ലിദ്-ദിക്റി ഫഹല്‍ മിന്‍ മുദ്ദകിര്
And We have indeed made the Qur'an easy to understand and remember, then is there any that will remember?
ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
18 ١٨
كَذَّبَتْ
കഴ്ഴബത്
Denied
നിഷേധിച്ചു
عَادٌ
ആദുന്‍
Aad
ആദ് സമുദായം
فَكَيْفَ
ഫകൈഫ
Then how
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ആയിരുന്നു
عَذَابِى
അദാബീ
My punishment
എന്‍റെ ശിക്ഷ
وَنُذُرِ
വനുദുര്
and My warnings
എന്‍റെ താക്കീതുകളും
كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ
കഴ്ഴബത് ആദുന്‍ ഫകൈഫ കാന അദാബീ വനുദുര്
Ad belied, then how was My Torment and My Warnings?
ആദ് സമുദായം സത്യത്തെ നിഷേധിച്ചു. അപ്പോള്‍ എന്‍റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?
19 ١٩
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَرْسَلْنَا
അര്‍സല്‍നാ
sent
നാം അയച്ചു
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
رِيحاً
റീഹന്‍
a wind
കാറ്റിനെ
صَرْصَراً
സര്‍സറന്‍
furious
ശരശരെയുള്ള / ചീറ്റിയടിക്കുന്ന
فِى
ഫീ
In
ഇല്‍
يَوْمِ
യവ്‌മി
Day
ദിവസത്തില്‍
نَحْسٍ
നഹ്‌സിന്‍
misfortune
ദുശ്ശകുനത്തിന്‍റെ
مُّسْتَمِرٍّ
മുസ്തമിര്‍
continuous
നിരന്തരമായ
إِنَّآ أَرْسَلْنَا عَلَيْهِمْ رِيحاً صَرْصَراً فِى يَوْمِ نَحْسٍ مُّسْتَمِرٍّ
ഇന്നാ അര്‍സല്‍നാ അലൈഹിം റീഹന്‍ സര്‍സറന്‍ ഫീ യവ്‌മി നഹ്‌സിന്‍ മുസ്തമിര്‍
Verily, We sent against them a furious wind of harsh voice on a day of evil omen and continuous calamity.
അവരുടെ നേരെ നാം ചീറ്റിയടിക്കുന്ന കാറ്റിനെ അയച്ചു; വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്‍റെ നാളില്‍.