Display Settings

Font Size 22px

القمر

Al-Qamar

ചന്ദ്രന്‍

Surah 54 55 verses Madani
40 ٤٠
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
يَسَّرْنَا
യസ്സറ്‌ന
We have made easy
തീര്‍ച്ചയായും നാം എളുപ്പമാക്കി
ٱلْقُرْآنَ
ല്‍-ക്വുറ്‌ആന
the Quran
ഖുര്‍ ആനെ
لِلذِّكْرِ
ലിദ്-ദിക്റി
for remembrance
ശ്രദ്ധിച്ചു മനസ്സിലാക്കാന്‍ വേണ്ടി
فَهَلْ
ഫഹല്‍
so is (there)
ഇനി (എങ്കിലും) ഉണ്ടോ
مِن
മിന്‍
any
ആര്
مُدَّكِرٍ
മുദ്ദകിര്
who will receive admonition
ശ്രദ്ധിച്ച് പാഠം ഉള്‍കൊള്ളാന്‍
وَلَقَدْ يَسَّرْنَا ٱلْقُرْآنَ لِلذِّكْرِ فَهَلْ مِن مُدَّكِرٍ
വലക്വദ് യസ്സറ്‌ന ല്‍-ക്വുറ്‌ആന ലിദ്-ദിക്റി ഫഹല്‍ മിന്‍ മുദ്ദകിര്
And indeed, We have made the Qur'an easy to understand and remember, then is there any that will remember?
ചിന്തിച്ചു മനസ്സിലാക്കാനായി നാംഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചറിയുന്നവരായി ആരെങ്കിലുമുണ്ടോ?
41 ٤١
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
جَآءَ
ജാഅ
comes
വന്നെത്തുക
آلَ
ആല
(the) family
കുടുംമ്പം
فِرْعَوْنَ
ഫിര്‍അവ്‌ന
(of) Firaun
ഫിര്‍ ഔന്‍റെ
ٱلنُّذُرُ
നുദുര്
[the] Warners
താക്കീതുകള്‍
وَلَقَدْ جَآءَ آلَ فِرْعَوْنَ ٱلنُّذُرُ
വലക്വദ് ജാഅ ആല ഫിര്‍അവ്‌ന നുദുര്
And indeed, warnings came to the people of Fir'aun.
ഫറവോന്‍റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വന്നെത്തിയിരുന്നു.
42 ٤٢
كَذَّبُواْ
കഴ്ഴബൂ
They denied
അവര്‍ കളവാക്കി
بِئَايَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
كُلِّهَا
കുല്ലിഹാ
all of them
അവയെ എല്ലാം
فَأَخَذْنَاهُمْ
ഫ-അഖദ്‌നാഹും
then We seized them
എന്നിട്ട് നാം അവരെ പിടികൂടി
أَخْذَ
അഖ്‌ദ
a seizure
പിടുത്തം
عَزِيزٍ
അസീസിന്‍
(of) All-Mighty
പ്രതാപശാലിയുടെ
مُّقْتَدِرٍ
മുക്വ്‌തദിര്
Powerful One
കഴിവുള്ളവനായ
كَذَّبُواْ بِئَايَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ
കഴ്ഴബൂ ബി-ആയാതിനാ കുല്ലിഹാ ഫ-അഖദ്‌നാഹും അഖ്‌ദ അസീസിന്‍ മുക്വ്‌തദിര്
belied all Our Signs, so We seized them with a Seizure of the All-Mighty, All-Capable to carry out what he Will.
അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ പിടികൂടി. പ്രതാപിയും പ്രബലനുമായ ഒരുത്തന്‍റെ പിടികൂടല്‍ പോലെ.
43 ٤٣
أَكُفَّارُكُمْ
അകുഫ്ഫാറുസും
Are your disbelievers
നിങ്ങളിലെ അവിശ്വാസികളാണോ
خَيْرٌ
ഖൈറും
better
എറ്റവും ഉത്തമം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أُوْلَئِكُمْ
ഉലാഇകും
those
അവര്‍
أَمْ
അം
Or
അല്ലെങ്കില്‍
لَكُم
ലകും
you
നിങ്ങള്‍ക്ക്
بَرَآءَةٌ
ബറാഅതുന്‍
Freedom from obligations
ഒഴിവാക്കല്‍ പ്രഖ്യാപനം
فِى
ഫി
In
ഇല്‍
ٱلزُّبُرِ
സ്-സുബുര്
the Scriptures
നിരപരാധിത്വം
أَكُفَّارُكُمْ خَيْرٌ مِّنْ أُوْلَئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ
അകുഫ്ഫാറുസും ഖൈറും മിന്‍ ഉലാഇകും അം ലകും ബറാഅതുന്‍ ഫി സ്-സുബുര്
Are your disbelievers better than these Or have you an immunity in the Divine Scriptures?
നിങ്ങളുടെ ഈ നിഷേധികള്‍ അവരെക്കാള്‍ മെച്ചമാണോ? അതല്ലെങ്കില്‍ വേദത്താളുകളില്‍ നിങ്ങളുടെ പാപമുക്തിക്കു വല്ല ഉപായങ്ങളുമുണ്ടോ?
44 ٤٤
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യക്വൂലൂന
they say
അവര്‍ പറയും
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
جَمِيعٌ
ജമീഉം
together
മുഴുവനും
مُّنتَصِرٌ
മുന്‍തസിര്
helping
രക്ഷാ നടപടി എടുക്കുന്ന
أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ
അം യക്വൂലൂന നഹ്‌നു ജമീഉം മുന്‍തസിര്
Or do they say: We are a great multitude, and we shall be victorious.?
അതല്ല; തങ്ങള്‍ സംഘടിതരാണെന്നും സ്വയം രക്ഷപ്രാപിച്ചുകൊള്ളാമെന്നും അവരവകാശപ്പെടുന്നുവോ?
45 ٤٥
سَيُهْزَمُ
സയുഹ്‌സമു
Soon will be defeated
പരാജയപ്പെടും
ٱلْجَمْعُ
ല്‍-ജമ്‌ഉ
assembly
ആ സംഘം
وَيُوَلُّونَ
വയുവല്ലൂന
and they will turn
അവര്‍ തിരിഞ്ഞോടും
ٱلدُّبُرَ
ദ്-ദുബുര
backs
പിന്നോട്ട്
سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ
സയുഹ്‌സമു ല്‍-ജമ്‌ഉ വയുവല്ലൂന ദ്-ദുബുര
Their multitude will be put to flight, and they will show their backs.
എങ്കില്‍ അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും.
46 ٤٦
بَلِ
ബലി
Nay
എന്നാല്‍
ٱلسَّاعَةُ
സ്-സാഅതു
the Hour
അന്ത്യ സമയം
مَوْعِدُهُمْ
മവ്‌ഇദുഹും
their promised time
അവരുടെ നിശ്ചിത സമയം
وَٱلسَّاعَةُ
വസ്-സാഅതു
and the Hour
അന്ത്യനാളാവട്ടെ
أَدْهَىٰ
അദ്‌ഹാ
more grievous
എറ്റവും ആപത്ക്കരം
وَأَمَرُّ
വഅമര്‍
and more bitter
എറ്റവും അധികം കൈപ്പുള്ളത്
بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ
ബലി സ്-സാഅതു മവ്‌ഇദുഹും വസ്-സാഅതു അദ്‌ഹാ വഅമര്‍
Nay, but the Hour is their appointed time, and the Hour will be more grievous and more bitter.
എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിത സമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും തിക്തവും തന്നെ.
47 ٤٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُجْرِمِينَ
ല്‍-മുജ്‌റിമീന
the criminals
കുറ്റവാളികളെ
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാലിന്‍
error
വഴിപിഴവ്
وَسُعُرٍ
വസുഉര്
and madness
ബുദ്ധിഭ്രമതിലും
إِنَّ ٱلْمُجْرِمِينَ فِى ضَلاَلٍ وَسُعُرٍ
ഇന്ന ല്‍-മുജ്‌റിമീന ഫീ ദലാലിന്‍ വസുഉര്
Verily, the Mujrimun are in error and will burn.
തീര്‍ച്ചയായും ഈ കുറ്റവാളികള്‍ വ്യക്തമായ വഴികേടിലാകുന്നു. തികഞ്ഞ ബുദ്ധിശൂന്യതയിലും.
48 ٤٨
يَوْمَ
യവ്‌മ
day
നാളില്‍
يُسْحَبُونَ
യുസ്‌ഹബൂന
they will be dragged
അവര്‍ വലിച്ചിഴക്കപ്പെടുന്ന
فِى
ഫി
In
ഇല്‍
ٱلنَّارِ
ന്‍-നാറി
the Fire
നരകത്തിന്‍റെ
عَلَىٰ
അലാ
on
മേല്‍
وُجُوهِهِمْ
വുജൂഹിഹിം
their faces
അവരുടെ മുഖങ്ങള്‍
ذُوقُواْ
ദൂക്വൂ
Taste
നിങ്ങള്‍ രുചിക്കുവിന്‍
مَسَّ
മസ്സ
touched
പറ്റിയിട്ടുണ്ട്
سَقَرَ
സക്വര്
Hell
സഖറില്‍
يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُواْ مَسَّ سَقَرَ
യവ്‌മ യുസ്‌ഹബൂന ഫി ന്‍-നാറി അലാ വുജൂഹിഹിം ദൂക്വൂ മസ്സ സക്വര്
The Day they will be dragged in the Fire on their faces: Taste you the touch of Hell.
ഇവരെ മുഖം നിലത്തു കുത്തിയവരായി നരകത്തിലേക്ക് വലിച്ചിഴക്കുന്ന ദിനം. അന്ന് അവരോട് പറയും. നിങ്ങള്‍ നരകസ്പര്‍ശം ആസ്വദിച്ചുകൊള്ളുക.
49 ٤٩
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كُلَّ
കുല്ല
Every
എല്ലാ ഓരോ
شَيْءٍ
ശയ്‌ന്‍
thing
വസ്തുക്കളെയും
خَلَقْنَاهُ
ഖലക്വ്‌നാഹു
We created
നാം സൃഷ്ടിച്ചു
بِقَدَرٍ
ബിക്വദര്
By measure
ഒരു കണക്കനുസരിച്ച്
إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ
ഇന്നാ കുല്ല ശയ്‌ന്‍ ഖലക്വ്‌നാഹു ബിക്വദര്
Verily, We have created all things with Qadar.
എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യതയോടെയാണ്.