Display Settings

Font Size 22px

القمر

Al-Qamar

ചന്ദ്രന്‍

Surah 54 55 verses Madani
20 ٢٠
تَنزِعُ
തന്‍സിഉ
Plucking out
പറിച്ചെടുക്കുന്നു
ٱلنَّاسَ
ന്‍-നാസ
the people
മനുഷ്യരെ
كَأَنَّهُمْ
കഅന്നഹും
As though they
അവരാണെന്നപോലെ
أَعْجَازُ
അഉജാസു
trunks
തടികള്‍
نَخْلٍ
നഖ്‌ലിം
date-palms
ഈത്തപ്പനയുടെ
مُّنقَعِرٍ
മുങ്‌ക്വഅിര്
uprooted
കടപുഴകിവീണ
تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
തന്‍സിഉ ന്‍-നാസ കഅന്നഹും അഉജാസു നഖ്‌ലിം മുങ്‌ക്വഅിര്
Plucking out men as if they were uprooted stems of date-palms.
അത് ആ ജനത്തെ പിഴുതുമാറ്റിക്കൊണ്ടിരുന്നു. കടപുഴകിവീണ ഈത്തപ്പനത്തടി പോലെ.
21 ٢١
فَكَيْفَ
ഫകൈഫ
Then how
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ആയിരുന്നു
عَذَابِى
അദാബീ
My punishment
എന്‍റെ ശിക്ഷ
وَنُذُرِ
വനുദുര്
and My warnings
എന്‍റെ താക്കീതുകളും
فَكَيْفَ كَانَ عَذَابِى وَنُذُرِ
ഫകൈഫ കാന അദാബീ വനുദുര്
Then, how was My Torment and My Warnings?
അപ്പോള്‍: എന്‍റെ ശിക്ഷയും താക്കീതും എമ്മട്ടിലായിരുന്നുവെന്നറിയുക.
22 ٢٢
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
يَسَّرْنَا
യസ്സറ്‌ന
We have made easy
നാം ലളിതമാക്കിയിരിക്കുന്നു
ٱلْقُرْآنَ
ല്‍-ക്വുറ്‌ആന
the Quran
ഖുര്‍ ആനെ
لِلذِّكْرِ
ലിദ്-ദിക്റി
for remembrance
ചിന്തിച്ചു മനസ്സിലാക്കാന്‍
فَهَلْ
ഫഹല്‍
so is (there)
ഇനി (എങ്കിലും) ഉണ്ടോ
مِن
മിന്‍
any
ആര്
مُّدَّكِرٍ
മുദ്ദകിര്
who will receive admonition
ശ്രദ്ധിച്ച് പാഠം ഉള്‍കൊള്ളാന്‍
وَلَقَدْ يَسَّرْنَا ٱلْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
വലക്വദ് യസ്സറ്‌ന ല്‍-ക്വുറ്‌ആന ലിദ്-ദിക്റി ഫഹല്‍ മിന്‍ മുദ്ദകിര്
And We have indeed made the Qur'an easy to understand and remember, then is there any that will remember?
ചിന്തിച്ചു മനസ്സിലാക്കാനായി ഈ ഖുര്‍ആനിനെ നാം ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
23 ٢٣
كَذَّبَتْ
കഴ്ഴബത്
Denied
നിഷേധിച്ചു
ثَمُودُ
ഥമൂദു
Thamud
ഥമൂദ് സമുദായം
بِٱلنُّذُرِ
ബിന്‍-നുദുര്
the warnings
താക്കീതുകളെ
كَذَّبَتْ ثَمُودُ بِٱلنُّذُرِ
കഴ്ഴബത് ഥമൂദു ബിന്‍-നുദുര്
Thamud belied the warnings.
സമൂദ് സമുദായം മുന്നറിയിപ്പുകളെ കള്ളമാക്കി തള്ളി.
24 ٢٤
فَقَالُوۤاْ
ഫക്വാലൂ
and they said
അവര്‍ പറഞ്ഞു
أَبَشَراً
അബശറന്‍
Is (it) a human being
ഒരു മനുഷ്യനെയോ
مِّنَّا
മിന്നാ
among us
ഞങ്ങളില്‍പെട്ട
وَاحِداً
വാഹിദന്‍
One
ഒരു
نَّتَّبِعُهُ
നത്തബിഉഹൂ
(that) we should follow him
ഞങ്ങള്‍ അവനെയാണോ പിന്തുടരേണ്ടത്
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം, ഞങ്ങള്‍
إِذاً
ഇദന്‍
then
എന്നാല്‍
لَّفِى
ലഫീ
(will be) surely in
(ഉണ്ടായിരിക്കും) തീർച്ചയായും
ضَلاَلٍ
ദലാലിന്‍
error
വഴികേടില്‍
وَسُعُرٍ
വസുഉര്
and madness
ബുദ്ധിശൂന്യതയിലും
فَقَالُوۤاْ أَبَشَراً مِّنَّا وَاحِداً نَّتَّبِعُهُ إِنَّآ إِذاً لَّفِى ضَلاَلٍ وَسُعُرٍ
ഫക്വാലൂ അബശറന്‍ മിന്നാ വാഹിദന്‍ നത്തബിഉഹൂ ഇന്നാ ഇദന്‍ ലഫീ ദലാലിന്‍ വസുഉര്
For they said: A man, Alone from among us, that we are to follow. Truly, then we should be in error and distress or madness.
അങ്ങനെ അവര്‍ ചോദിച്ചു: നമ്മുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ നാം പിന്തുടരുകയോ. എങ്കില്‍നാം വഴികേടിലും ബുദ്ധിശൂന്യതയിലും അകപ്പെട്ടതുതന്നെ.
25 ٢٥
أَأُلْقِىَ
അ-ഉല്‌ക്വിയ
Has been sent
നല്‍കപ്പെട്ടുവെന്നോ?
الذِّكْرُ
ദ്-ദിക്റു
the Reminder
ഉദ്ബോധനം
عَلَيْهِ
അലൈഹി
to him
അവന്ന്
مِن
മിന്‍
from
നിന്ന്
بَيْنِنَا
ബൈനിനാ
among us
നമ്മുടെ ഇടയില്‍
بَلْ
ബല്‍
Nay
ഇല്ല,
هُوَ
ഹുവ
him
അവന്‍
كَذَّابٌ
കഴ്ഴാബുന്‍
a liar
കള്ളവാദിയാണ്
أَشِرٌ
അശിര്
insolent
അഹങ്കാരിയായ
أَأُلْقِىَ الذِّكْرُ عَلَيْهِ مِن بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ
അ-ഉല്‌ക്വിയ ദ്-ദിക്റു അലൈഹി മിന്‍ ബൈനിനാ ബല്‍ ഹുവ കഴ്ഴാബുന്‍ അശിര്
Is it that the Reminder is sent to him alone from among us? Nay, he is an insolent liar.
നമുക്കിടയില്‍ നിന്ന് ഇവന് മാത്രം ഉദ്ബോധനം നല്‍കപ്പെട്ടുവെന്നോ? ഇല്ല. ഇവന്‍ പെരുങ്കള്ളനും അഹങ്കാരിയുമാണ്.
26 ٢٦
سَيَعْلَمُونَ
സയഅലമൂന
they will know
അവര്‍ വഴിയെ അറിയും
غَداً
ഗദന്‍
tomorrow
നാളെ
مَّنِ
മനി
who
ആര്‍
ٱلْكَذَّابُ
ല്‍-കഴ്ഴാബു
the liar
കള്ളവാദി
ٱلأَشِرُ
ല്‍-അശിര്
the insolent one
അഹങ്കാരി
سَيَعْلَمُونَ غَداً مَّنِ ٱلْكَذَّابُ ٱلأَشِرُ
സയഅലമൂന ഗദന്‍ മനി ല്‍-കഴ്ഴാബു ല്‍-അശിര്
Tomorrow they will come to know, who is the liar, the insolent one.
എന്നാല്‍ നാളെ അവരറിയുകതന്നെ ചെയ്യും. ആരാണ് അഹങ്കാരിയായ പെരുങ്കള്ളനെന്ന്.
27 ٢٧
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
مُرْسِلُو
മുറ്‌സിലു
sending
അയക്കുന്നവര്‍
ٱلنَّاقَةِ
ന്‍-നാക്വതി
the she-camel
ഒട്ടകത്തെ
فِتْنَةً
ഫിത്‌നതന്‍
a trial
ഒരു പരീക്ഷണം
لَّهُمْ
ലഹും
for them
അവര്‍ക്ക്
فَٱرْتَقِبْهُمْ
ഫര്‍തക്വിബ്‌ഹും
so watch them
അത്കൊണ്ട് നീ അവരെ വീക്ഷിക്കുക
وَٱصْطَبِرْ
വസ്‌തബിര്
and be constant
ക്ഷമപാലിക്കുകയും ചെയ്യുക
إِنَّا مُرْسِلُو ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ
ഇന്നാ മുറ്‌സിലു ന്‍-നാക്വതി ഫിത്‌നതന്‍ ലഹും ഫര്‍തക്വിബ്‌ഹും വസ്‌തബിര്
Verily, We are sending the she-camel as a test for them. So watch them, and be patient.
അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒരൊട്ടകത്തെ അയക്കുകയാണ്. അതിനാല്‍ നീ അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുക. ക്ഷമയവലംഭിക്കുക.
28 ٢٨
وَنَبِّئْهُمْ
വനബ്ബിഹും
And inform them
അവരെ അറിയിക്കുകയും ചെയ്യുക
أَنَّ
അന്ന
that
എന്ന്
ٱلْمَآءَ
ല്‍-മാഅ
the water
വെള്ളത്തെ
قِسْمَةٌ
ക്വിസ്‌മതുന്‍
a division
പങ്കിടല്‍
بَيْنَهُمْ
ബൈനഹും
among them.
അവര്‍ക്കിടയില്‍
كُلُّ
കുല്ലു
every
എല്ലാ
شِرْبٍ
ശിര്‍ബിന്‍
drink
കുടിക്കലും
مُّحْتَضَرٌ
മുഹ്‌തദര്
attended
ഹാജരാക്കപ്പെടെണ്ടത്
وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌ بَيْنَهُمْ كُلُّ شِرْبٍ مُّحْتَضَرٌ
വനബ്ബിഹും അന്ന ല്‍-മാഅ ക്വിസ്‌മതുന്‍ ബൈനഹും കുല്ലു ശിര്‍ബിന്‍ മുഹ്‌തദര്
And inform them that the water is to be shared between them. Each one's right to drink being established.
അവരെ അറിയിക്കുക: കുടിവെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ചേ വെള്ളത്തിന് വരാവൂ.
29 ٢٩
فَنَادَوْاْ
ഫനാദവ്
But they called
എന്നിട്ടവര്‍ വിളിച്ചു
صَاحِبَهُمْ
സാഹിബഹും
their companion
അവരുടെ ചങ്ങാതിയെ
فَتَعَاطَىٰ
ഫതഅാതാ
and he took
എന്നിട്ടവര്‍ ഏറ്റെടുത്തു
فَعَقَرَ
ഫഅക്വര്
and hamstrung
അങ്ങനെ അവര്‍ അറുക്കുകയും ചെയ്തു
فَنَادَوْاْ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ
ഫനാദവ് സാഹിബഹും ഫതഅാതാ ഫഅക്വര്
But they called their comrade and he took and killed.
അവസാനം അവര്‍ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു അവന്‍ അക്കാര്യം ഏറ്റെടുത്തു. അങ്ങനെ അവന്‍ ഒട്ടകത്തെ കശാപ്പു ചെയ്തു.