Display Settings

Font Size 22px

النجم

An-Najm

നക്ഷത്രം

Surah 53 62 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
وَٱلنَّجْمِ
വന്‍-നജ്മി
By the star
നക്ഷത്രമാണ്
إِذَا
ഇദാ
when
അപ്പോള്‍
هَوَىٰ
ഹവാ
it goes down
അത് താഴേക്ക് പോകുന്നു (അസ്തമിക്കുക)
وَٱلنَّجْمِ إِذَا هَوَىٰ
വന്‍-നജ്മി ഇദാ ഹവാ
By the star when it goes down.
നക്ഷത്രം സാക്ഷി. അത് അസ്തമിക്കുമ്പോള്‍.
2 ٢
مَا
മാ
not
ഇല്ല
ضَلَّ
ദല്ല
has strayed
പിഴച്ചുപോയി
صَاحِبُكُمْ
സാഹിബുകും
your companion
നിങ്ങളുടെ ചങ്ങാതി
وَمَا
വമാ
and not
ഇല്ല
غَوَىٰ
ഗവാ
has he erred
അവന്ന് തെറ്റ് പറ്റിയിട്ട്
مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ
മാ ദല്ല സാഹിബുകും വമാ ഗവാ
Your companion has neither gone astray nor has erred.
നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
3 ٣
وَمَا
വമാ
and not
ഇല്ല
يَنطِقُ
യന്തിഖു
he speaks
അവന്‍ സംസാരിക്കുന്നു
عَنِ
‘അനി
from
നിന്ന്
ٱلْهَوَىٰ
ല്‍-ഹവാ
the desire
തോന്നിയപോലെ
وَمَا يَنطِقُ عَنِ ٱلْهَوَىٰ
വമാ യന്തിഖു ‘അനി ല്‍-ഹവാ
Nor does he speak of desire.
അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല.
4 ٤
إِنْ
ഇന്‍
not
അല്ല
هُوَ
ഹുവ
it
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
وَحْيٌ
വഹ്യുന്‍
a revelation
ദിവ്യബോദനം
يُوحَىٰ
യൂഹാ
is revealed
ബോധനം നല്‍കപ്പെടുന്ന
إِنْ هُوَ إِلاَّ وَحْيٌ يُوحَىٰ
ഇന്‍ ഹുവ ഇല്ലാ വഹ്യുന്‍ യൂഹാ
It is only an Inspiration that is inspired.
ഈ സന്ദേശം അദ്ദേഹത്തിനുനല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.
5 ٥
عَلَّمَهُ
‘അല്ലമഹു
Has taught him
അവനെ പഠിപ്പിച്ചു
شَدِيدُ
ശദീദു
the (one) mighty
(ഏക) ശക്തൻ
ٱلْقُوَىٰ
ല്‍-ഖുവാ
(in) power
ശക്തി(യില്‍)
عَلَّمَهُ شَدِيدُ ٱلْقُوَىٰ
‘അല്ലമഹു ശദീദു ല്‍-ഖുവാ
He has been taught by one mighty in power.
അദ്ദേഹത്തെ അത് അഭ്യസിപ്പിച്ചത് ഏറെ കരുത്തനാണ്.
6 ٦
ذُو
ദൂ
the Possessor
ഉടമ
مِرَّةٍ
മിറ്റതിന്‍
of soundness.
നല്ല ബലത്തിന്‍റെ
فَٱسْتَوَىٰ
ഫസ്തവാ
and it stands
അങ്ങനെ അവന്‍ സാക്ഷാല്‍ രൂപം കൈക്കൊണ്ടു
ذُو مِرَّةٍ فَٱسْتَوَىٰ
ദൂ മിറ്റതിന്‍ ഫസ്തവാ
Dhu Mirrah (free from any defect in body and mind), Fastawa.
പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന്‍ നിവര്‍ന്നു നിന്നു.
7 ٧
وَهُوَ
വഹുവ
While he
അവനാകട്ടെ
بِٱلأُفُقِ
ബില്‍-ഉഫുഖി
in the horizon
ചക്രവാളത്തില്‍
ٱلأَعْلَىٰ
ല്‍-അ‘ലാ
the Most High
അത്യുന്നതമായ
وَهُوَ بِٱلأُفُقِ ٱلأَعْلَىٰ
വഹുവ ബില്‍-ഉഫുഖി ല്‍-അ‘ലാ
While he was in the highest part of the horizon.
അത്യുന്നതമായ ചക്രവാളത്തിലായി ക്കൊണ്ട്.
8 ٨
ثُمَّ
തുംമ
then
പിന്നെ
دَنَا
ദനാ
he approached
അവന്‍ അടുത്തു വന്നു
فَتَدَلَّىٰ
ഫതദല്ലാ
and came down
പിന്നെ വളരെ അടുത്തെത്തി
ثُمَّ دَنَا فَتَدَلَّىٰ
തുംമ ദനാ ഫതദല്ലാ
Then he approached and came closer.
പിന്നെ അവന്‍ അടുത്തുവന്നു. വീണ്ടും അടുത്തു.
9 ٩
فَكَانَ
ഫകാന
and he became
അങ്ങനെ അവന്‍ ആയി
قَابَ
ഖാബ
a distance
അളവില്‍
قَوْسَيْنِ
ഖൗസയ്നി
two bow
രണ്ടു വില്ലിന്‍റെ
أَوْ
അവ്
or
അല്ലെങ്കില്‍
أَدْنَىٰ
അദ്നാ
more appropriate
എറ്റവും അടുത്തത്
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ
ഫകാന ഖാബ ഖൗസയ്നി അവ് അദ്നാ
And was at a distance of two bows' length or nearer.
അങ്ങനെ രണ്ടു വില്ലോളമോ അതില്‍ കൂടുതലോ അടുത്ത് നിലകൊണ്ടു.