Display Settings

Font Size 22px

النجم

An-Najm

നക്ഷത്രം

Surah 53 62 verses Madani
30 ٣٠
ذٰلِكَ
ദാലിക
That
അതാണ്
مَبْلَغُهُمْ
മബ്‍ലഗുഹും
(is) their sum
അവര്‍ നേടിയത്
مِّنَ
മിന
against
നിന്ന്
ٱلْعِلْمِ
ല്‍-‘ഇല്‍മി
[the] knowledge
അറിവില്‍
إِنَّ
ഇന്ന
Indeed
നിശ്ചയം
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
هُوَ
ഹുവ
him
അവനാണ്
أَعْلَمُ
അ‘ലമു
knows best
ഏറ്റവും അറിയുന്നവന്‍
بِمَن
ബിമന്‍
(he) who
അവര്‍
ضَلَّ
ദല്ല
strays
പിഴച്ചുപോയ
عَن
‘അന്‍
from
നിന്ന്
سَبِيلِهِ
സബീലിഹി
His path
അവന്‍റെ മാര്‍ഗത്തില്‍
وَهُوَ
വഹുവ
and he
അവന്‍
أَعْلَمُ
അ‘ലമു
knows best
ഏറ്റവും അറിയുന്നവന്‍
بِمَنِ
ബിമനി
who
ഒരുത്തരെ പറ്റി
ٱهْتَدَىٰ
ഹ്‍തദാ
is guided
നേര്‍വഴി പ്രാപിച്ചവരെപ്പറ്റി
ذٰلِكَ مَبْلَغُهُمْ مِّنَ ٱلْعِلْمِ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ
ദാലിക മബ്‍ലഗുഹും മിന ല്‍-‘ഇല്‍മി ഇന്ന റബ്ബക ഹുവ അ‘ലമു ബിമന്‍ ദല്ല ‘അന്‍ സബീലിഹി വഹുവ അ‘ലമു ബിമനി ഹ്‍തദാ
That is what they could reach of knowledge. Verily, your Lord it is He Who knows best him who goes astray from His Path, and He knows best him who receives guidance.
അവര്‍ക്കു നേടാനായ അറിവ് അതുമാത്രമാണ്. തന്‍റെ മാര്‍ഗത്തില്‍നിന്ന് തെറ്റിയവര്‍ ആരെന്ന് ഏറ്റം നന്നായറിയുന്നവന്‍ നിന്‍റെ നാഥനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നന്നായറിയുന്നവനും അവന്‍ തന്നെ.
31 ٣١
وَلِلَّهِ
വലില്ലാഹി
And for Allah
അല്ലാഹുവിന്‍റെതാണ്
مَا
മാ
whatever
യാതൊന്ന്
فِى
ഫീ
(is) in
ഇല്‍
ٱلسَّمَاوَاتِ
സ്‍-സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
and whatever
യാതൊന്നും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
لِيَجْزِىَ
ലിയജ്‍സിയ
that He may recompense
അത് അവന് പ്രതിഫലം നല്‍കാന്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍ക്ക്
أَسَاءُواْ
അസാഊ
did evil
തിന്മ ചെയ്തു
بِمَا
ബിമാ
for what
യാതൊന്നിന്
عَمِلُواْ
‘അമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചത്
وَيِجْزِىَ
വയജ്‍സിയ
and recompense
പ്രതിഫലം നല്‍കാനും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
أَحْسَنُواْ
അഹ്‍സനൂ
did good
നന്മ പ്രവര്‍ത്തിച്ചു
بِٱلْحُسْنَى
ബില്‍-ഹുസ്‍നാ
with the best
എറ്റവും നല്ലത്
وَلِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ لِيَجْزِىَ ٱلَّذِينَ أَسَاءُواْ بِمَا عَمِلُواْ وَيِجْزِىَ ٱلَّذِينَ أَحْسَنُواْ بِٱلْحُسْنَى
വലില്ലാഹി മാ ഫീ സ്‍-സമാവാതി വമാ ഫീ ല്‍-അര്‍ദി ലിയജ്‍സിയ ല്ലദീന അസാഊ ബിമാ ‘അമിലൂ വയജ്‍സിയ ല്ലദീന അഹ്‍സനൂ ബില്‍-ഹുസ്‍നാ
And to Allah belongs all that is in the heavens and all that is in the earth, that He may requite those who do evil with that which they have done, and reward those who do good, with what is best.
ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്‍റേതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാനാണത്. സദ്വൃത്തര്‍ക്ക് സദ്ഫലം സമ്മാനിക്കാനും.
32 ٣٢
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَجْتَنِبُونَ
യജ്തനിബൂന
avoid
വിട്ടകന്നു നില്‍ക്കുന്നു
كَبَائِرَ
കബാഇറ
(the) greater
വലിയവയെ
ٱلإِثْمِ
അല്‍-ഇഥ്മി
sins
പാപത്തില്‍
وَٱلْفَوَاحِشَ
വല്‍-ഫവാഹിഷ
and the immoralities
നീചവൃത്തികളും
إِلاَّ
ഇല്ലാ
except
ഒഴികെ
ٱللَّمَمَ
അല്‍-ലമമ
the small faults
ചെറിയ തെറ്റുകള്‍
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
وَاسِعُ
വാസിഉ
(is) vast
വിശാലതയുള്ളവന്‍ ആണ്
ٱلْمَغْفِرَةِ
ല്‍-മഘ്ഫിറതി
(in) forgiveness
മാപ്പ്
هُوَ
ഹുവ
he
അവന്‍
أَعْلَمُ
അഉലമു
(is) most knowing
ഏറ്റം അറിയുന്നവന്‍
بِكُمْ
ബികും
about you
നിങ്ങളെപ്പറ്റി
إِذْ
ഇധ്
[when]
അപ്പോള്‍
أَنشَأَكُمْ
അന്‍ഷഅകും
produced you
നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കി
مِّنَ
മിന
against
നിന്ന്
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി (യില്‍)
وَإِذْ
വഇധ്
And when
സന്ദര്‍ഭം
أَنتُمْ
അന്തും
you (were)
നിങ്ങള്‍ ആയിരുന്ന
أَجِنَّةٌ
അജിന്നതുന്‍
fetuses
ഗര്‍ഭ ശിശുക്കള്‍ (ഭ്രൂണങ്ങള്‍ )
فِى
ഫീ
In
ഇല്‍
بُطُونِ
ബുതൂനി
(the) wombs
വയറുകള്‍
أُمَّهَاتِكُمْ
ഉമ്മഹാതികും
(of) your mothers
നിങ്ങളുടെ മാതാക്കളുടെ
فَلاَ
ഫലാ
So (do) not
ആയതിനാല്‍ അരുത്
تُزَكُّوۤاْ
തുസക്കൂ
ascribe purity
നിങ്ങള്‍ വിശുദ്ധരാക്കരുത്
أَنفُسَكُمْ
അന്‍ഫുസകും
yourselves.
നിങ്ങളെ തന്നെ
هُوَ
ഹുവ
him
അവനാണ്
أَعْلَمُ
അഉലമു
knows best
ഏറ്റം അറിയുന്നവന്‍
بِمَنِ
ബിമനി
(he) who
ഒരുത്തരെ പറ്റി
ٱتَّقَىٰ
ഇത്തഖാ
fears
സൂക്ഷ്മത പാലിക്കുന്ന
ٱلَّذِينَ يَجْتَنِبُونَ كَبَائِرَ ٱلإِثْمِ وَٱلْفَوَاحِشَ إِلاَّ ٱللَّمَمَ إِنَّ رَبَّكَ وَاسِعُ ٱلْمَغْفِرَةِ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُمْ مِّنَ ٱلأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَاتِكُمْ فَلاَ تُزَكُّوۤاْ أَنفُسَكُمْ هُوَ أَعْلَمُ بِمَنِ ٱتَّقَىٰ
അല്ലധീന യജ്തനിബൂന കബാഇറ അല്‍-ഇഥ്മി വല്‍-ഫവാഹിഷ ഇല്ലാ അല്‍-ലമമ ഇന്ന റബ്ബക വാസിഉ ല്‍-മഘ്ഫിറതി ഹുവ അഉലമു ബികും ഇധ് അന്‍ഷഅകും മിന ല്‍-അര്‍ഢി വഇധ് അന്തും അജിന്നതുന്‍ ഫീ ബുതൂനി ഉമ്മഹാതികും ഫലാ തുസക്കൂ അന്‍ഫുസകും ഹുവ അഉലമു ബിമനി ഇത്തഖാ
Those who avoid great sins and illegal sexual intercourse, etc. except the small faults, verily, your Lord is of vast forgiveness. He knows you well when He created you from the earth, and when you were fetuses in your mothers' wombs. So ascribe not purity to yourselves. He knows best him who fears Allah and keep his duty to Him.
അവരോ, വന്‍ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നവരാണ്. കൊച്ചു വീഴ്ചകളൊഴികെ. നിശ്ചയമായും നിന്‍റെ നാഥന്‍ ഉദാരമായി പൊറുക്കുന്നവനാണ്. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയപ്പോഴും നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോഴും നിങ്ങളെപ്പറ്റി നന്നായറിയുന്നവന്‍ അവന്‍ തന്നെ. അതിനാല്‍ നിങ്ങള്‍ സ്വയം വിശുദ്ധി ചമയാതിരിക്കുക. യഥാര്‍ഥ ഭക്തനാരെന്ന് നന്നായറിയുന്നവന്‍ അവന്‍ മാത്രമാണ്.
33 ٣٣
أَفَرَأَيْتَ
അഫറഅയ്ത
Then, have you seen
എന്നാല്‍ നീ കണ്ടോ?
ٱلَّذِى
അല്ലധീ
the One Who
യാതോരുവന്‍
تَوَلَّىٰ
തവല്ലാ
turns away
അവന്‍ വഴിപിരിഞ്ഞ
أَفَرَأَيْتَ ٱلَّذِى تَوَلَّىٰ
അഫറഅയ്ത അല്ലധീ തവല്ലാ
Did you observe him who turned away.
എന്നാല്‍ സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞവനെ നീ കണ്ടോ.
34 ٣٤
وَأَعْطَىٰ
വ-അ‘താ
And gave
നല്‍കുകയും ചെയ്ത
قَلِيلاً
ഖലീലന്‍
a little
കുറച്ച്
وَأَكْدَىٰ
വ-അക്ദാ
and withheld
എന്നിട്ട് നിര്‍ത്തിവെക്കുകയും ചെയ്ത
وَأَعْطَىٰ قَلِيلاً وَأَكْدَىٰ
വ-അ‘താ ഖലീലന്‍ വ-അക്ദാ
And gave a little, then stopped?
കുറച്ചു കൊടുത്തു നിര്‍ത്തിയവനെ?
35 ٣٥
أَعِندَهُ
അ‘ഇന്ദഹു
Is with him
അവന്‍റെ അടുത്തുണ്ടോ?
عِلْمُ
‘ഇല്‍മു
knowledge
അറിവ്
ٱلْغَيْبِ
ല്‍-ഗയ്ബി
the unseen
അഭൗതിക
فَهُوَ
ഫഹുവ
so he
അങ്ങനെ അവന്‍
يَرَىٰ
യറാ
sees
കാണുന്നു
أَعِندَهُ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰ
അ‘ഇന്ദഹു ‘ഇല്‍മു ല്‍-ഗയ്ബി ഫഹുവ യറാ
Is with him the knowledge of the unseen so that he sees?
അവന്‍റെ വശം വല്ല അഭൗതികജ്ഞാനവുമുണ്ടോ? അങ്ങനെ അവനത് കണ്ടുകൊണ്ടിരിക്കുകയാണോ?
36 ٣٦
أَمْ
അം
Or
അല്ലെങ്കില്‍
لَمْ
ലം
not
ഇല്ലേ
يُنَبَّأْ
യുനബ്ബഅ്
he was informed
അവന്ന് വിവരം ലഭിച്ചു
بِمَا
ബിമാ
with what
ഉള്ളതിനെ പറ്റി
فِى
ഫീ
In
ഇല്‍
صُحُفِ
സുഹുഫി
Scriptures
ഏടുകള്‍
مُوسَىٰ
മൂസാ
(of) Musa
മൂസായുടെ
أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ
അം ലം യുനബ്ബഅ് ബിമാ ഫീ സുഹുഫി മൂസാ
Or is he not informed with what is in the Pages of Musa.
അതല്ല, മൂസായുടെ ഏടുകളിലുള്ളവയെപ്പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ?
37 ٣٧
وَإِبْرَاهِيمَ
വ-ഇബ്‍റാഹീമ
And Ibrahim
ഇബ്റാഹീമിന്‍റെയും
ٱلَّذِى
ല്ലദീ
the One Who
യാതോരുവന്‍
وَفَّىٰ
വഫ്ഫാ
fulfilled
പൂര്‍ത്തീകരിച്ച
وَإِبْرَاهِيمَ ٱلَّذِى وَفَّىٰ
വ-ഇബ്‍റാഹീമ ല്ലദീ വഫ്ഫാ
And of Ibrahim who fulfilled all that.
ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്റാഹീമിന്‍റെയും.
38 ٣٨
أَلاَّ
അല്ലാ
that not
അത് ഇല്ല
تَزِرُ
തസിറു
will bear
വഹിക്കുക
وَازِرَةٌ
വാസിറതുന്‍
a bearer of burdens
പാപഭാരം വഹിക്കുന്ന ആരും
وِزْرَ
വിസ്‍റ
(the) burden
പാപഭാരം
أُخْرَىٰ
ഉഖ്റാ
(of) another
മറ്റൊരാളുടെ
أَلاَّ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ
അല്ലാ തസിറു വാസിറതുന്‍ വിസ്‍റ ഉഖ്റാ
That no burdened person shall bear the burden of another.
അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്‍റെ പാപച്ചുമട് പേറുകയില്ല.
39 ٣٩
وَأَن
വ-അന്‍
and that
എന്നും
لَّيْسَ
ലയ്‍സ
Not is
ഇല്ല
لِلإِنسَانِ
ലില്‍-ഇന്‍സാനി
for man
മനുഷ്യന്ന്
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
what
യാതൊന്ന്
سَعَىٰ
സഅ
he strives (for)
അവൻ പരിശ്രമിക്കുന്നു (വേണ്ടി)
وَأَن لَّيْسَ لِلإِنسَانِ إِلاَّ مَا سَعَىٰ
വ-അന്‍ ലയ്‍സ ലില്‍-ഇന്‍സാനി ഇല്ലാ മാ സഅ
And that man can have nothing but what he does.
മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല.