النجم
An-Najm
നക്ഷത്രം
60
٦٠
وَتَضْحَكُونَ
വതദ്‍ഹകൂന
And you laugh
നിങ്ങള്‍ ചിരിക്കുന്നു
وَلاَ
വലാ
and not
ഇല്ല
تَبْكُونَ
തബ്‍കൂന
weep
നിങ്ങള്‍ കരയുന്നു
وَتَضْحَكُونَ وَلاَ تَبْكُونَ
വതദ്‍ഹകൂന വലാ തബ്‍കൂന
And you laugh at it and weep not,
നിങ്ങള്‍ ചിരിക്കുകയോ? കരയാതിരിക്കുകയും?
61
٦١
وَأَنتُمْ
വ-അന്തും
while you
നിങ്ങളാകട്ടെ
سَامِدُونَ
സാമിദൂന
amuse (yourselves)
അശ്രദ്ധരായിക്കഴിയുന്നവരും
وَأَنتُمْ سَامِدُونَ
വ-അന്തും സാമിദൂന
Wasting your lifetime in pastime and amusements.
നിങ്ങള്‍ തികഞ്ഞ അശ്രദ്ധയില്‍ തന്നെ കഴിയുകയാണോ?
62
٦٢
فَٱسْجُدُواْ
ഫസ്‍ജുദൂ
So prostrate
അതിനാല്‍ നിങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുക
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَٱعْبُدُواْ
വഅ്‍ബുദൂ
And worship
നിങ്ങള്‍ വഴിപ്പെടുകയും ചെയ്യുക
فَٱسْجُدُواْ لِلَّهِ وَٱعْبُدُواْ
ഫസ്‍ജുദൂ ലില്ലാഹി വഅ്‍ബുദൂ
So fall you down in prostration to Allah, and worship Him.
അതിനാല്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുക. അവന് മാത്രം വഴിപ്പെടുകയും ചെയ്യുക.