النجم
An-Najm
നക്ഷത്രം
20
٢٠
وَمَنَاةَ
വമനാത
And Manaat
മനാത്തിനെയും
ٱلثَّالِثَةَ
ത്‍-താലിതത
the third
മൂന്നാമതായുള്ള
ٱلأُخْرَىٰ
ല്‍-ഉഖ്റാ
the others
വേറൊരു
وَمَنَاةَ ٱلثَّالِثَةَ ٱلأُخْرَىٰ
വമനാത ത്‍-താലിതത ല്‍-ഉഖ്റാ
And Manat (another idol of the pagan Arabs), the other third.
കൂടാതെ മൂന്നാമതായുള്ള 'മനാതി'നെ ക്കുറിച്ചും.
21
٢١
أَلَكُمُ
അലകുമു
Is for you
നിങ്ങള്‍ക്കാണോ
ٱلذَّكَرُ
ദ്‍-ധകറു
the male
പുരുഷന്‍
وَلَهُ
വലഹു
and for Him
അവന്ന്
ٱلأُنْثَىٰ
ല്‍-ഉന്താ
the female
സ്ത്രീയും
أَلَكُمُ ٱلذَّكَرُ وَلَهُ ٱلأُنْثَىٰ
അലകുമു ദ്‍-ധകറു വലഹു ല്‍-ഉന്താ
Is it for you the males and for Him the females?
നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, അല്ലേ?
22
٢٢
تِلْكَ
തില്‍ക
This
അത്
إِذاً
ഇദന്‍
then
എന്നാല്‍
قِسْمَةٌ
ഖിസ്മതുന്‍
(is) a division
വിഭജനം തന്നെ (ആകുന്നു)
ضِيزَىٰ
ദീസാ
unfair
നീതികെട്ട
تِلْكَ إِذاً قِسْمَةٌ ضِيزَىٰ
തില്‍ക ഇദന്‍ ഖിസ്മതുന്‍ ദീസാ
That indeed is a division most unfair.
എങ്കില്‍ ഇത് തീര്‍ത്തും നീതി രഹിതമായ വിഭജനം തന്നെ.
23
٢٣
إِنْ
ഇന്‍
not
അല്ല
هِىَ
ഹിയ
it
അവ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَسْمَآءٌ
അസ്മാഉന്‍
names
പേരുകള്‍
سَمَّيْتُمُوهَآ
സമ്മയ്തുമൂഹാ
you have named them
നിങ്ങള്‍ അവയെ വിളിച്ചിരിക്കുന്നു
أَنتُمْ
അന്തും
you
നിങ്ങള്‍
وَآبَآؤُكُم
വആബാഉകും
and your forefathers
നിങ്ങളുടെ പിതാക്കളും
مَّآ
മാ
not
ഇല്ല
أَنَزَلَ
അന്‍സല
has revealed
അവതരിപ്പിച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِهَا
ബിഹാ
for it
അവയ്ക്ക്
مِن
മിന്‍
any
ഒരു
سُلْطَانٍ
സുല്‍ത്താനിന്‍
authority
തെളിവും
إِن
ഇന്‍
not
ഇല്ല
يَتَّبِعُونَ
യത്തബിഉന
they follow
അവര്‍ പിന്തുടരുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلظَّنَّ
അഴ്-ഴന്ന
assumption
ഊഹത്തെ
وَمَا
വമാ
and what
അത്
تَهْوَى
തഹ്‌വ
desire
ആഗ്രഹിക്കുന്നു
ٱلأَنفُسُ
അല്‍-അന്‍ഫുസു
the(ir) souls
അവരുടെ മനസ്സുകള്‍
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
جَآءَهُم
ജാഅഹും
comes to them
അവര്‍ക്ക് വന്നെത്തിയിട്ടുണ്ട്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِمُ
റബ്ബിഹിമു
their Lord
അവരുടെ രക്ഷിതാവ്
ٱلْهُدَىٰ
ല്‍-ഹുദാ
the guidance
മാര്‍ഗദര്‍ശനം
إِنْ هِىَ إِلاَّ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَآبَآؤُكُم مَّآ أَنَزَلَ ٱللَّهُ بِهَا مِن سُلْطَانٍ إِن يَتَّبِعُونَ إِلاَّ ٱلظَّنَّ وَمَا تَهْوَى ٱلأَنفُسُ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰ
ഇന്‍ ഹിയ ഇല്ലാ അസ്മാഉന്‍ സമ്മയ്തുമൂഹാ അന്തും വആബാഉകും മാ അന്‍സല അല്ലാഹു ബിഹാ മിന്‍ സുല്‍ത്താനിന്‍ ഇന്‍ യത്തബിഉന ഇല്ലാ അഴ്-ഴന്ന വമാ തഹ്‌വ അല്‍-അന്‍ഫുസു വലഖദ് ജാഅഹും മിന്‍ റബ്ബിഹിമു ല്‍-ഹുദാ
They are but names which you have named, you and your fathers, for which Allah has sent down no authority. They follow but a guess and that which they themselves desire, whereas there has surely come to them the Guidance from their Lord.
യഥാര്‍ഥത്തില്‍ അവ, നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വിളിച്ച ചില പേരുകളല്ലാതൊന്നുമല്ല.അല്ലാഹു ഇവയ്ക്കൊന്നും ഒരുതെളിവും നല്‍കിയിട്ടില്ല. ഊഹത്തെയും ദേഹേഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്.
24
٢٤
أَمْ
അം
Or
അല്ലെങ്കില്‍
لِلإِنسَانِ
ലില്‍-ഇന്‍സാനി
(is) for man
മനുഷ്യനുണ്ടോ (കിട്ടുമോ)
مَا
മാ
what
യാതൊന്ന്
تَمَنَّىٰ
തമന്നാ
he wishes
അവന്‍ കൊതിച്ച
أَمْ لِلإِنسَانِ مَا تَمَنَّىٰ
അം ലില്‍-ഇന്‍സാനി മാ തമന്നാ
Or shall man have what he wishes?
അതല്ല; മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക?
25
٢٥
فَلِلَّهِ
ഫലില്ലാഹി
But for Allah
എന്നാല്‍ അല്ലാഹുവിന്‍റെത്
ٱلآخِرَةُ
ല്‍-ആഖിറതു
the Hereafter
പരലോകം
وٱلأُولَىٰ
വല്‍-ഊലാ
and the first
ആദ്യലോകവും
فَلِلَّهِ ٱلآخِرَةُ وٱلأُولَىٰ
ഫലില്ലാഹി ല്‍-ആഖിറതു വല്‍-ഊലാ
But to Allah belongs the last and the first.
എന്നാല്‍ അറിയുക: ഈ ലോകവും പരലോകവും അല്ലാഹുവിന്‍റേതാണ്.
26
٢٦
وَكَمْ
വകം
And how many
എത്രയുണ്ട്
مِّن
മിം
of
ഉടെ
مَّلَكٍ
മലകിന്‍
(the) Angels
മലക്കുകള്‍
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
സ്‍-സമാവാതി
the heavens
ആകാശങ്ങള്‍
لاَ
ലാ
not
ഇല്ല
تُغْنِى
തുഗ്നീ
will avail
പര്യാപ്തമാക്കുക
شَفَاعَتُهُمْ
ശഫാഅതുഹും
their intercession
അവരുടെ ശിപാര്‍ശ
شَيْئاً
ശയ്‍അന്‍
any thing
ഒന്നും
إِلاَّ
ഇല്ലാ
except
അല്ലാതെ
مِن
മിന്‍
after
നിന്ന്
بَعْدِ
ബഅ്ദി
after
ശേഷം
أَن
അന്‍
that
അത്
يَأْذَنَ
യഅ്ദന
permits
സമ്മതം നല്‍കുന്ന
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
لِمَن
ലിമന്‍
For whom
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَرْضَىٰ
വയര്‍ദാ
and approves
അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക്
وَكَمْ مِّن مَّلَكٍ فِى ٱلسَّمَاوَاتِ لاَ تُغْنِى شَفَاعَتُهُمْ شَيْئاً إِلاَّ مِن بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰ
വകം മിം മലകിന്‍ ഫീ സ്‍-സമാവാതി ലാ തുഗ്നീ ശഫാഅതുഹും ശയ്‍അന്‍ ഇല്ലാ മിന്‍ ബഅ്ദി അന്‍ യഅ്ദന ല്‍-ലാഹു ലിമന്‍ യശാഉ വയര്‍ദാ
And there are many angels in the heavens, whose intercession will avail nothing except after Allah has given leave for whom He wills and pleases.
മാനത്ത് എത്ര മലക്കുകളുണ്ട്. അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇഛിക്കുകയും ഇഷ്ടപ്പെടുകയുംചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ.
27
٢٧
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്മിനൂന
believe
വിശ്വസിക്കുന്നു
بِٱلآخِرَةِ
ബില്‍-ആഖിറതി
in the Hereafter
പരലോകത്തില്‍
لَيُسَمُّونَ
ലയുസമ്മൂന
surely they name
അവര്‍ നാമകരണം ചെയ്യുന്നു
ٱلْمَلاَئِكَةَ
ല്‍-മലാഇകത
the Angels
മലക്കുകളെ
تَسْمِيَةَ
തസ്മിയത
name
പേര്‍ വിളിക്കല്‍
ٱلأُنْثَىٰ
ല്‍-ഉന്താ
the female
സ്ത്രീയുടെ
إِنَّ ٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ لَيُسَمُّونَ ٱلْمَلاَئِكَةَ تَسْمِيَةَ ٱلأُنْثَىٰ
ഇന്ന ല്ലദീന ലാ യുഅ്മിനൂന ബില്‍-ആഖിറതി ലയുസമ്മൂന ല്‍-മലാഇകത തസ്മിയത ല്‍-ഉന്താ
Verily, those who believe not in the Hereafter, name the angels with female names.
പരലോക വിശ്വാസമില്ലാത്തവര്‍ മലക്കുകളെ സ്ത്രീനാമങ്ങളിലാണ് വിളിക്കുന്നത്.
28
٢٨
وَمَا
വമാ
and not
ഇല്ല
لَهُم
ലഹും
of them
അവര്‍ക്ക്
بِهِ
ബിഹി
about it
അതിനെ പറ്റി
مِنْ
മിന്‍
any
ഒരു
عِلْمٍ
‘ഇല്‍മിന്‍
knowledge
അറിവും
إِن
ഇന്‍
not
ഇല്ല
يَتَّبِعُونَ
യത്തബിഉന
they follow
അവര്‍ പിന്‍പറ്റുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلظَّنَّ
ദ്‍-ധന്ന
assumption
ഊഹത്തെ
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
ٱلظَّنَّ
ദ്‍-ധന്ന
assumption
ഊഹം
لاَ
ലാ
(does) not
ഇല്ല
يُغْنِى
യുഗ്നീ
avail
പ്രയോജനം ചെയ്യുക
مِنَ
മിന
against
ത്തിന് (എതിരായി)
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
സത്യം
شَيْئاً
ശയ്‍അന്‍
a thing
തീരെ, ഒട്ടും
وَمَا لَهُم بِهِ مِنْ عِلْمٍ إِن يَتَّبِعُونَ إِلاَّ ٱلظَّنَّ وَإِنَّ ٱلظَّنَّ لاَ يُغْنِى مِنَ ٱلْحَقِّ شَيْئاً
വമാ ലഹും ബിഹി മിന്‍ ‘ഇല്‍മിന്‍ ഇന്‍ യത്തബിഉന ഇല്ലാ ദ്‍-ധന്ന വ-ഇന്ന ദ്‍-ധന്ന ലാ യുഗ്നീ മിന ല്‍-ഹഖ്ഖി ശയ്‍അന്‍
While they have no knowledge thereof. They follow but a guess, and verily, guess is no substitute for the truth.
അവര്‍ക്ക് അതേക്കുറിച്ച് ഒരറിവുമില്ല. അവര്‍ ഊഹത്തെ മാത്രം പിന്‍പറ്റുകയാണ്. ഊഹമോ, സത്യത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല.
29
٢٩
فَأَعْرِضْ
ഫ-അ‘രിദ്
so turn away
അതിനാല്‍ നീ അവഗണിക്കുക
عَن
‘അം
from
നിന്ന്
مَّن
മന്‍
(him) Who
അവനെ
تَوَلَّىٰ
തവല്ലാ
turns away
വഴിപിരിഞ്ഞു പോയി
عَن
‘അന്‍
from
നിന്ന്
ذِكْرِنَا
ദിക്‍രിനാ
Our remembrance
നമ്മെ ഓര്‍മിക്കുന്നത്
وَلَمْ
വലം
And not
ഇല്ല
يُرِدْ
യുരിദ്
he desires
അവന്‍ ഉദ്ദേശിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْحَيَاةَ
ല്‍-ഹയാത
the life
ജീവിതത്തെ
ٱلدُّنْيَا
ദ്‍-ദുന്‍യാ
the world
ഇഹത്തിലെ
فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلاَّ ٱلْحَيَاةَ ٱلدُّنْيَا
ഫ-അ‘രിദ് ‘അം മന്‍ തവല്ലാ ‘അന്‍ ദിക്‍രിനാ വലം യുരിദ് ഇല്ലാ ല്‍-ഹയാത ദ്‍-ദുന്‍യാ
Therefore withdraw from him who turns away from Our Reminder and desires nothing but the life of this world.
അതിനാല്‍ നമ്മെ ഓര്‍ക്കുന്നതില്‍നിന്ന് പിന്തിരിയുകയും ഐഹിക ജീവിതസുഖത്തിനപ്പുറമൊന്നും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന് വിടുക.