النجم
An-Najm
നക്ഷത്രം
10
١٠
فَأَوْحَىٰ
ഫ-അവ്ഹാ
So inspired
അപ്പോള്‍ ബോധനം നല്‍കി
إِلَىٰ
ഇലാ
to
ലേക്ക്
عَبْدِهِ
‘അബ്ദിഹി
His slave
അവന്‍റെ അടിമ
مَآ
മാ
what
യാതൊന്ന്
أَوْحَىٰ
അവ്ഹാ
he revealed
അവന്‍ ബോധനം നല്‍കിയത്
فَأَوْحَىٰ إِلَىٰ عَبْدِهِ مَآ أَوْحَىٰ
ഫ-അവ്ഹാ ഇലാ ‘അബ്ദിഹി മാ അവ്ഹാ
So did convey the Inspiration to His slave.
അപ്പോള്‍, അല്ലാഹു തന്‍റെ ദാസന് നല്‍കേണ്ട സന്ദേശം അവന്‍ ബോധനമായി നല്‍കി.
11
١١
مَا
മാ
not
ഇല്ല
كَذَبَ
കധബ
lies
അവന്‍ കളവ് പറഞ്ഞു
ٱلْفُؤَادُ
ല്‍-ഫുആദു
the heart
മനസ്സ്
مَا
മാ
what
യാതൊന്ന്
رَأَىٰ
റഅ
it saw
അത് കണ്ടതിനെ
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰ
മാ കധബ ല്‍-ഫുആദു മാ റഅ
The heart lied not what he saw.
അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല.
12
١٢
أَفَتُمَارُونَهُ
അഫതുമാറൂനഹു
Then will you dispute with him
എന്നിട്ട് അവനോട് നിങ്ങള്‍ തര്‍ക്കിക്കുകയാണോ?
عَلَىٰ
‘അലാ
on
മേല്‍
مَا
മാ
what
യാതൊന്ന്
يَرَىٰ
യറാ
he saw
അവന്‍ കണ്ടു
أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ
അഫതുമാറൂനഹു ‘അലാ മാ യറാ
Will you then dispute with him about what he saw.
എന്നിട്ടും ആ പ്രവാചകന്‍ നേരില്‍ കണ്ടതിനെ ക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
13
١٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
رَآهُ
റഅഹു
he saw him
അവന്‍ അവനെ കണ്ടിട്ടുണ്ട്
نَزْلَةً
നസ്‍ലതന്‍
(in) descent
ഇറങ്ങിവരവിലും
أُخْرَىٰ
ഉഖ്റാ
another
മറ്റൊരു
وَلَقَدْ رَآهُ نَزْلَةً أُخْرَىٰ
വലഖദ് റഅഹു നസ്‍ലതന്‍ ഉഖ്റാ
And indeed he saw him at a second descent.
മറ്റൊരു ഇറങ്ങി വരവു വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്.
14
١٤
عِندَ
ഇന്ദ
near
അടുത്തുവെച്ച്
سِدْرَةِ ٱلْمُنتَهَىٰ
സിദ്റതില്‍-മുന്തഹാ
Lote Tree the utmost boundary
ഇലന്തമരത്തിന്‍റെ അറ്റത്തുള്ള
عِندَ سِدْرَةِ ٱلْمُنتَهَىٰ
ഇന്ദ സിദ്റതില്‍-മുന്തഹാ
Near Sidrat-ul-Muntaha.
സിദ്റതുല്‍ മുന്‍തഹാ(ഇലന്തമരത്തിന്‍റെ)യുടെ അടുത്ത് വെച്ച്.
15
١٥
عِندَهَا
ഇന്ദഹാ
Near it
അതിന്‍റെ അടുത്താണ്
جَنَّةُ
ജന്നതു
(is the) Garden
സ്വര്‍ഗ്ഗം
ٱلْمَأْوَىٰ
ല്‍-മഅ്‍വാ
(of) Abode
അഭയസ്ഥാനമായ
عِندَهَا جَنَّةُ ٱلْمَأْوَىٰ
ഇന്ദഹാ ജന്നതു ല്‍-മഅ്‍വാ
Near it is the Paradise of Abode.
അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം.
16
١٦
إِذْ
ഇദ്
when
സന്ദര്‍ഭം
يَغْشَىٰ
യഘ്ശാ
overcoming
ആവരണം ചെയ്യുന്ന
ٱلسِّدْرَةَ
സ്‍-സിദ്റത
the Lote Tree
ഇലന്തമരത്തെ
مَا
മാ
what
യാതൊന്ന്
يَغْشَىٰ
യഘ്ശാ
covers
ആവരണം ചെയ്യുന്ന
إِذْ يَغْشَىٰ ٱلسِّدْرَةَ مَا يَغْشَىٰ
ഇദ് യഘ്ശാ സ്‍-സിദ്റത മാ യഘ്ശാ
When that covered the lote-tree which did cover it.
അന്നേരം സിദ്റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു.
17
١٧
مَا
മാ
Not
ഇല്ല
زَاغَ
സാഗ
swerved
തെറ്റിപ്പോയി
ٱلْبَصَرُ
ല്‍-ബസറു
the vision
കാഴ്ച
وَمَا
വമാ
and not
ഇല്ല
طَغَىٰ
തഗാ
it transgressed
അവന്‍ അതിരുകവിഞ്ഞു
مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ
മാ സാഗ ല്‍-ബസറു വമാ തഗാ
The sight turned not aside, nor it transgressed beyond limit.
അപ്പോള്‍ പ്രവാചകന്‍റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല.
18
١٨
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
رَأَىٰ
റഅ
he saw
അവന്‍ കണ്ടിട്ടുണ്ട്.
مِنْ
മിന്‍
of
ചില
آيَاتِ
ആയാതി
Verses
ദൃഷ്ടാന്തങ്ങള്‍
رَبِّهِ
റബ്ബിഹി
(of) his Lord
അവന്‍റെ രക്ഷിതാവിന്‍റെ
ٱلْكُبْرَىٰ
ല്‍-കുബ്റാ
the Greatest
അതിമഹത്തായ
لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ ٱلْكُبْرَىٰ
ലഖദ് റഅ മിന്‍ ആയാതി റബ്ബിഹി ല്‍-കുബ്റാ
Indeed he did see, of the Greatest Signs, of his Lord.
ഉറപ്പായും അദ്ദേഹം തന്‍റെ നാഥന്‍റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്.
19
١٩
أَفَرَأَيْتُمُ
അഫറഅയ്തുമു
So have you seen
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ٱللاَّتَ
ല്‍-ലാത
the Laat
ലാത്തയെ
وَٱلْعُزَّىٰ
വല്‍-ഉസ്സാ
and the Uzza
ഉസ്സയെയും
أَفَرَأَيْتُمُ ٱللاَّتَ وَٱلْعُزَّىٰ
അഫറഅയ്തുമു ല്‍-ലാത വല്‍-ഉസ്സാ
Have you then considered Al-Lat, and Al-'Uzza (two idols of the pagan Arabs)?
ലാതി'നെയും 'ഉസ്സ'യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?