Display Settings

Font Size 22px

النجم

An-Najm

നക്ഷത്രം

Surah 53 62 verses Madani
40 ٤٠
وَأَنَّ
വ-അന്ന
and that
നിശ്ചയം
سَعْيَهُ
സഅ്‍യഹു
his striving
അവന്‍റെ പ്രയത്നം
سَوْفَ
സൗഫ
Soon
വഴിയെ
يُرَىٰ
യുറാ
is seen
കാണിക്കപ്പെടും
وَأَنَّ سَعْيَهُ سَوْفَ يُرَىٰ
വ-അന്ന സഅ്‍യഹു സൗഫ യുറാ
And that his deeds will be seen.
തന്‍റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും.
41 ٤١
ثُمَّ
തുംമ
then
പിന്നെ
يُجْزَاهُ
യുജ്‍സാഹു
he will be recompensed for it
അവന്നതിന് പ്രതിഫലം നല്‍കപ്പെടും
ٱلْجَزَآءَ
ല്‍-ജസാഅ
the recompense
പ്രതിഫലം
ٱلأَوْفَىٰ
ല്‍-അവ്‍ഫാ
the fullest
ഏറ്റവും പൂര്‍ണമായ
ثُمَّ يُجْزَاهُ ٱلْجَزَآءَ ٱلأَوْفَىٰ
തുംമ യുജ്‍സാഹു ല്‍-ജസാഅ ല്‍-അവ്‍ഫാ
Then he will be recompensed with a full and the best recompense
പിന്നെ അവന്നതിന് തികവോടെ പ്രതിഫലം ലഭിക്കും.
42 ٤٢
وَأَنَّ
വ-അന്ന
and that
നിശ്ചയം
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
ٱلْمُنتَهَىٰ
ല്‍-മുന്തഹാ
the final goal
ചെന്നെത്തല്‍
وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ
വ-അന്ന ഇലാ റബ്ബിക ല്‍-മുന്തഹാ
And that to your Lord is the End.
ഒടുവില്‍ ഒക്കെയും നിന്‍റെ നാഥങ്കലാണ് ചെന്നെത്തുക.
43 ٤٣
وَأَنَّهُ
വ-അന്നഹു
And that He
നിശ്ചയം അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
أَضْحَكَ
അദ്‍ഹക
makes laugh
ചിരിപ്പിക്കുന്നത്
وَأَبْكَىٰ
വ-അബ്‍കാ
and makes weep
കരയിപ്പിക്കുന്നതും
وَأَنَّهُ هُوَ أَضْحَكَ وَأَبْكَىٰ
വ-അന്നഹു ഹുവ അദ്‍ഹക വ-അബ്‍കാ
And that it is He Who makes laugh, and makes weep.
ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അവനാണ്.
44 ٤٤
وَأَنَّهُ
വ-അന്നഹു
And that He
നിശ്ചയം, അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
أَمَاتَ
അമാത
causes death
മരിപ്പിക്കുന്നത്
وَأَحْيَا
വ-അഹ്‍യാ
and gives life
ജീവിപ്പിക്കുന്നതും
وَأَنَّهُ هُوَ أَمَاتَ وَأَحْيَا
വ-അന്നഹു ഹുവ അമാത വ-അഹ്‍യാ
And that it is He Who causes death and gives life.
മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അവന്‍ തന്നെ.
45 ٤٥
وَأَنَّهُ
വ-അന്നഹു
And that He
നിശ്ചയം, അവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلزَّوْجَيْنِ
ഴ്‍-സവ്‍ജയ്നി
two kinds
രണ്ട് ഇണകളെ
ٱلذَّكَرَ
ദ്‍-ധകറ
the male
ആണിനെ
وَٱلأُنثَىٰ
വല്‍-ഉന്താ
and the female
പെണ്ണിനേയും
وَأَنَّهُ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلأُنثَىٰ
വ-അന്നഹു ഖലഖ ഴ്‍-സവ്‍ജയ്നി ദ്‍-ധകറ വല്‍-ഉന്താ
And that He creates the pairs, male and female.
ഇണകളെ (ആണിനെയും പെണ്ണിനെയും) സൃഷ്ടിച്ചതും അവനാണ്.
46 ٤٦
مِن
മിന്‍
From
യില്‍നിന്ന്
نُّطْفَةٍ
നുത്‍ഫതിന്‍
a semen-drop
ഒരു ഇന്ദ്രിയതുള്ളി
إِذَا
ഇദാ
when
അപ്പോള്‍
تُمْنَىٰ
തുംനാ
it is emitted
അത് ശ്രവിപ്പിക്കപെട്ടു
مِن نُّطْفَةٍ إِذَا تُمْنَىٰ
മിന്‍ നുത്‍ഫതിന്‍ ഇദാ തുംനാ
From Nutfah when it is emitted.
ബീജത്തില്‍നിന്ന്; അത് ഗര്‍ഭാശയത്തില്‍ സ്രവിക്കപ്പെട്ടാല്‍.
47 ٤٧
وَأَنَّ
വ-അന്ന
and that
നിശ്ചയം
عَلَيْهِ
‘അലയ്‍ഹി
from Him
അവനില്‍ നിന്ന്
ٱلنَّشْأَةَ
ന്‍-നശ്‍അത
the creation
സൃഷ്ടിപ്പ്
ٱلأُخْرَىٰ
ല്‍-ഉഖ്റാ
the others
മറ്റൊരു
وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلأُخْرَىٰ
വ-അന്ന ‘അലയ്‍ഹി ന്‍-നശ്‍അത ല്‍-ഉഖ്റാ
And that upon Him is another bringing forth.
വീണ്ടും ജീവിപ്പിക്കുകയെന്നത് അവന്‍റെ ബാധ്യതയത്രെ.
48 ٤٨
وَأَنَّهُ
വ-അന്നഹു
And that He
നിശ്ചയം, അവന്‍
هُوَ
ഹുവ
upon Him
അവന്‍ തന്നെ
أَغْنَىٰ
അഗ്‍നാ
avail
ഐശ്വര്യമേകിയത്
وَأَقْنَىٰ
വ-അഖ്‍നാ
and suffices
തൃപ്തനാക്കിയതും
وَأَنَّهُ هُوَ أَغْنَىٰ وَأَقْنَىٰ
വ-അന്നഹു ഹുവ അഗ്‍നാ വ-അഖ്‍നാ
And that it is He Who gives much or a little.
ഐശ്വര്യമേകിയതും തൃപ്തനാക്കിയതും അവന്‍ തന്നെ.
49 ٤٩
وَأَنَّهُ
വ-അന്നഹു
And that He
നിശ്ചയം, അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
رَبُّ
റബ്ബു
Lord
രക്ഷിതാവ്
ٱلشِّعْرَىٰ
ശ്‍-ശിഅ്‍റാ
the Sirius
ശിഅറാ (പുണര്‍തം നക്ഷത്രം) ത്തിന്‍റെ
وَأَنَّهُ هُوَ رَبُّ ٱلشِّعْرَىٰ
വ-അന്നഹു ഹുവ റബ്ബു ശ്‍-ശിഅ്‍റാ
And that He is the Lord of Sirius.
പുണര്‍തം നക്ഷത്രത്തിന്‍റെ നാഥനും അവനാണ്.