النجم
An-Najm
നക്ഷത്രം
50
٥٠
وَأَنَّهُ
വ-അന്നഹു
And that He
നിശ്ചയം, അവനാണ്
أَهْلَكَ
അഹ്‍ലക
destroyed
നശിപ്പിച്ചത്
عَاداً
‘ആദന്‍
Aad
ആദ് (സമുദായത്തെ)
ٱلأُولَىٰ
അല്‍-ഊലാ
the first
ആദ്യത്തെ
وَأَنَّهُ أَهْلَكَ عَاداً ٱلأُولَىٰ
വ-അന്നഹു അഹ്‍ലക ‘ആദന്‍ അല്‍-ഊലാ
And that it is He Who destroyed the former 'Ad.
പൗരാണിക ആദ് വര്‍ഗത്തെ നശിപ്പിച്ചതും അവന്‍ തന്നെ.
51
٥١
وَثَمُودَ
വ-തമൂദ
And Thamud
ഥമൂദിനെയും
فَمَآ
ഫമാ
then not
എന്നിട്ട് ഇല്ല
أَبْقَىٰ
അബ്‍ഖാ
He spared
ബാക്കിയാക്കി
وَثَمُودَ فَمَآ أَبْقَىٰ
വ-തമൂദ ഫമാ അബ്‍ഖാ
And Thamud. He spared none of them.
ഥമൂദിനെയും. അവരിലാരെയും ബാക്കി വെച്ചില്ല.
52
٥٢
وَقَوْمَ
വ-ഖൗമ
And people
ജനതയെയും
نُوحٍ
നൂഹിന്‍
Nuh
നൂഹ്
مِّن
മിന്‍
from
നിന്ന്
قَبْلُ
ഖബ്‍ലു
Before
മുമ്പ്
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
هُمْ
ഹും
they
അവര്‍തന്നെ
أَظْلَمَ
അദ്‍ലമ
more unjust
ഏറ്റവും വലിയ അക്രമി
وَأَطْغَىٰ
വ-അത്‍ഗാ
and more rebellious
ഏറ്റവും വലിയ ധിക്കാരിയും
وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُواْ هُمْ أَظْلَمَ وَأَطْغَىٰ
വ-ഖൗമ നൂഹിന്‍ മിന്‍ ഖബ്‍ലു ഇന്നഹും കാനൂ ഹും അദ്‍ലമ വ-അത്‍ഗാ
And the people of Nuh afore time, verily, they were more unjust and more rebellious and transgressing.
അതിനു മുമ്പെ നൂഹിന്‍റെ ജനതയെയും അവന്‍ നശിപ്പിച്ചു. കാരണം, അവര്‍ കടുത്ത അക്രമികളും ധിക്കാരികളുമായിരുന്നു.
53
٥٣
وَٱلْمُؤْتَفِكَةَ
വല്‍-മുഅ്‍തഫികത
And the overturned cities
കീഴ്മേല്‍ മറിഞ്ഞ നാടിനെയും
أَهْوَىٰ
അഹ്‍വാ
He overthrew
അവന്‍ തകര്‍ത്തു
وَٱلْمُؤْتَفِكَةَ أَهْوَىٰ
വല്‍-മുഅ്‍തഫികത അഹ്‍വാ
And He destroyed the overthrown cities.
കീഴ്മേല്‍ മറിഞ്ഞ നാടിനെയും അവന്‍ തകര്‍ത്തു തരിപ്പണമാക്കി.
54
٥٤
فَغَشَّاهَا
ഫഗശ്ശാഹാ
So covered them
അങ്ങനെ അവന്‍ അതിനെ മൂടി
مَا
മാ
what
യാതൊന്ന്
غَشَّىٰ
ഗശ്ശാ
covered
മൂടിപൊതിഞ്ഞ്
فَغَشَّاهَا مَا غَشَّىٰ
ഫഗശ്ശാഹാ മാ ഗശ്ശാ
So there covered them that which did cover.
അങ്ങനെ അവനതിനെ വന്‍ വിപത്തിനാല്‍ മൂടി.
55
٥٥
فَبِأَىِّ
ഫബി-അയ്യി
Then which (of)
എന്നിട്ട് ഏതിനെപ്പറ്റിയാണ്
آلاۤءِ
ആലാഇ
the Favors
അനുഗ്രഹങ്ങളില്‍
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
تَتَمَارَىٰ
തതമാറാ
will you doubt
നീ സംശയിക്കുന്നത് / തര്‍ക്കിക്കുന്നത്
فَبِأَىِّ آلاۤءِ رَبِّكَ تَتَمَارَىٰ
ഫബി-അയ്യി ആലാഇ റബ്ബിക തതമാറാ
Then which of the Graces of your Lord will you doubt.
എന്നിട്ടും നിന്‍റെ നാഥന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നീസംശയിക്കുന്നത്?
56
٥٦
هَـٰذَا
ഹാദാ
This
ഇവന്‍
نَذِيرٌ
നദീറുന്‍
(is) a warner
മുന്നറിയിപ്പുകാരനാകുന്നു
مِّنَ
മിന
from
നിന്ന്
ٱلنُّذُرِ
ന്‍-നുദുറി
the Warners
മുന്നറിയിപ്പുകാരില്‍
ٱلأُوْلَىٰ
ല്‍-ഊലാ
the former
പൂര്‍വികരായ
هَـٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلأُوْلَىٰ
ഹാദാ നദീറുന്‍ മിന ന്‍-നുദുറി ല്‍-ഊലാ
This is a warner of the Warners of old.
ഈ പ്രവാചകന്‍ മുമ്പുള്ള താക്കീതുകാരുടെ കൂട്ടത്തില്‍പെട്ട മുന്നറിയിപ്പുകാരന്‍ തന്നെ.
57
٥٧
أَزِفَتِ
അസിഫതി
Has approached
ആസന്നമായിരിക്കുന്നു
ٱلآزِفَةُ
ല്‍-ആസിഫതു
the Approaching Day
അടുത്തു വരാനിരിക്കുന്ന സംഭവം
أَزِفَتِ ٱلآزِفَةُ
അസിഫതി ല്‍-ആസിഫതു
The Day of Resurrection draws near.
വരാനിരിക്കുന്ന ആ സംഭവം അഥവാ ലോകാവസാനം ഇതാ അടുത്തെത്തിയിരിക്കുന്നു.
58
٥٨
لَيْسَ
ലയ്‍സ
Not is
ഇല്ല
لَهَا
ലഹാ
for it
അതിന്ന്
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
besides
കൂടാതെ
ٱللَّهِ
ല്‍-ലാഹി
Allah
അല്ലാഹുവിനെ
كَاشِفَةٌ
കാശിഫതുന്‍
any remover
തട്ടിമാറ്റുന്നവന്‍
لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ
ലയ്‍സ ലഹാ മിന്‍ ദൂനി ല്‍-ലാഹി കാശിഫതുന്‍
None besides Allah can avert it.
അതിനെ തട്ടിമാറ്റാന്‍ അല്ലാഹു അല്ലാതെ ആരുമില്ല.
59
٥٩
أَفَمِنْ
അഫമിന്‍
Then of
എന്നിട്ടും
هَـٰذَا
ഹാദാ
This
ഈ
ٱلْحَدِيثِ
ല്‍-ഹദീതി
Statement
വചനത്തെ
تَعْجَبُونَ
തഅ്‍ജബൂന
you wonder
നിങ്ങള്‍ ആശ്ചര്യപ്പെടുന്നത്
أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ
അഫമിന്‍ ഹാദാ ല്‍-ഹദീതി തഅ്‍ജബൂന
Do you then wonder at this recital.
എന്നിട്ടും ഈ വചനത്തെ സംബന്ധിച്ച് നിങ്ങള്‍ വിസ്മയം കൂറുകയാണോ?