القمر
Al-Qamar
ചന്ദ്രന്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
ٱقْتَرَبَتِ
ഇക്തറബതി
Has come near
ആസന്നമായി
ٱلسَّاعَةُ
സ്-സാഅതു
the Hour
അന്ത്യ സമയം
وَٱنشَقَّ
വന്‍ഷക്ക്അ
and has split
പിളരുകയും ചെയ്തു
ٱلْقَمَرُ
ല്‍-ക്അമര്
the moon
ചന്ദ്രന്‍
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ
ഇക്തറബതി സ്-സാഅതു വന്‍ഷക്ക്അ ല്‍-ക്അമര്
The Hour has drawn near, and the moon has been cleft asunder.
അന്ത്യനാള്‍ ആസന്നമായി. ചന്ദ്രന്‍ പിളര്‍ന്നു.
2
٢
وَإِن
വഇന്‍
And if
എങ്കില്‍
يَرَوْاْ
യറവ്
they see
അവര്‍ കണ്ടു
آيَةً
ആയതന്‍
a sign
ഒരു ദൃഷ്ടാന്തം
يُعْرِضُواْ
യുഅറിദൂ
they turn away
അവര്‍ തിരഞ്ഞു കളയും
وَيَقُولُواْ
വയക്വൂലൂ
and say
അവര്‍ പറയുകയും ചെയ്യും
سِحْرٌ
സിഹ്റും
magic
ജാലവിദ്യ
مُّسْتَمِرٌّ
മുസ്തമിര്‍
continuing
നിലനില്‍ക്കുന്ന
وَإِن يَرَوْاْ آيَةً يُعْرِضُواْ وَيَقُولُواْ سِحْرٌ مُّسْتَمِرٌّ
വഇന്‍ യറവ് ആയതന്‍ യുഅറിദൂ വയക്വൂലൂ സിഹ്റും മുസ്തമിര്‍
And if they see a sign, they turn away, and say: This is continuous magic.
എന്നാല്‍ ഏതു ദൃഷ്ടാന്തം കണ്ടാലുംഅവരതിനെ അവഗണിക്കുന്നു. തുടര്‍ന്നു പോരുന്ന മായാജാലമെന്ന് പറയുകയും ചെയ്യുന്നു.
3
٣
وَكَذَّبُواْ
വകഴ്ഴബൂ
And they belied
കളവാക്കുകയും ചെയ്തു
وَٱتَّبَعُوۤاْ
വത്തബഅൂ
and followed
അവര്‍ പിന്‍പറ്റുകയും ചെയ്തു
أَهْوَآءَهُمْ
അഹ്‌വാഅഹും
their desires
അവരുടെ ഇച്ഛകളെ
وَكُلُّ
വകുല്ലു
but (for) every
പക്ഷേ (ഓരോന്നിനും)
أَمْرٍ
അംറിന്‍
matter
കാര്യം
مُّسْتَقِرٌّ
മുസ്തക്വിര്‍
(will be a) settlement
(ഒരു) ഒത്തുതീർപ്പ് ആയിരിക്കും
وَكَذَّبُواْ وَٱتَّبَعُوۤاْ أَهْوَآءَهُمْ وَكُلُّ أَمْرٍ مُّسْتَقِرٌّ
വകഴ്ഴബൂ വത്തബഅൂ അഹ്‌വാഅഹും വകുല്ലു അംറിന്‍ മുസ്തക്വിര്‍
They belied, and followed their own lusts. And every matter will be settled.
അവരതിനെ തള്ളിപ്പറഞ്ഞു. സ്വേഛകളെ പിന്‍പറ്റി. എന്നാല്‍ എല്ലാകാര്യങ്ങളും ഒരു പര്യവസാനത്തിലെത്തുക തന്നെ ചെയ്യും.
4
٤
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
جَآءَهُم
ജാഅഹും
comes to them
അവര്‍ക്ക് വന്നെത്തി
مِّنَ
മിന
against
നിന്ന്
ٱلأَنبَآءِ
ല്‍-അന്‍ബാഇ
the information
വൃത്താന്തങ്ങളില്‍
مَا
മാ
what
യാതൊന്ന്
فِيهِ
ഫീഹി
in which
അതിലുണ്ട്
مُزْدَجَرٌ
മുസ്ദജര്
deterrence
തടഞ്ഞുനിര്‍ത്തുന്നത്
وَلَقَدْ جَآءَهُم مِّنَ ٱلأَنبَآءِ مَا فِيهِ مُزْدَجَرٌ
വലക്വദ് ജാഅഹും മിന ല്‍-അന്‍ബാഇ മാ ഫീഹി മുസ്ദജര്
And indeed there has come to them news wherein there is to check.
തീര്‍ച്ചയായും അവര്‍ക്കു നേരത്തെ ചില വിവരങ്ങള്‍ വന്നെത്തിയിട്ടുണ്ട്. ദുര്‍മാര്‍ഗത്തില്‍ നിന്നകന്നു നില്‍ക്കാനാവശ്യമായ താക്കീതുകള്‍ അതിലുണ്ട്.
5
٥
حِكْمَةٌ
ഹിക്മതുന്‍
Wisdom
വിജ്ഞാനം
بَالِغَةٌ
ബാലിഗതുന്‍
perfect
പരിപൂര്‍ണമായ
فَمَا
ഫമാ
but not
പക്ഷെ ഇല്ല
تُغْنِـى
തുഗ്‌നി
will avail
എന്നിട്ടും ഉപകരിക്കുക
ٱلنُّذُرُ
ന്‍-നുസുര്
Warners
താക്കീതുകള്‍
حِكْمَةٌ بَالِغَةٌ فَمَا تُغْنِـى ٱلنُّذُرُ
ഹിക്മതുന്‍ ബാലിഗതുന്‍ ഫമാ തുഗ്‌നി ന്‍-നുസുര്
Perfect wisdom, but Warners benefit them not.
തികവാര്‍ന്ന തത്വങ്ങളും. എന്നിട്ടും താക്കീതുകള്‍ അവര്‍ക്കുപകരിക്കുന്നില്ല.
6
٦
فَتَوَلَّ
ഫതവല്ല
So turn away
അതിനാല്‍ നീ പിന്തിരിയുക
عَنْهُمْ
അന്‍ഹും
from them
അവരില്‍നിന്ന്
يَوْمَ
യവ്‌മ
day
ദിവസം
يَدْعُو
യദ്‌ഉ
he will call
അവന്‍ വിളിക്കുന്ന
ٱلدَّاعِ
ദ്-ദാഇ
the caller
വിളിക്കുന്നവന്‍
إِلَىٰ
ഇലാ
to
ലേക്ക്
شَيْءٍ
ശയ്‌ന്‍
thing
കാര്യത്തില്‍
نُّكُرٍ
നുസുര്
terrible
ഭയങ്കരം
فَتَوَلَّ عَنْهُمْ يَوْمَ يَدْعُو ٱلدَّاعِ إِلَىٰ شَيْءٍ نُّكُرٍ
ഫതവല്ല അന്‍ഹും യവ്‌മ യദ്‌ഉ ദ്-ദാഇ ഇലാ ശയ്‌ന്‍ നുസുര്
So withdraw from them. The Day that the caller will call to a terrible thing.
അതിനാല്‍ അവരെ വിട്ടകലുക. അതിഭീകരമായ ഒരു കാര്യത്തിലേക്ക് അവരെ വിളിക്കുന്ന ദിനം..
7
٧
خُشَّعاً
ഖുശ്ശഅന്‍
humbled
വിനയപ്പെട്ട നിലയില്‍
أَبْصَارُهُمْ
അബ്‌സാറുഹും
their eyesight's
അവരുടെ ദൃഷ്ടികള്‍
يَخْرُجُونَ
യഖ്റുജൂന
they will come forth
അവര്‍ പുറത്തു വരും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَجْدَاثِ
ല്‍-അജ്‌ദാഥി
the graves
ശവക്കുഴികൾ
كَأَنَّهُمْ
കഅന്നഹും
As though they
അവര്‍ എന്ന പോലെ
جَرَادٌ
ജറാദും
locusts
വെട്ടുകിളികള്‍
مُّنتَشِرٌ
മുന്‍തശിര്
spreading
ചിന്നിപ്പരക്കുന്ന
خُشَّعاً أَبْصَارُهُمْ يَخْرُجُونَ مِنَ ٱلأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ
ഖുശ്ശഅന്‍ അബ്‌സാറുഹും യഖ്റുജൂന മിന ല്‍-അജ്‌ദാഥി കഅന്നഹും ജറാദും മുന്‍തശിര്
They will come forth, with humbled eyes from graves as if they were locusts spread abroad.
അവര്‍ തങ്ങളുടെ ഖബറുകളില്‍നിന്ന് പേടിച്ചരണ്ട കണ്ണുകളോടെ പുറത്തുവരും. പരന്നു പറക്കുന്ന വെട്ടുകിളികളെപ്പോലെ.
8
٨
مُّهْطِعِينَ
മുഹ്‌തിഈന
Racing ahead
ധൃതിപെട്ടു കൊണ്ട്
إِلَى
ഇല
to
ലേക്ക്
ٱلدَّاعِ
ദ്-ദാഇ
the caller
വിളിക്കുന്നവന്‍
يَقُولُ
യക്വൂലു
say
പറയും
ٱلْكَافِرُونَ
ല്‍-കാഫിറൂന
disbelievers!
സത്യനിഷേധികള്‍
هَـٰذَا
ഹാദാ
This
ഇത്
يَوْمٌ
യവ്‌മുന്‍
a Day
ഒരു ദിവസം
عَسِرٌ
അസിര്
difficult
ബുദ്ധിമുട്ടുള്ള
مُّهْطِعِينَ إِلَى ٱلدَّاعِ يَقُولُ ٱلْكَافِرُونَ هَـٰذَا يَوْمٌ عَسِرٌ
മുഹ്‌തിഈന ഇല ദ്-ദാഇ യക്വൂലു ല്‍-കാഫിറൂന ഹാദാ യവ്‌മുന്‍ അസിര്
Hastening towards the caller, the disbelievers will say: This is a hard Day.
വിളിയാളന്‍റെ അടുത്തേക്ക് അവര്‍ പാഞ്ഞെത്തും. അന്ന് സത്യനിഷേധികള്‍ വിലപിക്കും: ഇതൊരു ദുര്‍ദിനം തന്നെ.
9
٩
كَذَّبَتْ
കഴ്ഴബത്
Denied
നിഷേധിച്ചു
قَبْلَهُمْ
ക്വബ്‌ലഹും
before them
ഇവര്‍ക്ക് മുമ്പ്
قَوْمُ
ക്വവ്‌മു
people
ജനത
نُوحٍ
നൂഹിന്‍
Nuh
നൂഹിന്‍റെ
فَكَذَّبُواْ
ഫകഴ്ഴബൂ
and they denied
അവര്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു.
عَبْدَنَا
അബ്‌ദനാ
Our slave
നമ്മുടെ അടിമയെ
وَقَالُواْ
വക്വാലൂ
and they said
അവര്‍ പറഞ്ഞു
مَجْنُونٌ
മജ്‌നൂനും
a madman
ഭ്രാന്തന്‍
وَٱزْدُجِرَ
വസ്ദുദ്‌ജിര
and he was repelled
അവന്‍ വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُواْ عَبْدَنَا وَقَالُواْ مَجْنُونٌ وَٱزْدُجِرَ
കഴ്ഴബത് ക്വബ്‌ലഹും ക്വവ്‌മു നൂഹിന്‍ ഫകഴ്ഴബൂ അബ്‌ദനാ വക്വാലൂ മജ്‌നൂനും വസ്ദുദ്‌ജിര
The people of Nuh denied before them, they rejected Our slave, and said: A madman and he was insolently rebuked and threatened.
ഇവര്‍ക്കു മുമ്പ് നൂഹിന്‍റെ ജനതയും ഇവ്വിധം സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ നമ്മുടെ ദാസനെ തള്ളിപ്പറഞ്ഞു. ഭ്രാന്തനെന്ന് വിളിച്ചു. വിരട്ടിയോടിക്കുകയും ചെയ്തു.