Display Settings

Font Size 22px

القمر

Al-Qamar

ചന്ദ്രന്‍

Surah 54 55 verses Madani
50 ٥٠
وَمَآ
വമാ
And not
അല്ല
أَمْرُنَآ
അംറുനാ
Our command
നമ്മുടെ കല്‍പ്പന
إِلاَّ
ഇല്ലാ
Except
അല്ലാതെ
وَاحِدَةٌ
വാഹിദതുന്‍
One
ഒരൊറ്റ
كَلَمْحٍ
കലംഹിന്‍
Like a glance
ഇമവെട്ടല്‍ പോലെ
بِٱلْبَصَرِ
ബില്‍-ബസര്
Of the eye
കണ്ണിന്‍റെ
وَمَآ أَمْرُنَآ إِلاَّ وَاحِدَةٌ كَلَمْحٍ بِٱلْبَصَرِ
വമാ അംറുനാ ഇല്ലാ വാഹിദതുന്‍ കലംഹിന്‍ ബില്‍-ബസര്
And Our Commandment is but one, as the twinkling of an eye.
നമ്മുടെ കല്പന ഒരൊറ്റ ഉത്തരവത്രെ. ഇമവെട്ടുമ്പോഴേക്കും അതുനടപ്പാവുന്നു.
51 ٥١
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
أَهْلَكْنَآ
അഹ്‌ലക്വ്‌നാ
We destroyed
നാം നശിപ്പിച്ചിട്ടുണ്ട്
أَشْيَاعَكُمْ
അശ്‌യാഅകും
Your kinds
നിങ്ങളുടെ കക്ഷികളെ
فَهَلْ
ഫഹല്‍
So is there
ഇനി (എങ്കിലും) ഉണ്ടോ
مِن
മിന്‍
Any
ആര്
مُّدَّكِرٍ
മുദ്ദകിര്
One who remembers
അതിനാല്‍ ചിന്തിച്ചു മനസ്സിലാക്കുന്ന
وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ
വലക്വദ് അഹ്‌ലക്വ്‌നാ അശ്‌യാഅകും ഫഹല്‍ മിന്‍ മുദ്ദകിര്
And indeed, We have destroyed your likes, then is there any that will remember?
നിശ്ചയമായും നിങ്ങളെ പോലുള്ള പല കക്ഷികളെയും നാം നശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
52 ٥٢
وَكُلُّ
വകുല്ലു
And every
എല്ലാ
شَيْءٍ
ശയ്‌ന്‍
Thing
കാര്യവും
فَعَلُوهُ
ഫഅലൂഹു
They did
അവര്‍ പ്രവര്‍ത്തിച്ച
فِى
ഫി
In
ഇല്‍
ٱلزُّبُرِ
സ്-സുബുര്
The scriptures
രേഖകള്‍
وَكُلُّ شَيْءٍ فَعَلُوهُ فِى ٱلزُّبُرِ
വകുല്ലു ശയ്‌ന്‍ ഫഅലൂഹു ഫി സ്-സുബുര്
And each and everything they have done is noted in Records.
അവര്‍ ചെയ്തതൊക്കെയും രേഖകളിലുണ്ട്.
53 ٥٣
وَكُلُّ
വകുല്ലു
And every
എല്ലാതും
صَغِيرٍ
സഗീറിന്‍
Small
ചെറിയതും
وَكَبِيرٍ
വകബീറിന്‍
And great
വലിയതും
مُّسْتَطَرٌ
മുസ്തതര്
Is written
രേഖപ്പെടുത്തിയിട്ടുണ്ട്
وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ
വകുല്ലു സഗീറിന്‍ വകബീറിന്‍ മുസ്തതര്
and every small and great thing is inscribed.
ഏത് ചെരിയകാര്യവും ഏത് വലിയകാര്യവും രേഖപെടുത്തി വെക്കപ്പെടുന്നതാണ്
54 ٥٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُتَّقِينَ
ല്‍-മുത്തക്വീന
The righteous
സൂക്ഷ്മതപുലര്‍ത്തുന്നവര്‍
فِى
ഫീ
In
ഇല്‍ (ആകുന്നു)
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍
وَنَهَرٍ
വനഹര്
And rivers
അരുവികളിലും
إِنَّ ٱلْمُتَّقِينَ فِى جَنَّاتٍ وَنَهَرٍ
ഇന്ന ല്‍-മുത്തക്വീന ഫീ ജന്നാതിന്‍ വനഹര്
Verily, The Muttaqun, will be in the midst of Gardens and Rivers.
സൂക്ഷ്മത പുലര്‍ത്തുന്നവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
55 ٥٥
فِى
ഫീ
In
ഇല്‍
مَقْعَدِ
മക്വ്‌അദി
A seat
ഇരിപ്പിടം
صِدْقٍ
സിദ്‌ക്വിന്‍
Of truth
സത്യത്തിന്‍റെ
عِندَ
ഇന്‍ദ
Near
അടുത്ത്
مَلِيكٍ
മലീകിന്‍
A King
രാജാവിന്‍റെ
مُّقْتَدِرِ
മുക്വ്‌തദിര്
Powerful
ശക്തനായ
فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرِ
ഫീ മക്വ്‌അദി സിദ്‌ക്വിന്‍ ഇന്‍ദ മലീകിന്‍ മുക്വ്‌തദിര്
In a seat of truth, near the Omnipotent King.
സത്യത്തിന്‍റെ ആസ്ഥാനത്ത്.ശക്തനായ രാജാധിരാജന്‍റെ സന്നിധിയില്‍.