Display Settings

Font Size 22px

القمر

Al-Qamar

ചന്ദ്രന്‍

Surah 54 55 verses Madani
30 ٣٠
فَكَيْفَ
ഫകൈഫ
Then how
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ആണോ
عَذَابِى
അദാബീ
My punishment
എന്‍റെ ശിക്ഷ
وَنُذُرِ
വനുദുര്
and My warnings
എന്‍റെ താക്കീതുകളും
فَكَيْفَ كَانَ عَذَابِى وَنُذُرِ
ഫകൈഫ കാന അദാബീ വനുദുര്
Then, how was My Torment and My Warnings?
അപ്പോള്‍ നമ്മുടെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?
31 ٣١
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَرْسَلْنَا
അര്‍സല്‍നാ
sent
നീ അയച്ചത്
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
صَيْحَةً
സൈഹതന്‍
a shout
ഒരട്ടഹാസം
وَاحِدَةً
വാഹിദതന്‍
single
ഒറ്റ
فَكَانُواْ
ഫകാനൂ
they will be
അവരായിരിക്കുന്നു
كَهَشِيمِ
കഹശീമി
like dry twig fragments
നുറുങ്ങുകള്‍ പോലെ
ٱلْمُحْتَظِرِ
ല്‍-മുഹ്‌തദ്വിര്
a fence builder
ആല വളച്ചു കെട്ടിയവന്‍റെ
إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُواْ كَهَشِيمِ ٱلْمُحْتَظِرِ
ഇന്നാ അര്‍സല്‍നാ അലൈഹിം സൈഹതന്‍ വാഹിദതന്‍ ഫകാനൂ കഹശീമി ല്‍-മുഹ്‌തദ്വിര്
Verily, We sent against them a single Saihah and they became like the dry stubble of a fold-builder.
നാം അവരുടെമേല്‍ ഒരു ഘോരഗര്‍ജനമയച്ചു. അപ്പോഴവര്‍ കാലിത്തൊഴുത്തിലെ കച്ചിത്തുരുമ്പുകള്‍ പോലെയായി.
32 ٣٢
وَلَقَد
വലക്വദ്
And verily
തീര്‍ച്ചയായും ഉണ്ട്
يَسَّرْنَا
യസ്സറ്‌ന
We have made easy
തീര്‍ച്ചയായും നാം എളുപ്പമാക്കി
ٱلْقُرْآنَ
ല്‍-ക്വുറ്‌ആന
the Quran
ഖുര്‍ ആനെ
لِلذِّكْرِ
ലിദ്-ദിക്റി
for remembrance
ശ്രദ്ധിച്ചു മനസ്സിലാക്കാന്‍ വേണ്ടി
فَهَلْ
ഫഹല്‍
so is (there)
ഇനി (എങ്കിലും) ഉണ്ടോ
مِن
മിന്‍
any
ആര്
مُّدَّكِرٍ
മുദ്ദകിര്
who will receive admonition
ശ്രദ്ധിച്ച് പാഠം ഉള്‍കൊള്ളാന്‍
وَلَقَد يَسَّرْنَا ٱلْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
വലക്വദ് യസ്സറ്‌ന ല്‍-ക്വുറ്‌ആന ലിദ്-ദിക്റി ഫഹല്‍ മിന്‍ മുദ്ദകിര്
And indeed, We have made the Qur'an easy to understand and remember, then is there any that will remember?
ചിന്തിച്ചറിയാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു.എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
33 ٣٣
كَذَّبَتْ
കഴ്ഴബത്
Denied
വ്യാജമാക്കി
قَوْمُ
ക്വവ്‌മു
people
ജനങ്ങള്‍
لُوطٍ
ലൂതിന്‍
Lut
ലൂത്വി
بِٱلنُّذُرِ
ബിന്‍-നുദുര്
the warnings
താക്കീതുകളെ
كَذَّبَتْ قَوْمُ لُوطٍ بِٱلنُّذُرِ
കഴ്ഴബത് ക്വവ്‌മു ലൂതിന്‍ ബിന്‍-നുദുര്
The people of Lout belied the warnings.
ലൂത്വിന്‍റെ ജനത താക്കീതുകള്‍ തള്ളിക്കളഞ്ഞു.
34 ٣٤
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَرْسَلْنَا
അര്‍സല്‍നാ
sent
നീ അയച്ചത്
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
حَاصِباً
ഹാസിബന്‍
a storm of stones
ചരല്‍ കാറ്റിനെ
إِلاَّ
ഇല്ലാ
except
ഒഴികെ
آلَ
ആല
family
കുടുംമ്പം
لُوطٍ
ലൂതിന്‍
Lut
ലൂത്വി
نَّجَّيْنَاهُم
നജ്ജൈനാഹും
We saved them
അവരെ നാം രക്ഷപ്പെടുത്തി
بِسَحَرٍ
ബിസഹര്
by dawn
ഒരു രാവിന്‍റെ അന്ത്യത്തില്‍
إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِباً إِلاَّ آلَ لُوطٍ نَّجَّيْنَاهُم بِسَحَرٍ
ഇന്നാ അര്‍സല്‍നാ അലൈഹിം ഹാസിബന്‍ ഇല്ലാ ആല ലൂതിന്‍ നജ്ജൈനാഹും ബിസഹര്
Verily, We sent against them a violent storm of stones, except the family of Lout, whom We saved in last hour of the night.
നാം അവരുടെ നേരെ ചരല്‍ക്കാറ്റയച്ചു. ലൂത്വിന്‍റെ കുടും മേ അതില്‍ നിന്നൊഴിവായുള്ളൂ. രാവിന്‍റെ വേളയില്‍ നാമവരെ രക്ഷപ്പെടുത്തി.
35 ٣٥
نِّعْمَةً
നിഅ്‌മതന്‍
a favor
ഒരനുഗ്രഹമായിട്ടു
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِنَا
ഇന്‍ദിനാ
Us
നമ്മുടെ പക്കല്‍
كَذٰلِكَ
കദാലിക
Thus
അപ്രകാരം
نَجْزِى
നജ്‌സീ
reward
പ്രതിഫലം നല്‍കുന്നു
مَن
മന്‍
who
ഒരുത്തര്‍
شَكَرَ
ശകര്
grateful
നന്ദി കാണിക്കുന്നുവോ
نِّعْمَةً مِّنْ عِندِنَا كَذٰلِكَ نَجْزِى مَن شَكَرَ
നിഅ്‌മതന്‍ മിന്‍ ഇന്‍ദിനാ കദാലിക നജ്‌സീ മന്‍ ശകര്
As a Favour from Us, thus do We reward him who gives thanks.
നമ്മില്‍ നിന്നുള്ള അനുഗ്രഹമായിരുന്നു അത്. അവ്വിധമാണ് നന്ദികാണിക്കുന്നവര്‍ക്ക് നാം പ്രതിഫലമേകുന്നത്.
36 ٣٦
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
أَنذَرَهُمْ
അന്‍ദറഹും
he warned them
അവന്‍ അവരെ താക്കീതു ചെയ്തു
بَطْشَتَنَا
ബത്‌ശതനാ
Our seizure
നമ്മുടെ ശക്തമായ പിടുത്തത്തെ പറ്റി
فَتَمَارَوْاْ
ഫതമാറവ്
but they disputed
അപ്പോള്‍ അവര്‍ തര്‍ക്കം നടത്തി
بِٱلنُّذُرِ
ബിന്‍-നുദുര്
the warnings
താക്കീതുകളെ
وَلَقَدْ أَنذَرَهُمْ بَطْشَتَنَا فَتَمَارَوْاْ بِٱلنُّذُرِ
വലക്വദ് അന്‍ദറഹും ബത്‌ശതനാ ഫതമാറവ് ബിന്‍-നുദുര്
And he indeed had warned them of Our Grasp, but they did doubt the warnings.
നമ്മുടെ ശിക്ഷയെ സംബന്ധിച്ച് ലൂത്വ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ താക്കീതുകളെ സംശയിച്ച് തള്ളുകയായിരുന്നു.
37 ٣٧
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
رَاوَدُوهُ
റാവദൂഹു
they demanded
അവര്‍ അവന്‍റെ അടുത്ത് ആവശ്യപെട്ടുകൊണ്ട് ചെന്നു
عَن
അന്‍
from him
നിന്ന്
ضَيْفِهِ
ദൈഫിഹീ
his guests
അവന്‍റെ അതിഥികളെ
فَطَمَسْنَآ
ഫതമസ്‌നാ
so We blinded
അപ്പോള്‍ നാം തുടച്ചു നീക്കി
أَعْيُنَهُمْ
അഉനഹും
their eyes
അവരുടെ കണ്ണുകളെ
فَذُوقُواْ
ഫദൂക്വൂ
Then taste
എന്നാല്‍ നിങ്ങള്‍ രുചിക്കുവിന്‍
عَذَابِى
അദാബീ
My punishment
എന്‍റെ ശിക്ഷ
وَنُذُرِ
വനുദുര്
and My warnings
എന്‍റെ താക്കീതുകളും
وَلَقَدْ رَاوَدُوهُ عَن ضَيْفِهِ فَطَمَسْنَآ أَعْيُنَهُمْ فَذُوقُواْ عَذَابِى وَنُذُرِ
വലക്വദ് റാവദൂഹു അന്‍ ദൈഫിഹീ ഫതമസ്‌നാ അഉനഹും ഫദൂക്വൂ അദാബീ വനുദുര്
And they indeed sought to shame his guest. So We blinded their eyes, Then taste you My Torment and My Warnings.
അവര്‍ അദ്ദേഹത്തോട് തന്‍റെ അതിഥികളെ അവരുടെ ഇഛാപൂരണത്തിന് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ നാം അവരുടെ കണ്ണുകളെ തുടച്ചുമായിച്ചു. എന്‍റെ ശിക്ഷയും താക്കീതും ആസ്വദിച്ചുകൊള്ളുക.
38 ٣٨
وَلَقَدْ
വലക്വദ്
And certainly
തീര്‍ച്ചയായും
صَبَّحَهُم
സബ്ബഹഹും
seized them in the morning
പ്രഭാതസമയത്ത് അവരെ പിടികൂടി
بُكْرَةً
ബുക്റതന്‍
morning
രാവിലെ
عَذَابٌ
അദാബും
a punishment
ശിക്ഷ
مُّسْتَقِرٌّ
മുസ്തക്വിര്‍
settlement.
സ്ഥിരപ്പെട്ടത്
وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ
വലക്വദ് സബ്ബഹഹും ബുക്റതന്‍ അദാബും മുസ്തക്വിര്‍
And verily, an abiding torment seized them early in the morning.
അതിരാവിലെ ത്തന്നെ സ്ഥായിയായശിക്ഷ അവരെ പിടികൂടി ക്കഴിഞ്ഞിരുന്നു.
39 ٣٩
فَذُوقُواْ
ഫദൂക്വൂ
Then taste
എന്നാല്‍ നിങ്ങള്‍ രുചിക്കുവിന്‍
عَذَابِى
അദാബീ
My punishment
എന്‍റെ ശിക്ഷ
وَنُذُرِ
വനുദുര്
and My warnings
എന്‍റെ താക്കീതുകളും
فَذُوقُواْ عَذَابِى وَنُذُرِ
ഫദൂക്വൂ അദാബീ വനുദുര്
Then taste you My Torment and My Warnings.
എന്‍റെ ശിക്ഷയും താക്കീതുകളും നിങ്ങളനുഭവിച്ചാസ്വദിച്ചുകൊള്ളുക.