Display Settings

Font Size 22px

الملك

Al-Mulk

ആധിപത്യം

Surah 67 30 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
تَبَارَكَ
തബാറക
Blessed is
അനുഗ്രഹമുടയവനായിരിക്കുന്നു
ٱلَّذِى
ല്ലധീ
He who
യാതോരുവന്‍
بِيَدِهِ
ബിയദിഹി
In whose hand
അവന്‍റെ കയ്യില്‍ ആണ്
ٱلْمُلْكُ
ൽ-മുൽക്,
The dominion
രാജാധിപത്യം
وَهُوَ
വഹുവ
And He
അവന്‍
عَلَىٰ
ഉലാ
Over
മേല്‍
كُلِّ
കുല്ലി
Every
മുഴുവന്‍
شَيْءٍ
ശയ്‌ഇൻ
Thing
കാര്യത്തിനും
قَدِيرٌ
ഖദീർ
All-Powerful
കഴിവുള്ളവന്‍
تَبَارَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
തബാറക ല്ലധീ ബിയദിഹി ൽ-മുൽക്, വഹുവ ഉലാ കുല്ലി ശയ്‌ഇൻ ഖദീർ
Blessed is He in Whose Hand is the dominion, and He is Able to do all things.
ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിന്നുടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.
2 ٢
ٱلَّذِى
അല്ലധീ
He who
യാതോരുവന്‍
خَلَقَ
ഖലഖ
Created
അവന്‍ സൃഷ്ടിച്ചു
ٱلْمَوْتَ
ൽ-മൗത
The death
മരണം
وَٱلْحَيَاةَ
വൽ-ഹയാത
And the life
ജീവിതത്തെയും
لِيَبْلُوَكُمْ
ലിയബ്‌ലുവകും
To test you
അവന് നിങ്ങളെ പരീക്ഷിക്കാന്‍
أَيُّكُمْ
അയ്യുകും
Which of you
നിങ്ങളിലാര്‍
أَحْسَنُ
അഹ്‌സനു
(is) best
ഏറ്റവും നല്ലവന്‍
عَمَلاً
അമലാ,
In deed
പ്രവൃത്തിയില്‍
وَهُوَ
വഹുവ
And He
അവന്‍
ٱلْعَزِيزُ
ൽ-അസീസു
The Exalted in Might
പ്രതാപ ശാലി
ٱلْغَفُورُ
ൽ-ഘഫൂർ
The Oft-Forgiving
ഏറെ പൊറുക്കുന്നവനും
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ ٱلْعَزِيزُ ٱلْغَفُورُ
അല്ലധീ ഖലഖ ൽ-മൗത വൽ-ഹയാത ലിയബ്‌ലുവകും അയ്യുകും അഹ്‌സനു അമലാ, വഹുവ ൽ-അസീസു ൽ-ഘഫൂർ
Who has created death and life, that He may test you which of you is best in deed. And He is the All-Mighty, the Oft-Forgiving;
മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും.
3 ٣
ٱلَّذِى
അല്ലധീ
He who
യാതോരുവന്‍
خَلَقَ
ഖലഖ
Created
അവന്‍ സൃഷ്ടിച്ചു
سَبْعَ
സബ്‌അ
Seven
ഏഴ്
سَمَاوَاتٍ
സമാവാതിൻ
Heavens
ആകാശങ്ങളെ
طِبَاقاً
തിബാഖാ,
In layers
ഒന്നിനുമീതെ മറ്റൊന്നായി
مَّا
മാ
Not
ഇല്ല
تَرَىٰ
തറാ
You see
നിനക്ക് കാണാനാവുക
فِى
ഫീ
In
ഇല്‍
خَلْقِ
ഖൽഖി
(the) creation
സൃഷ്ടിപ്പ്
ٱلرَّحْمَـٰنِ
ർ-റഹ്‌മാനി
Of the Most Merciful
പരമകാരുണികന്‍റെ
مِن
മിൻ
Any
ഒരു
تَفَاوُتِ
തഫാവുത്,
Imperfection
ഏറ്റകുറവ്
فَٱرْجِعِ
ഫർജിഇ
So return
എന്നാല്‍ നീ മടക്കുക
ٱلْبَصَرَ
ൽ-ബസറ
The sight
ദൃഷ്ടി
هَلْ
ഹൽ
Do
ഉണ്ടോ
تَرَىٰ
തറാ
You see
നീ കാണുന്നു
مِن
മിൻ
Any
വല്ല
فُطُورٍ
ഫുതൂർ
Flaw
വിടവും
ٱلَّذِى خَلَقَ سَبْعَ سَمَاوَاتٍ طِبَاقاً مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَاوُتِ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ
അല്ലധീ ഖലഖ സബ്‌അ സമാവാതിൻ തിബാഖാ, മാ തറാ ഫീ ഖൽഖി ർ-റഹ്‌മാനി മിൻ തഫാവുത്, ഫർജിഇ ൽ-ബസറ ഹൽ തറാ മിൻ ഫുതൂർ
Who has created the seven heavens one above another, you can see no fault in the creations of the Most Beneficent. Then look again: Can you see any rifts?
ഏഴ് ആകാശങ്ങളെ ഒന്നിനു മീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്‍റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടിനോക്കൂ. എവിടെയെങ്ങാനും വല്ലവിടവും കാണുന്നുണ്ടോ?
4 ٤
ثُمَّ
തുമ്മ
then
പിന്നെ
ارجِعِ
ർജിഇ
return
നീ മടക്കുക
البَصَرَ
ൽ-ബസറ
the vision
ദൃഷ്ടി
كَرَّتَيْنِ
കറതയ്‌നി
twice
രണ്ടു പ്രാവിശ്യം
يَنْقَلِبْ
യൻഖലിബ്
turns back
തിരികെ വരും
إِلَيْكَ
ഇലയ്‌ക
to you
നിന്നിലേക്ക്
البَصَرُ
ൽ-ബസറു
the vision
ദൃഷ്ടി
خَاسِئاً
ഖാസിഅൻ
humbled
നിന്ദ്യമായിട്ട്
وَهُوَ
വഹുവ
While it
അതാവട്ടെ
حَسِيرٌ
ഹസീർ
fatigued
തളര്‍ന്നതുമാണ്
ثُمَّ ارجِعِ البَصَرَ كَرَّتَيْنِ يَنْقَلِبْ إِلَيْكَ البَصَرُ خَاسِئاً وَهُوَ حَسِيرٌ
തുമ്മ ർജിഇ ൽ-ബസറ കറതയ്‌നി യൻഖലിബ് ഇലയ്‌ക ൽ-ബസറു ഖാസിഅൻ വഹുവ ഹസീർ
Then look again and yet again, your sight will return to you in a state of humiliation and worn out.
വീണ്ടും വീണ്ടും നോക്കൂ. നിന്‍റെ കണ്ണ് തോറ്റ് തളര്‍ന്ന് നിന്നിലേക്കുതന്നെ തിരികെ വരും, തീര്‍ച്ച.
5 ٥
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
زَيَّنَّا
സയ്യന്ന
We adorned
നാം അലങ്കരിച്ചിട്ടുണ്ട്
ٱلسَّمَآءَ
സ്-സമാഅ
The heaven
ആകാശത്തെ
ٱلدُّنْيَا
ദ്-ദുന്‌യാ
Nearest
അടുത്തുള്ള
بِمَصَابِيحَ
ബിമസാബീഹ
With lamps
വിളക്കുകള്‍ കൊണ്ട്
وَجَعَلْنَاهَا
വജഅൽനാഹാ
And We made them
അവയെ നാം ആക്കുകയും ചെയ്തു
رُجُوماً
റുജൂമൻ
(As) missiles
എറിയാനുള്ളത്
لِّلشَّيَاطِينِ
ലിശ്-ശയാതീൻ,
For the devils
പിശാചുക്കളെ
وَأَعْتَدْنَا
വഅഅ്‌തദ്‌നാ
And We prepared
നാം ഒരുക്കി വെക്കുകയും ചെയ്തു
لَهُمْ
ലഹും
For them
അവര്‍ക്ക്
عَذَابَ
അധാബ
(The) punishment
ശിക്ഷ
ٱلسَّعِيرِ
സ്-സഅീർ
Of the Blaze
നരകത്തിന്‍റെ
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُوماً لِّلشَّيَاطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
വലഖദ് സയ്യന്ന സ്-സമാഅ ദ്-ദുന്‌യാ ബിമസാബീഹ വജഅൽനാഹാ റുജൂമൻ ലിശ്-ശയാതീൻ, വഅഅ്‌തദ്‌നാ ലഹും അധാബ സ്-സഅീർ
And indeed We have adorned the nearest heaven with lamps, and We have made such lamps missiles to drive away the Shayatin, and have prepared for them the torment of the blazing Fire.
തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കി വെച്ചിട്ടുമുണ്ട്.
6 ٦
وَلِلَّذِينَ
വലില്ലധീന
And for those
അവര്‍ക്ക് ഉണ്ട്
كَفَرُواْ
കഫറൂ
Who disbelieved
അവിശ്വസിച്ച
بِرَبِّهِمْ
ബിറബ്ബിഹിം
In their Lord
അവരുടെ രക്ഷിതാവിനെ
عَذَابُ
അധാബു
(The) punishment
ശിക്ഷ
جَهَنَّمَ
ജഹന്നം,
Of Hell
നരകം
وَبِئْسَ
വബിസ
And wretched
എത്ര ചീത്ത
ٱلْمَصِيرُ
ൽ-മസീർ
(is) the destination
ആ എത്തിച്ചേരുന്ന സ്ഥലം
وَلِلَّذِينَ كَفَرُواْ بِرَبِّهِمْ عَذَابُ جَهَنَّمَ وَبِئْسَ ٱلْمَصِيرُ
വലില്ലധീന കഫറൂ ബിറബ്ബിഹിം അധാബു ജഹന്നം, വബിസ ൽ-മസീർ
And for those who disbelieve in their Lord is the torment of Hell, and worst indeed is that destination.
തങ്ങളുടെ നാഥനെ നിഷേധിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. മടങ്ങിച്ചെല്ലാനുള്ള ആ ഇടം വളരെ ചീത്ത തന്നെ.
7 ٧
إِذَآ
ഇധാ
When
അപ്പോള്‍
أُلْقُواْ
ഉൽഖൂ
They are thrown
അവര്‍ എറിയപ്പെടുക
فِيهَا
ഫീഹാ
Into it
അതില്‍
سَمِعُواْ
സമിഉ
They will hear
അവര്‍ കേള്‍ക്കും
لَهَا
ലഹാ
From it
അതിന്
شَهِيقاً
ശഹീഖൻ
A (terrible) inhaling
ഒരു ഗര്‍ജനം
وَهِىَ
വഹിയ
While it
അതാവട്ടെ
تَفُورُ
തഫൂർ
Boils
തിളച്ചു മറിയുന്നു
إِذَآ أُلْقُواْ فِيهَا سَمِعُواْ لَهَا شَهِيقاً وَهِىَ تَفُورُ
ഇധാ ഉൽഖൂ ഫീഹാ സമിഉ ലഹാ ശഹീഖൻ വഹിയ തഫൂർ
When they are cast therein, they will hear the drawing in of its breath as it blazes forth.
അതില്‍ തള്ളി വീഴ്ത്തപ്പെടുമ്പോള്‍ അതിന്‍റെ ഭീകര ഗര്‍ജനം അവര്‍ കേള്‍ക്കും. അത് തിളച്ചുമറിയുകയായിരിക്കും.
8 ٨
تَكَادُ
തകാദു
It almost
അത് ആകുമാറാകും
تَمَيَّزُ
തമയ്യസു
bursts
പിളര്‍ന്നു വേര്‍പ്പെടുക
مِنَ
മിന
from
ഇല്‍ നിന്ന്
الغَيْظِ
ൽ-ഘയ്‌ൾ,
rage
കോപം / ക്ഷോഭം
كُلَّمَا
കുല്ലമാ
Whenever
അപ്പോളെല്ലാം
أُلْقِىَ
ഉൽഖിയ
is thrown
എറിയപെടുക
فِيهَا
ഫീഹാ
therein
അതില്‍
فَوْجٌ
ഫൗജുൻ
a group
ഓരോ സംഘം
سَأَلَهُمْ
സഅലഹും
ask them
അവരോടു ചോദിക്കും
خَزَنَتُهَآ
ഖസനതുഹാ
its keepers
അതിന്‍റെ പാറാവുകാര്‍
أَلَمْ
അലം
Have not
ഇല്ലേ
يَأْتِكُمْ
യഅ്‌തികും
come to you
നിങ്ങളിലേക്ക് വന്നിരുന്നു
نَذِيرٌ
നധീർ
a warner
ഒരു താക്കീത്കാരന്‍
تَكَادُ تَمَيَّزُ مِنَ الغَيْظِ كُلَّمَا أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ
തകാദു തമയ്യസു മിന ൽ-ഘയ്‌ൾ, കുല്ലമാ ഉൽഖിയ ഫീഹാ ഫൗജുൻ സഅലഹും ഖസനതുഹാ അലം യഅ്‌തികും നധീർ
It almost bursts up with fury. Every time a group is cast therein, its keeper will ask: Did no warner come to you?
ക്ഷോഭത്താല്‍ അത് പൊട്ടിത്തെറിക്കാറാകും. ഓരോ സംഘവും അതില്‍ വലിച്ചെറിയപ്പെടുമ്പോള്‍ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിച്ചു കൊണ്ടിരിക്കും: നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരാരും വന്നിരുന്നില്ലേ?
9 ٩
قَالُواْ
ഖാലൂ
They will say
അവര്‍ പറയും
بَلَىٰ
ബലാ
Yes
അതെ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَنَا
ജാഅനാ
came to us
ഞങ്ങള്‍ക്ക് വന്നെത്തിയിരുന്നു
نَذِيرٌ
നധീറുൻ
a warner
ഒരു താക്കീത്കാരന്‍
فَكَذَّبْنَا
ഫകധ്ധബ്‌നാ
but we denied
എന്നാല്‍ ഞങ്ങള്‍ നിഷേധിച്ചു
وَقُلْنَا
വഖുൽനാ
And we said
ഞങ്ങള്‍ പറയുകയും ചെയ്തു
مَا
മാ
Not
ഇല്ല
نَزَّلَ
നസ്സല
Sent down
അവന്‍ ഇറക്കി
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
مِن
മിൻ
Any
ഒന്നും
شَيْءٍ
ശയ്‌ഇൻ
Thing
കാര്യത്തിനും
إِنْ
ഇൻ
Not
അല്ല
أَنتُمْ
അന്തും
You (are)
നിങ്ങള്‍
إِلاَّ
ഇല്ലാ
Except
അല്ലാതെ
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാലിൻ
Delusion
വഴിപിഴവ്
كَبِيرٍ
കബീർ
Great
വലിയ
قَالُواْ بَلَىٰ قَدْ جَآءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَيْءٍ إِنْ أَنتُمْ إِلاَّ فِى ضَلاَلٍ كَبِيرٍ
ഖാലൂ ബലാ ഖദ് ജാഅനാ നധീറുൻ ഫകധ്ധബ്‌നാ വഖുൽനാ മാ നസ്സല ല്ലാഹു മിൻ ശയ്‌ഇൻ ഇൻ അന്തും ഇല്ലാ ഫീ ദലാലിൻ കബീർ
They will say: Yes indeed, a warner did come to us, but we belied him and said: Allah never sent down anything, you are only in great error.
അവര്‍ പറയും: ഞങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ, ഞങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഞങ്ങളിങ്ങനെ വാദിക്കുകയും ചെയ്തു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കൊടിയ വഴികേടില്‍ തന്നെയാണ്.