الملك
Al-Mulk
ആധിപത്യം
30
٣٠
قُلْ
ഖുൽ
Say
നീ പറയുക
أَرَأَيْتُمْ
അറഅയ്‌തും
Have you seen
നിങ്ങള്‍ ആലോചിച്ചുവോ
إِنْ
ഇൻ
If
എങ്കില്‍
أَصْبَحَ
അസ്‌ബഹ
Becomes
ആയിത്തീര്‍ന്നാല്‍
مَآؤُكُمْ
മാഉകും
Your water
നിങ്ങളുടെ വെള്ളം
غَوْراً
ഘൗറൻ
Sunken (deep)
വറ്റിയത്
فَمَن
ഫമൻ
Then who
അപ്പോള്‍ ആര്‍
يَأْتِيكُمْ
യഅ്‌തീകും
Will bring you
നിങ്ങള്‍ക്ക് വന്ന് തരും?
بِمَآءٍ
ബിമാഇൻ
With water
വെള്ളം കൊണ്ട്
مَّعِينٍ
മഅീന
Flowing
ഒഴുകുന്ന
قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْراً فَمَن يَأْتِيكُمْ بِمَآءٍ مَّعِينٍ
ഖുൽ അറഅയ്‌തും ഇൻ അസ്‌ബഹ മാഉകും ഘൗറൻ ഫമൻ യഅ്‌തീകും ബിമാഇൻ മഅീന
Say: Tell me, If your water were to be sunk away, who then can supply you with flowing water?
ചോദിക്കുക: നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് തെളിനീരുറവ എത്തിക്കുക?