Display Settings

Font Size 22px

الملك

Al-Mulk

ആധിപത്യം

Surah 67 30 verses Madani
20 ٢٠
أَمَّنْ
അമ്മൻ
Or who
അതല്ല, ആരാണ്?
هَـٰذَا
ഹാധ
This
ഇത്
ٱلَّذِى
ല്ലധീ
He who
യാതോരുവന്‍
هُوَ
ഹുവ
Is
ആയ
جُندٌ
ജുന്ദുൻ
An army
സൈനീകന്‍
لَّكُمْ
ലകും
For you
നിങ്ങള്‍ക്ക്
يَنصُرُكُمْ
യൻസുറുകും
To help you
നിങ്ങളെ സഹായിക്കുന്ന
مِّن
മിൻ
Besides
കൂടാതെ
دُونِ
ദൂനി
Other than
പുറമെ
ٱلرَّحْمَـٰنِ
ർ-റഹ്‌മാൻ,
The Most Merciful
പരമകാരുണികനെ
إِنِ
ഇനി
Not
അല്ല
ٱلْكَافِرُونَ
ൽ-കാഫിറൂന
The disbelievers
സത്യനിഷേധികല്‍
إِلاَّ
ഇല്ലാ
Except
അല്ലാതെ
فِى
ഫീ
In
ഇല്‍
غُرُورٍ
ഘുറൂർ
Delusion
വഞ്ചന
أَمَّنْ هَـٰذَا ٱلَّذِى هُوَ جُندٌ لَّكُمْ يَنصُرُكُمْ مِّن دُونِ ٱلرَّحْمَـٰنِ إِنِ ٱلْكَافِرُونَ إِلاَّ فِى غُرُورٍ
അമ്മൻ ഹാധ ല്ലധീ ഹുവ ജുന്ദുൻ ലകും യൻസുറുകും മിൻ ദൂനി ർ-റഹ്‌മാൻ, ഇനി ൽ-കാഫിറൂന ഇല്ലാ ഫീ ഘുറൂർ
Who is he besides the Most Beneficent that can be an army to you to help you? The disbelievers are in nothing but delusion.
ദയാപരനായ ദൈവമല്ലാതെ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന സൈന്യമേതുണ്ട്? ഉറപ്പായും ഈ സത്യനിഷേധികള്‍ വഞ്ചനയിലകപ്പെട്ടിരിക്കുകയാണ്.
21 ٢١
أَمَّنْ
അമ്മൻ
Or who
അതല്ല, ആരാണ്?
هَـٰذَا
ഹാ
This
ഇത്
ٱلَّذِى
ധല്ലധീ
He who
യാതോരുവന്‍
يَرْزُقُكُمْ
യർസുഖുകും
Provides for you
നിങ്ങള്‍ക്കാഹാരം തരുന്ന
إِنْ
ഇൻ
If
എങ്കില്‍
أَمْسَكَ
അംസക
He withheld
അവന്‍ പിടിച്ചു വെച്ചു
رِزْقَهُ
റിസ്‌ഖഹ്,
His provision
അവന്‍റെ ഉപജീവനം
بَل
ബൽ
Nay
എന്നാല്‍
لَّجُّواْ
ലജ്ജൂ
They persist
അവന്‍ ശഠിച്ചു നില്‍ക്കുകയാണ്
فِى
ഫീ
In
ഇല്‍
عُتُوٍّ
ഉതുവ്വിൻ
Arrogance
ധിക്കാരത്തില്‍
وَنُفُورٍ
വനുഫൂർ
And aversion
പകയിലും
أَمَّنْ هَـٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ بَل لَّجُّواْ فِى عُتُوٍّ وَنُفُورٍ
അമ്മൻ ഹാ ധല്ലധീ യർസുഖുകും ഇൻ അംസക റിസ്‌ഖഹ്, ബൽ ലജ്ജൂ ഫീ ഉതുവ്വിൻ വനുഫൂർ
Who is he that can provide for you if He should withhold His provision? Nay, but they continue to be in pride, and flee.
അല്ലാഹു അവന്‍റെ വിഭവം വിലക്കിയാല്‍ നിങ്ങള്‍ക്ക് അന്നം നല്‍കാന്‍ ആരുണ്ട്? യഥാര്‍ഥത്തില്‍ അവര്‍ ധിക്കാരത്തിലും പകയിലും ആണ്ടുപൂണ്ടിരിക്കുകയാണ്.
22 ٢٢
أَفَمَن
അഫമൻ
Is then one who
അപ്പോള്‍ ഒരുത്തനോ
يَمْشِى
യംശീ
Walks
അവന്‍ നടക്കുന്നു
مُكِبّاً
മുകിബ്ബൻ
Prone (face down)
നിലത്തുകുത്തിയവനായി
عَلَىٰ
ഉലാ
On
മേല്‍
وَجْهِهِ
വജ്‌ഹിഹീ
His face
അവന്‍റെ മുഖം
أَهْدَىٰ
അഹ്‌ദാ
Better guided
നേര്‍വഴി പ്രാപിച്ചവന്‍
أَمَّن
അമ്മൻ
Or
അതോ
يَمْشِى
യംശീ
He who
അവന്‍, ആണോ?
سَوِيّاً
സവിയ്യൻ
Walks
നടക്കുന്നു
عَلَى
ഉലാ
Upright On
നേരെ
صِرَاطٍ
സിറാതിൻ
A path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്‌തഖീം
Straight
നേരായ
أَفَمَن يَمْشِى مُكِبّاً عَلَىٰ وَجْهِهِ أَهْدَىٰ أَمَّن يَمْشِى سَوِيّاً عَلَى صِرَاطٍ مُّسْتَقِيمٍ
അഫമൻ യംശീ മുകിബ്ബൻ ഉലാ വജ്‌ഹിഹീ അഹ്‌ദാ അമ്മൻ യംശീ സവിയ്യൻ ഉലാ സിറാതിൻ മുസ്‌തഖീം
Is he who walks without seeing on his face, more rightly guided, or he who walks on a Straight Way.
അല്ല, മുഖം നിലത്തുകുത്തി നടക്കുന്നവനോ നേര്‍വഴി പ്രാപിച്ചവന്‍? അതല്ല, സത്യപാതയിലൂടെ നിവര്‍ന്ന് നടക്കുന്നവനോ?
23 ٢٣
قُلْ
ഖുൽ
Say
നീ പറയുക
هُوَ
ഹുവ
him
അവനാണ്
ٱلَّذِيۤ
ല്ലധീ
the One Who
യാതോരുത്തന്‍
أَنشَأَكُمْ
അൻശഅകും
produced you
നിങ്ങളെ സൃഷ്ടിച്ച
وَجَعَلَ
വജഅല
And made
അവന്‍ ആക്കുകയും ചെയ്തു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلسَّمْعَ
സ്-സമ്‌അ
the hearing,
കേള്‍വി
وَٱلأَبْصَارَ
വൽ-അബ്‌സാറ
and the vision
കാഴ്ചകളും
وَٱلأَفْئِدَةَ
വൽ-അഫ്‌ഇദഹ്,
and the feelings
ഹൃദയങ്ങളും
قَلِيلاً
ഖലീലൻ
a little
ക്കുറച്ചു മാത്രം
مَّا
മാ
what
യാതൊന്ന്
تَشْكُرُونَ
തശ്‌കുറൂന
You give thanks
നിങ്ങള്‍ നന്ദി കാട്ടുന്നു
قُلْ هُوَ ٱلَّذِيۤ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلأَبْصَارَ وَٱلأَفْئِدَةَ قَلِيلاً مَّا تَشْكُرُونَ
ഖുൽ ഹുവ ല്ലധീ അൻശഅകും വജഅല ലകുമു സ്-സമ്‌അ വൽ-അബ്‌സാറ വൽ-അഫ്‌ഇദഹ്, ഖലീലൻ മാ തശ്‌കുറൂന
Say it is He Who has created you, and endowed you with hearing, seeing, and hearts. Little thanks you give.
പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങള്‍ നന്നെ കുറച്ചേ നന്ദി കാണിക്കുന്നുള്ളൂ.
24 ٢٤
قُلْ
ഖുൽ
Say
നീ പറയുക
هُوَ
ഹുവ
him
അവനാണ്
ٱلَّذِى
ല്ലധീ
the One Who
യാതോരുവന്‍
ذَرَأَكُمْ
ധറഅകും
multiplied you
നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കി
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ൽ-അർളി
the earth
ഭൂമി
وَإِلَيْهِ
വഇലയ്‌ഹി
and towards Him
അവങ്കലേക്ക് തന്നെ
تُحْشَرُونَ
തുഹ്‌ശറൂന
you will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും
قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلأَرْضِ وَإِلَيْهِ تُحْشَرُونَ
ഖുൽ ഹുവ ല്ലധീ ധറഅകും ഫീ ൽ-അർളി വഇലയ്‌ഹി തുഹ്‌ശറൂന
Say: It is He Who has created you from the earth, and to Him shall you be gathered.
പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചു വളര്‍ത്തിയത്. അവങ്കലേക്കു തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും.
25 ٢٥
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുന്നു
مَتَىٰ
മതാ
When
എപ്പോഴാണ്?
هَـٰذَا
ഹാ
This
ٱلْوَعْدُ
ധൽ-വഅ്‌ദു
promise
വാഗ്ദാനം
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുന്തും
you
നിങ്ങള്‍ (ആണ്)
صَادِقِينَ
സാദിഖീന
truthful
സത്യവാന്‍മാര്‍
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَادِقِينَ
വയഖൂലൂന മതാ ഹാ ധൽ-വഅ്‌ദു ഇൻ കുന്തും സാദിഖീന
They say: When will this promise come to pass? if you are telling the truth.
അവര്‍ ചോദിക്കുന്നു: നിങ്ങള്‍ സത്യവാദികളെങ്കില്‍ എപ്പോഴാണ് ഈ വാഗ്ദാനം പുലരുക?
26 ٢٦
قُلْ
ഖുൽ
Say
നീ പറയുക
إِنَّمَا
ഇന്നമ
only
നിശ്ചയമായും
ٱلْعِلْمُ
ൽ-ഇൽമു
knowledge
അറിവ്
عِنْدَ
ഇന്ദ
near
അടുക്കല്‍ ആകുന്നു
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَإِنَّمَآ
വഇന്നമാ
and only
നിശ്ചയമായും
أَنَاْ
അന
I am
ഞാന്‍
نَذِيرٌ
നധീറുൻ
a warner
മുന്നറിയിപ്പുകാരനാണ്
مُّبِينٌ
മുബീന
clear
പ്രത്യക്ഷമായ
قُلْ إِنَّمَا ٱلْعِلْمُ عِنْدَ ٱللَّهِ وَإِنَّمَآ أَنَاْ نَذِيرٌ مُّبِينٌ
ഖുൽ ഇന്നമ ൽ-ഇൽമു ഇന്ദ ല്ലാഹി വഇന്നമാ അന നധീറുൻ മുബീന
Say: The knowledge is with Allah only, and I am only a plain warner.
പറയുക: ആ അറിവ് അല്ലാഹുവിന്‍റെ അടുക്കല്‍ മാത്രം. ഞാന്‍ വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനല്ലാതാരുമല്ല.
27 ٢٧
فَلَمَّا
ഫലമ്മാ
Then when
എന്നിട്ട്‌ അപ്പോള്‍
رَأَوْهُ
റഅ്‌വഹു
they see it
അവര്‍ അത് കണ്ടു
زُلْفَةً
സുൽഫതൻ
approaching
ആസന്നമായതായി
سِيئَتْ
സീഅത്
distressed
വാടിപ്പോകും
وُجُوهُ
വുജൂഹു
faces
മുഖങ്ങള്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരുടെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
وَقِيلَ
വഖീല
And it will be said
പറയപ്പെടുകയും ചെയ്യും
هَـٰذَا
ഹാധ
This
ഇത്
ٱلَّذِى
ല്ലധീ
(is) that which
യാതൊന്നാണ്
كُنتُم
കുന്തും
You were
നിങ്ങളായിരുന്നു
بِهِ
ബിഹീ
For it
അതിനെ
تَدَّعُونَ
തദ്ദഅൂന
Seeking to hasten
നിങ്ങള്‍ ആവശ്യപ്പെട്ടിരുന്നു
فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ ٱلَّذِينَ كَفَرُواْ وَقِيلَ هَـٰذَا ٱلَّذِى كُنتُم بِهِ تَدَّعُونَ
ഫലമ്മാ റഅ്‌വഹു സുൽഫതൻ സീഅത് വുജൂഹു ല്ലധീന കഫറൂ വഖീല ഹാധ ല്ലധീ കുന്തും ബിഹീ തദ്ദഅൂന
But when they will see it approaching, the faces of those who disbelieve will be different, and it will be said: This is the promise which you were calling for.
മുന്നറിയിപ്പായി പറയുന്ന കാര്യം അടുത്തെത്തിയതായി കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖം വിഷാദമൂകമായി മാറും. അപ്പോള്‍ അവരോട് പറയും: ഇതുതന്നെയാണ് നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
28 ٢٨
قُلْ
ഖുൽ
Say
നീ പറയുക
أَرَأَيْتُمْ
അറഅയ്‌തും
Have you seen
നിങ്ങള്‍ ആലോചിച്ചുവോ?
إِنْ
ഇൻ
if
എങ്കില്‍
أَهْلَكَنِىَ
അഹ്‌ലകനിയ
destroys me
എന്നെ നശിപ്പിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَمَن
വമൻ
And whoever
യാതോരുത്തരെയും
مَّعِىَ
മഇയ
(is) with me
എന്‍റെ കൂടെയുള്ള
أَوْ
അൗ
or
അല്ലെങ്കില്‍
رَحِمَنَا
റഹിമനാ
Has mercy on me
ഞങ്ങളോട് കരുണകാണിച്ചാല്‍
فَمَن
ഫമൻ
So whoever
അപ്പോള്‍ ആര്
يُجِيرُ
യുജീറു
protect
രക്ഷിക്കും
ٱلْكَافِرِينَ
ൽ-കാഫിറീന
the disbelievers
സത്യനിഷേധികളെ
مِنْ
മിൻ
from
ഇല്‍ നിന്ന്
عَذَابٍ
അധാബിൻ
of punishment
ശിക്ഷ
أَلِيمٍ
അലീം
painful.
വേദനയേറിയ
قُلْ أَرَأَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَافِرِينَ مِنْ عَذَابٍ أَلِيمٍ
ഖുൽ അറഅയ്‌തും ഇൻ അഹ്‌ലകനിയ ല്ലാഹു വമൻ മഇയ അൗ റഹിമനാ ഫമൻ യുജീറു ൽ-കാഫിറീന മിൻ അധാബിൻ അലീം
Say: Tell me, If Allah destroys me, and those with me, or He bestows His Mercy on us, who can save the disbelievers from a painful torment?
ചോദിക്കുക: നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ ഞങ്ങളോട് കരുണകാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നോവേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാന്‍ ആരുണ്ട്?
29 ٢٩
قُلْ
ഖുൽ
Say
നീ പറയുക
هُوَ
ഹുവ
him
അവന്‍
ٱلرَّحْمَـٰنُ
ർ-റഹ്‌മാനു
the Most Gracious
പരമകാരുണികനാണ്
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
ബിഹീ
In Him
അതില്‍
وَعَلَيْهِ
വഉലയ്‌ഹി
And upon Him
ഞങ്ങള്‍ അവനില്‍
تَوَكَّلْنَا
തവക്കൽനാ,
We rely
ഭാരമേല്‍പ്പിചിരിക്കുന്നു
فَسَتَعْلَمُونَ
ഫസതഅ്‌ലമൂന
So you will know
എന്നാല്‍ നിങ്ങള്‍ അറിഞ്ഞു കൊള്ളും
مَنْ
മൻ
Who
ആരാണെന്ന്
هُوَ
ഹുവ
It is
അത്
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാലിൻ
Error
വഴിപിഴവ്
مُّبِينٍ
മുബീന
Clear
വ്യക്തമായ
قُلْ هُوَ ٱلرَّحْمَـٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا فَسَتَعْلَمُونَ مَنْ هُوَ فِى ضَلاَلٍ مُّبِينٍ
ഖുൽ ഹുവ ർ-റഹ്‌മാനു ആമന്നാ ബിഹീ വഉലയ്‌ഹി തവക്കൽനാ, ഫസതഅ്‌ലമൂന മൻ ഹുവ ഫീ ദലാലിൻ മുബീന
Say: He is the Most Beneficent, in Him we believe, and in Him we put our trust. So you will come to know who is it that is in manifest error.
പറയുക: അവനാണ് ദയാപരന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. അവനെ തന്നെയാണ് ഞങ്ങള്‍ ഭരമേല്‍പിച്ചതും. ആരാണ് വ്യക്തമായ വഴികേടിലെന്ന് വഴിയെ നിങ്ങളറിയുക തന്നെ ചെയ്യും.