Display Settings

Font Size 22px

الملك

Al-Mulk

ആധിപത്യം

Surah 67 30 verses Madani
10 ١٠
وَقَالُواْ
വഖാലൂ
And they will say
അവര്‍ പറയുകയും ചെയ്യും
لَوْ
ലൗ
If
എങ്കില്‍
كُنَّا
കുന്നാ
We had
ഞങ്ങളായിരുന്നു
نَسْمَعُ
നസ്‌മഉ
Listened
ഞങ്ങള്‍ കേള്‍ക്കുകയും
أَوْ
അൗ
Or
അല്ലെങ്കില്‍
نَعْقِلُ
നഅ്‌ഖിലു
Reasoned
ബുദ്ധികൊടുത്ത് ചിന്തിക്കുക
مَا
മാ
Not
ഇല്ല
كُنَّا
കുന്നാ
We would have been
ഞങ്ങള്‍ ആയിതീരുക
فِيۤ
ഫീ
Among
യില്‍
أَصْحَابِ
അസ്‌ഹാബി
(the) companions
അവകാശി
ٱلسَّعِيرِ
സ്-സഅീർ
Of the Blaze
നരകത്തിന്‍റെ
وَقَالُواْ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِيۤ أَصْحَابِ ٱلسَّعِيرِ
വഖാലൂ ലൗ കുന്നാ നസ്‌മഉ അൗ നഅ്‌ഖിലു മാ കുന്നാ ഫീ അസ്‌ഹാബി സ്-സഅീർ
And they will say: Had we but listened or used our intelligence, we would not have been among the dwellers of the blazing Fire.
അവര്‍ കേണുകൊണ്ടിരിക്കും: അന്നത് കേള്‍ക്കുകയോ, അതേക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ നരകത്തീയില്‍ അകപ്പെട്ടവരില്‍ പെടുമായിരുന്നില്ല.
11 ١١
فَٱعْتَرَفُواْ
ഫഅ്‌തറഫൂ
Then they confess
അങ്ങനെ അവര്‍ സമ്മതിച്ചു
بِذَنبِهِمْ
ബിധന്‌ബിഹിം
for their sin
അവരുടെ കുറ്റം
فَسُحْقاً
ഫസുഹ്‌ഖൻ
so away with
അപ്പോള്‍ ശാപം തന്നെ
ِلأَصْحَابِ
ലിഅസ്‌ഹാബി
companions
അവകാശികള്‍ക്ക്
ٱلسَّعِيرِ
സ്-സഅീർ
the Blaze
നരകത്തിന്‍റെ
فَٱعْتَرَفُواْ بِذَنبِهِمْ فَسُحْقاً ِلأَصْحَابِ ٱلسَّعِيرِ
ഫഅ്‌തറഫൂ ബിധന്‌ബിഹിം ഫസുഹ്‌ഖൻ ലിഅസ്‌ഹാബി സ്-സഅീർ
Then they will confess their sin. So, away with the dwellers of the blazing Fire.
അങ്ങനെ അവര്‍ കുറ്റം ഏറ്റുപറഞ്ഞു. നരകത്തീയിന്‍റെ ആള്‍ക്കാര്‍ക്കു ശാപം.
12 ١٢
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يَخْشَوْنَ
യഖ്‌ശൗന
fear
ഭയപ്പെടുന്ന
رَبَّهُم
റബ്ബഹും
their Lord
തങ്ങളുടെ നാഥനെ
بِٱلْغَيْبِ
ബിൽ-ഘയ്‌ബി
in the unseen
കാണാതെ തന്നെ
لَهُم
ലഹും
of them
അവര്‍ക്കുണ്ട്
مَّغْفِرَةٌ
മഘ്‌ഫിറതുൻ
(is) forgiveness
പാപമോചനം
وَأَجْرٌ
വഅജ്‌റുൻ
and a reward
പ്രതിഫലവും
كَبِيرٌ
കബീർ
great.
വലിയ
إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ
ഇന്ന ല്ലധീന യഖ്‌ശൗന റബ്ബഹും ബിൽ-ഘയ്‌ബി ലഹും മഘ്‌ഫിറതുൻ വഅജ്‌റുൻ കബീർ
Verily, Those who fear their Lord unseen, theirs will be forgiveness and a great reward.
തങ്ങളുടെ നാഥനെ കാണാതെതന്നെ ഭയപ്പെട്ടു ജീവിക്കുന്നവരോ, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.
13 ١٣
وَأَسِرُّواْ
വഅസിറൂ
And conceal
നിങ്ങള്‍ പതുക്കെയാക്കൂക
قَوْلَكُمْ
ഖൗലകും
your speech
നിങ്ങളുടെ സംസാരം
أَوِ
അവി
or
അല്ലെങ്കില്‍
ٱجْهَرُواْ
ജ്‌ഹറൂ
proclaim
നിങ്ങള്‍ പരസ്യമാക്കുക
بِهِ
ബിഹ്,
in it
അത്
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
عَلِيمٌ
അലീമുൻ
All-Knowing
നന്നായറിയുന്നവനാണ്
بِذَاتِ
ബിധാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
സ്-സുദൂർ
the breasts
നെഞ്ചുകളില്‍ / മനസ്സില്‍
وَأَسِرُّواْ قَوْلَكُمْ أَوِ ٱجْهَرُواْ بِهِ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
വഅസിറൂ ഖൗലകും അവി ജ്‌ഹറൂ ബിഹ്, ഇന്നഹൂ അലീമുൻ ബിധാതി സ്-സുദൂർ
And whether you keep your talk secret or disclose it, verily, He is the All-Knower of what is in the breasts
നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുക. തീര്‍ച്ചയായും മനസ്സിലുള്ളതെല്ലാം അറിയുന്നവനാണവന്‍.
14 ١٤
أَلاَ يَعْلَمُ
അലായഅ്‌ലമു
Does He not know
അറിയില്ലേ
مَنْ
മൻ
Who
അവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
وَهُوَ
വഹുവ
when he
അവന്‍
ٱللَّطِيفُ
ൽ-ലതീഫു
the Subtle
സൂക്ഷ്മഞാനമുള്ളവന്‍ ആണ്
ٱلْخَبِيرُ
ൽ-ഖബീർ
the All-Aware
നന്നായറിയുന്നവനും
أَلاَ يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ
അലായഅ്‌ലമു മൻ ഖലഖ വഹുവ ൽ-ലതീഫു ൽ-ഖബീർ
Should not He Who has created know? And He is the Most Kind and Courteous All-Aware of everything.
സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ, അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്.
15 ١٥
هُوَ
ഹുവ
him
അവന്‍
ٱلَّذِى
ല്ലധീ
the One Who
യാതോരുവന്‍
جَعَلَ
ജഅല
made
ആക്കിയ
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلأَرْضَ
ൽ-അർള
the earth
ഭൂമിയെ
ذَلُولاً
ധലൂലൻ
subservient
അധീനമായത്
فَٱمْشُواْ
ഫംശൂ
so walk
അതിനാല്‍ നിങ്ങള്‍ നടന്നുകൊള്ളുക
فِى
ഫീ
In
ഇല്‍
مَنَاكِبِهَا
മനാകിബിഹാ
paths thereof
അതിന്‍റെ ഭാഗങ്ങള്‍
وَكُلُواْ
വകുലൂ
and eat
നിങ്ങള്‍ ആഹരിക്കുകയും ചെയ്യുക
مِن
മിൻ
From
യില്‍നിന്ന്
رِّزْقِهِ
റിസ്‌ഖിഹ്,
His provision
അതിന്‍റെ വിഭവങ്ങള്‍
وَإِلَيْهِ
വഇലയ്‌ഹി
and towards Him
അവനിലേക്കാണ്
ٱلنُّشُورُ
ന്-നുശൂർ
the Resurrection
ഉയര്‍ത്തെഴുന്നേല്‍പ്പ്
هُوَ ٱلَّذِى جَعَلَ لَكُمُ ٱلأَرْضَ ذَلُولاً فَٱمْشُواْ فِى مَنَاكِبِهَا وَكُلُواْ مِن رِّزْقِهِ وَإِلَيْهِ ٱلنُّشُورُ
ഹുവ ല്ലധീ ജഅല ലകുമു ൽ-അർള ധലൂലൻ ഫംശൂ ഫീ മനാകിബിഹാ വകുലൂ മിൻ റിസ്‌ഖിഹ്, വഇലയ്‌ഹി ന്-നുശൂർ
He it is, Who has made the earth subservient to you, so walk in the path thereof and eat of His provision, and to Him will be the Resurrection.
അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്‍റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചെല്ലുന്നതും അവങ്കലേക്കുതന്നെ.
16 ١٦
أَأَمِنتُمْ
ആഅമിന്തും
Do you feel secure
നിങ്ങള്‍ നിര്‍ഭയരായോ?
مَّن
മൻ
He who
അവനെ പറ്റി
فِى
ഫി
In
ഇല്‍ ഉള്ള
ٱلسَّمَآءِ
സ്-സമാഇ
The heaven
ആകാശത്തില്‍
أَن
അൻ
That
അത്
يَخْسِفَ
യഖ്‌സിഫ
He will cause to sink
അവന്‍ ആഴ്ത്തുന്നത്
بِكُمُ
ബികുമു
With you
നിങ്ങളെ
ٱلأَرْضَ
ൽ-അർള
The earth
ഭൂമിയില്‍
فَإِذَا
ഫഇധാ
Then behold
അപ്പോള്‍ അത്
هِىَ
ഹിയ
It
അത്
تَمُورُ
തമൂർ
Quakes
ഇളകിമറിയും
أَأَمِنتُمْ مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلأَرْضَ فَإِذَا هِىَ تَمُورُ
ആഅമിന്തും മൻ ഫി സ്-സമാഇ അൻ യഖ്‌സിഫ ബികുമു ൽ-അർള ഫഇധാ ഹിയ തമൂർ
Do you feel secure that He, Who is over the heaven, will not cause the earth to sink with you, then behold it shakes?
ഉപരിലോകത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെയും അപ്പോള്‍ ഭൂമി ഇളകി മറിയുന്നതിനെയും സംബന്ധിച്ച് നിങ്ങളൊട്ടും ഭയപ്പെടുന്നില്ലേ?
17 ١٧
أَمْ
അം
Or
അല്ലെങ്കില്‍
أَمِنتُمْ
അമിന്തും
Do you feel secure
നിങ്ങള്‍ നിര്‍ഭയരായോ?
مِّن
മൻ
He who
ഇല്‍ നിന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَآءِ
സ്-സമാഇ
The heaven
ആകാശത്തില്‍
أَن
അൻ
That
അത്
يُرْسِلَ
യുർസില
He will send
അവന്‍ അയക്കുന്നത്
عَلَيْكُمْ
ഉലയ്‌കും
Upon you
നിങ്ങളുടെ മേല്‍
حَاصِباً
ഹാസിബൻ,
A storm of stones
ചരല്‍ കാറ്റിനെ
فَسَتَعْلَمُونَ
ഫസതഅ്‌ലമൂന
Then you will know
എന്നാല്‍ നിങ്ങള്‍ അറിഞ്ഞു കൊള്ളും
كَيْفَ
കൈഫ
How
എങ്ങനെയുണ്ടെന്ന്
نَذِيرِ
നധീരീ
(is) My warning
എന്‍റെ താക്കീത്
أَمْ أَمِنتُمْ مِّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِباً فَسَتَعْلَمُونَ كَيْفَ نَذِيرِ
അം അമിന്തും മൻ ഫി സ്-സമാഇ അൻ യുർസില ഉലയ്‌കും ഹാസിബൻ, ഫസതഅ്‌ലമൂന കൈഫ നധീരീ
Or do you feel secure that He, Who is over the heaven, will not send against you a violent whirlwind? Then you shall know how has been My Warning?
അതല്ല, ഉപരിലോകത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരല്‍കല്ലുകള്‍ ചൊരിയുന്ന കാറ്റിനെ അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ക്കൊരു പേടിയുമില്ലേ? നമ്മുടെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങള്‍ അറിയുക തന്നെ ചെയ്യും.
18 ١٨
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
كَذَّبَ
കധ്ധബ
Denied
തള്ളിപ്പറഞ്ഞു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
مِن
മിൻ
From
നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം
Before them
അവര്‍ക്ക് മുമ്പ്
فَكَيْفَ
ഫകൈഫ
So how
അപ്പോള്‍ എങ്ങിനെ
كَانَ
കാന
Was
ആയിരുന്നു
نكِيرِ
നകീരീ
My reproach
എന്‍റെ നിന്ദ
وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نكِيرِ
വലഖദ് കധ്ധബ ല്ലധീന മിൻ ഖബ്‌ലിഹിം ഫകൈഫ കാന നകീരീ
And indeed those before them belied, then how terrible was My denial?
അവര്‍ക്ക് മുമ്പുണ്ടായിരുന്നവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എവ്വിധമായിരുന്നു എന്‍റെ ശിക്ഷ.
19 ١٩
أَوَلَمْ
അവലം
Do they not
ഇല്ലേ
يَرَوْا
യറൗ
See
അവര്‍ കണ്ടു
إِلَى
ഇല
To
ലേക്ക്
ٱلطَّيْرِ
ത്-തൈറി
The birds
പക്ഷികള്‍
فَوْقَهُمْ
ഫൗഖഹും
Above them
അവര്‍ക്ക് മീതെ
صَافَّاتٍ
സാഫ്ഫാതിൻ
Spreading (wings)
അണികളായിട്ട്
وَيَقْبِضْنَ
വയഖ്‌ബിദ്‌ന,
And folding
അവ മടക്കുകയും ചെയ്യുന്നു
مَا
മാ
Not
ഇല്ല
يُمْسِكُهُنَّ
യുംസികുഹുന്ന
Holds them up
അവയെ പിടിച്ചുനിര്‍ത്തുന്നു
إِلاَّ
ഇല്ലാ
Except
അല്ലാതെ
ٱلرَّحْمَـٰنُ
ർ-റഹ്‌മാൻ,
The Most Merciful
പരമകാരുണ്യവാന്‍
إِنَّهُ
ഇന്നഹൂ
Indeed He
തീര്‍ച്ചയായും അവന്‍
بِكُلِّ
ബികുല്ലി
Over every
എല്ലാത്തിനെ
شَيْءٍ
ശയ്‌ഇൻ
Thing
കാര്യത്തിനും
بَصِيرٌ
ബസീർ
All-Seeing
നന്നായി കാണുന്നവന്‍ ആണ്
أَوَلَمْ يَرَوْا إِلَى ٱلطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلاَّ ٱلرَّحْمَـٰنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ
അവലം യറൗ ഇല ത്-തൈറി ഫൗഖഹും സാഫ്ഫാതിൻ വയഖ്‌ബിദ്‌ന, മാ യുംസികുഹുന്ന ഇല്ലാ ർ-റഹ്‌മാൻ, ഇന്നഹൂ ബികുല്ലി ശയ്‌ഇൻ ബസീർ
Do they not see the birds above them, spreading out their wings and folding them in? None upholds them except the Most Beneficent. Verily, He is the All-Seer of everything.
തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ. അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതാരുമല്ല. അവന്‍ എല്ലാ കാര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ, തീര്‍ച്ച.