Display Settings

Font Size 22px

القلم

Al-Qalam

പേന

Surah 68 52 verses Madani
20 ٢٠
فَأَصْبَحَتْ
ഫ-അസ്ബഹത്‍
So it became
അങ്ങിനെ അത് പ്രഭാത്തിലായിതീര്‍ന്നു
كَٱلصَّرِيمِ
കസ്സറീം
Like the harvested
കൊയ്ത്തു കഴിഞ്ഞ നിലം പോലെ
فَأَصْبَحَتْ كَٱلصَّرِيمِ
ഫ-അസ്ബഹത്‍ കസ്സറീം
So the became black by the morning, like a pitch dark night.
അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി.
21 ٢١
فَتَنَادَوْاْ
ഫതനാദവ്‍
And they called one another
അപ്പോഴവര്‍ പരസ്പരം വിളിച്ചു പറഞ്ഞു
مُصْبِحِينَ
സുബ്ഹാ
(in the) morning
പ്രഭാതവേളയില്‍
فَتَنَادَوْاْ مُصْبِحِينَ
ഫതനാദവ്‍ സുബ്ഹാ
Then they called out one to another as soon as the morning broke.
പ്രഭാതവേളയില്‍ അവരന്യോന്യം വിളിച്ചു പറഞ്ഞു:
22 ٢٢
أَنِ
അനി
That
എന്ന്
ٱغْدُواْ
ഇഘ്ദൂ
they called out In the morning
നിങ്ങള്‍ കാലത്ത് തന്നെ പുറപ്പെടുക
عَلَىٰ
‘ലാ
To
ലേക്ക്
حَرْثِكُمْ
ഹര്‍ഥികും
Your crop
നിങ്ങളുടെ കൃഷി സ്ഥലം
إِن
ഇന്‍
If
എങ്കില്‍
كُنتُمْ
കുന്തും
You are
നിങ്ങള്‍ ആണ്
صَارِمِينَ
സാറിമീന്‍
To harvest
പറിച്ചെടുക്കുന്നവര്‍
أَنِ ٱغْدُواْ عَلَىٰ حَرْثِكُمْ إِن كُنتُمْ صَارِمِينَ
അനി ഇഘ്ദൂ ‘ലാ ഹര്‍ഥികും ഇന്‍ കുന്തും സാറിമീന്‍
Saying: Go to your tilth in the morning, if you would pluck the fruits.
നിങ്ങള്‍ വിളവെടുക്കുന്നു വെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.
23 ٢٣
فَٱنطَلَقُواْ
ഫാന്തലഖൂ
So they set out
അങ്ങിനെ അവര്‍ പോയി
وَهُمْ
വഹും
While they
അവരാകട്ടെ
يَتَخَافَتُونَ
യതഖാഫതൂന്‍
Were whispering
അവര്‍ പതുക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു
فَٱنطَلَقُواْ وَهُمْ يَتَخَافَتُونَ
ഫാന്തലഖൂ വഹും യതഖാഫതൂന്‍
So they departed, conversing in secret low tones.
അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു.
24 ٢٤
أَن
അന്‍
That
അത്
لاَّ
ലാ
Not
അരുത്
يَدْخُلَنَّهَا
യദ്ഖുലന്നഹാ
Should enter it
അതില്‍ പ്രവേശിക്കുക
ٱلْيَوْمَ
ല്‍-യൗമ
Today
ഇന്ന്
عَلَيْكُمْ
‘ലൈകും
Upon you
നിങ്ങളുടെയടുത്ത്
مِّسْكِينٌ
മിസ്കീന്‍
A poor person
ഒരു ദരിദ്രനും
أَن لاَّ يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُمْ مِّسْكِينٌ
അന്‍ ലാ യദ്ഖുലന്നഹാ ല്‍-യൗമ ‘ലൈകും മിസ്കീന്‍
No poor man shall enter upon you into it today.
ദരിദ്രവാസികളാരും ഇന്നവിടെ കടന്നു വരാനിടവരരുത്.
25 ٢٥
وَغَدَوْاْ
വഗദവ്‍
And they went early
അവര്‍ കാലത്തുതന്നെ വന്നെത്തി
عَلَىٰ
‘ലാ
With
വേണ്ടി
حَرْدٍ
ഹര്‍ദിന്‍
Determination
തടയുക
قَادِرِينَ
ഖാദിറീന്‍
Capable
കഴിവുള്ളവരായി
وَغَدَوْاْ عَلَىٰ حَرْدٍ قَادِرِينَ
വഗദവ്‍ ‘ലാ ഹര്‍ദിന്‍ ഖാദിറീന്‍
And they went in the morning with strong intention, thinking that they have power.
അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി.
26 ٢٦
فَلَمَّا
ഫലമ്മാ
But when
എന്നാല്‍
رَأَوْهَا
റഅവ്ഹാ
They saw it
അവരത് കണ്ടപ്പോള്‍
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّا
ഇന്നാ
Indeed we
നിശ്ചയം നാം
لَضَآلُّونَ
ലദാല്ലൂന്‍
Surely lost
വഴിതെറ്റിയവരാണ്
فَلَمَّا رَأَوْهَا قَالُوۤاْ إِنَّا لَضَآلُّونَ
ഫലമ്മാ റഅവ്ഹാ ഖാലൂ ഇന്നാ ലദാല്ലൂന്‍
But when they saw the, they said: Verily, we have gone astray.
എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: നാംവഴി തെറ്റിയിരിക്കുന്നു.
27 ٢٧
بَلْ
ബല്‍
Nay
അല്ല
نَحْنُ
നഹ്നു
We
ഞങ്ങള്‍
مَحْرُومُونَ
മഹ്റൂമൂന്‍
Deprived
വിലക്കപ്പെട്ടവരാകുന്നു
بَلْ نَحْنُ مَحْرُومُونَ
ബല്‍ നഹ്നു മഹ്റൂമൂന്‍
Nay. Indeed we are deprived of.
അല്ല: നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.
28 ٢٨
قَالَ
ഖാല
Said
പറഞ്ഞു
أَوْسَطُهُمْ
അവ്സതുഹും
The most moderate of them
അവരിലെ മധ്യനിലക്കാരന്‍
أَلَمْ
അലം
Did not
ഇല്ലേ
أَقُلْ
അഖുല്‍
I say
ഞാന്‍ പറഞ്ഞിരുന്നു
لَّكُمْ
ലകും
To you
നിങ്ങളോട്
لَوْلاَ
ലൗലാ
Why not
എന്ത്കൊണ്ട് ഇല്ല
تُسَبِّحُونَ
തുസബ്ബിഹൂന്‍
You glorify
നിങ്ങള്‍ ദൈവകീര്‍ത്തനം നടത്തുന്നു
قَالَ أَوْسَطُهُمْ أَلَمْ أَقُلْ لَّكُمْ لَوْلاَ تُسَبِّحُونَ
ഖാല അവ്സതുഹും അലം അഖുല്‍ ലകും ലൗലാ തുസബ്ബിഹൂന്‍
The best among them said: Did I not tell you: why do you not say: If Allah will.
കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?
29 ٢٩
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
سُبْحَانَ
സുബ്ഹാന
Glory be
എത്ര പരിശുദ്ധന്‍
رَبِّنَآ
റബ്ബിനാ
Our Lord
നമ്മുടെ നാഥന്‍
إِنَّا
ഇന്നാ
Indeed we
നിശ്ചയം നാം
كُنَّا
കുന്നാ
We were
നാം ആയിരിക്കുന്നു
ظَالِمِينَ
ളാലിമീന്‍
Wrongdoers
അക്രമികള്‍
قَالُواْ سُبْحَانَ رَبِّنَآ إِنَّا كُنَّا ظَالِمِينَ
ഖാലൂ സുബ്ഹാന റബ്ബിനാ ഇന്നാ കുന്നാ ളാലിമീന്‍
They said: Glory to Our Lord. Verily, we have been wrong-doers.
അവര്‍ പറഞ്ഞു: നമ്മുടെ നാഥന്‍എത്ര പരിശുദ്ധന്‍ നിശ്ചയമായും നാം അക്രമികളായിരിക്കുന്നു